എന്റെ വീട്ടിൽ കുറച്ച് ദിവസമായി 2 പ്രാവുകൾ വന്നിട്ടുണ്ട്. നാടൻ അല്ല. ഗൂഗിൾ സേർച്ച് ചെയ്തപ്പോൾ ജോടികൾ 10,000/ മുകളിൽ വില മതിക്കുന്നത് ആണ് എന്ന് കണ്ടു. ആദ്യം ഒന്ന് വന്നു രണ്ട് ദിവസം കഴിഞ്ഞു അതിന്റെ ഇണയും വന്നു 🥰പിടിച്ചു കൂട്ടിൽ ഇട്ടില്ല. വീട്ടിൽ തന്നെ ഉണ്ട് 🥰