കൊച്ചിയിൽ മദീന ഇമാം നേതൃത്വം നൽകിയ ജുമുഅ അല്ലാഹു സ്വീകരിക്കുമോ ഖുത്ബ മുഴുവനും അറബിയിലല്ലേ നടത്തിയത്
@mayinkt-qn1em11 сағат бұрын
അല്ലാഹു സ്വീകരിക്കില്ലെന്ന് മുജാഹിദിൻ്റെ നേതൃത്വത്തിൻ്റെ ഫത്‌വയുണ്ടോ? പക്ഷെ ഖുത്ബകൊണ്ട് നബി (സ) എന്താണ് ഉദ്ദേശിച്ചത് അത് നടക്കില്ല. (ഇഖ്റഅൽ ഖുർആന വ യുദക്കിറുന്നാസ്) നബി ഖുർആൻ ഓതിക്കൊണ്ട് ജനങ്ങളെ ഉൽബുദ്ധരാക്കി. ഒരു നിക്കാഹ് പുതിയപ്പളക്ക് മനസ്സിലായില്ലെങ്കിൽ അത് സഹീഹാകില്ല. അതിനാണ് പരിഭാഷ പറയുന്നത് ഖുത്ബസ്വഹീഹാകുമെങ്കിലും ഉദ്ദേശിച്ച ഫലം കാണില്ല.
@fazeelamalappuram5580Күн бұрын
🤲🏻
@ashrafmoosamoosa79672 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@muhammedvp6559 күн бұрын
maashaa Allah
@latheefmangalath19499 күн бұрын
طول الله عمرك مع الصحة والعافية في طاعته طويلا يارب العالمين وزود الله التقوي ووفق الله لخدمة الوطن و الدين
@AbdulGafoorTk-n6k9 күн бұрын
اسلام عليكم ورحمة الله وبركاته. جزاءك الله خيرا 🤝🌹👍🌹👍
@Nowshad-s3d9 күн бұрын
ഉസ്താതിന്റെ എല്ലാ ക്ലാസ്സുകളും കാണാറുണ്ട് ചില ആഴ്ചകളിൽ ക്ലാസുണ്ടാകുകയില്ല അപ്പോൾ കണ്ടതുതന്നെ വീണ്ടും കാണും ഉസ്താദ് ഖുർആൻ ക്ലാസ്സ് തുടങ്ങിയാൽ അല്ഹമ്ദുലില്ല നല്ലതുപോലെ പഠിക്കാൻപറ്റും
@ashrafmoosamoosa79679 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@muhammedwafi34309 күн бұрын
nalla class ith kuduthalperilekk ethikkanam
@abdullakuttykv815310 күн бұрын
എന്താണ് ഖബ്ർ ബർസഖീ എന്താണ് ഇക്കൂട്ടർ ജനത്തെ നരകത്തിലേക്ക് നയിക്കുന്ന പൈശാചീക സംഘമാണ് ഒരാൾ മരിച്ചാൽ ഖബറടക്കം ചെയ്യുന്നതു ജീവിക്കുന്നവർക്ക് ശല്യമുണ്ടാകരുത് എന്നാണ് മുസ്ലിംകളിൽ മുഅ്തസിലിയാ വിഭാഗമാണ് സുന്നീ എന്ന പേരിൽ കളവ് പ്രചരിപ്പിച്ചു പോകുന്നത് മണ്ണായി ലയിച്ചു ചേരുന്ന വസ്തുത നിഷേധിക്കുന്നവരാണ് ഇന്നത്തെ സുന്നീസം അത് തന്നെയാണ് സലഫീസവും ലജ്ജയില്ലാതെ ഖുർആൻ പിറകോട്ട് വലിച്ചെറിഞ്ഞു ശവകുടീര പൂജ നടത്തി ഉണങ്ങുകയാണ് ഈ മൗലവിയും കാപട്യമാണ് പറയുന്നത് ഇടയിൽ ഒരു ജീവിതമാണ് ബർസഖ് എങ്കിൽ ഇവർക്ക് റൂമിൽ വെച്ചാൽ പോരെ ഇത്തരം കളവ് അംഗീകരിച്ചവർക്ക് ഇസ്ലാം പഠിക്കാൻ സാധിക്കില്ല
@abdulrahman.k.p927910 күн бұрын
Jazakkallahu khair good 👍 speech
@fazeelamalappuram558015 күн бұрын
🤲🏻🤲🏻🤲🏻🤲🏻
@abdulsamad-yp4cs21 күн бұрын
നമുക്ക് നഷ്ടം വന്ന (*الحكمة*) ഖുർആൻറെ വിജ്ഞാനം ഖുർആൻ അദ്ധ്യായ ആയത്ത് കളിലെ (*الحكمة*) വിജ്ഞാനം വീണ്ടെ ടുക്കുക. അല്ലാഹു വിൻറെ ദൃഷ്ടാന്ത ങ്ങള്‍ നിങ്ങള്‍ക്ക് ഓതി കേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരി ക്കുകയും, നിങ്ങള്‍ക്ക് വേദവും _വിജ്ഞാനവും_ പഠിപ്പിച്ചു തരികയും, നിങ്ങള്‍ക്ക് അറിവി ല്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചു തരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെ യുള്ള ഒരു ദൂതനെ നിങ്ങളി ലേക്ക് നാം നിയോഗി ച്ചത് പോലെ ത്തന്നെ യാകുന്നു. (Quran 2:151) _യാസീൻ വിജ്ഞാന സമ്പൂര്‍ണം_ ആയ ഖുര്‍ആന്‍ തന്നെ യാണ സത്യം (Quran 36:1&2).الحكمة പ്രഥമ പഠനം സൂറ യാസീനിൽ തുടങ്ങി യാൽ വളരെ എളുപ്പമാകും. 6:50
@kamaludheennellengara900422 күн бұрын
നിങ്ങൾക് തോന്നുന്ന പ്രകാരം വിയകിയാനിച്ചു നിങ്ങൾ, എന്നിട്ട് പശ്ചാതാപം എന്ന് പറഞ്ഞു രക്ഷപെട്ടു നിങ്ങൾ. നീ സത്യം ജനങ്ങളിൽ നിന്നും മറച്ചു വെക്കുന്നു. ഹൃദയത്തിൽ വക്രതയുള്ളവൻ. 😂m
@kamaludheennellengara900422 күн бұрын
നീ എന്താണ് പറഞ്ഞു വരുന്നത് ഒന്നും മനസിലായില്ല. ഖുർആൻ എടുത്തു കൃതിമം കാണിച്ചു നിൻറ്റെ ജീവിതത്തിന് പറ്റുന്ന രീതിയിൽ വിവരിച്ചു. നീ പറഞ്ഞത് തെറ്റാണു. മനുഷ്യൻറ്റെ സൃഷ്ഠിപ്പിനെ കുറിച്ച് തന്നെ യാന്നു പറഞ്ഞു വരുന്നത്. മലകുകലോട് പറഞ്ഞതിനെ കുറിച്ച് എന്താന്ന് അവിടെ ഉദ്ദേശിച്ചത്??? വിഡ്ഢിത്തം പറയാതെ സഹോദര
@ashrafmoosamoosa796723 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@PathummaBeevi-l1p23 күн бұрын
Azhathilulla asayam
@abuswalih459923 күн бұрын
അസ്സലാമു അലൈകും
@Rahijamal27 күн бұрын
❤❤
@nzrk216727 күн бұрын
ഉസ്താദ് ക്ലാസ്സ് വല്ലാത്ത ഹൃദയം ഭേദകം
@steemariqbal887329 күн бұрын
Mashallah
@rajeenap-tu3bf29 күн бұрын
സാറിന്റെ nomber കിട്ടുമോ
@BabuzMedia29 күн бұрын
Yes
@jafarpkt4314Ай бұрын
Thanks....
@BabuzMediaАй бұрын
Hospital തന്നെ അല്ലെ?
@AbdulMajeed-jp4vnАй бұрын
വഹാബി താഹീദ് മുങ്ങാൻ പോണ കപ്പലാണ് അത് ദജ്ജാൽ എന്ന അവരുടെ ദെയ് വം വരുന്നതോടെ തീരും
@AbdulMajeed-jp4vnАй бұрын
താൻ സ്വർഗത്തിൻ്റെ ഹോൾസെയിൽ ഡീലറാണോ ഹമുക്കേ ?
@sheejabeevi3347Ай бұрын
Masha Allah
@InshaOtАй бұрын
അസ്സലാമുഅലൈക്കും ഞാൻ ഉമ്മ ഇല്ലാത്ത ഒരു കുട്ടി ആണ്..... ഒരു വർഷം ആവാൻ ആയി ഉമ്മിച്ചി മരിച്ചിട്ട് 😢ഇവിടെ വന്നത് ഉസ്താദ് ന്റെ നമ്പർ കിട്ടുമോ
@BabuzMediaАй бұрын
ഏത് ഉസ്താദിൻ്റെ നമ്പർ ആണ് വേണ്ടത്. 9995 35 7100 എന്ന എൻ്റെ വാട്സപ്പിൽ ബന്ധപ്പെടു.
@muhammedazgar274Ай бұрын
💟💟🇱🇷🇱🇷🇸🇦🇸🇦🇮🇳🇮🇳🍇 Dears, ഇസ്ലാം എന്നാൽ "സർവ മതങ്ങളും സത്യമായിരുന്നു" എന്ന വാദമാണ്. പ്രപഞ്ചനാഥനായ ദൈവത്തിൽനിന്നും വിശുദ്ധ ഗ്രന്ഥങ്ങളുമായി ഓരോ കാലത്തും അയക്കപ്പെടുന്ന പ്രവാചകന്മാരുടെ മാതൃക പിൻപറ്റി മുന്നോട്ടുപോയികൊണ്ടിരുന്ന സമൂഹങ്ങൾ പ്രവാചകന്മാർ പഠിപ്പിച്ച മാതൃകയിൽ നിന്ന് തെറ്റി പോകുമ്പോൾ ആ മതം അസത്യമതം ആയി മാറി. പ്രപഞ്ചനാഥനായ ദൈവം വീണ്ടും സത്യമതവുമായി വേറെ പ്രവാചകന്മാരെ അയക്കുകയും കുറെ ആളുകൾ അതിൽ വിശ്വസിക്കുകയും സ്വർഗ്ഗ മാർഗ്ഗം സ്വീകരിക്കുകയും ചെയ്യും. ഈയൊരു കാര്യം ഭൂമിയിൽ ഇങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങൾ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ തോറയിലും (ജൂതർ), ഹിന്ദുമത വേദപുസ്തകങ്ങളിലും , ഖുർആനിലും ഉള്ള ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും. ഇന്ത്യയിലേക്കു വന്ന മതങ്ങൾക്കെതിരെ നടന്ന കുതന്ത്രങ്ങളും ഉപജാപങ്ങളും നമുക്ക് മഹാഭാരത ചരിത്രത്തിൽ കാണാൻ കഴിയുന്നതാണ്. പലതും അവ്യക്തമാണെങ്കിലും ഏതാണ്ട് ചില പൊതു യാഥാർത്ഥ്യങ്ങൾ ഇതിൽ നിന്നെല്ലാം മനസ്സിലാക്കിയെടുക്കാം. ഇന്ത്യയിലുണ്ടായിരുന്ന മതസമൂഹങ്ങളിൽ ധർമ്മത്തിന്റെ പക്ഷത്ത് ഉണ്ടായിരുന്ന പാണ്ഡവന്മാരും ശ്രീകൃഷ്ണനും വളരെ ന്യൂനപക്ഷവും, വലിയ ശക്തിയില്ലാത്തവരും ആയിരുന്നു. പക്ഷേ അവരുടെ ശത്രുക്കളായ കൗരവർ ശക്തരും, ഭൂരിപക്ഷക്കാരും ആയിരുന്നു. അങ്ങനെയൊക്കെ ആയിരുന്നെങ്കിലും ധർമ്മസമരത്തിൽ പാണ്ഡവരും, ശ്രീകൃഷ്ണനും വിജയിക്കുകയും പക്ഷേ അതിനുശേഷം പാണ്ഡവർക്കും, ശ്രീകൃഷ്ണനുമെതിരെ ചതിയും, ഉപജാപങ്ങളും നടത്തി അവരെ ഇല്ലായ്മ ചെയ്തു എന്നാണ് ചരിത്രം. ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നശിപ്പിക്കേണ്ടത് ആശയമായതുകൊണ്ട് ശ്രീകൃഷ്ണന്റെയും പാണ്ഡവരുടെയും ആശയത്തെയും ശത്രുക്കൾ വിദഗ്ധമായി നശിപ്പിക്കും എന്നുള്ളത് യാഥാർത്ഥ്യമാണ്. ധർമ്മസമരത്തിൽ മരിച്ചാൽ സ്വർഗ്ഗം ലഭിക്കും എന്ന ശ്രീകൃഷ്ണന്റെ പഠിപ്പിക്കലിനു വിരുദ്ധമായാണ് ഹിന്ദുമതത്തിലെ പുനർജന്മ വിശ്വാസം. മഹാഭാരത യുദ്ധവും, ശ്രീകൃഷ്ണന്റെ ചരിത്രവും, ഇപ്പോഴുള്ള ഇന്ത്യയിലെ ഹിന്ദുമതത്തിന്റെ അവസ്ഥയും പരിശോധിച്ചാൽ ആശയ വ്യതിയാനത്തിനുവേണ്ടി ഉപചാപങ്ങൾ നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ശ്രീരാമയുടെ ചരിത്രവും ഏതാണ്ടു ഇതുപോലെ തന്നെയാണ്. മഹാഭാരതയുദ്ധത്തിലൂടെ ശ്രീകൃഷ്ണനെയും പാണ്ഡവന്മാരെയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചതു പോലെ ജെറോസലേമിൽ യേശുവിനെയും, അനുയായികളെയും നശിപ്പിക്കാൻ വേണ്ടി സത്യത്തിന്റെ ശത്രുക്കളായ യഹൂദർ ശ്രമിച്ചിരുന്നു. യേശുവിനെതിരെയുള്ള കൊലശ്രമം മൂർദ്ധന്യത്തിൽ എത്തിയപ്പോൾ യേശു അവരിൽനിന്ന് അപ്രത്യക്ഷനായപ്പോൾ യേശുവിന്റെ ആശയത്തെയും വിദഗ്ധമായി നശിപ്പിക്കാൻ വേണ്ടി യഹൂദർ കുതന്ത്രം നടത്തിയിരുന്നു എന്നു ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും. യേശുവിന്റെ ശിഷ്യന്മാരായ സ്റ്റീഫനെ പോലെയുള്ള ആളുകളെ കൊന്നൊടുക്കാൻ വന്നവനായ പൗലോസ് ആണ് ഇപ്പോഴുള്ള ബൈബിളിൽ പലതും തിരുകി കയറ്റിയത്. ഈ രൂപത്തിലുള്ള ചതിയും വഞ്ചനയും ഭൂമിയിൽ ആവർത്തിക്കും. അങ്ങനെ അവസാന പ്രവാചകൻ ആയ മുഹമ്മദ് നബിയും ഭൂമിയിലേക്ക് വന്നു. ശ്രീകൃഷ്ണന്റെയും, ശ്രീരാമന്റെയും, യേശുവിന്റെയും, ആശയങ്ങൾ നേരിട്ടതു പോലെയുള്ള പ്രതികൂല സാഹചര്യങ്ങൾ നേരിട്ടുകൊണ്ടു മുഹമ്മദ് നബിയുടെയും ആശയം കടലിലെ തിരമാലകളിൽ ആടുന്ന കപ്പലുപോലെ ഇപ്പോഴും ഭൂമിയിലുണ്ട്. പ്രശ്നകലുഷിതമായ ആശയസംവാദങ്ങൾക്കിടക്കുനിന്നു നിഷ്കളങ്കന്മാർ യഥാർത്ഥ മാർഗം കണ്ടെത്തും. കാരണം ഭൂമിയിലെ നമ്മുടെ ജീവിതം നമ്മെക്കൊണ്ടു തന്നെ ദൈവം ഒരു പരീക്ഷണം നടത്തിക്കുകയാണ്. അഹംഭാവവും, പൊങ്ങച്ചവും, സ്വാർത്ഥ താല്പര്യങ്ങളും, മനുഷ്യരോടുള്ള വെറുപ്പും, ക്രൂര മനസ്സും കാരണം മതത്തിൽ നിന്നും തെറ്റിപ്പോകുന്ന വരാണ് യഥാർത്ഥ അവിശ്വാസികൾ. ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ട് ഏകദൈവാരാധനയും, മനുഷ്യ സ്നേഹത്തോടെയുള്ള സൽകർമ്മങ്ങളും അനുഷ്ഠിച്ചു ഭൂമിയിൽ ജീവിച്ചാൽ സ്വർഗ്ഗത്തിൽ തിരിച്ചെത്താം. യഥാർത്ഥ ഇസ്ലാമിനെ അറിയാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു സ്വയം മനസ്സിലാക്കുക. കൂടുതലറിയാൻ. Sirajul islam balussery,SAEED BIN GEORGE, , MUHAMMAD ISSA എന്നിവരെ യൂട്യൂബിൽ കേൾക്കുവിൻ . Thank you dear. 💟💟🍇 🍒🍒🍒
@thouheedmediamalayalam5126Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ 🤲🤲🤲
@aboobackerp2105Ай бұрын
❤❤❤❤❤
@AbdulHameed-fu3mzАй бұрын
നിങ്ങൾ പറയുന്നത് മൂന്സ്ത മൗലവി യെപ്പറ്റി
@AbdulHameed-fu3mzАй бұрын
സി പിഎമിൽ ചേർന്നപ്പോൾ വിവരക്കേട് പറയുന്നു
@AbdulHameed-fu3mzАй бұрын
ജലീൽ ഒരു ശരിയായ ഇസ്ലാം മത വിശ്വസിയല്ല അവൻ നിരീശ്വര വാദി
@ridhuridhu7720Ай бұрын
പ്രിയ ഉസ്താദെ 'ആട് ജലീൽ പറഞ്ഞതിനു് നിങ്ങൾ വെറുതെ സമയം കളയണ്ട. അവൻ മൂട് താങ്ങി നടക്കട്ടെ. വെറുതെ പറഞ്ഞ് വിവാദം ഉണ്ടാക്കല്ലെ. പ്ലീസ്
@iqbalmc1440Ай бұрын
Contact number ?@ansar nanmanda
@thouheedmediamalayalam5126Ай бұрын
മാഷാ അള്ളാ
@shabdhusha8910Ай бұрын
👍
@FaisalFaisal-bn7fsАй бұрын
ദീര്ഗായുസ്സ് കൊടുക്കട്ടെ
@sheejasanoj4230Ай бұрын
❤❤❤mashaallah good speech
@sheejasanoj4230Ай бұрын
❤❤❤mashaallah good speech
@sheejasanoj4230Ай бұрын
❤❤❤
@HibaJasmin-x4nАй бұрын
❤
@sulthaaan....07Ай бұрын
Masha Allah
@sulthaaan....07Ай бұрын
❤
@sabujoseph6785Ай бұрын
ജൂധൻ കണ്ട് പിടിച്ച ഈ മൊബൈൽ ആണ് കോയെ കാക്കപിള്ളേരെ വഴിതെറ്റിക്കുന്നത്... ഇതങ്ങു ഹറാം ആക്കിയാലോ 😄😄😄
@AbdulGafoorTk-n6kАй бұрын
اسلام عليكم ورحمة الله وبركاته. جزاءك الله خيرا. 🤝🌹🌹👍