Пікірлер
@rahulreghu4639
@rahulreghu4639 2 сағат бұрын
Lalettan 😘😘😘😘😘😘😘😘
@sinikuriakose123
@sinikuriakose123 3 сағат бұрын
❤❤❤ lalettaa
@Johnson-tl1zz
@Johnson-tl1zz 4 сағат бұрын
ലാലേട്ടൻ ബിഗ്ഗ് ബോസ്സിൽ ഉണ്ടായിരുന്നു അവിടെ ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട മൽസരാർത്ഥി ജാസ്മിൻ ചേച്ചി ആയിരുന്നു ആ ചേച്ചിക്ക് വേണ്ടി ഒരുപാട് പേരെ ബിഗ്ഗ് ബോസ്സിൽ നിന്നും ലാലേട്ടൻ പുറത്താക്കി സിനിമ ഫീൽഡിൽ വരേണ്ട എല്ലാ ക്വാളിറ്റിയും ഞങ്ങളുടെ ലാലേട്ടൻ ജാസ്മിനിൽ കണ്ട് കാണും അതുകൊണ്ട് ആയിരിക്കാം ലാലേട്ടന് ജാസ്മിനോട് ഒരു പ്രത്യേക മമത അതായത് പ്രതിപത്തി ഉള്ളതായി ഞങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അത്രയ്ക്ക് നല്ലൊരു മനുഷ്യസ്നേഹി ആണ് ഞങ്ങളുടെ ലാലേട്ടൻ ഈ സിനിമ ഫീൽഡിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം അവിടെയും ബിഗ്ഗ് ബോസ്സിൽ കിടത്തുന്നപ്പോലെ ഒരുമിച്ച് കിടത്തിയിരുന്നെങ്കിൽ ഈവക കോപ്രായങ്ങൾ ഒന്നും തന്നെ നടന്മാർ കാണിക്കേണ്ടി വരില്ലായിരുന്നു കാലങ്ങൾ ഒരുപാട് പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ബിഗ്ഗ് ബോസ്സ് ലോകത്തിലെ എല്ലാ വിനോദപരിപാടികളിലും ബിഗ്ഗ് ബോക്സിന് അനുകരിക്കാനുള്ള പ്രചോദനം എല്ലാ നടത്തിപ്പുകാരും ഏറ്റെടുത്താൽ ഈ കതകിൽ തട്ടലും മുട്ടലും പീഢനങ്ങളും ഒഴിവാക്കാൻ സാധിക്കും ലാലേട്ടൻ അതിന് മുൻകൈ എടുക്കണം ലാലേട്ടൻ കി ജയ് ലാലേട്ടൻ ഒരിക്കലും സിനിമ ഫീൽഡ് വിട്ടുപോകരുത് മലയാള സിനിമയുടെ മുത്താണ് ലാലേട്ടൻ ലാലേട്ടൻ ഞങ്ങളുടെ ഈ മലയാള സിനിമയിൽ നിന്നാൽ ഒരുപാട് പരിഷ്കാരങ്ങൾ സിനിമ ഫീൽഡിൽ വരുത്താൻ കഴിയും അതിനുള്ള കഴിവും പ്രാപ്തിയുമുള്ള നല്ലൊരു കലാകാരൻ ആണ് ഞങ്ങളുടെ ലാലേട്ടൻ മലയാള സിനിമയെ മുന്നോട്ട് നയിച്ച് കൊണ്ട് പോകാൻ എന്തുകൊണ്ടും യോഗ്യൻ ഞങ്ങളുടെ ലാലേട്ടൻ തന്നെ മാവേലി കേരളം ഭരിച്ചിരുന്നപ്പോൾ കേരളം എങ്ങനെ ആയിരുന്നു അതുപോലെ ആണ് ലാലേട്ടൻ സിനിമ ഫീൽഡിൽ നിൽക്കുമ്പോൾ മലയാളസിനിമ ഫിൽഡിൽ നെടുംതൂണായി നിൽക്കുമ്പോൾ മലയാളസിനിമ ഫിൽഡിലെ നടികളുടെ അവസ്ഥ ലാലേട്ടൻ മലയാള സിനിമയിലെ മാത്രമല്ല കേരളത്തിന്റെ മുത്താണ് അടുത്ത മുഖ്യമന്ത്രി ആയി വന്നാൽ കേരളം മാവേലി ഭരിച്ചിരുന്ന കാലം പോലെയാകും
@Vaidhehimrk
@Vaidhehimrk 58 минут бұрын
വ്യക്തമായ നിലപാട് A. M. M. A എന്ന സംഘടനയുടെ സാരഥിയായിട്ട് പോലുമില്ലാതെ... ഉയർന്ന വിവാദങ്ങൾക്ക് മുമ്പിൽ ഒരു രാജി വെച്ച് കൊണ്ട് ഒഴിഞ്ഞുപോയ ഒരു നടൻ രാഷ്ട്രീയത്തിൽ വന്നിട്ട് എന്താണ് കാര്യം... നല്ല നടനാണ്... അത് തന്നെയാണ് ചെയ്യുന്നത്.... രാഷ്ട്രീയത്തിൽ എത്തിയാൽ ഒന്നും ചെയ്യാൻ കഴിയില്ല...
@satheeshsk4264
@satheeshsk4264 6 сағат бұрын
❤❤❤
@user-pf5vw6np6r
@user-pf5vw6np6r 8 сағат бұрын
Considering this girl,she is not blind,she can see through her inner eyes,but as far as that teacher ,she is blind,cause her eyes and mind is affected with cancer,thats why she behaved like that
@shahinakb1800
@shahinakb1800 11 сағат бұрын
സന്തോഷം. ഫൈനലിൽ ലാലേട്ടൻ വരുമല്ലോ. ഞങ്ങൾക്ക് കാണാൻ സാധിക്കണേ. ഫൈനൽ തീർച്ചയായും അപ്‌ലോഡ് ചെയ്യണേ. കാണാൻ കാത്തിരിക്കുന്നു. ❤️❤️❤️
@KrishnaPrasad-g4n
@KrishnaPrasad-g4n 11 сағат бұрын
Happy onam
@KrishnaPrasad-g4n
@KrishnaPrasad-g4n 11 сағат бұрын
Mohanlal
@sukanyak3302
@sukanyak3302 11 сағат бұрын
Aa chiri 😂❤❤❤❤
@jishnuprakash8537
@jishnuprakash8537 11 сағат бұрын
Eee top singeril allathe vallom vilik
@MdAkash-rm6mu
@MdAkash-rm6mu 11 сағат бұрын
Nice
@jusairamolp8980
@jusairamolp8980 12 сағат бұрын
Rimi undel arum manassarinju chirikkum. Aa chiriyanu lalettanil kande❤❤❤❤❤❤😅
@jithathankachan8322
@jithathankachan8322 12 сағат бұрын
🔥🔥🔥
@SavisStudio
@SavisStudio 13 сағат бұрын
Going good .started watching again😂
@nivyaraj9357
@nivyaraj9357 13 сағат бұрын
Devi arinjo? Meerde karyam nth sambhavm
@reenaphilip4422
@reenaphilip4422 12 сағат бұрын
Arinjal mathiyayirunnu
@binsha58
@binsha58 11 сағат бұрын
Meera engotta poyath enn ariyamnn😃 Praanjiye kaanaan poyath
@reenaphilip4422
@reenaphilip4422 14 сағат бұрын
Promo ingane kanikkandayirunnu kashtamaayippoi kaanan thonnunnilla 😮
@abhinavkrishnak948
@abhinavkrishnak948 15 сағат бұрын
ഫുൾ ലൈവ് വേണം സർ പ്ലീസ്
@Ak4u765
@Ak4u765 15 сағат бұрын
Always lalettan fan❤
@ankithdinesh6882
@ankithdinesh6882 15 сағат бұрын
Bring Avirbav
@jessyjose2833
@jessyjose2833 16 сағат бұрын
Where is Madhu ❓❓❓❓❓❓
@radhakrishnan7353
@radhakrishnan7353 16 сағат бұрын
ഇപ്പോൾ ഒരു വിധം കൊള്ളാം അതിനെ ബോർ അടുപ്പിക്കരുത്.. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു മുന്നോട്ട് പോകു,
@reenaphilip4422
@reenaphilip4422 12 сағат бұрын
Athe
@akshayal2406
@akshayal2406 16 сағат бұрын
Bhadra kutty super waiting❤️
@mrinalinidevi7671
@mrinalinidevi7671 17 сағат бұрын
ഇങ്ങനെ അഭിനയിക്കാൻ ഇവർക്കൊന്നും നാണമില്ലേ.. Promo കാണുമ്പോൾ പോലും വെറുത്തു പോകുന്നു.. കാശിനു വേണ്ടി ഇത്രയും മോശപ്പെട്ട വേഷങ്ങൾ അഭിനയിക്കുന്നവരോട് പുച്ഛം മാത്രം..
@mrinalinidevi7671
@mrinalinidevi7671 17 сағат бұрын
ഈ സീരിയൽ കൊണ്ട് എന്തെങ്കിലും നന്മ ഉദ്ദേശിക്കുന്നുണ്ടോ... തുടക്കം മുതൽ ക്രൂരതയും ദുഷ്ടതയും അസൂയയും സ്വത്തു തട്ടിയെടുക്കലും സഹോദരങ്ങളെ തമ്മിൽ പിരിക്കലും ആഹാരത്തിൽ വിഷം കലർത്തലും എന്നു വേണ്ട.. നല്ലതെന്നു പറയാൻ ഒന്നും ഇല്ലാത്ത ഈ പ്രഹസനം ആർക്കു വേണ്ടി.. ഇതു കാണുന്നവരുടെ മനസ്സ് ദുഷിക്കുകയേ ഉള്ളു.. അതു കൊണ്ട് കാണുന്നില്ല. ഇതു പോലെ promo കണ്ണിൽ പെടുമ്പോൾ പറഞ്ഞു പോകുന്നതാണ്..
@user-ut1io3yw6g
@user-ut1io3yw6g 14 сағат бұрын
Crt
@athira9556
@athira9556 11 сағат бұрын
അതു ശെരിയാണ് , സഹോദരങ്ങൾ തമ്മിൽ സ്നേഹത്തോടെ ആണെങ്കിൽ നല്ലത്,,, സാന്ത്വനം 1 ഏഷ്യാനെറ്റ് ഉണ്ടായിരുന്നത് എത്ര അടിപൊളി ആയിരുന്നു ആരൊക്കെ തമ്മിൽ തല്ലിക്കാണ് നോക്കിയിട്ടും സഹോദര സ്നേഹം കൂടുക അല്ലാതെ കുറഞ്ഞിട്ട് ഇല്ല ,
@GithinA
@GithinA 17 сағат бұрын
Thiruvonam flowers thukki
@AbduSujath
@AbduSujath 17 сағат бұрын
മക്കളെ മോളുസ് നല്ലത് പോലെ പാടു മക്കളെ ഫുൾ സപ്പോർട്ട്
@suhas3459
@suhas3459 17 сағат бұрын
kallum kudich pennum pidich cinimel abinayichal legend aaha anthass koolippani eduth swantham baaryenem pillarem nokkunnavan patti vila
@lathikanair9764
@lathikanair9764 18 сағат бұрын
Pazhaya prasaripponnum lalinte faceil kanunnilalo. Oru vilariya mugham pole erikkunudallo
@joyallllllll
@joyallllllll 18 сағат бұрын
Ennu rasama chiri kaannan ❤
@user-oz2bq2uu1l
@user-oz2bq2uu1l 18 сағат бұрын
തങ്കച്ചൻ എവിടെ flowers
@vijipathanapurm7463
@vijipathanapurm7463 18 сағат бұрын
👍👍👌👌
@vijipathanapurm7463
@vijipathanapurm7463 18 сағат бұрын
ആര്യ നന്നായിട്ട് പാടാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ മോനെ
@saradaagrasala8548
@saradaagrasala8548 19 сағат бұрын
ഇപ്പോഴാണ് ഇത് കുറച്ചു നന്നായി വരുന്നത് ഇനിയും കുളമാക്കരുത്🙏
@reenaphilip4422
@reenaphilip4422 12 сағат бұрын
Please 🙏🏻
@KrishnakumariKS-wu6iq
@KrishnakumariKS-wu6iq 19 сағат бұрын
Psravathysoftakanam
@rajithaganesh7296
@rajithaganesh7296 19 сағат бұрын
മലയാളികളുടെ മുത്താണ് ലാലേട്ടൻ ❤❤❤❤
@fayizsalman8776
@fayizsalman8776 19 сағат бұрын
Ettante vepp pallu sherikk feel cheyunn
@athiraashok4914
@athiraashok4914 19 сағат бұрын
Ippo kurach kaanaanulla curiosity okke und ath vivaha varshikathode kalanju kullikkaruth script writer saarr
@shobas8995
@shobas8995 19 сағат бұрын
Meerayum prakashum onnikanam
@user-gp2jx3th8q
@user-gp2jx3th8q 19 сағат бұрын
Supper 👍👍👍
@IndiraTm-tx9ug
@IndiraTm-tx9ug 20 сағат бұрын
Suuuupr kanan kathiriya
@user-os1ie8ex1z
@user-os1ie8ex1z 21 сағат бұрын
Supper🎉🎉🎉🎉🎉
@user-te6jn3cz2y
@user-te6jn3cz2y 21 сағат бұрын
ദേവി പൊളിച്ചു അടിപൊളി Super
@user-gp2jx3th8q
@user-gp2jx3th8q 21 сағат бұрын
ഇനി നായകനെയും നായികയുടെയും സംഹാരതാണ്ഡവം വില്ലത്തി പുറത്ത് 👍👍👍👍
@MIYAZ777
@MIYAZ777 22 сағат бұрын
Uppum mulakum promo
@user-gp2jx3th8q
@user-gp2jx3th8q 22 сағат бұрын
ദേവി കേറി കേറി അങ്ങ് കൊച്ചമ്മയുടെ തലയിലേക്ക് കയറുകയാണ്😂😂😂
@meeraponnu8519
@meeraponnu8519 22 сағат бұрын
പൊളിച്ചു 😜
@reenaphilip4422
@reenaphilip4422 21 сағат бұрын
Devi❤ini polikkattenne ithrayum nalum paavam allayirunno
@meeraponnu8519
@meeraponnu8519 19 сағат бұрын
@@reenaphilip4422 അതെ
@adarshm4112
@adarshm4112 23 сағат бұрын
Poli❤
@bineeshtv5632
@bineeshtv5632 23 сағат бұрын
റിമി യുടെ ക്യൂട്നെസ്സ് വെറുപ്പിക്കൽ കാണേണ്ടി വരുമല്ലോ ☹️
@nalinivijayan2834
@nalinivijayan2834 23 сағат бұрын
Abin❤❤❤❤
@saradaagrasala8548
@saradaagrasala8548 23 сағат бұрын
അടിപൊളി😂😂