Пікірлер
@ekru6717
@ekru6717 4 күн бұрын
സിനിമകളുടെ പോരായ്മകളെ കുറിച്ച് കേൾക്കാമെന്ന് കരുതി വീഡിയോ കണ്ടാൽ, ഇത് വെറും അയൽക്കൂട്ടം ആമ്മച്ചിമാരെക്കാൾ തരം താഴ്ന്ന പരദൂഷണ മുറിയാണല്ലോ 😂😂 പുലിമുരുകനെക്കാൾ ലാഭം ഉണ്ടാക്കിയ രാമലീല എന്ന cinema ദിലീപിന്റെയും ആ വർഷത്തെയും ഏറ്റവും വലിയ ഹിറ്റ്‌ ആകുന്നതും അദ്ദേഹം ജയിലിൽ കിടക്കുമ്പോഴാണ്. പിന്നേ നിങ്ങൾ ഈ പറയുന്ന stardom, dawnfall ഇതൊക്കെ ആർക്ക് സംഭവിച്ചതാണ്? 😂😂 ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ എടുത്ത തീരുമാനം അയാളുടെ പ്രേക്ഷകരെ കുറച്ചു എന്നൊക്കെ പറയുന്നത് ഒരിക്കലും ഒരു പരിഷകൃത സമൂഹത്തിന് ചേർന്നതല്ല. എന്തായാലും ദിലീപിന്റെ കുടുംബം നോക്കി ദിലീപിന്റെ സിനിമകൾക്ക് കേറിയ ആൾക്കാരല്ല അയാളെ ജനപ്രിയൻ ആക്കിയത്, അത് അയാളുടെ സിനിമകൾ കണ്ട് ഇഷ്ടപ്പെട്ടവരാണ്. വലിയ സ്റ്റാർഡും ഉണ്ട് എന്ന് നിങ്ങൾ തന്നെ പറയുന്ന സമയത്തും അയാൾക്ക് flop കൾ ഉണ്ടായിട്ടുണ്ട്... അതുപോലെ എപ്പോഴും സംഭവിക്കുന്നു.. എന്നല്ലാതെ ആ നടൻ ഇല്ലാതെ ആയിട്ടില്ല... ഇതിനേക്കാൾ തുടർച്ച വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ നടന്മാർ ഇപ്പോഴും ഇവിടെ സൂപ്പർസ്റ്റാറും നായകന്മാരുമായി തുടരുന്നു 😂 പിന്നെയാണോ ഇത്രയും കഴിവുള്ള നടൻ 😂 ഒരു നല്ല കഥ, അത് സിനിമയായി റിലീസ് ആകുന്നത് വരെ മാത്രമേ ഉള്ളൂ നിങ്ങളുടെയൊക്കെ ഈ പരദൂഷണം 😂😂
@Deepframed
@Deepframed 12 күн бұрын
75 percentage movies kanate 2024 recap 😂😂😂😂
@adithiankaruvannur6990
@adithiankaruvannur6990 14 күн бұрын
ഇപ്പോഴാണ് ഈ review കണ്ടത്. 100 % ഈ അഭിപ്രായങ്ങളോട് യോജിയ്ക്കുന്നു. എങ്ങനെ ഈ സിനിമ വിജയിച്ചു എന്നത് എന്നെയും അതിശയിപ്പിച്ച കാര്യമാണ്. യഥാർഥത്തിൽ നടന്ന സംഭവം കാണിയ്ക്കുന്നു എന്ന രീതിയിൽ ഒരു സിനിമ തന്നെ എടുക്കേണ്ട കാര്യമില്ലായിരുന്നു എന്ന് തോന്നി, ഒരു documentary ആയിരിയ്ക്കുമായിരുന്നു ഈ വിഷയത്തിന് യോജിച്ച format എന്നാണെൻ്റെ അഭിപ്രായം. എന്തായാലും, പൊതു താത്പര്യങ്ങൾക്ക് (popular opinions) വഴങ്ങാതെ അഭിപ്രായങ്ങൾ അവതരിപ്പിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ.
@reijinjose1933
@reijinjose1933 16 күн бұрын
നല്ല റിവ്യൂ ... രണ്ടുപേരും കൂടി അകെ കണ്ടത് 4 സിനിമ . review പറയുന്നത് 2024യിൽ ഇറങ്ങിയ സിനിമകളെ പറ്റിയും 😅
@jithingkoothali
@jithingkoothali 18 күн бұрын
@nabeeln7040
@nabeeln7040 18 күн бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിന് മുൻപ് സിനിമകൾ കാണണമെനുള്ള ബേസിക് കാര്യം മറന്നു എന്നത് മാറ്റിനിർത്തിയാൽ , വീഡിയോ കൊള്ളാം
@alkav.n5494
@alkav.n5494 18 күн бұрын
Thanks for the video. One recommendation, please add movie names as you talk about them on the screen or as chapters
@FlicksandTalks
@FlicksandTalks 18 күн бұрын
Thanks for the suggestion!
@FilmTarts
@FilmTarts 19 күн бұрын
oro oolan mar erangi kolam
@nirmaltb6933
@nirmaltb6933 19 күн бұрын
My list Aattam Bramayugam Kishkindha Kaandam Pallotty 90s Kids Family (Don Palathara ) Anweshippin Kandethum
@FlicksandTalks
@FlicksandTalks 19 күн бұрын
ആട്ടം 2023-ൽ ആണെന്നായിരുന്നു ഓർത്തത്. പക്ഷേ, തിയറ്ററുകളിൽ റിലീസ് ചെയ്തത് ജനുവരി 2024 ൽ ആണ്. താങ്കളുടെ കമൻ്റ് കണ്ടതിനു ശേഷം നോക്കുമ്പോളാണ് ആ പിശക് മനസ്സിലായത്. ആട്ടം ഗംഭീര സിനിമയാണ്. ♥️
@othervoices8545
@othervoices8545 19 күн бұрын
@gauthamshanker620
@gauthamshanker620 19 күн бұрын
Amalettande thejas kaanan vendi mathram flicks and talks il varunnavar like adi!!!
@amaldasarchana
@amaldasarchana 17 күн бұрын
ഡാ ഫുണ്ടേ...മതി മതി...
@jasminpk7824
@jasminpk7824 19 күн бұрын
❤❤Consistent ayi vedio idane
@rakeshsarjan9134
@rakeshsarjan9134 19 күн бұрын
♥️🎬
@mac._9999
@mac._9999 19 күн бұрын
Nalla rasam ulla review
@mac._9999
@mac._9999 19 күн бұрын
Amal a10 fans like adi🎉
@shamilmuhammed9430
@shamilmuhammed9430 19 күн бұрын
@amaldasarchana
@amaldasarchana 17 күн бұрын
നിങ്ങള് രണ്ടുപേരും കൂടെയുള്ള കൊട്ടേഷൻ ആണല്ലേ 😁😁
@AlexAbraham123
@AlexAbraham123 12 күн бұрын
🎉
@cvabhijith1366
@cvabhijith1366 19 күн бұрын
❤❤
@ARUN-bv4mz
@ARUN-bv4mz 19 күн бұрын
28:50 cinema etha , clear aailla ?
@FlicksandTalks
@FlicksandTalks 19 күн бұрын
Rebel Ridge
@sabithr.m8228
@sabithr.m8228 19 күн бұрын
Try to keep doing videos consistently 🙂
@FlicksandTalks
@FlicksandTalks 19 күн бұрын
We hope. ♥️
@lakshmipriyamd6404
@lakshmipriyamd6404 20 күн бұрын
❤❤
@josephalangadan9072
@josephalangadan9072 20 күн бұрын
40 minute poyatharinjilla.❤
@FlicksandTalks
@FlicksandTalks 19 күн бұрын
We're glad you enjoyed it. ♥️
@simplymad1000
@simplymad1000 20 күн бұрын
Sumalatha & Suresh ?
@AbhiJithpyd
@AbhiJithpyd 20 күн бұрын
❤❤👌👌
@Aanyamansi
@Aanyamansi 20 күн бұрын
@yahiya1987
@yahiya1987 20 күн бұрын
@UnnipoomanisajithavAv
@UnnipoomanisajithavAv Ай бұрын
അതിന്റെ ആവശ്യമില്ല അതുവേ ഇതുറേ
@4thEditor
@4thEditor Ай бұрын
@vishnuprasadn7521
@vishnuprasadn7521 3 ай бұрын
Correct Observation but you missed one point that writer placed Jose physically more stronger than Sethu. In this movie hero defeat the villain only with the help of a weapon which shows the physical strength of the villain
@rahulvm2582
@rahulvm2582 3 ай бұрын
Good video 👍
@FlicksandTalks
@FlicksandTalks 3 ай бұрын
Thank you ❤️
@harinarayanans8855
@harinarayanans8855 3 ай бұрын
ഗംഭീര analysis..
@FlicksandTalks
@FlicksandTalks 3 ай бұрын
Thank you ♥️
@RockyRock-vv3ex
@RockyRock-vv3ex 3 ай бұрын
തന്റെ ഡയലോഗ് ഒക്കെ നല്ലതാ.. പോയിന്റ്‌സ് ഒക്കെ കറക്റ്റ് ആണ്..പക്ഷേ അത് താൻ പറയുന്നത് കണ്ടിരിക്കാൻ വയ്യ... Audio മാത്രം കൊടുത്ത്, visual മാറ്റി നോക്ക്. ഹിറ്റ് ആകും.
@FlicksandTalks
@FlicksandTalks 3 ай бұрын
റോക്കി റോക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു. പ്രോൽസാഹനത്തിനു നന്ദി! ♥️
@RockyRock-vv3ex
@RockyRock-vv3ex 3 ай бұрын
പോസിറ്റീവ് സെൻസിൽ എടുക്കുക ​@@FlicksandTalks
@FlicksandTalks
@FlicksandTalks 3 ай бұрын
അങ്ങ് പറയുന്നത് പോലെ ♥️
@ratheeshchandran4849
@ratheeshchandran4849 3 ай бұрын
Yes. Keerikkadan Jose is a continuation. Josinoppam Parameswaran. Sethu aa vazhi tudarnnappol Sethuvinoppam Hydrose!
@RaheemGaanam
@RaheemGaanam 3 ай бұрын
👍👍👍
@rolex8577
@rolex8577 3 ай бұрын
ഈ സിനിമയെന്നല്ല മലയാളത്തിലെ മിക്കവാറും സിനിമകളിൽ മറ്റുള്ള കഥാപാത്രങ്ങളുടെ നാവിലൂടെ നായകനും വില്ലനും ഒരു buildup ഉണ്ടാക്കും (അത് ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാനുളള ഞങ്ങൾ തിരക്കഥാകൃത്തുക്കളുടെ ഒരു സൂത്രമാണ്)
@mytreasureworld
@mytreasureworld 3 ай бұрын
👌👌
@mytreasureworld
@mytreasureworld 3 ай бұрын
👍👌
@ReniJoseKurumthottathil
@ReniJoseKurumthottathil 3 ай бұрын
👍👍
@salilabalakrishna8631
@salilabalakrishna8631 3 ай бұрын
Deep analysis of the charector, exhaustive description and well presented. A great tribute. It truly makes him immortal ❤️
@FlicksandTalks
@FlicksandTalks 3 ай бұрын
Thank you ❤️
@prasanthjose3230
@prasanthjose3230 3 ай бұрын
എല്ലാ മേഖലകളും ഭംഗിയായി പറഞ്ഞു ... ഒന്ന് വിട്ടു പോയി ... ഇതിൽ സംഗീതം പശ്ചാത്തല സംഗീതം ചെയ്യാൻ ലോഹിതദാസ് സർ വിളിച്ച ജോൺസൻ മാഷ് ... ഓരോ തവണയും വില്ലൻ പ്രത്യക്ഷപ്പെട്ടപ്പോഴും ഓരോ terrific BGMs ഉണ്ടായിരുന്നു ... അത് വിട്ടു പോയതിൽ അത്ഭുതമില്ല കാരണം ആ സംഗീതം നമ്മുടെ ശ്വാസത്തോട് ചേർന്ന് കിടക്കുന്നു 🌹🙏
@FlicksandTalks
@FlicksandTalks 3 ай бұрын
Thank you! Thanks for pointing out what we overlooked. ♥️
@cvabhijith1366
@cvabhijith1366 3 ай бұрын
❤❤
@gopakumark1576
@gopakumark1576 3 ай бұрын
Beautiful analysis Shafeeque. Hats off.❤
@FlicksandTalks
@FlicksandTalks 3 ай бұрын
Thank you ❤
@yahiya1987
@yahiya1987 3 ай бұрын
👍
@AthulNandan1
@AthulNandan1 3 ай бұрын
@rhwithwikms
@rhwithwikms 3 ай бұрын
Simple and finest analysis
@suvarnanvvvaliyaveettil4034
@suvarnanvvvaliyaveettil4034 3 ай бұрын
കാരണം ഒന്നെ ഉള്ളൂ അത് ലോഹിതദാസ് എന്ന Legent ൻ്റ സ്രഷ്ടിയാ കീരി കാടൻ
@4thEditor
@4thEditor 3 ай бұрын
കീരിക്കാടൻ ❤
@AbhiJithpyd
@AbhiJithpyd 3 ай бұрын
ഈ വീഡിയോ കാണാനെടുക്കുന്ന സമയത്തിന്റെ അത്രപോലും സ്ക്രീൻ ടൈം കീരിക്കാടൻ ജോസിന് കീരിടത്തിൽ ഇല്ല. 😃
@ShamnarP
@ShamnarP 4 ай бұрын
super presentation. <3
@sharathkp250
@sharathkp250 4 ай бұрын
നല്ല സിനിമ... രണ്ടു തവണ കണ്ടു... വളരെ ഇഷ്ടപ്പെട്ടു...
@subinbabup1
@subinbabup1 4 ай бұрын
ആദ്യം അസിഫലി കുട്ടിയുടെ body തിരിച്ചറിയാൻ പോവുമ്പോൾ കരയുന്നത് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി, കണ്ട നമ്മളെ പൊട്ടന്മാരാകുന്നത് പോലെ തോന്നി
@deepaksudevan5456
@deepaksudevan5456 4 ай бұрын
തിങ്കളാഴ്ച നിശ്ചയം - Camera and Co-written by Sreeraj Raveendran