Njan vicharichathe ollu🙏 KZbin thorannappazhe kitti❤ Loka rajakkanmar❤
@runsgalleryАй бұрын
ഫാൻസ് പവർ രണ്ടാൾക്കും നന്നായി ഉണ്ട്. പക്ഷേ ഒരാൾ ഇല്ലാതെ വന്നപ്പോ മനസ്സിൽ ആയി😢. അതുകൊണ്ട് രണ്ടാളും ഒരുപോലെ ആ പട നിലത്ത് കാണണം തല ഉയർത്തി, എന്നാലേ മനസ്സ് നിറയു ആരും ആർക്കും പകരക്കാരൻ അല്ല . രാജാവും തമ്പുരാനും 🥰🥰