വരുവിൻ ഈ നല്ല സമയം വൃഥാവാക്കാതെ നിന്നെ യേശു വിളിച്ചിടുന്നു(2) 1 ഭൂതലാവാസം കണ്ണുനീരിൽ ഭാരത്തോടെ നീ കഴിക്കുകയോ വന്നുടെൻ പാദം തേടിടുകിൽ വിണ്ണതിൽ നിന്നെ ചേർത്തിടുമേ;- വരു... 2 ഉലകം മായ അഴകു സമം അതു നമ്പാതെ മയക്കും നിന്നെ മരണമൊരുനാൾ വന്നീടുമേ മറക്കാതെ നിൻ രക്ഷകനേ;- വരു... 3 വാനത്തിൻ കീഴെ ഭൂമി മീതെ വാനവനേശു നാമമെന്യേ രക്ഷിപ്പാൻ മാർഗ്ഗം വേറെയില്ല രക്ഷകൻ യേശു താൻ വഴിയേ;- വരു... 4സത്യവചനം കേട്ടു നീവാ നിത്യ ജീവൻ നിനക്കേകിടുമേ നിൻ പേരും ജീവ പുസ്തകത്തിൽ ഉണ്മയായ് ഇന്നു എഴുതീടിമേ;- വരു.
@r3smedia4211 ай бұрын
Amen
@kichu386 Жыл бұрын
STEPHIN
@kichu386 Жыл бұрын
SUPER
@kichu386 Жыл бұрын
My name is aromal Aromal
@kichu386 Жыл бұрын
Adipoli
@r3smedia42 Жыл бұрын
Thank you so much 👍
@kichu386 Жыл бұрын
My name is aromal
@sunisuni1402 Жыл бұрын
❤
@ENTERTAINMENT.276 Жыл бұрын
😂
@vineeshvineesh546 Жыл бұрын
Praise the Lord 🌹🌹🌹🌹
@anilajames1713 Жыл бұрын
Super Pastor
@leestery5474 Жыл бұрын
❤❤
@vineeshvineesh546 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@r3smedia42 Жыл бұрын
❤❤
@LathaFrancis-ho3pt Жыл бұрын
Great 👍👍.... God bless you all 🙏🙏
@r3smedia42 Жыл бұрын
Thank you so much
@lijimoneybiju8848 Жыл бұрын
സൂപ്പർ
@r3smedia42 Жыл бұрын
❤❤
@mjoshuakollam4444 Жыл бұрын
Super 👌 👍 😊😂
@r3smedia42 Жыл бұрын
Thank you so much 😀
@karunakarans49872 жыл бұрын
Praise the Lod
@jennetc47293 жыл бұрын
👍
@jephinvajephin34933 жыл бұрын
Amen praise the Lord Gud song and heart touching message