ടീച്ചർ, എത്ര ലാഘവത്വത്തോടെ യാണ് പി യുടെ ഒരു മഹത്തായ സൃഷ്ടി പഠിപ്പിക്കുന്നത്? പി തന്റെ ചുറ്റിനും കണ്ട ഒരു ചൂഷിത /അടിമ/ പാരതന്ത്ര്യത്തിലെ സമൂഹത്തെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. അധികാര വർഗ്ഗം അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു അതുകൊണ്ടുള്ള ഒളിവ് ജീവിതം, ദാരിദ്ര്യം ഇതെല്ലാം താണ്ടിയതിന്റെ ഫലമായി കിട്ടിയ പുതിയ സമൂഹത്തിന്റെ പ്രതിനിധിയാണ് ഡോക്ടർ. ഈ സാമൂഹ്യ ചരിത്ര വൈരുധ്യം അതിന്റെ പകർന്നു കൊടുക്കുയാണ് ഒരു ടീച്ചർ ചെയ്യേണ്ടത് വെറുതെ വായിച്ചു വാച്യാ അർഥം പറഞ്ഞു കൊടുക്കുന്നതിൽ ഒരു സൃഷ്ടി പരമായ പങ്കു ടീച്ചറുടെ ഭാഗത്തു നിന്നും കാണുന്നില്ല 😂
@manjus82535 күн бұрын
@AlbinAndrews-k6l6 күн бұрын
Thanks
@bincy275526 күн бұрын
❤❤
@annammajohn4226 күн бұрын
🙏
@mohanancr994329 күн бұрын
Very bad episode. Who want your waste dialogue with out poem recital... Do some other job please.
@anscraftworld1738Ай бұрын
Thank you teacher. It would be better if you cut short the repetition. I often feel the repetition of the same stanza several times. Instead, from the exam point of view, repetition makes me a bit annoyed.
@rajisunil8554Ай бұрын
Thank you miss...
@SumayyaAli-h9dАй бұрын
Thankyuo teacher💫✨
@annammajohn42Ай бұрын
🙏
@SumayyaAli-h9dАй бұрын
Thanks teacher ✨💫
@Red_rose-lc2hvАй бұрын
Nala cls miss.....
@sivasankaranthrikkassery3164Ай бұрын
ചോദ്യങ്ങൾ ചോദിച്ചു പഠിക്കാൻ ആണ് എനിക്ക് ഇഷ്ടം പോലെ പഠിക്കാൻ പറ്റും. നോട്ട്സ് തരുമോ ടീച്ചർ. അത് നോക്കി പഠിക്കാൻ എളുപ്പം ആണ്. ക്ലാസ് എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഞാൻ. കാരണം ക്ലാസ് നല്ല രീതിയിൽ മനസ്സിലാക്കി പഠിക്കാൻ എനിക്ക് പറ്റുന്നുണ്ട്. പക്ഷെ സ്പീഡ് കൂടി വരുന്നുണ്ട് കുറച്ച് സ്പീഡ് കുറച്ചാൽ നന്നായിരിക്കും. അപ്പോൾ പെട്ടെന്ന് തന്നെ പഠിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്നതാണ് പഠിക്കാനും പഠിപ്പിക്കാനും എളുപ്പം ആണ് ടീച്ചർ.
@sivasankaranthrikkassery3164Ай бұрын
നല്ല ക്ലാസ് പഠിക്കാൻ പറ്റുന്നുണ്ട് ടീച്ചർ സെക്കൻ്റ് സെമസറ്റർ പരീക്ഷ എഴുതാൻ കഴിയും . ക്ലസ് കേട് ഇരിക്കാൻ തോന്നും അർത്ഥം മനസ്സിലാക്കി പഠിക്കാൻ കഴിയും. എന്ന് വിശ്വസിക്കുന്നു. പരീക്ഷയ്ക്ക് നല്ല രീതിയിൽ എഴുതാൻ കഴിയും. ക്ലാസ്സ് കേട്ട് പഠിക്കാൻ എളുപ്പമാണ്.
@sivasankaranthrikkassery3164Ай бұрын
ചോദ്യങ്ങൾ ഉത്തരങ്ങൾ നൽകാൻ കഴിയുമോ ടീച്ചർ. കാരണം ക്ലാസ്സ് കേട്ട് പഠിക്കാൻ പറ്റും. ടീച്ചർ❤ ഒരുപാട് നന്ദി.
@sivasankaranthrikkassery3164Ай бұрын
ചോദ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി പഠിക്കാൻ പറ്റും. എന്ന് കരുതുന്നു.
@sivasankaranthrikkassery3164Ай бұрын
നല്ല ക്ലാസ് മനസ്സിലാക്കാൻ കഴിയും പരീക്ഷ എഴുതാൻ പറ്റും. അർത്ഥം മനസ്സിലാക്കി എഴുതാൻ കഴിയും. ക്ലാസ്സ് കേട്ടിരിക്കാൻ തോന്നും ഒരിക്കലും മറക്കാൻ കഴിയില്ല.
@sivasankaranthrikkassery3164Ай бұрын
നല്ല ക്ലാസ് ആണ് കേട്ടിരിക്കാൻ തോന്നും പരീക്ഷ എഴുതാൻ കഴിയും. ക്ലാസ് കേട്ട് അർത്ഥം ഒക്കെ മനസ്സിലാക്കി പഠിക്കാൻ പറ്റും പരീക്ഷയ്ക്ക് നന്നായി മാർക്ക് വാങ്ങാൻ പറ്റും.
@sivasankaranthrikkassery3164Ай бұрын
പഠിക്കാൻ പറ്റുന്നുണ്ട് ടീച്ചർ പറഞ്ഞത് ശരിയാണ് പഠിക്കാൻ പറ്റുന്നുണ്ട് എഴുതുന്നതിനു പകരം ക്ലാസ് കേട്ട് അർത്ഥം മനസ്സിലാക്കി പഠിക്കാൻ പറ്റും. അത് പരീക്ഷ എഴുതാൻ കഴിയും.
@sivasankaranthrikkassery3164Ай бұрын
ചോദ്യങ്ങൾ ഉത്തരങ്ങൾ തരുമോ ടീച്ചർ.
@annammajohn42Ай бұрын
Shorts ഇട്ടിട്ടുണ്ട്
@sivasankaranthrikkassery3164Ай бұрын
നല്ല ക്ലാസ് പഠിക്കാൻ പറ്റുന്നുണ്ട് പഠിക്കാനും പറ്റുന്നുണ്ട്. പരീക്ഷ എഴുതാൻ പറ്റും. ക്ലാസ്സ് കേട്ടിരിക്കാൻ തോന്നും ഒരിക്കലും മറക്കാൻ കഴിയില്ല മനസ്സിലന്നെ പഠിക്കുന്നത് കിടക്കും.❤❤
@sivasankaranthrikkassery3164Ай бұрын
നല്ല ക്ലാസ് ആണ് ടീച്ചർ എനിക്ക് ക്ലാസ് മനസ്സിലാക്കി പഠിക്കാൻ പറ്റുന്നുണ്ട്. പരീക്ഷക്ക് പഠിക്കാം പറ്റും. അതു പോലെ എഴുതാൻ പറ്റും.
Yeah... Yeah.... Very helpful... Tchr I 2025 icse exam batch watching this...super super noce
@annammajohn42Ай бұрын
@Student_P-u7m 🙏
@ASatheesan-j2n2 ай бұрын
Good Class, but bad pronunciation . Better avoid
@ASatheesan-j2n2 ай бұрын
A language tr should have good Pronunciation .
@baburajk.k.89362 ай бұрын
ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയ പുലയനെ പോലെ ജന്മിയുടെ അടിമയല്ല ഇടശ്ശേരിയുടെ കോമൻ . മദമിളകി എതിരിടാൻ നില്ക്കുന്ന ഗജം പോലെ കോമൻ ജന്മിക്കും കൂട്ടർക്കമെതിരെ നട്ടെല്ല് നിവർത്തി നില്ക്കുന്നത് കാണാം.
@RenewedChris3 ай бұрын
13:57
@RenewedChris3 ай бұрын
4:10
@RenewedChris3 ай бұрын
17:40
@ambikakk34393 ай бұрын
Thankyou teacher
@funkyphonk-983 ай бұрын
Enthina parana point thanne thirich thirich paraunath
@powerofgospel81803 ай бұрын
I didn't not understand anything
@annammajohn423 ай бұрын
രണ്ട് മൂന്നു പ്രാവശ്യം കേൾക്കു അപ്പോൾ മനസിലാകും
@keltronbackup69883 ай бұрын
Mam, 10th malayalam grammer video edamo🙏
@annammajohn423 ай бұрын
Ok
@manjulakshmi77323 ай бұрын
Thank you
@sophyramdas2233 ай бұрын
Thanks for uploading the video.
@annammajohn423 ай бұрын
🙏
@rajanivinod56884 ай бұрын
thank you teacher 🙏
@annammajohn424 ай бұрын
🙏
@blessysam43834 ай бұрын
Good, thankyou Teacher
@annammajohn424 ай бұрын
🙏
@aranyasanthosh93404 ай бұрын
❤
@sreekaruva4 ай бұрын
21:46 കുളമ്പടി എന്താണ് ടീച്ചർ
@annammajohn424 ай бұрын
കാളക്കും കുതിരയ്ക്കും ഒക്കെ കാലിൽ കുളമ്പുണ്ട് . മനുഷ്യന്റെ നഖം പോലെ എന്നാൽ കുളമ്പിന് നല്ല കട്ടിയാണ്. ഓടാനും അവയെ സഹായിക്കുന്നത് കുളമ്പാണ് . നിലം ഉഴുന്ന കാള ഓടുമ്പോൾ കേൾക്കുന്ന ശബ്ദം അല്ലെങ്കിൽ താളം. അതിനാണ് കുളമ്പടി എന്ന് പറയുന്നത്.
@remyavinod55514 ай бұрын
വളരെ നല്ല class ആയിരുന്നു വളരെ ഉപകാരപ്പെട്ടു thanks teacher
@annammajohn424 ай бұрын
🙏
@GeorgeJohn-u5f4 ай бұрын
❤❤
@GeorgeJohn-u5f4 ай бұрын
❤❤❤
@GeorgeJohn-u5f4 ай бұрын
❤❤❤
@GeorgeJohn-u5f4 ай бұрын
Super class
@remyavinod55515 ай бұрын
നല്ല വിവരണം exam നു വേണ്ടി mam ന്റെ class ഒരുപാട് ഉപകരിച്ചു. വളരെ നന്ദി