Medium Pacers ennum Sachinu oru thalavedhanayayirunnu
@MalayalamCricket2 күн бұрын
@@abinkumars.4739 means?
@ameer1234-h1w4 күн бұрын
അന്ന് സത്യത്തിൽ സച്ചിന് തൂറാൻ മുട്ടിയിരുന്നു .അത് കൊണ്ടാണ് കയറി പോയത്
@MahinvmMohammed4 күн бұрын
Buckner devil
@sudheeesh5 күн бұрын
കളിയുടെ പൂർണ വിവരം അന്നത്തെ മനോരമ പത്രത്തിലൂടെ വായിക്കുമ്പോൾ കിട്ടുന്ന ആ സുഖം ഇന്നത്തെ തലമുറക്ക് മനസിലാകില്ല 😊
@embracelife42236 күн бұрын
പന്ത് ബാറ്റിൽ കൊണ്ടിരുന്നു എന്ന് സച്ചിനറിയാമായിരുന്നു. പക്ഷെ അന്നത്തെ നിയമം അനുസരിച്ച് അത് നോബോൾ ആയത് കൊണ്ട് സച്ചിൻ ലെഗ് അമ്പയറെ നോക്കുന്നു. അദ്ദേഹം നോബോൾ വിളിച്ചില്ല ഇതു കണ്ട മാന്യനായ സച്ചിൻ മുഖത്ത് ചെറിയൊരു അതൃപ്തി കാണിച്ച് കൊണ്ട് പുറത്തേക്ക് പോകുന്നു. ആ ഫൈനലിലും സച്ചിനെ തെറ്റായാണ് പുറത്താക്കുന്നത്. അന്ന് ഓഫ് സ്റ്റമ്പീന് പുറത്തു വെച്ചാണ് പാഡിൽ പന്ത് തട്ടുന്നത്, പക്ഷെ സ്റ്റീവ് ബക്നർ ഔട്ട് വിളിക്കുന്നു.
@MalayalamCricket6 күн бұрын
@@embracelife4223 കൊണ്ടിരുന്നില്ല എന്ന് സച്ചിൻ ആണ് പറഞ്ഞത്.
@embracelife42235 күн бұрын
@MalayalamCricket no, മെയിൻ അമ്പയർ ഔട്ട് വിളിച്ചിട്ടില്ല. ഷോൾഡറിന് മുകളിൽ നോബോൾ, പക്ഷെ ലെഗ് അമ്പയർ നോബോൾ വിളിക്കാതിരുന്നപ്പോൾ സച്ചിൻ പോയി.
@MalayalamCricket5 күн бұрын
@@embracelife4223 ബാറ്റിൽ അന്ന് ടച്ച് ചെയ്തിരുന്നില്ല എന്ന് സച്ചിൻ 2018 ഇൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മകഥയിലും പറഞ്ഞിട്ടുണ്ട്. പിന്നെ താങ്കളുടെ no കൊണ്ട് എന്താണ് കാര്യം?
@embracelife42235 күн бұрын
@MalayalamCricket 👃
@MalayalamCricket5 күн бұрын
@ what? 🤣
@Bijulal5556 күн бұрын
ശച്ചിൻ അന്ന് പിങ്ക് ആണ് ഇട്ടത്
@MalayalamCricket6 күн бұрын
എന്ത് പിങ്ക്?
@sandeepthundikandy86716 күн бұрын
Why did Sachin walked then like Gilchrist did . Bucknor a cheater made him out many occasions . Out of 48 wrong decisions against Sachin , mostly done by Bucknor
@shareefsky2136 күн бұрын
സചിന്റെ കൊടുങ്കാറ്റ് ഷാർജ തന്നെ
@davissebastian91297 күн бұрын
The benefit of doubt must always go to the batsman.. also I personally don't think Steve Bucknor has anything against Sachin!
Azharudheen, Ravisastri ഒക്കെ ഉള്ള സമയത്ത് Pakistan നോട് Sharja tournament കളില്‍ നിരന്തരം തോറ്റു കൊണ്ടിരുന്നത് സംബന്ധിച്ച ഒരു വീഡിയോ ചെയ്താല്‍ കൊള്ളാമായിരുന്നു.
@jkj14597 күн бұрын
Oho Niyamam ellam ariyam
@tharunsmith7 күн бұрын
team player Dhoni thanne annu
@MalayalamCricket7 күн бұрын
@@tharunsmith what? 😂
@nadesseril2 күн бұрын
But for which team.?
@abhilashmaninalinakshan32737 күн бұрын
Steve Buckner vs Sachin Ego fight
@vargheselilly38157 күн бұрын
ആ ചൂണ്ടു വിരൽ ,,,,, icc ഛേദിക്കണമായിരുന്നു ,,,,,,,
@salamarif17 күн бұрын
Sachin Rahman uyir
@BOBBY.R-m1n7 күн бұрын
വെള്ള നിറമുള്ള മനുഷ്യരോട് വിധേയത്തമുള്ള ഒരു പര.......മോനായിരുന്നു ബക്ക്നർ.
@BOBBY.R-m1n7 күн бұрын
വെള്ള നിറമുള്ള മനുഷ്യരോട് വിധേയത്തമുള്ള ഒരു പര.......മോനായിരുന്നു ബക്ക്നർ
@lightoflifebydarshan16998 күн бұрын
*_Sachin Tendulkar -God of Cricket ❤_*
@JoshyNadaplackil-oi7mr8 күн бұрын
ഇന്നും മറക്കാനാവാത്ത desert storm❤️❤️
@anildamodaran078 күн бұрын
Bucknor ഓസ്ട്രേലിയിൽ ഒരു ടെസ്റ്റ് നമ്മളെ ഒറ്റക്ക് തോൽപ്പിച്ചിട്ടുണ്ട് ചെറ്റത്തരം മാത്രമുള്ള ഒരു ടെസ്റ്റ് bucknor എന്ന ചെറ്റയെ മാത്രമല്ല അവിടെ കണ്ടത് ഓസിസ് ന്റെ കുതന്ത്രം കൂടി ഉണ്ടായിരുന്നു ടെസ്റ്റ് ഉടനീളം
Eda viddi ..... aa manushyane out vilichathu kondanu pulli kayari poyathu... pinne sachinu niyamam ariyillanhitanenu nee parayunnathu chilappol sathyamayirikum karanam niyamam undakiyathu neeyayirikum athu pulli arinhu kaanilla.... mookala olipichu nadakuna aa kaalathu ninaku niyamam okke ariyamayirunnallo great 😂😂😂😂
@ShaminAravind8 күн бұрын
ഈ ബക്നർ ഒരു ഊളയായിരുന്നു എന്ന് മറ്റൊരു തെളിവും കൂടി...😂
@rakeshks16449 күн бұрын
Buckner 👎
@sooraj24059 күн бұрын
സ്വതവേ അമ്പയർമാരോട് തർക്കിക്കുന്ന ആളല്ല സച്ചിൻ , അതുകൊണ്ട് തന്നെ ഇനിയിപ്പോൾ നിയമം അറിയാമെങ്കിലും അദ്ദേഹം പവലിയനിലേക്ക് മടങ്ങിയേനേ. പക്ഷേ നിയമം അറിയാവുന്ന മറ്റേ അമ്പയർ എന്തുകൊണ്ടാണ് സച്ചിനെ തടഞ്ഞു നിർത്താഞ്ഞത് ? 😢 ഏതായാലും ഷാർജാ കപ്പ് നമ്മൾ ജയിച്ചു ❤ ബക്ക്‌നർ പിന്നെയും പല മത്സരങ്ങളിലും സച്ചിനോടുള്ള വിരോധം തുടർന്നിരുന്നു...
@sunwitness72709 күн бұрын
Sachin
@favaspt63439 күн бұрын
ബോൾ ബാറ്റിൽ കൊണ്ട് സിക്സ് പ്പോയി റിട്ടേൺ ആയി സ്റ്റുമ്പിലും കൊണ്ടാൽ ഔട്ട് ആണോ നോട് ഔട്ട് ആണോ
@MalayalamCricket9 күн бұрын
ബൗണ്ടറി കടക്കുമ്പോൾ ബോൾ ഡെഡ് ആവും.
@favaspt63439 күн бұрын
@MalayalamCricket ഫസ്റ്റ് ബോൾ ബാറ്റിൽ കൊണ്ട് സിക്സ് പോയി രണ്ടാമത് സ്റ്റാമ്പിനും കൊണ്ടാൽ എന്താണ്
@MalayalamCricket9 күн бұрын
@@favaspt6343 ഇത് തന്നെ അല്ലേ ആദ്യം ചോദിച്ചത്? 🤔
@favaspt63439 күн бұрын
@@MalayalamCricket കൺഫ്യൂഷൻ ആയി അത് കൊണ്ടാ അപ്പോ അത് സിക്സ് എന്നാണോ പറയുന്നത്
@MalayalamCricket9 күн бұрын
@ ഈ വീഡിയോ തന്നെ അതല്ലേ എക്സ്പ്ലെയിൻ ചെയ്തിരിക്കുന്നത്. 🤔
@NazeerAbdulazeez-t8i9 күн бұрын
ഏറ്റവും വിചിത്രം ആയ ഒരു തീരുമാനം ആയിരുന്നു 2019 ഫൈനലിൽ ഫീൽഡ് ചെയ്ത ബോൾ റൺ ചെയ്തു വരുന്ന ബെൻസ്റ്റോക്സിന്റെ ബാറ്റിൽ കൊണ്ടു ഗതി മാറി ഫോർ പോകുന്നു ഓവർ ത്രോ ആയി കണക്കാക്കി റൺസ് കൊടുക്കുന്നു അത് ശെരിക്കും ഒരു വേൾഡ് കപ്പ് ആണ് കിവീസ്ന്റെ തെറിപ്പിച്ചത്, ധർമസേന എന്ന മികച്ച അമ്പയരുടെ എക്കാലത്തെയും തെറ്റായ തീരുമാനം, ഫീൽഡിങ് തടസ്സം ഉണ്ടാക്കി എന്ന രീതിയിൽ വേണം എങ്കിൽ സ്റ്റോക്സിനെ ഔട്ട് ആക്കാം ആയിരുന്നു
@afthabe35479 күн бұрын
Chetta follow on rulesine kurich oru video cheyyamoo
@muhammedashfaq20539 күн бұрын
Cook, vvs laxman good cricketers legends
@johnjose367912 күн бұрын
Azhar ഒരു മുതൽ ആയിരുന്നു അന്നത്തെ ക്രിക്കറ്റ് ഒരു സംഭവം തന്നെ ആയിരുന്നു പ്രതേകിച്ചു 1995 ടു 2005 അന്നത്തെ ഒരു ടീമിനെയും ടീം സെറ്റ് അപ്പ് ഇന്നില്ല
@Oazistv247614 күн бұрын
സ്റ്റംബിന് ലോങ് നിൽക്കുന്ന കീപ്പർ ക്ലോസ് നിൽക്കാൻ അമ്പയറെ അറിയിക്കണം എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ
@MalayalamCricket14 күн бұрын
അറിയിക്കേണ്ട.
@Oazistv247614 күн бұрын
@MalayalamCricket ഞങ്ങൾ 8 വർഷം മുമ്പ് തിരുവല്ല സ്റ്റേഡിയത്തിൽ 20-20 ടൂർണമെൻ്റ് പങ്കെടുത്തിട്ടുണ്ട്. അന്ന് ലോങ് നിന്ന കീപ്പർ ക്ലോസ് നിന്നപ്പോൾ umpire നോബോൾ വിളിച്ചിട്ടുണ്ട്. ക്രിക്കറ്റ് അസോസിയേഷൻ ആളുകൾ ആയിരുന്നു umpire നിന്നത്
@MalayalamCricket14 күн бұрын
@ നിയമപ്രകാരം നോബോൾ വിളിക്കാൻ സാധിക്കില്ല.
@Subashsubu123-u2p14 күн бұрын
പുതിയ അറിവ്
@gmkvlog862715 күн бұрын
ലക്ഷ്മണൻ കളിച്ചു ഇന്ത്യ vs aus വേൾഡ് കപ്പിൽ ഫൈനലിൽ 2 കേച്ച് വിട്ടത് നല്ല ഓർമയാണ്
@MalayalamCricket15 күн бұрын
@@gmkvlog8627 സ്വപ്നം ആയിരിക്കും. 😊
@explorerman28315 күн бұрын
Chucking vs hyper extension orru video cheyamennu paranjirunnu..
@MalayalamCricket15 күн бұрын
@@explorerman283 preparing 😊
@Asharamesh54015 күн бұрын
what is penalty run? can you explain
@aswinsswinzzz218915 күн бұрын
Suppose if you exceed the warning limit for running/walking through the danger area of the pitch, your team will be penalized by giving penalty runs to the opponent. The same is applicable if, A fielder uses gloves for carrying the ball who's a non-wk A fielder intentionally pushes the ball to the boundary line The ball hits the gears(helmet) which is kept by the fielding team in the ground Trying to stop the ball without any direct contact with the fielder's body parts such as by throwing cap, helmet..etc
@parissbound853515 күн бұрын
*2003 ൽ സഞ്ജയ് ബങ്കർ നീയൊക്കെ ഇടുന്നതിന് പകരം laxman മതിയായിരുന്നു എന്ന് അന്നേ അഭിപ്രായം ഉണ്ടായിരുന്നു,laxman ഓസീസിന് എതിരെ നല്ല record ഉണ്ട് odi ലും*
@Asharamesh54016 күн бұрын
what is penalty run? can you explain plzz
@sapereaudekpkishor460016 күн бұрын
മികച്ചത്
@sethunm17 күн бұрын
1998 Singer Akai Nidahas Trophy final il, Over 48.4, Robin Singh was given out wrongly, that too, without an appeal. Did he had a chance to appeal back to reverse the decision at that time? Is there a possibility to overturn such decisions with the current set of rules?
@MalayalamCricket17 күн бұрын
@@sethunm Jayasurya had appealed right after dislodging the stumps. The umpire was just infront of him.
@shibinraj331917 күн бұрын
Keeper foot movement chyan pattuvo
@sivaprasads551918 күн бұрын
Waiting for the movement of the WK. if the ball passes the stump, then the keeper can move forward to catch the ball or else he need to wait there to ball comes to keeper??
@saleemayyyy18 күн бұрын
9:33 camera athra perpendicular alla... so angle issue ayirikam...
@sajiv838218 күн бұрын
Batter off side lek irangi bat cheythalulla wide ball rules onnu parayamo?
@MalayalamCricket18 күн бұрын
@@sajiv8382 video cheyyam
@saleemayyyy18 күн бұрын
Ball release cheyyunna samayath batsman stance guard line'l (|||) anengil pinne wide according to wide line... But aa batsman guard'l allengil wide according to reach of the batsman.
@bibinkumar510622 күн бұрын
Vvs 2003 kalichitund
@MalayalamCricket22 күн бұрын
No
@RajeshUnni-sx8fs22 күн бұрын
രണ്ടു പേരും മികച്ച പ്രകടനം നടത്തിയപ്പോൾ രണ്ടുപേർക്കും ഒരോ അവാർഡ് വീതം നൾകി രണ്ടു അവാർഡും ഒരാൾക്ക് കൊടുത്തിരുന്നേൽ എല്ലാവരും അതിനെ വിമർശിച്ചേനെ നല്ലൊരു തീരുമാനം ആയിട്ട എനിക്ക് തോന്നിയത്