നമ്മുടേ സംസ്കൃതിയുടെ ഈ ഗാനം എപ്പോഴും ഹരം കോള്ളിക്കുന്നത് .. കുട്ടികളേ സംസ്കൃതി പഠിപ്പിച്ച് വളർത്തിയാൽ ഭാവിയിൽ നല്ല പൗരൻമാരാകും.... നാമം ജപിപ്പിച്ച് ശീലിപ്പിക്കുക.. സ്വർഗ്ഗത്തേകുറിച്ച് പഠിപ്പിക്കുക.. വൈകുണ്ഠ മാദി ലോകങ്ങളേ കുറിച്ച് പഠിപ്പിക്കുക.. എങ്കിൽ വിശ്വാസം സ്വീകരിച്ച് ഭാവിയിൽ മദ്യം മയക്കുമരുന്നിനടിമയാകാതേ വരും.. രക്ഷിതാക്കളേ സംരക്ഷിക്കുന്നവരായി മാറും