@@RajendranVayala-ig9se പല സ്ഥലത്തും വിലയിൽ ഏറ്റ കുറച്ചിൽ ഉണ്ടാവും അത് സ്വാഭാവികം ഏകദേശ വില അറിയാനാണ് ഈ ചാനെൽ സ്വർണ വില മാത്രമേ എല്ലായിടത്തും ഒറ്റ rate ഉള്ളൂ നിങ്ങൾക് ഉപകാരം എന്നത് കൊണ്ടാണ് വീഡിയോ ചെയുന്നത് താല്പര്യം ഇല്ലേൽ നമ്മൾ നിർത്തി പോകും ഇതിൽ നിന്നു പ്രതീക്ഷിക്കുന്നു വരുമാനം ഒന്നും കിട്ടുന്നില്ല
@diilepkКүн бұрын
Plz
@rajeevrajan18753 күн бұрын
Pacha thenga vila ethu district aanu malappuram anoa
@coconut114-s5h2 күн бұрын
❤️
@salimpm26843 күн бұрын
മാലചരക്ക് പറയുമ്പോൾ സ്വർണം ?
@coconut114-s5h2 күн бұрын
അത് വ്യാപാര സാദനം ആണല്ലോ ഏറ്റവും വലിയ വിപണി അല്ലെ സ്വർണ വിപണി
@Theconquerer54916 сағат бұрын
🤣🤣🤣🤣
@AhammedFasil-d4v3 күн бұрын
❤
@coconut114-s5h3 күн бұрын
താങ്ക്സ്
@Muneerap-pg1to3 күн бұрын
സ്വാർണം മലഞ്ച്റക് ആണോ
@coconut114-s5h3 күн бұрын
അല്ല വ്യാപാര വസ്തു
@rajendranpalvelicham59953 күн бұрын
❤❤
@coconut114-s5h3 күн бұрын
താങ്ക്സ്
@RajendranVayala-ig9se5 күн бұрын
നിത്യോപയോഗ സാധനങ്ങളുടെ വില കൂടി നൽകിയാൽ നന്നായിരുന്നു - BRO
@coconut114-s5h5 күн бұрын
അതെ നല്ല ആശയമാണ് ❤️
@asna59875 күн бұрын
കൊട്ട തേങ്ങ എടുക്കുന്ന കടയിലെ നമ്പർ ഉണ്ടോ
@AlaviKt-b1y7 күн бұрын
Nunna
@coconut114-s5h7 күн бұрын
@@AlaviKt-b1y mr കുട്ടി സ്വർണം മാത്രെ എല്ലായിടത്തും ഒറ്റ വില, മലഞ്ചരക് വിവിധ സ്ഥലത്ത് വിലയിൽ ചെറിയ വിത്യാസം ഉണ്ടാവും എന്ന് എല്ലാർക്കും അറിയാം ഈ ചാനെൽ മൊത്തത്തിൽ ഒരു ഏക ദേശ വില മനസ്സിലാക്കാൻ പറ്റും ചില സാദനങ്ങൾ എല്ലായിടത്തും ഒരു വിലതന്നെ
@abbasup1837 күн бұрын
ഒന്ന് എളുപ്പം പറഞ്ഞ് തീർക്ക് മൂരിയോ
@coconut114-s5h7 күн бұрын
@@abbasup183 ചേട്ടാ പ്രായം ആയ ആൾകാർ ആണ് കൂടുതൽ അവര്ക് ടൈം എടുത്തു പറഞ്ഞാലേ മനസ്സിലാകൂ ❤️