മരിച്ച ദിവസം മുതൽ ആണോ പൊല അതോ അടക്കിയ ദിവസം മുതൽ ആണോ പൊല
@RatheeshRajanAstrologer7 сағат бұрын
മരണം അറിഞ്ഞ ദിവസം മുതൽ
@rajithanbrchandroth40432 күн бұрын
Entha ee upadhi😂
@RadhikavineethRadhikavineeth3 күн бұрын
Sobhavam kozhi thanne
@Shilpasimon26 күн бұрын
🙏❤️
@shobhasanthosh35088 күн бұрын
❤
@anuae9 күн бұрын
Ohm Saravanabhavaye Namah 🙏🏻 LMRK
@NidhinKilometer10 күн бұрын
Thank you Sir ❤️🌷💯🙏🎥📽️🎞️🎬
@priyanpriyankk703213 күн бұрын
പണിക്കർ ഒതു കാര്യം രാശി കാര്യങ്ങൾ പറയുമ്പോൾ വൃത്തികെട്ടെ ശബ്ദം ഒഴിവാക്കുക
@ajaykrishnan575615 күн бұрын
Uthrattathi cheroo
@sarithaasokan703616 күн бұрын
ലളിത സഹസ്ര നാമത്തിന്റെ അർത്ഥം കുറെ ദിവസം ആയല്ലൊ കാണുന്നില്ലല്ലോ
@RatheeshRajanAstrologer16 күн бұрын
ഇടാം
@Sreemadamjyothishalayam18 күн бұрын
ശംഭോ മഹാദേവ
@shadowbot36819 күн бұрын
Boy :Ayillyam Girl :pooradam Cheruvoo
@UshaMugu-vk9vd20 күн бұрын
🙏🙏🙏🙏🙏🙏🙏
@ashanidheeshnidheesh625321 күн бұрын
ആസക്തി ഇല്ല ഭയമില്ല അങ്ങനെയുള്ള ആൾക്കാർ ഉണ്ടോ അവരുടെ ഉപാസന മൂർത്തികൾ ആരായിരിക്കും പിന്നെ ആരെയാണ് ഭയക്കേണ്ടത് ആസക്തി ഇല്ലാത്ത ഭയമില്ലാത്ത ഗുരു സ്ഥാനീയർ ആയിട്ടുള്ള മഹത്തുക്കൾക്ക് ഉപാസന മൂർത്തികൾ ഉണ്ടായിരുന്നു അപ്പോൾ പറയുന്ന കാര്യം ശരിയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്
@RatheeshRajanAstrologer21 күн бұрын
താങ്കൾ ചിന്തിച്ചോളു.... മഹാത്മാക്കളുടെ കാര്യം അല്ല. ഇത് സാധാരണക്കാർക്ക് ഉള്ളതാണു...
@minimini160021 күн бұрын
എന്റെ മകന്റെ നാൾ ചിത്തിര ആണ് അവൻ ഇഷ്ട്ട പെടുന്ന പെണ്ണ് കുട്ടിയുടെ നാൾ അവിട്ടം ആണ് ഇത് തമ്മിൽ ചേരില്ല എന്ന് പറയുമ്പോൾ ഭയങ്കര സങ്കടം തോന്നുന്നു കാരണം ആ കുട്ടിയെ എനിക്കും ഭയങ്കര ഇഷ്ടം ആണ് 😟ഒന്നും പറയാൻ വയ്യാത്ത അവസ്ഥ എന്ത് ചെയ്യും എന്ന്
@RatheeshRajanAstrologer21 күн бұрын
Cal me
@minimini160021 күн бұрын
നമ്പർ @@RatheeshRajanAstrologer
@jobyjoseph641922 күн бұрын
സർ, എന്റെ വീട്ടിൽ മരണപ്പെട്ടു പോയ ആളുകളുടെ ഫോട്ടോ കിഴക്ക് ദിശയിൽ പടിഞ്ഞാറു അഭിമുഖം ആയാണ് വെച്ചിരിക്കുന്നത്, ഇത് കുഴപ്പം ആണോ..?
@RatheeshRajanAstrologer22 күн бұрын
തെക്ക് വശത്താണു നല്ലത്
@jobyjoseph641922 күн бұрын
@RatheeshRajanAstrologer ok സർ, tnx
@vanajan834624 күн бұрын
നമസ്കാര൦.വളരേ ശരിയാണ്..അമ്മേ ശരണ൦❤❤🙏🙏🙏🙏🙏🙏
@vanajan834624 күн бұрын
തീർച്ചയായു൦ ജപിയ്ക്കു൦...സഹസ്റനാമ൦ വായിയ്ക്കാറുണ്ട്...കൂടേ ഈ നാമവു൦ ജപിയ്ക്കു൦..ഒരു പുതിയ അറിവാണിത്..ഇന്നുവരെ കേട്ടിട്ടില്ല..നല്ല അറിവിനു കോടി നന്ദി...ചില ദിവസങളിൽ സഹസ്റ നാമ൦ ചൊല്ലാനായി സാഹചര്യ൦ കിട്ടാത്തപ്പോൾ മനസു ഒരുപാട് വിഷമിയ് ക്കാറുണ്ട്..ജപിച്ചില്ലല്ലോ..എന്നോർത്ത്.ഇന്നു മുതൽഈ വിഷമ൦ ണ്ടാവില്ല.അതിനു൦ താങ്കളോട് വിലപിടിയ്ക്കാനാവാത്ത നന്ദി ഒപ്പ൦ ദേവിയ്ക്കു൦...ഇനിയു൦ ഇതുപോലുള്ള ധാരാള൦ വീഡിയോ ഇടാനു൦..എല്ലാവരു൦ ഇഷ്ടപ്പെടാനു൦ ഇടയാവട്ടേന്ന് പാറാർഥന...നന്ദി നമസ്കാര൦❤❤❤🙏🙏🙏🙏🙏🙏🙏🙏
@rahulsukumar318324 күн бұрын
തെറ്റ്, ജനിച്ചാൽ മാത്രം പോരാ വേറെ പല കാര്യങ്ങളും ചേർന്ന് വരണം
@geethaappukuttan496926 күн бұрын
🙏🙏
@zammysara843426 күн бұрын
Sathyam!!!
@monishapradeesh564126 күн бұрын
Correct
@manithomas550926 күн бұрын
Amme Dhurga❤❤❤❤❤
@DurgaDevi-nr1bf26 күн бұрын
Amme saranam
@Anilkumar-yw9ey26 күн бұрын
അങ്ങേക്കും സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@subadavs530027 күн бұрын
Pine anu tree moolam😊
@subadavs530027 күн бұрын
Pine anu tree
@vinodkumarb881227 күн бұрын
നക്ഷത്രം/നാൾ മാത്രം വന്നാൽ ദോഷമാണോ ? ദിവസം തിഥി പക്ഷം എന്നിവ കൂടി ഒന്നിച്ചുവന്നാല് മാത്രമല്ലേ ദോഷം ഉണ്ടാകൂ സത്യമായ കാര്യങ്ങൾ പറഞ്ഞുതരിക
@RatheeshRajanAstrologer27 күн бұрын
ഗരുഡ പുരാണത്തിൽ നാൾ വന്നാൽ മാത്രം ദോഷം പറയുന്നുണ്ട്
@manjusheeba417427 күн бұрын
Enta kuju 2024 may masam 24 jenchiu November 24 6 masam akuniu ane chore kodukmooo
@RatheeshRajanAstrologer27 күн бұрын
Pls call for consultation
@SumaBS-x6f27 күн бұрын
Excellent
@remanair138727 күн бұрын
Amme narayana devi narayana
@abhijithas101527 күн бұрын
ഭയം ഉണ്ട് ഒപ്പം ആസക്തിയും
@shobanavm27 күн бұрын
ഓം വചത് ഭൂവേ നമഃ 🙏🏻🙏🏻🙏🏻
@subithasubi565228 күн бұрын
ചൊവ്വയും വെള്ളിയും സ്ഥിരമായി ചൊല്ലാരുണ്ട് 🙏
@jayavazhayil179128 күн бұрын
Amme Narayana Devi Narayana ❤
@ramachandrannair398628 күн бұрын
Amme narayana.pranamm.
@seetharamanp28 күн бұрын
🌼🌼🙏🙏🙏
@aravindanajitha967728 күн бұрын
🙏🙏🙏
@ShobhanaGk-gh2ux28 күн бұрын
ഞാൻ ചൊല്ലാൻ പഠിച്ചു വരുന്നു വാക്കുകൾ ഉച്ചരിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്, എന്നാലും ചെയ്യുന്നുണ്ട്.😊