Пікірлер
@vishnugvishnug2331
@vishnugvishnug2331 4 сағат бұрын
മഗ്നറ്റ് ൻറെ ചെയ്യാമോ?
@SibuDSilva
@SibuDSilva 4 сағат бұрын
Price?
@SajidPanavoor
@SajidPanavoor 13 сағат бұрын
കോൺടാക്ട് no
@user-lm1jw4tx3n
@user-lm1jw4tx3n 19 сағат бұрын
Price
@vkvariety9813
@vkvariety9813 19 сағат бұрын
Bro നമ്പർ തരാമോ contact ചെയ്യാൻ 🙂
@sudarsanakumart8848
@sudarsanakumart8848 21 сағат бұрын
Hyrider ചെയ്യുമോ?
@mohammedhafiz4750
@mohammedhafiz4750 21 сағат бұрын
Pioneer inte touch inte set ond athan nta swift ill android allellum sound quality oru reksha illah ❤
@akshaychandran8567
@akshaychandran8567 23 сағат бұрын
Can i get your WhatsApp number
@sandeepmannady1162
@sandeepmannady1162 Күн бұрын
Loc എവിടാ
@fouzansanu63
@fouzansanu63 Күн бұрын
Swift 2024 lxi convert to vxi ethra budget aavum
@safeer741101
@safeer741101 Күн бұрын
Contact number
@user-un8ot6fm4h
@user-un8ot6fm4h Күн бұрын
വണ്ടി നല്ല നോർത്ത് ഇന്ത്യൻ ലോറി പോലെ ആയിട്ടുണ്ട് 😂😂
@cartechsr5735
@cartechsr5735 Күн бұрын
പൊളിച്
@user-xc7yv5wg2o
@user-xc7yv5wg2o Күн бұрын
എത്ര ദിവസമെടുക്കും work ചെയ്തു തീരാൻ
@melvinthomas7675
@melvinthomas7675 Күн бұрын
Bro total etra akum
@Martinjose92
@Martinjose92 Күн бұрын
Whatsapp അയച്ചിട്ട് റീപ്ലൈ ഇല്ലലോ
@coacktails
@coacktails Күн бұрын
Alloi alla bro athu.. home work ചെയ്തില്ല അല്ലേ
@cartechsr5735
@cartechsr5735 Күн бұрын
ഒരു കുറ്റം കണ്ടു പിടിച്ച സന്തോഷത്തിൽ ആണ് താങ്കൾ
@muhammedashraf9706
@muhammedashraf9706 2 күн бұрын
എന്റെ കയ്യിലും wagonr ഉണ്ട് എനിക്കും ഇതുപോലെ ചെയ്യണം നമ്പർ തരുമോ
@cartechsr5735
@cartechsr5735 Күн бұрын
7306293594
@ajeeshvs6586
@ajeeshvs6586 2 күн бұрын
360 camera system എത്ര
@ratheeshdxb5104
@ratheeshdxb5104 2 күн бұрын
I already booked one frnx delta plus Amt… pls sent ur phone ☎️
@cartechsr5735
@cartechsr5735 2 күн бұрын
7306293594
@ratheeshdxb5104
@ratheeshdxb5104 2 күн бұрын
Ur location and phone number
@ratheeshdxb5104
@ratheeshdxb5104 2 күн бұрын
Ur location
@pournamisaji3605
@pournamisaji3605 2 күн бұрын
Renolt triber base model eduthal ithepole modify cheyyan pattumo
@muhammedsuhair3588
@muhammedsuhair3588 2 күн бұрын
Ethra rate ayi ihtin
@ramachandrany9576
@ramachandrany9576 2 күн бұрын
Where is this shop situated?
@cartechsr5735
@cartechsr5735 2 күн бұрын
ഇരിഞ്ഞാലക്കുട
@ramachandrany9576
@ramachandrany9576 2 күн бұрын
How much is the price for Alto 800 lxi seat cover?
@deeptweshdm2536
@deeptweshdm2536 2 күн бұрын
Sony de system available aano for jazz?
@gopaperumal9014
@gopaperumal9014 2 күн бұрын
എവിടെയാ സ്ഥല്ലം
@cartechsr5735
@cartechsr5735 2 күн бұрын
ഇരിഞ്ഞാലക്കുട
@paulpgeorge701
@paulpgeorge701 3 күн бұрын
ഇത്രയും ചെയ്തപ്പോൾ വന്ന ചിലവ് എത്രയായി ?
@soorajsurendran9296
@soorajsurendran9296 3 күн бұрын
Price parayathe oombikal video
@mukeshmankara871
@mukeshmankara871 3 күн бұрын
Price ethraya
@Divyasree12345
@Divyasree12345 3 күн бұрын
Than okke enthina video edunne, nattukare kanikkano, ningalude service avasyam ullavarkku number polum kodukkunnilla, WhatsApp number koduthathu oru response ella
@binuachans6361
@binuachans6361 3 күн бұрын
Rate...
@sumithm9173
@sumithm9173 3 күн бұрын
Old alto cheyyumo
@YounusMehran-dj5hf
@YounusMehran-dj5hf 3 күн бұрын
ബ്രോ, നിങ്ങളുടെ അറിവിൽ ആരെങ്കിലും Ecosport automatic petrol കൊടുക്കുന്നുണ്ടെങ്കിൽ പറയണെ
@cartechsr5735
@cartechsr5735 3 күн бұрын
നോക്കാം
@YounusMehran-dj5hf
@YounusMehran-dj5hf 3 күн бұрын
@@cartechsr5735 Thank you
@radhakrishnanc2189
@radhakrishnanc2189 3 күн бұрын
Price പറഞ്ഞില്ല...😮
@arunv1595
@arunv1595 3 күн бұрын
എന്തിനാ കുറെ ക്യാഷ് കളയുന്നത്..ആവശ്യം ഉള്ള 360 ഡിഗ്രി bird view, Dash cam ഒക്കെ വെച്ചൽ പോരെ
@HOZ_7960
@HOZ_7960 3 күн бұрын
ചേട്ടാ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. എനിക്ക് തോന്നിയ ഒരു അഭിപ്രായം ഞാൻ പറയാം. മോഡിഫിക്കേഷൻ വീഡിയോ മാത്രമല്ലാതെ ട്യൂട്ടോറിയൽ വീഡിയോകൾ കൂടി ചെയ്താൽ നന്നായിരുന്നു. ഉദാഹരണമായി കാറിൻറെ സ്റ്റീരിയോ അതിൻറെ പാർട്സ് ആംപ്ലിഫയർ, അതുപോലെ ക്യാമറ സിസ്റ്റം തുടങ്ങിയ കാര്യങ്ങൾ
@sibinkalleppillil3314
@sibinkalleppillil3314 4 күн бұрын
Chetta 360 camera fronx il cheyyunnathinu ethra aakum, pls rply
@nikhilpremkumar6865
@nikhilpremkumar6865 4 күн бұрын
എത്ര ആകും new Swift ൽ ചെയ്യുമ്പോൾ?
@binuk9579
@binuk9579 4 күн бұрын
Camere റിവേഴ്‌സ് ആണോ അതോ 360 ano
@aju987kt
@aju987kt 4 күн бұрын
Base model full option ആക്കി തരാമെന്നു ആര് പറഞ്ഞാലും practically അത് സാധ്യമ്മല്ല കൂട്ടുകാരെ
@nikhilpremkumar6865
@nikhilpremkumar6865 4 күн бұрын
Swift 2024 il Ethra rate aakum bro? Please reply
@onlyyours07r82
@onlyyours07r82 4 күн бұрын
Chetta magnet base model auto mirror fold cheyyan pattuo
@jaimesuresh5381
@jaimesuresh5381 4 күн бұрын
Can you also changed the colour theme of Dashboard?
@thomsonjoy5527
@thomsonjoy5527 4 күн бұрын
Phone number
@giftofgod8813
@giftofgod8813 4 күн бұрын
Price ethra??
@user-ii2zv3ou6j
@user-ii2zv3ou6j 4 күн бұрын
Chettanu sound output ulpeduthikkode
@cartechsr5735
@cartechsr5735 4 күн бұрын
Ok
@user-ii2zv3ou6j
@user-ii2zv3ou6j 4 күн бұрын
@@cartechsr5735 😇
@saleejsnair4526
@saleejsnair4526 4 күн бұрын
ഈ ഫുൾ ഓപ്ഷൻ സ്റ്റിയറിങ് dealer സർവിസ് ഒരിക്കലും ചെയ്യില്ല....വാറന്റി പോകും
@alkuluth_vlogs
@alkuluth_vlogs 4 күн бұрын
Vxi headlights zxiyude aakkan pattumo??
@alkuluth_vlogs
@alkuluth_vlogs 3 күн бұрын
Marupadi parayado
@saleejsnair4526
@saleejsnair4526 4 күн бұрын
വാറന്റി പോകും ഇവർ പറയുന്ന പോലെ അല്ല.....സ്റ്റിയറിംഗ് മാറിയാൽ ചിലപ്പോൾ അപകട ഇൻഷുറൻസ്‌ പോലും ലഭിക്കില്ല രൂപമാറ്റം വരുത്തി എന്ന കാരണത്താൽ.നിങ്ങൾ സർവീസ്‌ ചെയ്യാൻ എത്തുമ്പോൾ അവർ ഈ വാഹനത്തിൽ വരുത്തിയ രൂപമാറ്റങ്ങൾ റിമാർക് ആയി രേഖപ്പെടുത്താം..... അതോടെ പിന്നീട്‌ ഉണ്ടാകുന്ന വാറന്റി ക്ലെയിം നിരസിക്കപ്പെടാം.... ഇവർ അവരുടെ കച്ചവടം നടക്കാൻ പലതും പറയും അതല്ല റിയാലിറ്റി എന്ന്‌ മനസിലാക്കുക ....മാരുതി ടൊയോട്ട എന്നിവയിൽ 9 വർഷം customer care manager ആയി ജോലി ചെയ്ത അനുഭവം.......eco എന്ന വാഹനത്തിൽ ഫ്രണ്ട് ബമ്പർ ഗ്രിൽ പിടിപ്പിച്ചതിന് ക്ലെയിം കിട്ടിയിട്ടില്ല