ഇത് മേടിക്കേൺട പൈസയ്‌ക്ക് WD 40 തന്നെ വാങിച്ച് ഉപയോഗിക്കുന്നതല്ലേ നല്ലത്
@VenugopalVenugopal-gt5yh17 күн бұрын
റിവേറ്റ് മേഷിൻ ഇല്ലാത്ത കാലത്തു ഇരുന്പു പണിക്കർ വേറൊരീതിയിൽ റിവേറ്റ് അടിച്ചിരുന്നു
@MalluDIY17 күн бұрын
അതെ ഇപ്പോളും ആ രീതിയുണ്ട് നന്ദി
@aswinanilkumar177720 күн бұрын
E bikeinte avisha Maya screws oke avida kittum
@MalluDIY20 күн бұрын
Nut and bolts kittunna shopil kittum. Orginal vendenkil nadan items (not tampered and locally made) local hardware shpoil kittum. Vila kuravanu. Weight nu anu price. (Per kg)
@aswinanilkumar177720 күн бұрын
@@MalluDIY ok
@selvakumarr780122 күн бұрын
Excellent
@MalluDIY22 күн бұрын
Thanks bro
@MoiduE-mm2pr29 күн бұрын
😊
@MalluDIY29 күн бұрын
Thanks
@indloveopbrАй бұрын
19mm ida bro
@MalluDIYАй бұрын
No. 13 mm vare . Koodathe oru 21 mm long undu
@indloveopbrАй бұрын
@@MalluDIY sheri anna ♥️
@sreehariharipadАй бұрын
Scene anallo
@MalluDIYАй бұрын
Ah. Kure trees oke odinju. Vere kuzhappam onnum undayilla by God's grace
@sreehariharipadАй бұрын
@@MalluDIY ok 💖
@sreehariharipadАй бұрын
@@MalluDIY bro still safari use cheyunnundo?
@MalluDIYАй бұрын
Safari undu. Running alla. Re registration issue paranjirunnille? Athu. Vere oru vazhiku clear cheyyan nokunnundu. Patiyillel vere orennam nokanam. Epo tata nano anu .
@sreehariharipad22 күн бұрын
@@MalluDIY ooh 😐 ok bro
@LIJUJOYTHOMASАй бұрын
Battery spare kittumo
@MalluDIYАй бұрын
Epol available anonnariyilla . Munpu kittiyirunnu. Thanks
@albin4153Ай бұрын
shock ഇളകുന്നുണ്ട് അത് പ്രശ്നം ആണോ
@MalluDIYАй бұрын
ഷോക്ക് ആണോ അതോ സ്റ്റർട്ട് ആണോ ഷോക്ക് ആണെങ്കിൽ കുഴപ്പം ഇല്ല ബുഷ് പോയതാകും സ്റ്റർട്ട് ആണെങ്കിൽ അത് കമ്പ്ലൈണ്ട് ആണ്
@SajiSajitha-pu9gfАй бұрын
Righ
@Ravi-rp3sb2 ай бұрын
Where you in kerala
@MalluDIY2 ай бұрын
Now in Kannur. Thanks
@pioussebastian-xn1ms2 ай бұрын
വാൽവ് ,ജെറ്റ് എയർ പ്രഷർ ഹോൾ തുടങ്ങിയ വാക്കുകൾ ചേർത്ത് പുതുതായി ഒന്നുകൂടി അവതരിപ്പിക്കുക നിങ്ങൾ പറയുന്നത് സാധാരണക്കാർക്ക് മനസ്സിലാവുന്നുണ്ട് ഒരു നല്ല രീതിയിലാണ് എന്നാൽ കുറച്ചുകൂടി വ്യക്തതയും ഉപകരണങ്ങളുടെ ശാസ്ത്രീയ പേരുകളും കൂടി ചേർത്ത് പറയുക
@MalluDIY2 ай бұрын
Thanks
@pioussebastian-xn1ms2 ай бұрын
ആദ്യം മലയാളത്തിൽ നല്ല വാക്കുകൾ ഉപയോഗിക്കാൻ പഠിക്കുക ഇതിൻറെ ഒരു ഇത് അങ്ങനെയല്ല സംസാരിക്കേണ്ടത് ഇതിൻറെ ലോക്ക് കൊണ്ട് മൂടിയെ ബലമായി അടയ്ക്കാം ഇതിന്റെ ട്രിഗർ ആണ് പെയിൻറ് പുറത്ത് ശക്തിയായി വരുവാൻ വേണ്ട ഉപകരണത്തിന് പേര് അല്ലെങ്കിൽ കാഞ്ചി എന്ന് വേണമെങ്കിലും പറയാം അല്ലെങ്കിൽ സ്വിച്ച് എന്ന് വേണമെങ്കിൽ പറയാം കൃത്യമായി കാര്യങ്ങൾ സംസാരിക്കാൻ പഠിക്കുക ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുന്നവർ അതൊന്നുമല്ല
@MalluDIY2 ай бұрын
Sorry sir. After 211187 views I got this type comment. If you are proficient please do good videos in better Malayalam .Thanks
@j4techmediajishnusreedharst2 ай бұрын
വളരെ ഉപകാര പ്രെധമായ വീഡിയോ 👌👌👌
@MalluDIY2 ай бұрын
Thank you
@rameezrasheed2 ай бұрын
Bro de അഭിപ്രായത്തിൽ ഇത് എടുക്കുന്നത് ആണ് നല്ലത്... Cheston ആണോ ibell ആണോ
@MalluDIY2 ай бұрын
Cheston epol available alla ennu thonnunnu. Annathe batch product onnum ayirikillallo epol. Current ayitulla product nte details ariyilla bro. Thanks
@rudrasha-uo1fh2 ай бұрын
Good ❤❤❤❤ നല്ല വണ്ണം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു..thanks👌👌😘😘
@MalluDIY2 ай бұрын
Thank you
@user-qt8xb6pr3l3 ай бұрын
Thanks bro ❤
@MalluDIY3 ай бұрын
😍
@rudrasha-uo1fh3 ай бұрын
Thank you
@MalluDIY3 ай бұрын
Thanks
@shajipk94863 ай бұрын
ഇത് എവിടെ ചെയ്തു കിട്ടും
@MalluDIY3 ай бұрын
കിറ്റ് മേടിച്ച് സ്വന്തമായി ചെയ്യുകയാണ് ഏതെങ്കിലും കടകളിൽ ചെയ്തു കൊടുക്കുന്നതായി എനിക്കറിയില്ല താങ്ക്സ്
@akhilrajthadiyoor7024 ай бұрын
ബ്രോ ഇതിന്റെ സ്പ്രൈ ഗൺ മാറ്റി സാധാരണ spry ഗൺ എന്തെകിലും കണക്ടർ ഉപയോഗിച്ച് യൂസ് ചെയ്യാൻ പറ്റുമോ
@MalluDIY3 ай бұрын
സാധിക്കുമെന്ന് തോന്നുന്നില്ല കാരണം ഇതിലെ പ്രഷർ വളരെ കുറവാണ് സ്പ്രേ ഗണ്ണിന് കൂടിയ പ്രഷർ വേണം അതിന് കംപ്രസ്സർ തന്നെ വേണം
@user-rg7zn2rs6w4 ай бұрын
പ്ലസ്ടു ഫിസിക്സ് ലാബ് ൽ ഉണ്ട് 😅😅 Thanks, useful
@MalluDIY3 ай бұрын
Thankyou
@rashiknpy63364 ай бұрын
Location and contact numbr
@MalluDIY3 ай бұрын
We are not doing car repairing. Just a DIY guy only. Thanks bro
No idea. പലതരത്തിൽ ലീക്ക് വരാമല്ലോ അതേവിടുന്നാണെന്ന് കണ്ടുപിടിച്ച് ആ പാർട്ട് മാത്രം മാറിയാൽ മതിയാകും നന്ദി
@user-lt2nr3fg2b4 ай бұрын
ഇതിൽ സമൻ്റ് പ്രവർഅടിക്കാൻപറ്റുമൊ
@MalluDIY3 ай бұрын
No . Thanks
@jabirtirur79334 ай бұрын
egr കംപ്ലയിന്റ് ആയാൽ അതിലേക്കുള്ള solenoid current ഒഴിവാക്കിയാൽ തല്ക്കാലികമായി പ്രശ്നം solve ആകുമോ
@MalluDIY3 ай бұрын
ആകും പക്ഷേ ചിലപ്പോൾ വാണിംഗ് ലൈറ്റ് വന്നേക്കാം നന്ദി
@arunkumar-xi5hk5 ай бұрын
Mobile number please
@dreamworldmydreamland48485 ай бұрын
സ്‌ക്രൂ ത്രെഡ് പോയാൽ എങ്ങനെ അഴിക്കും ബ്രോയ്
@MalluDIY3 ай бұрын
ഡ്രിൽ ചെയ്തു കളയുക രക്ഷയുള്ളൂ നന്ദി
@dreamworldmydreamland48483 ай бұрын
@@MalluDIY അപ്പൊ സ്‌ക്രൂട ആ place കൂടെ പോകില്ലേ....?
@MalluDIY3 ай бұрын
@@dreamworldmydreamland4848 ചിലപ്പോൾ കുറച്ച് ഡാമേജ് ആകും അങ്ങനെ വന്നാൽ വീണ്ടും ത്രെഡ് അടിക്കേണ്ട വരും
@dreamworldmydreamland48483 ай бұрын
@@MalluDIY ഓകെ ബ്രോ , Thank you so much your valuable information
@user-oo7et9cw5p5 ай бұрын
👍
@MalluDIY3 ай бұрын
Thanks
@AshrafMMMoolathumannil-fg8nn5 ай бұрын
Wood polish ചെയ്യാൻ പറ്റുന്ന മെഷീൻ ഏതാണ്
@MalluDIY3 ай бұрын
കംപ്രസ്സർ ഉള്ള ടൈപ്പ് തന്നെയാണ് നല്ലത് താങ്ക്സ്
@praveenshaji43316 ай бұрын
കോൺടാക്ട് നമ്പർ
@user-eo8cs8mr7f6 ай бұрын
Bro നല്ലൊരു spray gun review ചെയ്യാമോ വാങ്ങാനുള്ള linkum iduw
@jishnuvenugopal49576 ай бұрын
Thank You So Much 😍🙏🌈
@MalluDIY6 ай бұрын
Thanks bro
@Sonu-ve8lg6 ай бұрын
Bro വണ്ടിയുടെ ഫ്രണ്ട് ഇടത്തു side താണ് ഇരിക്കുന്നു വലുത് സൈഡ് പൊങ്ങി ഇരിക്കുന്നു അത് എന്താ
@rajeshcr90287 ай бұрын
നല്ല അവതരണം Sprayപെയിൻറ് ചെയ്യുമ്പോൾ പുകപിടിച്ചത് പോലെ വരാൻ എന്താണ് കാരണം അതു പോലെ പെയിന്റ് ലൂസ് ചെയ്യുന്നതും ഹാർഡ് നർ മിക്സിങ് എന്നിവയെ കുറിച്ചും പറയാമോ ?
@MalluDIY7 ай бұрын
ഓറഞ്ച് പീൽ പോലെയാണ് ആകുന്നതെങ്കിൽ ചെയ്യുന്ന കോട്ടിന്റെ കട്ടികൂടി പോയതുകൊണ്ട് ആകാം വളരെ കട്ടി കുറച്ച് ഓരോ ലെയറും അടിച്ചു നോക്കൂ. ബാക്കിയുള്ളതിനെക്കുറിച്ച് സാധിക്കുമെങ്കിൽ ഒരു വീഡിയോ ചെയ്യാം. നന്ദി.
@segiphilip7 ай бұрын
വളരെ മികച്ച അവതരണം 👍
@MalluDIY5 ай бұрын
Thank you
@amalck38477 ай бұрын
Bro ഈ സ്പ്രേ ഗൺ ഓട്ടോ പെയിന്റിംഗിനു ഉപയോഗിക്കുമോ? Plz rply 🙏
എന്തു സൗണ്ട് ആണ് വരുന്നത് ? ഉരയുന്ന സൗണ്ട് ആണോ ?കട കട സൗണ്ട് ആണോ?
@dzmarinemechanics32388 ай бұрын
What about hydrochloric acid ??
@dzmarinemechanics32388 ай бұрын
@@MalluDIY i tried it with gear oil but nothing special, i can't even spray it with spray, i don't know if i was wrong in mixing 50-50 oil gear+ HCL I don't know i have no idea yet
@MalluDIY8 ай бұрын
Please use acetone and power steering fluid . Hcl is acid . It will damage metal parts. Dont use gear oil bcz it is much thicker.
@sujithesujith56829 ай бұрын
Thank u ❤
@MalluDIY9 ай бұрын
Thanks bro
@nunuchemicals40319 ай бұрын
Bro jet matti edan patto
@MalluDIY9 ай бұрын
Nozle mattan pattum . Thank you
@moideenkmbhai74799 ай бұрын
Thanks bro .i am searching acetone where can get it?