Eda myre,nunayidam, first you read history, you nunayidam you barking like mad dog to please fanatic islamic terrarist, 😅😅😅😅😅😅😅😅😅😅😅😅😅😅
@simikrishnan6538Ай бұрын
സുദർശന ക്രിയ super
@sreekalar81352 ай бұрын
P0da
@saneeshpf3 ай бұрын
Dr. Robin, thank you for consistently sharing such insightful content. I was looking for more knowledge like this, after reading the book Chekuthante Panipura. Chekuthante Panipura, which offered a fascinating dive into the complexities of human psychology, I was eager to find more thought-provoking perspectives like yours. 🙏
@mathewkrobin3 ай бұрын
@@saneeshpf Thanks lot for the comment, Thanks a lot for reading my book. My other books are available in Amazon. If you search with the keyword Robin k Mathew or Dr Robin k Mathew all the books which I have written will be listed.
@MsAnnvy4 ай бұрын
Very well said Dr. I am happy that i am a person who give more importance for communication than ghosting people. Recently i read your book- madambilliyille manorogikal. It was a brilliant book❤
@mathewkrobin4 ай бұрын
@@MsAnnvy Thanks for the comment and reading my book
@angelmaryas9254 ай бұрын
എന്റെ മാഷ് ആണ് സുനിൽ മാഷ് ♥️
@krishnadasvelu81334 ай бұрын
എന്റെ പേര് KRISHNADAS എന്നാണ് എന്റെ മോന് ARISH K DAS എന്നാണ് പേര് ഇട്ടിരിക്കുന്നത് ഇത് കുഴപ്പം ഉണ്ടോ
@Basil-ig6py4 ай бұрын
Adheham oru introvert aghane annu ea lokam kandanthu oru pakshe normal alukallekalu observation undavum
@Basil-ig6py4 ай бұрын
Forty lacks undenkil njan world trip povum
@Basil-ig6py4 ай бұрын
Forty lacks undenkil njan world trip povum
@Basil-ig6py4 ай бұрын
Tim Horton
@Basil-ig6py4 ай бұрын
Sheriyannu
@Basil-ig6py4 ай бұрын
❤
@abin.c.michle36984 ай бұрын
👍👍👍
@AD-ew6cy5 ай бұрын
Everything you mentioned here is absolutely true. I live in Vancouver Canada, life here is hell. The monthly salary here is very low(on average $3000 Cad) if you are not in Software development or health field, the rent itself will cost around $1500 for 1BHK, even if you share with someone, you have to pay $700/month. after that electricity, Wifi(which is a must for life here), heating( again a must for the climate here), phone bill, car insurance, car loan, food, clothes according to season, someone like me also hav veto send money home to take care of parents (fortunately im still single, if im married life is hell).after all you end up paying $2500/ month. In the end most people have no money to save or invest future, so everyone end up doing second job, which will be a part time job for extra money, after that they have no time in life to even think about how to escape this rat race, you keep doing the same thing fro years together, in the blink of an eye 5 to 10 years will go by, in the end you will realize, your skills you learned in schools or college is lost because you been doing crappy jobs all 10 years, you cannot go back to India, because in India new kids are smarter and educated than you, also people o your own age been working in their respective filed of study for last 10 years, now they all have a good profile, so you cannot compete in the Indian market. then the second stage begin at age 40, you go to government and say I want to start a business, I need some loan, or I need to restart my career so I need some education loan, government will give you that coz they get interest, in 80% people's case it won't make a change they still fall in o rabbit hole because they can only finish the course or start the business but later they fail coz. they will have 1 wife, 2 kids and a never ending list of bills by that time, most important point I missed by age 40 most people will have house loan here, which will be around $6000/month, how can he manage all that and focus on career or business. now how will they pay that $6000/month loan amount, kids expenses, car loan, other bill all at once just by the monthly income of two???, so they realize they all trapped, so they work more hours and spend less time with kids, then kids becomes a rebel teenager who doesn't like his parent, you can't blame him coz you never spend time with him. in the end you realize at age 50, this was just an another trap by the same British who ruled and enslaved us years ago, they used new tactics to enslave us and make us pay more and more taxes. finally your life is different from above mentioned problems, if you are a nurse or software developer, or at-least if your partner Is in to one of that profession. or your life can be different if decided to get married late in life and stay away from our Indian society's cultural norms (example's getting married dat 28, two kids by 32, one house at 35 such) it will get you more time to plan life better or to take advantage of the system here.. If you live here and still follow our back home social system then your life will be a mess(dont play the Indian game in foreign Pitch 😊) , unless you are in to any of the above mentioned fields, or any good career after studying in a reputed university here(which most Indians don't do) or you become a successful businessman(sorry guys you are not a businessman if you are a real estate agent😂😂)
@killzone202425 ай бұрын
നിങ്ങൾക്ക് ഇതുവരെ തെറിവിളി കിട്ടാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു ..... പറഞ്ഞതെല്ലാം ശരിയാണ് 👍.
@mathewkrobin5 ай бұрын
@@killzone20242 താമസിക്കാതെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..😊
@killzone202425 ай бұрын
@@mathewkrobin 😀👍👍👍
@swarajswargam78895 ай бұрын
അയാൾ ഡോക്ടർ തന്നെയാണോ
@leelammamathew80736 ай бұрын
Very good conversations
@COLINMATHEW-yt1nh6 ай бұрын
Very informative. Keep it up.
@leelammamathew80736 ай бұрын
Good idea
@DKMKartha1086 ай бұрын
നാര്‍ത്ഥാര്‍ത്ഥം നാപികാമാര്‍ത്ഥമഥ ഭൂതദയാം പ്രതി -- ചരകൻ പണത്തിനു വേണ്ടിയോ മറ്റേതെങ്കിലും കാമപൂർത്തിയ്ക്കു വേണ്ടിയോ ആകരുത്, വൈദ്യം ഉപയോഗിയ്ക്കുന്നത്. ഭൂതദയ മാത്രമാവണം, അതിന്റെ പ്രേരകം.
@Akhil_Red_Vampire6 ай бұрын
പലസ്തീന് ഐക്യദാർഢ്യവുമായി ഒരു വിഭാഗം സിനിമക്കാർ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തുമ്പോൾ ഉയരുന്ന ചോദ്യം ഒക്ടോബർ 7 ന് ഹമാസ് മുസ്ലിം തീവ്രവാദികൾ ഇസ്രായേലിൽ കയറി അള്ളാഹു അക്ബർ വിളികളോടെ 1400 ൽ അധികം നിരപരാധികളെ, അതും പിഞ്ചു കുഞ്ഞുങ്ങളെ അടക്കം കഴുത്ത് അറത്ത് കൊന്നപ്പോഴും, സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് കൊന്നപ്പോഴും എവിടെ ആയിരുന്നു ഈ സിനിമക്കാർ..? ഉക്രൈനിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടപ്പോൾ ഇവരെ കണ്ടില്ലല്ലോ..? സുഡാനിലും, നൈജീരിയയിലും ഇസ്ലാമിക് ഭീകര ആക്രമണത്തിൽ നിരവധി ക്രിസ്തത്യൻ കുഞ്ഞുങ്ങൾ ദിനം പ്രതി കൊല്ലപ്പെട്ടു കൊണ്ടിരുന്ന വാർത്ത വന്നിട്ട് ഇവർ മിണ്ടുന്നില്ലല്ലോ..? ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ആയിരക്കണക്കിന് സാധാരണക്കാരെ കൂട്ടക്കൊല ചെയ്‌തപ്പോഴും, യസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും, ആ സമൂഹത്തെ തന്നെ വംശഹത്യ നടത്തിയപ്പോഴും ഇവർ എവിടെ ആയിരുന്നു..? ഹമാസ് മുസ്ലിം തീവ്രവാദി ആക്രമണത്തിൽ രണ്ട് മലയാളികൾ കൊല്ലപ്പെട്ടിട്ട് കൂടി ഒരു വരി അനുശോചനം പോലും അറിയിക്കാൻഅനുശോചനം പോലും അറിയിക്കാൻ ഇവർ ഇല്ലായിരുന്നല്ലോ...? സൗദിയുടെ ആക്രമണത്തിൽ യെമനിൽ നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെട്ടപ്പോഴും ഈ സിനിമക്കാർക്ക് ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ലല്ലോ..? ഉത്തരം ഒന്നേയുള്ളു, ഭീകര ആക്രമണം നടത്തുന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെങ്കിൽ ഇവറ്റകൾ വായിൽ പഴവും തിരുകി മിണ്ടാതിരിക്കും. അതിനുള്ള എല്ലിൻ കഷ്‌ണങ്ങൾ ഇവറ്റകൾക്ക് കിട്ടുന്നുമുണ്ട്. ഭീകര ആക്രമണത്തിന്റെ തിരിച്ചടി ആരെങ്കിലും കൊടുത്താൽ ഉടൻ മാനവികത, മനുഷ്യാവകാശം എന്നും പറഞ്ഞു മോങ്ങൽ തുടങ്ങും.
@dhanyageorge46896 ай бұрын
"True... each human life is equally valuable. Hope the world wakes up to the fact."
അന്ധ വിശ്വസം അല്ല അന്ധകാര വിശ്വാസം എന്ന് പറയുന്നത് ആരിക്കും ശെരി
@jijobabyjose82618 ай бұрын
Brilliant!
@thoughtvibesz8 ай бұрын
Perfect
@krmadavan9 ай бұрын
കാസാ അഥവാ കുരിശ് കൃഷിക്കാർ.
@mathewkrobin9 ай бұрын
ആൾക്കൂട്ടക്കൊലപാതകത്തിൻ്റെ വിഷയത്തിൽ, ഭാരതീയ ന്യായ സൻഹിത "അഞ്ചോ അതിലധികമോ ആളുകൾ ഒരുമിച്ചു കൂടി കൊലപാതകം നടത്തുകയോ ഗുരുതരമായ ഗുരുതരമായ മുറിവുകളെ ഏൽപ്പിക്കുകയോ ഒക്കെ ചെയ്യുന്നത് വലിയൊരു കുറ്റമായി പരിഗണിക്കുന്നു. ഈ അടിസ്ഥാനങ്ങളിൽ വംശം, ജാതി,മതം, ലിംഗം, ഭാഷ അല്ലെങ്കിൽ വ്യക്തിപരമായ വിശ്വാസം എന്നിവയൊക്കെ ഉൾപ്പെടുന്നു. അത്തരം കൊലപാതകങ്ങൾക്കുള്ള ശിക്ഷ ജീവപര്യന്തമോ വധശിക്ഷയോ ആണ്
@ramlakkan905610 ай бұрын
Correct Ethu aarum manasilakunnila
@aleyammathomas976610 ай бұрын
👍👍
@jacobjacob633410 ай бұрын
India ka da ekalatheyum valiya nadan aaya sivaji ganesanu kittiyilla. Pinne bharath gopi kuniyta time .nefumudi thilakanu best actor kittiyitte illa. Ee paranjathokke comg vharikumbol aarunnu. Eppozhum rashtreeyam undu..
@AbdulAziz-ul3vb10 ай бұрын
ഇപ്പൊ അവാർഡ് കിട്ടാതിരിക്കുകയാണ് നല്ലത് അതിന്റെ നിലയും വിലയും പോയി. ദേശീയ അവാർഡ് തന്നെ കണ്ടില്ലെ ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക് ചാടിയ ആൾക്കാ കൊടുത്തത്
@jacobjacob633410 ай бұрын
Njammante aalkarku kittumbol.mstram.kollam..
@AbdulAziz-ul3vb10 ай бұрын
@@jacobjacob6334 പണ്ടൊക്കെ അങ്ങിനെ ആളെ നോക്കിയല്ലാ കൊടുക്കാറ്.അത് അറിയൊ .ഇപ്പഴാ ഇങ്ങിനെ ആർത്തവം ഉള്ള സ്ത്രീകൾ ചെടിക്ക് വെള്ളം ഒഴിച്ചാൽ അത് കരിയും വീട് വെക്കുമ്പോൾ നോക്കിച്ച് വേണം ചെയ്യാൻ എന്ന് പറഞ്ഞ ആൾക്ക് വരെ ആ. വാർഡ് 🤣🤣 അങ്ങിനെ നോക്കി ചെയ്ത കൊട്ടാരത്തിൽ കിടന്നത് കൊണ്ട് ഭരണം പോയത് തമ്പുരാട്ടിയുടെ അത് അറിയില്ല
@AbdulAziz-ul3vb10 ай бұрын
@@jacobjacob6334 അങ്ങിനെ ഒരു തരം തിരിവ് ആദ്യം ഉണ്ടായിരുന്നില്ല .ആർത്തവം ഉള്ള സ്ത്രീകൾ ചെടിക്ക് വെള്ളം ഒഴിച്ചാൽ അത് കരിയും വീട് വെക്കുമ്പോൾ നോക്കിച്ച് വേണം ചെയ്യാൻ എന്ന് പറഞ്ഞ തമ്പുരാട്ടിക്ക് വരെ അവാർഡ് കിട്ടി. അങ്ങിനെ നോക്കി ഉണ്ടാക്കിയ കൊട്ടാരത്തിൽ കിടന്നത് കൊണ്ട് ഭരണം പോയത്.
@AbdulAziz-ul3vb10 ай бұрын
@@jacobjacob6334 പിന്നെ കേന്ദ്ര അവാർഡ് എല്ലാവർക്കും കിട്ടുന്നുണ്ട്.ഗുജറാത്തിൽ മുസ്ലീമിലും മണിപ്പൂരിൽ ക്രിസ്ത്യാനിക്കും പിന്നെ പല സ്ഥലത്തും താഴ്ന്നജാതിക്കും മുന്തിയവർ എന്ന് സ്വയം പറയുന്നവർ കൊടുക്കുന്നു
@balusahadevan454811 ай бұрын
🎉🎉🎉
@seemasdancestudio913211 ай бұрын
Valare nannaayittund robin 🎉😊
@mathewkrobin11 ай бұрын
നന്ദി സീമാ
@AnilKumar-mf2kc11 ай бұрын
പൊട്ടത്തരംപറയാതെ ഞാൻ 23 വർഷമായി ചെയ്യുന്നു. എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം വളരെ വലുതാണ്
@babuyohannan444511 ай бұрын
ഇത്തരം മനുഷ്യർ ലോകത്ത് എല്ലാത്തരം അന്ധവിശ്വാസങ്ങളും വളർത്തിക്കൊണ്ടിരിക്കുന്നു നിയമംമൂലം ഇത് നിരോധിക്കുക സാധ്യമല്ല നമുക്ക് ചെയ്യാവുന്നത് ശാസ്ത്രബോധം മനുഷ്യരിൽ വളർത്തുക എന്നത് മാത്രം
@nkg4511 ай бұрын
ഏതാ ഈ പൊട്ടന്‍.
@balusahadevan454811 ай бұрын
❤❤
@muraleedharanmk1461 Жыл бұрын
. ആഗോള താപനം കാലാവസ്ഥ വൃതിയാനം പ്രകൃതി ഇവയ്ക്കുറിചു വിജ്ഞാനപ്രദമായ വിവരങ്ങൾ നൽകിയ Dr.സുനിൽ P ഇളയിടം. അഭിവാദൃങ്ങൾ.
@Pissipissis Жыл бұрын
പാപങ്ങൾ നാട് നന്നാക്കാൻ വന്നതാ. ഇപ്പളാ അറിയുന്നേ
@sajithsubramanian9610 Жыл бұрын
❤
@afsal235 Жыл бұрын
How can i contact you
@afsal235 Жыл бұрын
ബ്രിട്ടീഷ്കാർ വന്നത് കൊണ്ട് ഇത്ര എങ്കിലും മനുഷ്യർ ആയി മാറി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
@roynaripparayil5120 Жыл бұрын
ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടുപോയത് മാർബിൾ, ആനക്കാെമ്പ്, ചന്ദനം, തേക്ക് മുതലായവയാണ്. കുരുമുളക് ഏലം തുടങ്ങിയ ഉല്പന്നങ്ങൾ വില കൊടുത്തു വാങ്ങിയതാണ്. GDP ഒരു സാങ്കൽപിക കള്ളക്കണക്കാണ്. 1910 ൽ ആണ് ഇന്ത്യയിൽ സാക്ഷരത 8% എത്തിയത്