Пікірлер
@777Medallion
@777Medallion 2 ай бұрын
സത്യം... വാവ സുരേഷ് പാമ്പിനെ പിടിക്കണ കാണുമ്പോ, കണ്ണാപ്പി റൈഡർമാരു ഹെൽമെറ്റ്‌ ഇല്ലാതെ അഭ്യാസം കാണിക്കുന്നപോലെ ആണു തോന്നാറുണ്ട്...ഷോ കാണിച്ചു പുള്ളിടേം ഷോ കാണാൻ നിക്കുന്നൊരുടേം ജീവൻ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്ന പോലെ
@Smithahumanist
@Smithahumanist Жыл бұрын
Y don't you keep the full video link, and when and where it happened... Courtesy to Neuronz channel. That makes it more authentic plz.
@ahmadabbas6969
@ahmadabbas6969 Жыл бұрын
ചെങ്കിസ്ഖാൻ തീരുമാനം ആയോ ശ്രീ ശ്രീ രവി അണ്ണാ
@salimp8652
@salimp8652 Жыл бұрын
ഹിന്ദുത്വയെ ഞാൻ അനുകൂലിച്ചിട്ടില്ല. അത് ഞാനല്ല. ഞാൻ ഇങ്ങിനെയല്ല.
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
പുതുയുഗ വിജ്ഞാനപെട്ടിയിൽ ഒതുങ്ങാത്ത നേരിന്റെ വഴിവിളക്ക്
@vijayanporeri3847
@vijayanporeri3847 Жыл бұрын
very gd Speech
@കാളിയാർമഠംഗിരി-റ1ന
@കാളിയാർമഠംഗിരി-റ1ന Жыл бұрын
പട്ടിഷോ വാവാച്ചിയുടെ നിക്കർ കീറി 🤭🤣
@usmank6890
@usmank6890 Жыл бұрын
ഇയ്യ്യാൾക്ക്‌ പാബ്‌ പിടിക്കാൻ പോയ്ക്കൂടേ , നാട്ടുകാർക്ക്‌ അതൊരു ഉപകാരമാകും 😊
@anilm.r.2329
@anilm.r.2329 Жыл бұрын
ആകാശത്തിന് കീഴിലുള്ള ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും ഉത്തരം പറയാൻ, ആധികാരികമായി പ്രതികരിക്കാൻ യോഗ്യനായ ഒരേയൊരാൾ RC. എന്തിനും ഉത്തരം വിക്കിപീഡിയ, അല്ലെങ്കിൽ സൈറ്റുകളിൽ എന്താണ് പറഞ്ഞിരിക്കുന്നത് അദ്ദേഹം പറഞ്ഞുതരും. പ്രാക്ടിസ് ചെയ്യുന്നവർ പറയുന്നത് നമ്മൾ അംഗീകരിക്കരുത് ഇദ്ദേഹം പറയുന്നതിന് yes sir, yes sir എന്ന് വേണം പറയാൻ.
@narcoanalysis6835
@narcoanalysis6835 Жыл бұрын
🥴
@adarshchandranarms5045
@adarshchandranarms5045 Ай бұрын
Science എന്ന് ഒന്നുണ്ട് എന്ന് നിങ്ങൾക്കറിയുമോ
@rajankk4117
@rajankk4117 Жыл бұрын
കണ്ട നീ അവിടെ നിൽക്ക് കേട്ട ഞാൻ പറയട്ടെ കഷ്ട്ടം തന്നെ സകലകലാവല്ലഭൻ വകതിരിവ് വട്ടപൂജ്യം പൊന്നു സാറെ ശാസ്ത്രീയമായി പിടിക്കുന്നവർ വടിയും സ്റ്റിക്കും ഒക്കെ ഉപയോഗിച്ചാണ് പിടിക്കുന്നത് എന്നിട്ടും കടികൊളുന്നു എന്ന് താങ്കൾ തന്നെ സമ്മതിക്കുന്നു എന്നിട്ട് ഇതൊന്നുമില്ലാതെ പിടിക്കുന്ന വാവ സുരേഷിന് കടി കൊള്ളുന്നതിനെ വിമർശിക്കുകയും ചെയ്യന്നു ഇത് എന്ത് തരം യുക്ത്തിയാണന്ന് മനസ്സിലാവുന്നില്ല പിന്നെ വാവ സുരേഷ് ആത്മവിശ്വാസ കൂടുതൽ കൊണ്ട് അശ്രദ്ധ കാണിക്കുന്നുണ്ട് എന്ന് സമ്മതിക്കുന്നു പക്ഷേ അയാളിൽ നിന്ന് പണി പടിച്ച് പൈസയുണ്ടാക്കാനുള്ള മാർഗ്ഗമായി ഇതിനെ തള്ളി പറയുന്നതിന് കൂട്ടുൽക്കാൻ പറ്റില്ല
@shajikokkon9187
@shajikokkon9187 Жыл бұрын
ഇപ്പോ ഇതു കൊണ്ട് Rc യ്ക്ക് എന്നാ കൊഴപ്പം ?
@abrahammathai4093
@abrahammathai4093 Жыл бұрын
ഒരിക്കൽ Dr ഇക്ബാൽ കുറച്ച് പാമ്പുകളുമായി തൊടുപുഴ ടൗൺ ഹാളിൽ വന്നു അദ്ദേഹം പറഞ്ഞത് പാമ്പ് കടിച്ചാൽ കടിച്ചതിന് കുറച്ചു മുകളിൽ കുറച്ചു മുറുകി കെട്ടുന്നത് നല്ലത് വരിഞ്ഞു മുറിക്കരുത് മുറിവ് ചെറിയ മുറിവ് ഉണ്ടാക്കാം ഓടരുത് എത്രയും വേഗത്തിൽ ഹോസ്പിറ്റലിൽ എത്തണം മൂർഖൻ കടിച്ചാലുള്ള കാര്യമാണ് കടിച്ച പാമ്പ് ഏതെന്നു തിരിച്ചറിയാൻ കഴിഞ്ഞാൽ നല്ലത് പാമ്പിനെ സമ്പന്ധിച്ചു നിരവധി കാര്യങ്ങൾ പറഞ്ഞു
@vichumon8311
@vichumon8311 Жыл бұрын
Audio മാത്രം ഒള്ളു അല്ലെ.
@sunithasuni6588
@sunithasuni6588 Жыл бұрын
അവിടെയും ചതിച്ചു 😜
@subramaniansreearts5604
@subramaniansreearts5604 Жыл бұрын
ഉണ്ട
@prasannanpp3689
@prasannanpp3689 Жыл бұрын
RC താങ്കൾ ഒളിച്ചോടാൻ മനുഷ്യരെ പ്രേരിപ്പിക്കുകയാണ്. സുഖ ജീവിത പശ്ചാത്തലത്തിൽ നിന്ന് DNA യുടെയും | Q വിന്റെയും പിൻബലത്തിൽ നിന്ന് താങ്കൾ നിത്യജീവിത കയ്പ് മറച്ചുവെയ്ക്കാൻ ഓരോ വെളിമ്പറമ്പു കാഴ്ചകൾ കാണിച്ചു നടക്കുകയല്ലേ ? v c നിയമനം..... പ്രിയ നിയമനം....ഒക്കെ താങ്കൾ മറക്കുക .. UGC കിട്ടട്ടെ.
@jexi195
@jexi195 Жыл бұрын
Vargeeyatha illatha oru prabashanam Tnx ravi sir
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ദൈവത്തിനേയു൦ അതിനേ വാഴ്ത്തുന്ന മതങ്ങളുടെയു൦ പിൻബലം ഇല്ലായിരുന്നു എങ്കിൽ സുരേഷിനൊന്നു൦ ഒരു തെരുവു പാമ്പാട്ടിയുടെ മൈലേജ് പോലു൦ കിട്ടില്ലായിരുന്നു സയൻസ് ഇത്ര കണ്ട് വളർന്നിട്ടു൦ പാമ്പിനേ പറ്റി ഒരു ശാസ്ത്ര വിവരണവും ഇദ്ദേഹത്തിൽനിന്നു൦ കണ്ടില്ല.
@josekannampuzhaukkran455
@josekannampuzhaukkran455 Жыл бұрын
❤❤❤❤❤❤
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
എന്റെ ബാല്യത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു വിഷ ചികിത്സകൻ നമ്പൂതിരി ഉണ്ടായിരുന്നു, ഗ്രാമത്തിൽ ആർക്കു എന്ത് ദംശനം ഉണ്ടായാലും അങ്ങോട്ട് കൊണ്ടു പോകും എന്നെയും ഒരു രാത്രിയിൽ ഇതേ പോലെ കടി ഏറ്റു കൊണ്ടു പോയിരുന്നു അദ്ദേഹം ചില ലക്ഷണങ്ങൾ എക്കെ നോക്കിയ്ട്ട വായിൽ ഇട്ടു ചവക്കാൻ ഒരു വസ്തു തന്നു അതിന് കയ്പ് ആയിരുന്നു വിഷം ഉണ്ടെങ്കിൽ അതിന്റെ കയ്പ് ഫീൽ ചെയ്യില്ല എന്നത് ആണ് ശാസ്ത്രം, ഏതായാലും ഒരു പഴുതാര ആയിരുന്നു കടിച്ചത്, അദ്ദേഹം കുറച്ചു മരുന്നു തന്നു, അദ്ദേഹം ഒരു ഉഡായിപ്അല്ലായിരുന്നു ഒരിക്കലും അത്യർത്തി ഉള്ള ഒരു വൈദ്യൻ അല്ലയിരുന്നു,2 o 3 ഓ രൂപയും ഒരു വെറ്റിലയും ആണ് ഫീസ് അഥവാ ദക്ഷിണ, തന്റെ ചികിത്സ ശെരി ആണെന്ന് അദ്ദേഹം വിശ്വസിച്ചു നാട്ടുകാരും, മനുഷ്യ ജീവൻ രക്ഷിക്കുക താൻ ചെയ്യുന്നത് എന്ന് അദ്ദേഹം കരുതി അല്ലാതെ പറ്റിക്കുക എന്നത് അല്ലായിരുന്നു, പക്ഷെ ആ ചികിത്സ ശാസ്ത്രീയം അല്ല പാമ്പ് കടിച്ചാൽ ആന്റി വെനം തന്നെ കുത്തി വെക്കണം എന്നത് അദ്ദേഹം പോലെ ഉള്ളവർ അംഗീകരിക്കില്ലയിരുന്നു, നൂറ്റാണ്ടുകൾ ആയി പിന്തുടരുന്ന ചികിത്സ രീതിയിൽ പിഴവ് ഇല്ല എന്ന് ഇതേ പോലെ ഉള്ള ചികിത്സകർ ഉറച്ചു വിശ്വസിച്ചു
@narcoanalysis6835
@narcoanalysis6835 Жыл бұрын
പാമ്പുകടിയേറ്റയാൾ ആന്റിവെനം ഇല്ലാതെ പുരാതന ചികിത്സ കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾക്ക് കടിയേറ്റിട്ടുണ്ടാവാമെങ്കിലും വിഷമേശിയിട്ടുണ്ടാവില്ല എന്നാണ് RCയെപ്പോലുള്ളവരുടെ വാദം.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഇമൊബൈൽ ഇറ്റലിയൻ ഫുട്ബോളർ
@rajeeshraj1358
@rajeeshraj1358 Жыл бұрын
പാമ്പിനെ പിടിക്കുന്ന രീതിയിൽ വാവ സുരേഷിനെ മാതൃക ആക്കാൻ പറ്റില്ല.
@punchaami6248
@punchaami6248 Жыл бұрын
വാവ ചേട്ടൻ വലിയ ആളാണ് ....'' രവി sir നേട് അൽപ്പം ബഹുമാനം ഉണ്ട് ...... വെറുപ്പിക്കൽ ദയവായി ഒഴിവാക്കണം Social respect കാത്ത് സൂക്ഷിക്കണം🙏🙏🙏
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
സുരേഷ്ന്റെ തന്നെ സുഹൃത് ആയിരുന്ന പ്രേം സരിൻ മൂർഖനെ പിടിച്ച സമയം കടി ഏറ്റണ് മരിച്ചത്
@bennyjgabriel8572
@bennyjgabriel8572 Жыл бұрын
ഇതിലെവിടെ ഡിബേറ്റ്?
@sabuabrahamc
@sabuabrahamc Жыл бұрын
അങ്ങെയൊന്ന്നും പറയല്ലേ..രവിചന്ദ്രൻ എന്തു ചെയ്താലും പറഞ്ഞാലും ചോദ്യം ചെയ്യരുത്. ശാസ്ത്ര വിരോധിയാകും
@bennyjgabriel8572
@bennyjgabriel8572 Жыл бұрын
@@sabuabrahamc ഇത് ഇട്ടയാൾക്കേ അറിയൂ എന്ത് കൊണ്ടാണ് ഡിബേറ്റ് എന്ന തലക്കെട്ടിൽ ഇത് പോസ്റ്റ്‌ ചെയ്തതെന്ന്... ഇതിന്റെ യഥാർത്ഥ ലിങ്ക് യുട്യൂബിൽ ഉണ്ട്, പിന്നെന്തിനാണ് ഈ ഉടായിപ്പ് കോപ്പി പേസ്റ്റ്? RC പറയുന്നതിനോട് വിയോജിക്കുന്നത് തെറ്റല്ല, RC തെറ്റാ വരം കിട്ടിയ ആളല്ല, അദ്ദേഹം തെറ്റുണ്ടെങ്കിൽ തിരുത്തുകയും ചെയ്യും... സുരേഷ് പാമ്പിനെ കൈകാര്യം ചെയ്യാൻ പ്രായോഗികമായി കഴിവുള്ളയാളാണ്, പക്ഷേ ആ കഴിവ് സമൂഹത്തിന് ദീർഘകാലം കിട്ടാൻ ശാസ്ത്രീയമായ രീതിയിൽ മാറേണ്ടതുണ്ട് ഇല്ലെങ്കിൽ പെട്ടെന്ന് തീരും...
@jayaprasanan7347
@jayaprasanan7347 Жыл бұрын
❤️👍
@pratheeshbabu9118
@pratheeshbabu9118 Жыл бұрын
👍👍👍👍👍👍👌👌👌👌👌👌
@susygeorge1453
@susygeorge1453 Жыл бұрын
ഇയാള് ഒന്ന് വിക്ക് ഒഴിവാക്കി സംസാരിക്കു ആദ്യം
@pratheeshlp6185
@pratheeshlp6185 Жыл бұрын
🤎🤎🤎🤎🤎🤎🤎🤎🤎
@pratheeshlp6185
@pratheeshlp6185 Жыл бұрын
🧡🧡🧡🧡🧡🧡🧡🧡
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙
@bibinmohan794
@bibinmohan794 Жыл бұрын
Ennal than poyi pampine poyi pidiq enittu vettil kondu valathu
@shibutr2418
@shibutr2418 Жыл бұрын
തനിക്ക് വള വളാ സംസാരിക്കാനല്ലേ അറിയാവൂ
@abudhabisaran2086
@abudhabisaran2086 Жыл бұрын
Alla ithaarithu shibu aano, iyaalkku samsaarikkaane ariyu ayaalude joli athaanu creating awareness, allaathe vaayil thonnunnathu kothaykku paattalla, pulli we speechiludaneelam vaavaye personally attack cheyyaan sramichittilla, that means he is civilized and educated, oochaalitharam kaanikkaathe chumma video kandittu pode
@sathghuru
@sathghuru Жыл бұрын
ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് പ്രകാരം ഒരു വർഷം 64,000 ആളുകൾ ഇന്ത്യയിൽ പാമ്പ് കടിച്ചു മരിക്കുന്നുണ്ട്. 1972 ഇലെ പാമ്പ് സംരക്ഷണ നിയമം നീണാൾ വാഴട്ടെ 140 കോടി ജനങ്ങളിൽ 64,000 പേര് എന്നൽ നിസ്സാരം ആണല്ലോ... മനുഷ്യൻ ചത്താലും വേണ്ടില്ല വന്യജീവികൾ നീണാൾ വാഴട്ടെ....
@shiningstar958
@shiningstar958 Жыл бұрын
Copy paste എന്തിന്
@vinodg8071
@vinodg8071 Жыл бұрын
വാവ ചേട്ടൻ പുലി ആണ് ചേട്ടാ ഒന്നും പോ
@georgeabraham7925
@georgeabraham7925 Жыл бұрын
Ee pattikku bothamilla
@vipinr2034
@vipinr2034 Жыл бұрын
👌👌👌
@shihanfahad8684
@shihanfahad8684 Жыл бұрын
വീട്ടിൽ കിടന്നുറങ്ങിയ ആളിനെ ഇങ്ങോട്ട് വന്നു കടിച്ചിട്ടുണ്ട് അതിന്റെ ശാസ്ത്രീയ വശം എന്താണ്. ഒന്ന് പോടെ വിടുവാ പറയാതെ
@TraWheel
@TraWheel Жыл бұрын
Check RC’s “ Antivirus “channel for actual video
@appuanddevuchannel802
@appuanddevuchannel802 Жыл бұрын
Verygoodspeech👌👌👍
@yassarkollam6513
@yassarkollam6513 5 ай бұрын
very good speach Sir വാവ സുരേഷിന് അയാൾ പറയുന്നത് മാത്രമാണ് ശെരി ശാസ്ത്രീയമായി ഒന്നും അറിയില്ല
@manusmanual3185
@manusmanual3185 Жыл бұрын
Slides vedioyil illa
@muhammadbasheer2557
@muhammadbasheer2557 Жыл бұрын
നീ ഓരോ ദിവസവും അല്ലാഹുവിന്റെ ശിക്ഷയെ കാത്തിരുന്നു കൊള്ളുക
@deepz6852
@deepz6852 Жыл бұрын
താങ്കൾ ഇന്ന് ജീവിക്കാതെ ഒരുറപ്പുമില്ലാത്ത സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നതിലും ഭേദമല്ലേ അത് 🙄
@muhammadbasheer2557
@muhammadbasheer2557 Жыл бұрын
അള്ളാഹു തെറ്റ് ചെയ്യുന്നവർക്ക് അപ്പോൾ അപ്പോൾ ശിക്ഷ കൊടുക്കുമായിരുന്നുവെങ്കിൽ നീ ഭൂമിയിൽ ലോകത്ത് കാണുകയില്ലായിരുന്നു മോനെ
@ramakrishnancredits7982
@ramakrishnancredits7982 Жыл бұрын
ഇന്നത്തെ കാലത്തും ദൈവത്തെ വിശ്വാ സത്തിൽ എടുത്തു കൊല്ലാൻ നടക്കുന്നവർ സ്വയം വിലയിരുത്തുന്നേയില്ല. ഒരു തരം ഭ്രാന്തു അല്ലതെ എന്തു പറയാൻ.
@abhinandkk599
@abhinandkk599 Жыл бұрын
ഈ ബുക്കിന്റെ copy ഇപ്പോൾ ഇറങ്ങുന്നുണ്ടോ.....
@rajuvvvv9936
@rajuvvvv9936 Жыл бұрын
ഇസ്‌ലാമിലെ വിവരമുള്ളവരെല്ലാം മതംവിട്ടു. ഇനിയുള്ളത് വെറും മദ്രസ്സാ മണ്ടന്മാർ.
@nisunisu7839
@nisunisu7839 Жыл бұрын
Ninakku araaa hudavi thannathu ninyye thanttayo
@nisunisu7839
@nisunisu7839 Жыл бұрын
Naintte moneee
@nisunisu7839
@nisunisu7839 Жыл бұрын
Ppdaaapoooraaaa
@prasadprasad3429
@prasadprasad3429 Жыл бұрын
👍🌹