Пікірлер
@MR-en4qd
@MR-en4qd 8 күн бұрын
അള്ളാഹുവേ അവരോടപ്പം ജന്നത്തുൽ ഫിർദൗസിൽ ഉൾപെടുത്തണേ 🛐
@MUHAMMED-MAHIR
@MUHAMMED-MAHIR Ай бұрын
ശംസുൽ ഉലമഹ് 🥰
@MUHAMMED-MAHIR
@MUHAMMED-MAHIR Ай бұрын
Mashaallah 🥰
@MUHAMMED-MAHIR
@MUHAMMED-MAHIR Ай бұрын
ശംസുൽ ഉലമഹ് ❤💓
@basithk8027
@basithk8027 Ай бұрын
ശംസുൽ ഉലമാ ശൈഖുനാ ഖുതുബി (ന:മ)❤
@abooraziomr4183
@abooraziomr4183 Ай бұрын
kzbin.infoDEkhKvNPDz8?si=0U80vsH2jUiC23E0 ഇതും പറഞ്ഞത് ശംസുൽ ഉലമയാണ്👆
@SirajSiraj-jo7uw
@SirajSiraj-jo7uw Ай бұрын
حق
@user-jb1xk9zv4l
@user-jb1xk9zv4l 2 ай бұрын
Ee പാടുന്ന ആൾ ഇപ്പൊ എൻ്റെ ഷെരീക് ആണ്
@sidheeqpuzhakkal8290
@sidheeqpuzhakkal8290 2 ай бұрын
താജുൽ ഉലമ പറഞ്ഞത് വലൗ വഹ്ദീ ഒറ്റക്കാണെങ്കിലും സത്യത്തിൽ ഉറച്ചു നിൽക്കും അത് ഇപ്പോഴും മുന്നോട്ട്, മറ്റേ മുജ- ജമ - തബ്ലീ- ലീഗ് - സമ പിന്നോട്ട് തമ്മിലടി
@sidheeqpuzhakkal8290
@sidheeqpuzhakkal8290 2 ай бұрын
ഇയാൾ പലതും പറഞ്ഞു ഇയാൾക്കും സംഘത്തിനും ലീഗ് മതി ഇപ്പോൾ എല്ലാം തരികിട ആയി
@sabith_kizhisseri_
@sabith_kizhisseri_ 2 ай бұрын
samastha രൂപിഗൃത വർഷം 1926. ഹിജ്റ വർഷം അറിയുമോ ?
@pockerk6181
@pockerk6181 2 ай бұрын
@ShaluPullara
@ShaluPullara 2 ай бұрын
Masha Allah ❤ anikk nalla upakaramayi alhamdhulilla
@ckh4488
@ckh4488 3 ай бұрын
ഇതു 1984ലെ പ്രസംഗം അല്ല 15.12.1989. എന്നു വീഡിയോ എഴുതി കാണിക്കുന്നു
@KAJAMOHINUDDEEN
@KAJAMOHINUDDEEN 3 ай бұрын
My party. ALM only God and 313.3000. As vaseela. God nod pray and to 3313 help chodhikum. Rain 🧘🤕🥰
@k.pmajeed2087
@k.pmajeed2087 5 ай бұрын
New *സമസ്ത യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ.* നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു കൂട്ടർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് താജുൽ ഉലമ, കാന്തപുരം ഉസ്താദ് അടങ്ങുന്ന 11 അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നത്. ഇതെങ്ങനെ സമസ്തയിൽ നിന്നും ഇറങ്ങി പോക്കാകുക? സമസ്തയുടെ അവകാശികൾ എന്തിന് ഇറങ്ങിപ്പോരണം??. 1 ഉള്ളാൽ തങ്ങൾ 2)എം എ ഉസ്താദ്. 3)കാന്തപുരം ഉസ്താദ് 4) മാനുപ്പ മുസ്ലിയാർ 5) പി എ ഉസ്താദ് 6) ചിത്താരി ഉസ്താദ്. 7) നെടിയനാട് സി അബ്ദുറഹിമാൻ മുസ്‌ലിയാർ. 8 )അണ്ടോണ മുഹിയുദ്ധീൻ മുസ്‌ലിയാർ. 9) ഇമ്പിച്ചി മുസ്ലിയാർ. 10) സി എം അബ്ദുല്ല മുസ്ലിയാർ ചെമ്പരിക്ക ഖാസി. 11 ) അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ. ഇത്രയും പേരാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവർ. യോഗം തുടങ്ങിയ ഉടനെ ശിറിയ ആ ലിക്കുഞ്ഞി മുസ്ലിയാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നിരുന്നു. അദ്ദേഹം പിന്നീട് എ പി പക്ഷത്തു ചേർന്നു. അണ്ടോണ അബ്ദുള്ള മുസ്ലിയാരും, ചെമ്പരിക്ക ഖാളിയും പിന്നീട് E K പക്ഷത്ത് ചേർന്നു. പി എ ഉസ്താദും ഇമ്പിച്ചി ഉസ്താദും തുടക്കത്തിൽ നിഷ്പക്ഷത പാലിച്ചു. പി എ ഉസ്താദ് പിന്നീട് E K പക്ഷത്തു ചേർന്നു. ഇമ്പിച്ചി ഉസ്താദ് A P പക്ഷത്ത് ചേരുകയും ചെയ്തു. വൈലത്തൂർ ബാവ മുസ്ലിയാർ അന്ന് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അദ്ദേഹവും പിന്നീട് A P പക്ഷത്തു ചേർന്നു. 18 -2 -89 ന് 3 പേരെ ചേർക്കുകയും 6 പേരെ പുറത്താക്കുകയും ചെയ്തു. പിന്നീട് 23 -7 -92ന് 22 പേരെ ചേർത്തതായും അവരുടെ രേഖകളിൽ കാണുന്നു. 6 പേരെ പുറത്താക്കിയതിനു കാരണം പറഞ്ഞത് എറണാകുളം സമ്മേളനം ആയിരുന്നു. എന്നാൽ സമ്മേളനത്തിനു മുൻനിരയിൽ ഉണ്ടായിരുന്ന സജീവമായി പ്രവർത്തിച്ചിരുന്ന നെടിയനാട് സി അബ്ദുറഹ്മാൻ മുസ്‌ലിയാരെ പുറത്താക്കിയിട്ടില്ല. അതെ പുറത്താക്കലും ഒരു നാടകം തന്നെ. സമസ്തയുടെ അറിവോടെ തന്നെ എറണാകുളം സമ്മേളനം മാസങ്ങൾക്കു മുമ്പ് നിശ്ചയിച്ചിരിക്കെ, ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ അത് നിർത്തിവെക്കാൻ സമസ്ത എന്തിന് ആഹ്വാനം ചെയ്തു ?. ഇതിനു വ്യക്തമായ മറുപടി EK സമസ്ത യിൽ നിന്നും സുന്നികൾക്ക് ലഭിക്കേണ്ടതുണ്ട്. പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറ തീരുമാനങ്ങൾ കാറ്റിൽ പറത്തി,മുസ്ലിം ഐക്യമെന്നു പറഞ്ഞു, ശരീഅത്ത് സംരക്ഷണമെന്ന പേരിൽ വഹാബികളുമായി വേദി പങ്കിടുകയും മൂന്നു തലാഖ് ചൊല്ലിയാൽ ഒന്നേ പോകുകയുള്ളൂ എന്ന് നാല് മദ്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞതിനെതിരായി ആ ആ വേദിയിൽ വച്ച് വഹാബി സംസാരിച്ചപ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ ഒരാൾക്കുപോലും കഴിഞ്ഞിട്ടില്ല. ഇതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതിനല്ലേ എറണാകുളം സമ്മേളനം നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്തത്!!!?). ചുരുക്കത്തിൽ 40തിൽ 6അല്ല. 23ല്‍ 10 ആണ് എന്നർത്ഥം. 25, 24 പേർ മാത്രമേ തർക്കം വന്ന സമയത്ത് സമസ്തയിലു ണ്ടായിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ( ഉറപ്പിച്ചു പറയാൻ കഴിയുകയില്ല ). കണ്ണിയത്ത് ഉസ്താദിനെ ഇവിടെ E K സമസ്തയിൽ എണ്ണിയിട്ടുമില്ല. അതിന് വ്യക്തമായ കാരണവുണ്ട്.
@khwajazaman871
@khwajazaman871 2 ай бұрын
എന്നാൽ ഇപ്പോൾ ഇതാ ശിഷ്യൻ മാരായ നൗഷാദ് അഹ്സനി വേറെ ടീം ഇനിയും കാണാം പുതിയ പാർട്ടി കൾ സാധാരണ കാരുടെ ഈമാൻ കാത്ത് രക്ഷികണേ നാഥാ ആമീൻ
@k.pmajeed2087
@k.pmajeed2087 2 ай бұрын
@@khwajazaman871യൂട്യൂബിലൂടെ മാത്രം അലക്കുവാനെ നൗഷാദിന് കഴിയുന്നുള്ളൂ. ഒരു മഹല്ലിൽ ഒരാൾ പോലും പിന്തുണ ഇല്ല. നൗഷാദിന്റെ വൈരുദ്ധ്യം പിടികൂടുമ്പോൾ എന്റെ ജാഹിലിയ കാലം ജാഹിലിയ കാലം 😊 എന്ന് പറയുവാനേ നൗഷാദിന് കഴിയുന്നുള്ളൂ. ഇസ്ലാമിക പണ്ഡിതന്മാർ ജാഹിലി യ കാലം എന്നതുകൊണ്ട് വിശദീകരിക്കാറുള്ളത് ഇസ്ലാമിന്റെ മുമ്പുള്ള കാലഘട്ടത്തെയാണ്. ഇങ്ങനെയാണ് നൗഷാദ് ഉദ്ദേശിക്കുന്നതെങ്കിൽ, ശഹാദത്ത് കലിമ പുതുക്കിയിരുന്നോ, നിസ്കാരം മടക്കിയിരുന്നോ,..... ഇതെല്ലാം നൗഷാദ് വിശദീകരിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തുകൾ മൊബൈൽ ഫോൺ പോലെയാണെന്ന് പറഞ്ഞ നൗഷാദ് ' ഔലിയാക്കളെ ഇവിടെ നിസാരപ്പെടുത്തുകയാണ്. ഔലിയാക്കൾക്ക് കറാമത്ത് വിട്ടുകൊടുത്തിട്ടുണ്ടെന്നും പറയുന്നു....!!. പിന്നീട് വിശദീകരിച്ച് അവിടെ ഉരുണ്ട് കളിക്കുകയും ചെയ്യുന്നു...!. ഇതെല്ലാം പിഴച്ച വിശ്വാസം തന്നെയാണ്.
@saleemparakadavu
@saleemparakadavu 5 ай бұрын
രണ്ട് സമസ്തയും പിരിച്ചു വിട്ടാൽ കുഴപ്പം കഴിഞ്ഞു
@user-ru7tm4jn7p
@user-ru7tm4jn7p 5 ай бұрын
😊😊😊😊😊😊
@user-ru7tm4jn7p
@user-ru7tm4jn7p 5 ай бұрын
മിഷാഅ
@yoy327
@yoy327 5 ай бұрын
ഇത് ദുബൈയിൽ സുന്നി സെന്ററിൽ പോയപ്പോൾ ഉള്ള വീഡിയോ ആണോ
@mohammedkoyam6820
@mohammedkoyam6820 5 ай бұрын
പക്ഷെ കാലം കടന്ന് പോയപ്പോൾ ap ഉസ്താദ് ന്റെ കൂടെ സകല ആളുകളും കൂടി ബാക്കിയുള്ളതിൽ കുറച്ചു പേർ ഒഴികെയുള്ളവർ മുജാഹിദ് കളും ആയി ദീനും ഇല്ല ദുനിയാവും ഇല്ല
@mhunaiskvr
@mhunaiskvr 6 ай бұрын
Ap Usthad ishttam ❤❤❤
@musafir4786
@musafir4786 6 ай бұрын
ಶಂಸುಲ್ ಉಲಮಾ 💚💚💚❤❤ ಪುಣ್ಯ ಸಮಸ್ತ ❤❤❤
@kallushaz3858
@kallushaz3858 6 ай бұрын
allaaaaah allaaaaaaah allaaaaaaahu akbar allaaahu dharaja uyarthattee ameeen
@alisubhidha712
@alisubhidha712 7 ай бұрын
Kanthapuram usthad muth
@faizvj7832
@faizvj7832 7 ай бұрын
❤❤❤
@abdulrahimvengara4754
@abdulrahimvengara4754 7 ай бұрын
വലിയകറാമത്ത്പറിണകേക്കല്ണ്ട്എപിഎത്ര എത്ര ഉയരത്തിൽ
@akbarelectricalscmd4965
@akbarelectricalscmd4965 7 ай бұрын
ശംസുൽ ഉലമ പറഞ്ത് ശരിയാണ് 100% എ പി ഉസ്താദിന് സമുദായത്തെ ഒന്നിപ്പിക്കാൻ സാധിച്ചു
@hopefully917
@hopefully917 7 ай бұрын
2024 ൽ ഇത് കേൾക്കുമ്പോൾ ചിരിക്കാത്തവർ ആരുമുണ്ടാവില്ല.
@muhammedsalim4739
@muhammedsalim4739 7 ай бұрын
❣️👍👍
@muhammedsalim4739
@muhammedsalim4739 7 ай бұрын
❣️❣️❣️
@usm4900
@usm4900 7 ай бұрын
Voice actor beautiful
@muhammadsaleem6389
@muhammadsaleem6389 8 ай бұрын
Ap ഉസ്താദ് ആണ് 👍
@3hviewsmalayalam
@3hviewsmalayalam 8 ай бұрын
ശംസും ഖമറും ഒരേ ആശയത്തിലും ആശയിലുമായിരുന്നു ഇന്ന് ലീഗ് ജിഫ്രി തങ്ങളോട് ചെയ്യുന്ന അതേ പണി അന്ന് ഇ.കെ ഉസ്താദിനോടും ചെയ്തു. ഭിന്നിപ്പിച്ചു ഇത് ലീഗിന്റെ ആവശ്യമായിരുന്നു. ലീഗ് വെറും രാഷ്ട്രീയ കളി . പ്രയോഗിച്ചു. എന്നാൽ ആരാഷ്ട്രീയത്തിന്റെ അടിമയാവാ വാതേ സുന്നി പറയണം എന്ന് പറഞ്ഞു ഉള്ളാൾ തങ്ങളും Ap യും കൂട്ടരും മുശാവറയിൽ നിന്നിറങ്ങി.. ഇതാണ് സംഭവം. ഇന്ന് ലീഗിന്റെ കളി കാണുന്ന ആർക്കും മനസ്റ്റിലാവും. ലീഗിന്റെ അംഗികരിക്കാത്തവരെ പുറത്താക്കുക... ഇ കെ ഉസ്താദിനെ പട്ടിക്കാട്ട് നിന്ന് ലീഗ് പുറത്താക്കിയ ഇന്നത്തെ തലമുറ കേട്ടുകാന്നില്ല. ഉദാ: അമ്പലക്കടവ് ഇനി തങ്ങൾ ext
@abdup.p4437
@abdup.p4437 4 ай бұрын
എന്തെങ്കിലും എഴുന്നള്ളിച്ചു പുതിയ വിവാഹത്തിന് കരാറാണോ?
@Musthuev
@Musthuev 8 ай бұрын
Skssf 1993
@Fullcomednindebisyo124
@Fullcomednindebisyo124 8 ай бұрын
ഞാൻ ഇയർഫോണ് വെച്ചിറ്റാണ് കേട്ടത് ..... ബുദ്ദിമുട്ട് ആവില്ലല്ലൊ?
@user-os6cm8ed9c
@user-os6cm8ed9c 8 ай бұрын
Samsul ulema
@user-os6cm8ed9c
@user-os6cm8ed9c 8 ай бұрын
Samastha -SKSSF❤
@basheerk7845
@basheerk7845 8 ай бұрын
ಸುನ್ನೀ ಜಗತ್ತಿನ ಅನರ್ಘ್ಯ, ಅಮೂಲ್ಯ ರತ್ನಗಳು ತಾಜುಲ್ ಉಲಮಾ❤ ಶಂಸುಲ್ ಉಲಮಾ ❤
@basheerk7845
@basheerk7845 8 ай бұрын
ತಾಜುಲ್ ಉಲಮಾ ಮುಸ್ಲಿಂ ಜಗತ್ತಿನ ಕಿರೀಟ
@AsmaAsma-zm6er
@AsmaAsma-zm6er 8 ай бұрын
❤❤❤
@assainar1235
@assainar1235 8 ай бұрын
Ap..usttad...uyarangelil..etti
@assainar1235
@assainar1235 8 ай бұрын
Ap..usttadu...വളർന്നു..പ്പണ്ടലിചൂ
@assainar1235
@assainar1235 8 ай бұрын
Ap..usttad
@Refnish4836
@Refnish4836 8 ай бұрын
താജുൽ ഉലമ ❤
@muhammedijlan1408
@muhammedijlan1408 8 ай бұрын
kzbin.info/www/bejne/e6WQn2qKbbpjqdksi=yC7v04128Dwe4TNb
@athikkak8638
@athikkak8638 8 ай бұрын
ഹലോ ellarkkum. Assalamualikum nan mattannale exam eyuthan scholarship exam athil kurach question nokkan vannathan ithilulla question varanum nalla vijayaparamayi enne vijayippikkanum vendi rabbinod ningal prarthikkaneee inshallah bhayaman inn enikk kuree lakshyangal und niravettan athyavishyaman ith ellarum dua cheyyuu pl!zzzzz!zz
@siyansiyan-g1r
@siyansiyan-g1r 8 ай бұрын
Masha. allah❤❤😊
@trendsmedia167
@trendsmedia167 8 ай бұрын
Mashaallah
@sajarathalipk6542
@sajarathalipk6542 9 ай бұрын
kzbin.info/www/bejne/e3qXdZV6gN2geLssi=DVYkrMsKjECd-Sob