Пікірлер
@chithranandhano393
@chithranandhano393 5 ай бұрын
അടിപൊളി 👌🏻👌🏻👌🏻 സാംബശിവൻ സാറിന്റെ കഥ കേൾക്കുന്ന അതേ ഫീൽ..
@bijip.c3304
@bijip.c3304 5 ай бұрын
Er
@thodiyoorvasanthakumari3102
@thodiyoorvasanthakumari3102 7 ай бұрын
Super Congratulations
@vmgopi2411
@vmgopi2411 Жыл бұрын
വളരെ മനോഹരമാണ് അവതരണ ശൈലി പ്രസിദ്ധ കാഥിക ൻസാംബശിവന്റ അതേ ശബ്ദം ഇതങ്ങനെ സംഭവിക്കുന്നു അഭിനന്ദനങ്ങൾ
@vmgopi2411
@vmgopi2411 Жыл бұрын
സാബ ശിവന്റ ഒരു ശബ്ദസാമ്യം നന്നാവുന്നുണ്ട് കഥാ പ്രസംഗം നല്ല അവതരണം
@sudhansudhakaran
@sudhansudhakaran Жыл бұрын
സൂപ്പര്‍
@kslaly4341
@kslaly4341 2 жыл бұрын
Nannayitundu ketto sir.
@salimkumar2276
@salimkumar2276 Жыл бұрын
പ്രോത്സാഹനത്തിന് നന്ദി
@salimkumar2276
@salimkumar2276 Жыл бұрын
കെ.എസ് ലാലി യിക്ക് നന്ദി.
@regigeorge8933
@regigeorge8933 2 жыл бұрын
Good sound modulation
@jayanair7646
@jayanair7646 2 жыл бұрын
Super
@AshokKumar-ey7wk
@AshokKumar-ey7wk 2 жыл бұрын
ആശംസകൾ, ശ്രീ.സലിം കുമാർ സർ, വളരെ ലളിതമായി ഈ കഥ അവതരിപ്പിച്ചതിന്, അഭിനന്ദനങ്ങൾ....
@sreeharishaji2852
@sreeharishaji2852 2 жыл бұрын
Super voice
@nazarpk8958
@nazarpk8958 3 жыл бұрын
കഥാപ്രസംഗ കുലപതി ശ്രീ വി സംബശിവന്റെ സ്മരണകൾ നില നിർത്തുന്ന അനുഗ്രഹീത കാഥികൻ.. അഭിനന്ദനങ്ങൾ 🙏🙏
@vinayanparakkal8088
@vinayanparakkal8088 3 жыл бұрын
സാംബശിവനെ ഓർമിപ്പിക്കുന്നു പ്രിയ സലിം കുമാർ
@antonyvarghese2858
@antonyvarghese2858 3 жыл бұрын
മഹാനായ സംബശിവനെ അനുകരിക്കുന്നു സാരമില്ല അതിനും വേണം കഴിവ്
@ashokan3672
@ashokan3672 3 жыл бұрын
Paatu kurnjupoai
@mathewjohn2473
@mathewjohn2473 3 жыл бұрын
സാംബശിവന്റെ ചെറിയ ശബ്ദം പോലെ 👌👌👌👌നല്ലതാണ് 👍👍
@mathewjohn2473
@mathewjohn2473 3 жыл бұрын
നന്നായിരിക്കുന്നു 👌👌👌നല്ല വോയിസ്‌ 👍👍👍👍
@jeanrenengbebou7989
@jeanrenengbebou7989 3 жыл бұрын
8 571 ഓടെയാണ് മഹോമെറ്റ് ജനിച്ചത്. അവന്റെ പിതാവ് എന്ന് കരുതപ്പെടുന്ന അബ്ദുള്ള അവൻ ജനിക്കുന്നതിന് നാല് വർഷം മുമ്പ് മരിച്ചു. അവന്റെ അമ്മ ആമിന അവനെ ബെഡൂയിൻസ് ഗോത്രത്തിൽ പാർപ്പിച്ചു. അവൾ അവനെ തിരികെ കൊണ്ടുപോയതിനുശേഷം മരിച്ചു, അവനു എട്ട് വയസ്സുള്ളപ്പോൾ മരിച്ചുപോയ അവന്റെ പിതാമഹൻ അവനെ തിരികെ കൊണ്ടുപോയി. അമ്മാവൻ അബു താലിബാണ് അവനെ പിന്നീട് വളർത്തിയത്. അവൻ തന്റെ വളർത്തു സഹോദരനോടൊപ്പം ഒരു ഇടയനായി. മക്കയുടെ വടക്കുഭാഗത്ത്, മോശയെയും യേശുവിനെയും കുറിച്ച് അവൻ കേട്ടു. പക്ഷെ മോശയുടെ അഞ്ച് പുസ്തകങ്ങളായ തോറ നേടുവാൻ അവനു കഴിഞ്ഞില്ല. എന്നാൽ പിന്നീട്, ഖാദിജ എന്ന, വളരെ ധനികനായ ഒരു യഹൂദ വിധവയുടെ യാത്രാസംഘത്തെ അവൻ നയിച്ചു. അവൾ അവന്റെ ഭാര്യയായിത്തീർന്നപ്പോൾ അവൾ അവന് മോശെയുടെ ചുരുളുകൾ നൽകി. ആ വിവാഹത്തെ ഖാദിജയുടെ മാതാപിതാക്കൾ എതിർത്തു, എന്നിരുന്നാലും സംഭവിച്ചു. അവന് 24 ഉം അവൾക്ക് 40 ഉം ആയിരുന്നു പ്രായം. ഖാദിജയുടെ മരണശേഷം നിയമാനുസൃതമായി ഒമ്പത് ഭാര്യമാരെയും ഡസൻകണക്കിന് വെപ്പാട്ടികളെയും മഹൊമെദ് എടുത്തു, അവരിൽ ഏറ്റവും പ്രിയപ്പെട്ടവൾ അവന്റെ സുഹൃത്ത് അബുബക്കറിന്റെ മകളായ ആയിഷയായിരുന്നു. അവനാണ് മഹൊമെദിന്റെ മരണശേഷം ആദ്യത്തെ ഖലീഫ, ആദ്യത്തെ വികാരി. ആയിഷയെ അവൻ പ്രതിശ്രുതവധു എന്ന നിലയിൽ എടുക്കുമ്പോൾ അവൾക്ക് ആറു വയസ്സായിരുന്നു, അവൾക്ക് ഒൻപത് വയസ്സുള്ളപ്പോൾ അവളെ അവൻ വിവാഹം കഴിച്ചു. അങ്ങനെ അവൾക്ക് ഒൻപത് വയസ്സ് പ്രായമുള്ളപ്പോൾ മഹൊമെദ് ആയിഷയെ വിവാഹം കഴിച്ചു. ആയിഷയ്ക്ക് പതിനെട്ട് വയസ്സുള്ളപ്പോൾ അവളുടെ കൈകളിലാണ് മഹൊമെദ് അസുഖം ബാധിച്ച് മരിച്ചത്. എന്നിരുന്നാലും, അവന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ടവയല്ല അവനെ കള്ളപ്രവാചകനാക്കുന്നത് എന്ന് മനസ്സിലാക്കുക.
@arjundevakumarkadakkal5180
@arjundevakumarkadakkal5180 3 жыл бұрын
supper
@pramodsameer5371
@pramodsameer5371 3 жыл бұрын
ഒരു മഹായോഗിയുടെ ജീവിതകഥ..! ശ്രീനാരായണകഥാകാവ്യം മന്ത്രമധുരമായ ശബ്ദത്താൽ.. വർണ്ണാഭമായ ഒരു വാങ്മയചിത്രംപോലെ ആസ്വാദകഹൃദയങ്ങളിൽ വരച്ചിട്ട.. പ്രതിഭാധനനായ കാഥികൻ പ്രൊഫ. ചിറക്കര സലീംകുമാർസാർ.. അങ്ങേയ്ക്ക് ആദരംനിറഞ്ഞ അഭിവാദനങ്ങൾ..!! 🙏🌹🌹🌹🌹🌹 പ്രമോദ്സമീർ കേളപ്പജിനഗർ