എന്റെ വീട്ടിൽ വന്നു കയറിയ പൂച്ച കുഞ്ഞിന് പെട്ടന്നു സുഖമില്ലാതെ ആയി തൊടാൻ പോലും സമ്മതിക്കാത്ത പൂച്ച കുഞ്ഞു എന്റെ അടുത്ത് വന്നു തുടങ്ങി. അതിനെ ഞാൻ എടുത്തുകൊണ്ടു പോയി ഡോക്ടറെ കാണിച്ചു. ട്രിപ്പ് ഇട്ടു 4ഇൻജെക്ഷൻ കൊടുത്തു. രണ്ടു ദിവസമായി അതു ഒരേ കിടപ്പാ അതിനു ഭക്ഷണം ഒന്നും വേണ്ട..
@abhiram-nd9dr3 ай бұрын
Hi❤
@aliyakhan26974 ай бұрын
😢😢😢😢 എന്റെ രണ്ടു മക്കൾക്ക് ഇപ്പോൾ പാർവോ ബാധിച്ചു അവരെ ഞാൻ ഇപ്പോൾ ചികിൽസിക്കുകയാണ് 😢
ഈ രോഗം ഉള്ള പൂച്ചയുടെ മാന്ത് കിട്ടിയാൽ രോഗം മനുഷ്യരിലേക്ക് പകരുമോ
@varunkasi417311 ай бұрын
നേരാണ് എന്റെ പൊന്നോമന മക്കൾ 5 പേരും പോയി സർവ്വ ദൈവങ്ങളേ o വിളിച്ചു രക്ഷയില്ല ഇത് കൊറോണ വൈറസല്ല മച്ചാനെ ഇത് നിപ്പയെ വെല്ലുന്ന വയറസ്സാണ് മൃഗങ്ങൾക്ക്
@alishalinson22111 ай бұрын
Ente 2 poocha Marichu poyi . doctor ee kanichappo vayaril asugam ahnu ithu pole kore poochene kond vannu nn ahnu paranjath avarkk 2 perkum shardhil um pinnr onnum kazhikanum illarnnu 😢 pinne vere oralkk ippo vayarilakkam ahnu marunn koduthitt kazhikanum illa enth cheyyum 😢
@vijishaviji707611 ай бұрын
കോഴിയുടെ കനംകുറഞ്ഞ ചത്തു പോകുന്നു pls repley
@FirozinaMansoor6 ай бұрын
Athu virayudey preshnam aanu
@sreerenjini1769 Жыл бұрын
Ente poochakku ingane aanu theere vayya avanu..... Pls pray for him..😢
@@sreerenjini1769 .കുഞ്ഞുങ്ങൾ ചത്തു പോയി.പ്രഗ്നൻറ് ആയ സമയത്ത് ഡെലിവറി താമസിച്ചപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോയി.അവിടുന്ന് കിട്ടിയതാണ് ഈ വൈറസ്.ഡെലിവറിക്കു മുമ്പ് വൈറസ് പൂച്ച ല് കയറിയ കൊണ്ടാകും കുഞ്ഞുങ്ങൾ ചത്തു പോയത് എന്ന് തോന്നുന്നു.1 ആഴ്ച കഴിഞ്ഞു പൂച്ച ക്ക് അസുഖം വന്നു.പിന്നെ 14 ദിവസം ഒക്കെ ആയപ്പോൾ കുഞ്ഞുങ്ങൾ ക്കും വന്നു.പൂച്ചക്ക് ഇൻജക്ഷൻ 1 ആഴ്ച എടുത്തു.പൂച്ചയ്ക്ക് ഇപ്പോൾ കുഴപ്പമില്ല
@latheeshalathi6235 Жыл бұрын
Eande 2 month age Ulla cat nu chardhi pathapole ... food kazhikkunnilla thanuppil kidakkaanulla tendency yum .. eandhukondaanith
@angle075 Жыл бұрын
Antha poocha etha avstgayilanu😢😢😢
@benilasalim978 Жыл бұрын
എന്റെ കുഞ്ഞുങ്ങളും ഈ അടുത്ത ദിവസങ്ങളിൽ എന്നെ വിട്ടു പോയി പാർവോ ആയിരുന്നു 25 മക്കൾ. മൂന്ന് പേർ രക്ഷപെട്ടു..
@ahladsg9920 Жыл бұрын
Athe pole amoxycilin drop child kittum3. 25 syrup
@ahladsg9920 Жыл бұрын
Hospitalil kondu pokuka digetone kodukku iv trip iduka
@ahladsg9920 Жыл бұрын
Deadly virus anu
@ahladsg9920 Жыл бұрын
Feline calci virus parvo
@sarithamenon5772 Жыл бұрын
Ofloxacin ,eye and ear drops ..പാർവോ വൈറസ്നെ മാറ്റുവാൻ കഴിയും...
@niranjana6938 Жыл бұрын
കണ്ണ് ചുവന്നു കാണുമോ യെ അസുഖത്തിന്
@fousiyapk7981 Жыл бұрын
സഹോദരാ എനിക്കും പറ്റി ഒരു അബദ്ധം ... വാക്സിൻ എടുക്കുമ്പോൾ എൻ്റെ പൂച്ച ക്കുട്ടന് വേതനിക്കുമല്ലോ എന്നോർത്ത് ഞാൻ വാക്സിൻ അതിനു കൊടുത്തില്ല .... വാക്സിൻ ൻ്റേ ആവിശ്യം എത്രത്തോളം വലുതാണെന്ന് എനിക് അറിയില്ലായിരുന്നു .... എന്താണ് എൻ്റെ പൂചക് പറ്റിയത് എന്ന് തിരിച്ചറിയാൻ പോലും സമയം കിട്ടിയില്ല ... അതിനെ dr a കാണിച്ചു , മരുന്ന് കൊടുത്തു ...കൂടെയിരുന്ന് പരിചരിച്ചു . എൻ്റെ കൂടെ കിടത്തി ഉറക്കം ഒഴിച്ച് കാവലിരുന്നു .... എന്നിട്ടും അതിനെ എനിക് കിട്ടിയില്ല 😭😭😭
@varunkasi417310 ай бұрын
എന്ത് ചെയ്യാനാ ഞങ്ങളുടെ സച്ചു കൂട്ടൻ ഉൾപ്പെടെ 6 പൂച്ച പോയി ഇപ്പോഴും ഞങ്ങളുടെ ചങ്ക് പിടഞ്ഞ് കൊണ്ടിരിക്കുന്നു
@harikrishnannamboothiryn7830 Жыл бұрын
വലിയ പൂച്ചയ്ക്ക് വരുമോ. എൻ്റെ 2 പൂച്ചകൾ ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ കാണിച്ച് 2 ദിവസം കൊണ്ട് എന്നെ വിട്ട് പോയി. ഒരെണ്ണം വയ്യാതെ ഇരിക്കുക ആണ്. പക്ഷേ no loose motion, no vomiting. ആദ്യമേ കൊണ്ടുപോയി കുറച്ച് set of injections കൊടുത്ത്. പിന്നീട് വീട്ടിൽ Antipyretic and Antibiotic കൊടുത്ത് ഗ്ലൂക്കോസും കൊടുത്ത് ആണ് നോക്കുന്നത്. 1 വയസിന് മുകളിൽ പ്രായമുള്ള വലിയ രണ്ട് പൂച്ചകൾ തുമ്മലും ശർധിലും ഒക്കെ കാണിച്ചിരുന്നു എങ്കിലും ഇപ്പൊൾ ഒരു symptom വും കാണിക്കുന്നില്ല. ആഹാരവും നല്ല പോലെ കഴിക്കുന്നുണ്ട്.
@rashidkololamb Жыл бұрын
ക്ഷീണം, എപ്പോഴും വെള്ളം കുടിക്കുക, നാല് നാൾക്കുള്ളിൽ ചത്തു പോകുക.. ഇത് എന്ത് അസുഖമാണ്..? ഞങ്ങളുടെ രണ്ട് പൂച്ചക്കുട്ടികൾ ഇങ്ങനെ ചത്തു പോയി.. 😓
@petsworldsameera6887 Жыл бұрын
God bless you and your all cats and kittens 😊
@petsworldsameera6887 Жыл бұрын
Thank you for information but it’s too late for me 😢my cat was dead for this virus 🦠 two days before 😢 That cat was very friendly with us 😢 Now we are so missing my cat Jersey 😢the matter is that cat has 5 kittens 🐱 that’s only 23 days old 😢ten gods but now kittens are fine.when we are take to the hospital doctor said it’s too late 😢doctor said it’s not possible to alive 😢may be one week she will alive 😢now our Jersey is not with us😭😭she passed away 😢
@നമ്മുടെപൂച്ചകൾ2 жыл бұрын
എന്റെ kitten 7day പ്രായം ഇന്നലെ മരിച്ചു ചെറിയ ലൂസ് ആയി പോകുന്നു 2days ആയുള്ളൂ പിന്നെ വയർ വീർത്തു മരിച്ചു
@ashrafcherat91062 жыл бұрын
👍
@geethaanil20052 жыл бұрын
എന്റെ cat ന്റെ വായിലൂടെ കൊഴുത്ത വെള്ളം വരുന്നുണ്ട്. Food ഒക്കെ കഴിക്കുന്നുണ്ട്. വേറെ കുഴപ്പമൊന്നും കാണുന്നില്ല. പേടിക്കാനുണ്ടോ
@geethaanil2005 Жыл бұрын
അവൻ സുഖപ്പെട്ടു. ഇപ്പോൾ കുഴപ്പമില്ല. എന്റെ ചിന്നുകുട്ടൻ
@adil83042 ай бұрын
Karanam nth ayirnu aryo
@bencyrahman35872 жыл бұрын
I lost my Muthu and Mittu. I did spend a lot of money and still... My cat got infected from Vetenary clinic Take care when you take your pets to hospital. I took them to Multispeciality hospital from where they got infected
@wintrackmedia87122 жыл бұрын
ohh so sorry to hear this😞🥲
@sangeetha71252 жыл бұрын
Supper
@safiyaahyaavlogs17532 жыл бұрын
Inkum veneni oru free adoption cat 🥺
@neerajs16472 жыл бұрын
Bro pls help, my cat had parvo and my cat count in blood is 900 We saw a doctor and he took some injection and told take injection for 7 Days to boost count in blood, after that will my cat survive from parvo pls replay