Пікірлер
@vimalvk5039
@vimalvk5039 Күн бұрын
ക്രൂശിതനെ മാറ്റി കുരിശ് വച്ചു 😂 വലിയ താമസം ഇല്ലാതെ ഗോഡൗൺ ആക്കാം 👍
@MelchizedekVision
@MelchizedekVision Ай бұрын
Wrong , this cross. Doesnt have ancient lineage when compared to other crosses സന്ദേശ നിലയം വെളുപ്പിക്കൽ ആണല്ലോ
@PalaAchayan
@PalaAchayan Ай бұрын
യഹൂദർ ആണ്
@JohnnyJacobGO
@JohnnyJacobGO Ай бұрын
Genetic edukkumbol avar pandathe cannanitesum Jewish chrstianikalum Muslim aayathaanu
@JohnnyJacobGO
@JohnnyJacobGO Ай бұрын
Enthonadai ithu 😂
@GuruEesan-atomfounder
@GuruEesan-atomfounder 2 ай бұрын
ഇത് persian Manicheism religion (മണിക്ക്യൻ മതം ) കുരിശു ആണ്. മാർത്തോമാ കത്തോലിക്ക ക്രിസ്ത്യൻ അല്ല, ഇനി ആണെങ്കിൽ ഇവർ ക്രിസ്ത്യൻ അല്ല.
@GuruEesan-atomfounder
@GuruEesan-atomfounder 2 ай бұрын
കൽദായ V/s ബ്രാഹ്മണ V/s Bharat
@thomasjosejosephjose7036
@thomasjosejosephjose7036 3 ай бұрын
ഇതൊക്കെ തട്ടിപ്പാണ് കേരള കോൺഗ്രസ് പിള്ളേര് പിള്ളേര് പലതായ പോലെ അധികാരത്തിനു വേണ്ടിയും വരുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് അവസ്ഥയിലേക്കും പോകാൻ വേണ്ടിയാണ്
@GraceNettikat
@GraceNettikat 3 ай бұрын
മത രാഷ്ട്രീയ ചിന്നം ആണ് കുരിശ്കൾ . കുരിശ് വച്ചു കൊണ്ട് ക്രിസ്ത്യാനികളേ പിന്നിപിച്ചു ഭരിക്കുന്നതാണ്
@paul-Karachal
@paul-Karachal 3 ай бұрын
The true syrian Christians are Jacobites and malankara orthodox, Who follows the patriarch of syria and have syriac liturgy, How come you call your self syrian Christians by accepting the authority of Roman pope
@ashwin4319-u9j
@ashwin4319-u9j 8 күн бұрын
The true Syriac heritage of Malankara is east Syriac not west. You abandoned the east Syriac liturgy and the Catholicose-Patriarch of the East and adopted Antiochia.
@paul-Karachal
@paul-Karachal 8 күн бұрын
@ashwin4319-u9j No evidence regarding malankara nasranis practicing east syriac right, Also it is better to accept orthodox belife rather than accepting papacy and becoming a tail of rome, Study history my friend
@ashwin4319-u9j
@ashwin4319-u9j 8 күн бұрын
@@paul-Karachal No evidence?😂😂😂 Just look at the East Syriac words in Malayalam like Esho, Mar Thoma, qurbana and pesaha. That's your evidence for East Syriac. There was no Antiochian in Kerala before Mor Abdul Jaleel. orthodox? No thank you. Proud to be a Catholic the largest and most powerful Church in the world.
@paul-Karachal
@paul-Karachal 8 күн бұрын
@ashwin4319-u9j esho , qurbana are words in syriac not exclusive to east syriac rite, learn about koonan cross oath the malankara nasranis opposed the rome and Portuguese,
@brisbells5557
@brisbells5557 8 күн бұрын
​@@ashwin4319-u9jA true malankara nasrani always opposed foreign Portuguese and papacy, Syro Malabar sabha is a traitor, by becoming tail of catholic, Study history aswin learn about coonan cross oath
@sebastiankt2421
@sebastiankt2421 4 ай бұрын
ബലിപീഠത്തിലേക്കുതിരിഞ്ഞുയഹൂദർനടത്തിയമ്റുഗ ധാന്യബലിയിൽനിന്നുള്ളവ്യതിയാനമാണ്ജനാഭിമുഖത്തിലൂടെജോൺപാപ്പനടപ്പാക്കിയത്.അതിനെധിക്കരിക്കലാണ്കൽദായർനടത്തുന്നത്
@sebastiankt2421
@sebastiankt2421 4 ай бұрын
ഭാരതീപൂജസദുദ്ദേശത്തോടെയുള്ള ഒരുപരീക്ഷണംമാ ത്റം.ഈനാടിൻറെമണമുള്ളവിശ്വാസികൂട്ടായ്മയിലുറച്ച ആരാധനയാണ്തലതിരിയൻകുർബ്ബാനയേക്കാൾആവശ്യം
@sebastiankt2421
@sebastiankt2421 4 ай бұрын
ഏതുമറ്റേകുരിശുമാകട്ടെഇനികൂടുതൽകുരിശുകൾവേണ്ട.ഇവിടെസമാധാനമുള്ള ഒരുജീവിതമാണ്ആശ്യം.നിലക്കലിൽഒരുകുരിശിറക്കികളിച്ചകളിനാംകണ്ടതാണ്.ഇരിക്കാൻസൗകര്യമുള്ള എന്തുകണ്ടാലുംഅതിൽപഖ്ഷികൾപറന്നിറങ്ങും,കാഷ്ടിക്കും.സ്റുഷ്ടാവിനെവിട്ട്സ്റുഷ്ടിയുടെപിന്നാലെപായുന്നത്ഒരുകൂട്ടരുടെവിനോദം.ദാ,ഇപ്പോൾഉള്ളകുരിശുകൾപോരാഞ്ഞുഒരുതമിഴൻമാണിക്യൻകുരിശുമായിവന്നിരിക്കുന്നു.ഒരുകുരിശുയുദ്ധനുള്ളപുറപ്പാടാണോകർത്താ 14:28 വേ????????🤔
@Apkoc6ui
@Apkoc6ui 5 ай бұрын
The syrian names avara, Pothan etc are originated from name 'afroth" , one among the twin kantheeshangal. However, the crosses from kerala look like poor imitation of the original mount crosses. It could be the head stone. how would the same name appear in crosses found from other places, The pahllavi writing on the Kadamattam Cross, the shoddy stone construction, and speculations circulating about the time and places of their discovery indicate crosses from kerala are just duplicates of original mount cross.
@Philip-f4u
@Philip-f4u 5 ай бұрын
.എനിക്ക് മനസിലാകാത്തത് '' എൻ്റെ 'കൃസ്തുവിനെ 'കുരിശിൽ 'തറച്ചു കൊന്നു 'ആ കുരിശിനെ അല്ലാതെ 'ഈ താമരക്കുരിശിനെ ബഹുമാനിക്കാൻ കഴിയില്ല.' കൃസ്തുവിനെ കുരിശിൽ തറച്ചു കൊന്നതുകൊണ്ടാണ് 'ആ''കുരിശിന് മഹത്തമുണ്ടായത് - തൂങ്ങപ്പെട്ട രൂപവും' കൂരിശും അല്ലാത്ത ഒരു കുരി ശിനേയും ഞങ്ങൾ' അംഗീകരിക്കില്ല.' മറ്റു കുരിശുകൾ എല്ലാം 'സാത്താൻ കുരിശാണ് 'ഈ കുരികൾ കുപ്പതൊട്ടിയി ൽ 'എറിഞ്ഞു കളയുക.
@vimalvk5039
@vimalvk5039 Күн бұрын
ഉറപ്പായും പള്ളികളിലെ ആൽത്തറകൾ വികൃതം ആക്കിയിരിക്കുന്നു ഇതൊക്കെ ആരുടെ തീരുമാനങ്ങൾ ആണോ 🤔
@Philip-f4u
@Philip-f4u 5 ай бұрын
.എനിക്ക് മനസിലാകാത്തത് '' എൻ്റെ 'കൃസ്തുവിനെ 'കുരിശിൽ 'തറച്ചു കൊന്നു 'ആ കുരിശിനെ അല്ലാതെ 'ഈ താമരക്കുരിശിനെ ബഹുമാനിക്കാൻ കഴിയില്ല.' കൃസ്തുവിനെ കുരിശിൽ തറച്ചു കൊന്നതുകൊണ്ടാണ് 'ആ''കുരിശിന് മഹത്തമുണ്ടായത് - തൂങ്ങപ്പെട്ട രൂപവും' കൂരിശും അല്ലാത്ത ഒരു കുരി ശിനേയും ഞങ്ങൾ' അംഗീകരിക്കില്ല.' മറ്റു കുരിശുകൾ എല്ലാം 'സാത്താൻ കുരിശാണ് 'ഈ കുരികൾ കുപ്പതൊട്ടിയി ൽ 'എറിഞ്ഞു കളയുക.
@vimalvk5039
@vimalvk5039 Күн бұрын
കുരിശിൽ തൂങ്ങിയ ക്രിസ്തുവിനെ മഹത്വം ഒള്ളു കുരിശ് വെറും ഒരാടയാളം മാത്രം 😊
@katkat3244
@katkat3244 5 ай бұрын
മാർ തോമാ കുരിശു അല്ല യേശുവിൻ്റെ കുരിശിൽ ആണ് രക്ഷ. മാർ തോമാ ഒരു കുരിശും ഉണ്ടാക്കിയിട്ടില്ല. ഇത് കൽദായ മനിക്കേയൻ പാരമ്പര്യമുള്ള കലാരൂപം ആണ്. ഇതിൽ ഒരു രക്ഷയും ഇല്ല എന്നു ഇത്ര അധികം ഉദാഹരണങ്ങളായി കേരള സിറോ മലബാർ മെത്രാന്മാർ കാണിച്ചു കൊടുത്തു. അവർ കേരളത്തിൽ മറ്റു സഭയുമായി ചേർന്ന് വലിയ രാഷ്ട്രീയ സാമ്പത്തിക ശക്തി ആകാനുള്ള കൽദായ വാദിയായിരുന്ന പൗവത്തിലിൻ്റെ ഗൂഢ ലക്ഷ്യം മാത്രം. അയാൾക്ക് അധികാരവും കിരീടവും വലിയ ബലഹീനത ആയിരുന്നു. കൽദായ വാദികൾക്ക് partriarcate കിട്ടും ആയാൾ ആകും പർത്ര്യർക്കിസ് എന്ന് സ്വപ്നം കണ്ട് വരുത്തി വച്ച സഭയുടെ ശാപം ആണ് മനിക്കെയാൻ കുരിശു. യേശുവിനെ വേണ്ടാത്ത കുരിശു.... വിശ്വാസികൾക്ക് ഒരു മഹാ ശാപം ആണ്.
@humaneffortwins5570
@humaneffortwins5570 5 ай бұрын
കർത്താവ് വീണ്ടും വരുന്നു. AI പഠിക്കാൻ. ക്രിസ്ത്യാനികളുടെ കുർബാന എല്ലാം കേട്ട് ഇനം തിരിച്ചു കിട്ടാൻ AI വേണ്ടി വരും. ഈ പൊട്ടൻമാരുടെ കാര്യം കൊണ്ട് തോറ്റു.
@jaison1969
@jaison1969 5 ай бұрын
ഏതട ഈ പശാണ്ടി
@rgap3944
@rgap3944 5 ай бұрын
കല്ദായ ഹിന്ദു സംസ്കാരവല്കരണലും റോമൻ Latin വല്കരണവും തമ്മിലാണ് അടി .. സുറിസാനി ഭാഷയിലുള്ള കുർബാന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം വളരെ പണ്ട് തന്നെ ചെയ്തു അതിലെ രാൻസകൾ മറ്റും ലറ്റിനിലും ഇല്ല പിന്നെ ഇപ്പൊ മലയാളകുർബാന ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത് പള്ളികളിൽ ചൊല്ലാൻ തുടങിയപ്പൊ തുടങിയ ചൊറിച്ചിലാണ് .. ഇംഗ്ലീഷിൽ കുർബാന വേണ്ട ഇംഗ്ലീഷ് മാസ്സ് മതി എന്ന ശാഠ്യം ..
@binukuncheria2513
@binukuncheria2513 5 ай бұрын
ഭാരത സഭകൾ എല്ലാം കൂടി ഒന്നിച്ചു ഒരു സഭ ആയി കൂടെ
@josedas2989
@josedas2989 5 ай бұрын
ഒന്നിനെക്കുറിച്ചും വ്യക്താമായ ധാരണയിൽ എത്താൻ കഴിയാത്ത ഒരു സമൂഹം ഭാരത സഭയും സുറിയാനി സഭയും എന്ന രണ്ടു പക്ഷപൊങ്ങികളായി തമ്മിത്തല്ലുന്നു കണ്ടത്തിലെൻ്റെയും പാറേക്കാട്ടിലിൻ്റെയും തഴമ്പു പൊങ്ങച്ചതിൻ്റെ ഇരയായ സമൂഹം..
@josedas2989
@josedas2989 5 ай бұрын
ആരാധനക്രമം വഴിയാണ് മതപരിവർത്തനം സാധ്യമാകുക എന്നു ധരിച്ച കുറേ മണ്ഡന്മാർ 'മറ്റു പല പൊങ്ങച്ചങ്ങളും മറച്ചുപിടിക്കാൻ കണ്ടെത്തിയ മറ' വിശ്വാസ സത്യങ്ങൾ ബോധ്യപ്പെടുത്തുന്നതിലുപരിയായി. ആരാധനക്രമം കൊണ്ട് മതം മാറ്റാം എന്നു ധരിച്ച കുറേ മണ്ഡന്മാർ 'തോമാസ്ലീഹ വന്നപ്പോൾ വിശ്വാസം സ്വീകരിച്ചെന്നു പറയുന്നവർ വിശ്വാസം സ്വീകരിച്ചത് അദ്ദേഹത്തിൻ്റെ ഭാരതവൽക്കരണ ആരാധന കണ്ടിട്ടാണോ?
@rgap3944
@rgap3944 5 ай бұрын
അന്ചു വണ്ണം ജൂതകൃസ്ത്യാനികളെ സുറിയാനികൃസ്ത്യാനിക്ക് പുഛ്ചമായതിനാൽ അവർ ഹിന്തുകളായി
@Molly-te3qr
@Molly-te3qr 3 ай бұрын
Anchu vannam means ?
@reneyjacob6194
@reneyjacob6194 5 ай бұрын
345 മുതൽ 1666 വരെ കൽധായ സുറിയാനി ആയിരുന്നു
@joythomasvallianeth6013
@joythomasvallianeth6013 6 күн бұрын
You are wrong sir.The ancient church of Kerala came under the Nestorian church ( or the Chaldean tradition(?) only from the 12th century only. Till then ir was west syriac Jacobite tradition under the bishops Mor Sabore and Mor Aphroth.
@reneyjacob6194
@reneyjacob6194 Күн бұрын
@joythomasvallianeth6013 സർ.. സാബെറും പോർത്തും വരുന്നതു ഇറാക്കിൽ നിന്നുമുള്ള ക്നാനായ കുടിയേറ്റത്തിനു ശേഷമാണ്.. ക്നായിതൊമ്മൻ ചെപ്പെടിനു ശേഷം തരിസാപള്ളിചെപ്പെട് ലഭിക്കുന്നത് ആവർക്കാണ്.. അവർ ഒരു ആരാധനാക്രമം കൊണ്ടുവന്നതായി ചരിത്രത്തിൽ ഇല്ല.. ഉണ്ടായിരുന്നതു 345.ലെ കുടിയേറ്റക്കാർ കൊണ്ടുവന്ന കൽധായ സുറിയാനിമാത്രമാണ്..1666 ലാണ് മറ്റൊരു അന്തിയോക്യൻ തന്നെ കേരളത്തിൽ ആദ്യമായി കടന്നു വന്നതും അവരുടെ സുറിയാനി രൂപപ്പെടുന്നതും,, ജാക്കോബായ സഭയായി മാറുന്നതും..
@amjose3127
@amjose3127 5 ай бұрын
ഈ കുരിശു മാറിയാൽ സഭ രക്ഷപെടും
@thomassleamon3356
@thomassleamon3356 6 ай бұрын
Threre is one christ and one cross this is that cross "+" Reject oll those wicked people.
@thomassleamon3356
@thomassleamon3356 6 ай бұрын
ഹിന്ദുക്കൾ ആരാധിക്കുന്നത് പിശാചുക്കളെ ആണെന്നും അവർ ദൈവമാക്കളല്ലെന്നും ഇന്ന് പഠിപ്പിക്കുന്ന സഭ് എന്തിനാണ് അവരുടെ ആരാധനാ ക്രമങ്ങളെ പിന്തുടരുന്നത്. ക്രിസ്ത്യാനികൾക്ക് അവരുടേതായ ഒരു ആരാധനാ രീതിയുണ്ട് അതു മാത്രമേ പിന്തുടരാവൂ. എങ്കിൽ മാത്രമേ ക്രിസ്ത്യാനികൾക്ക് ഒരു ഐഡൻ്റിറ്റി ഉണ്ടാകൂ. തലക്ക് വട്ടുള്ള ബിഷപ്പുമാരും ഉണ്ടായിരുന്നു അല്ലേ
@thomassleamon3356
@thomassleamon3356 6 ай бұрын
എങ്കിൽ പിന്നെ കൂട്ടത്തോടെ ചെങ്ങനാശ്ശേരിക്കാർ ഹിന്ദു മതത്തിലേക്ക് പൊക്കോളൂ.
@thomassleamon3356
@thomassleamon3356 6 ай бұрын
ആഗോള കത്തോലിക്കാ സഭയാണ് ഇന്ന് നിലനിൽക്കുന്നത്. ഈ ആരാധനാ ക്രമത്തെ പോപ്പിന് പരിഹരിക്കാവുന്നതെ ഉള്ളൂ. വത്തിക്കാൻ്റെ കീഴിലുള്ള എല്ലാ സ്വതന്ത്ര സഭകളും, ബലിയർപ്പനത്തിൽ ലത്തീൻ കത്തോലിക്ക രീതിയിലുള്ള കുർബ്ബാന മാത്രമേ അർപ്പിക്കാവൂ എന്ന് ഒരു ഉത്തരവ് വന്നാൽ എല്ലാ പ്രശനങ്ങളും തീരും. പ്രാദേശികമായ എല്ലാ കടി പിടി അടി എല്ലാം അവസാനിക്കും
@Shaju123eb
@Shaju123eb 6 ай бұрын
ലത്തീൻ സഭയിലും കാലാനുസൃതമായ മാറ്റങ്ങൾ അത്യാവശ്യം വേണ്ടതാണ്
@IttoopPv
@IttoopPv 6 ай бұрын
Zero malabar!
@vimalvk5039
@vimalvk5039 Күн бұрын
വലിയ താമസം ഇല്ല 😊
@truthseeker9522
@truthseeker9522 7 ай бұрын
സിറോ മലബാർ സഭയിൽ ഒരു ബി ഷോപ്പിനെയും കൽടായ ക്കാർ വാഴിച്ചിട്ടില്ല. 15 ആം നൂറ്റാണ്ടിൽ ഏതോ നെസ്തോറിയനിൽ നിന്നും പിരിഞ്ഞ കളടയ ബിഷപ്പ് കേരളത്തിൽ എത്തി. എന്നും പറഞ്ഞു ഞങ്ങൾ പണ്ട് മുതലേ കൽടായ ക്കാർ ആണെന്ന് പറഞ്ഞു കൃത്രിമ പാരമ്പര്യം ഉണ്ടാക്കിയാൽ മുക്ക് പണ്ടം പോലെ ഇരിക്കും. നിങ്ങൾ പണ്ട് നെസ്തോറിയൻ ആയിരുന്നു അതാണ് ഞങ്ങളുടെ പാരമ്പര്യം എന്ന് പറയാൻ എന്താ ഒരു ജാള്യത
@josephantony9404
@josephantony9404 7 ай бұрын
ഈ വിവരണത്തിൽ പല തെറ്റുകളും കുറവുകളും ആദ്യ രണ്ട് രൂപതകളുടെയും രൂപവത്കരണം മുതൽ ഉണ്ടു്. ചങ്ങനാശ്ശേരി രൂപത രൂപവത്കരണം കഴിഞ്ഞു 10 - 12 വർഷം കഴിഞ്ഞാണ് കോട്ടയം ഉണ്ടായത്.
@sebastiankt2421
@sebastiankt2421 4 ай бұрын
ഏതോഒരുതൊമ്മൻറെപേരുംപറഞ്ഞുവിദേശപാരമ്പര്യംപേറി,അടിസ്ഥാനക്റൈസ്തവവിശ്വസത്തൻറെഎതിർസ്ക്ഷ്യമല്ലേഇവർനടത്തുന്നത്
@yacobvg314
@yacobvg314 7 ай бұрын
ഇവിടെ ഒരു സഭയുടേയും അധികാരികൾക്ക് തങ്ങളുടെ വിശ്വാസികളെ യേശുവിന്റെ ശിഷ്യരാക്കിത്തീർക്കണമെന്നോ യേശുവിന്റെ ദിവ്യസ്വഭാവമുള്ളവരായിരിക്കണമെന്നോ സുവിശേഷം പരക്കണമെന്നോ താല്പര്യമില്ലാതെ സഭകളെല്ലാംതന്നെ നിർജ്ജീവമായിരിക്കുന്നു.
@vimalvk5039
@vimalvk5039 Күн бұрын
ഉറപ്പായും അവർക്ക് പള്ളിയിൽ ആളെ കൂട്ടണം എന്ന താല്പര്യം മാത്രം 😊
@josephdevasia3921
@josephdevasia3921 8 ай бұрын
Is there jati in Christianity????
@amaledward2147
@amaledward2147 6 ай бұрын
No
@sobinpaul1154
@sobinpaul1154 5 ай бұрын
No ജട്ടി
@johnsonvarghese4668
@johnsonvarghese4668 8 ай бұрын
eastern-witness.blogspot.com/2012/08/mar-thoma-sleeva.html
@joyaljoy477
@joyaljoy477 9 ай бұрын
നമുക്ക് സീറോ മലബാർ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം... നമ്മുടെ സഭയ്ക്ക് ഇപ്പോൾ പ്രാർത്ഥന വളരെ ആവശ്യമാണ്. വലിയ പിടിച്ചവലികളുടെ ഒരു കാലഘട്ടമാണിത്.യേശു പഠിപ്പിച്ച വിശ്വാസത്തിന്റെയും മനുഷ്യത്വത്തിന്റെയും സുവിശേഷത്തിന്റെ മുകളിലായി പാരമ്പര്യം മുറുകെ പിടിക്കുമ്പോൾ നാമൊന്നും മനസ്സിലാക്കണം രണ്ടിനുംതുല്യ പ്രാധാന്യമുണ്ട്. ഇന്ന് സീറോ മലബാർ സഭയിൽ പാരമ്പര്യത്തെ കുറിച്ചുള്ള പിടിവലി ഒരുവശത്തും അനുസരണക്കേടിന്റെ കോപ്രായങ്ങൾ മറുവശത്തും നാം കാണുന്നുണ്ട്. ഇവിടെ പാരമ്പര്യവും, ആരാധനക്രമരീതിയും, പ്രാർത്ഥനകളും, സഭാ സംവിധാനങ്ങളും ഒക്കെ വെറും രാഷ്ട്രീയത്തിനും കസേരയ്ക്കും വേണ്ടി ഉപയോഗിക്കപ്പെടുമ്പോൾ ഒന്നു മനസ്സിലാക്കണംക്രിസ്തുവില്ലാത്ത ഒരു സഭയ്ക്ക് നാം രൂപം കൊടുത്തുകൊണ്ടിരിക്കുകയാണ്.... നമുക്ക് പ്രാർത്ഥിക്കാം ചരിത്രത്തിൽ നല്ലതും ചീത്തയും ഒക്കെയുണ്ട് പക്ഷേ ക്രിസ്തു ഇന്ന് നല്ലതേ പ്രവർത്തിച്ചിട്ടുള്ളൂ നമുക്കെല്ലാം വേണം പക്ഷേ ക്രിസ്തുവെന്ന നമ്മുടെ ദൈവത്തിന്റെ നാമം ഉയർത്തി കാട്ടുന്നതാവണം നമ്മുടെ വിശ്വാസവും നമ്മുടെ സഭയും.... സീറോ മലബാർ സഭയ്ക്ക് വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം
@JackSparrow-mf4cq
@JackSparrow-mf4cq 8 ай бұрын
സിറോക്കൾ കത്തോലിക്കാ സഭയിൽ തൂങ്ങി കിടക്കാതെ ഇറങ്ങി പോകുക
@martinkj7532
@martinkj7532 9 ай бұрын
ലാറ്റിൻ മട്ടാഞ്ചേരി church❤️
@truthking-j2b
@truthking-j2b 9 ай бұрын
മറോനൈറ്റ് ക്രൈസ്തവർ തിരിച്ചു അടിച്ചു അവർ തുടങ്ങിയ ആണ് മിലിഷ്യ ഫണ്ട്
@manuabraham2135
@manuabraham2135 9 ай бұрын
Aavashyathiladhikam kurishukal ividethanneundallo.
@truthking-j2b
@truthking-j2b 9 ай бұрын
പല്ലവി അല്ല പാഹ്ലവി ലിപി
@thomaskj4150
@thomaskj4150 9 ай бұрын
അതെ കേട്ടു കഥയുടെ മാർത്തോമാ കുരിശ് മാണിക്കേയൻ പാഷാണ്ടത്ത തന്നെ. കർത്താവിന്റെ നമ്മുടെ അൽത്താരകളിൽ റബികേ വന്നില്ലെങ്കിൽ നാശം... ദുരിതം... പരിശീയരേ നിയമജ്ഞരെ നിങ്ങള്ക്ക് ദുരിതം....
@sebastiankt2421
@sebastiankt2421 9 ай бұрын
കുരിശിന്റെ പേരിലിനിയൊരു കുരിശുയുദ്ധംവേണ്ട-വേണ്ടതിലധികംകുരിശുകൾഇപ്പോഴുണ്ടല്ലോ
@satanshameer690
@satanshameer690 10 ай бұрын
They're descendants of Indus valley like most Indians. They didn't mix with indigenous tribes or Aryans. Don't spread propaganda
@Leo-do4tu
@Leo-do4tu 10 ай бұрын
മാണിക്കേയിക്കൻ കുരിശും, സുറിയാനിക്രിസ്ത്യാനികളുടെ ഇടയിൽ പ്രചുരപ്രചാരമുള്ള മാണി എന്ന പേരും, മാണി ഗ്രാമം എന്ന വർത്തക സംഘവും തമ്മിലുള്ള ബന്ധം പഠന വിധേയമാക്കേണ്ടതാണ്
@smithasheru7709
@smithasheru7709 10 ай бұрын
തോഡർ pure vegetarians അല്ലേ, ക്രിസ്തുമതവുമായി തോഡർക്ക് യാതൊരു ബന്ധവും ഉണ്ടാകാൻ സാധ്യത ഇല്ല, അവരുടെ സ്ത്രീകൾക്ക് ബഹു ഭർതിത്വംഉണ്ട്, ആചാരങ്ങളിൽ പലതിലും മെഡിറ്ററേനിയൻ ദ്രാവിഡ ജനത യുമായിട്ട് സാമ്യം.
@sibik9478
@sibik9478 10 ай бұрын
അങ്ങനെയെങ്കിൽ തോമാശ്ലീഹ മാമ്മോദീസ കൊള്ളിച്ച കേരളീയര്, ദ്രവീഡിയൻസ് ആയിരുന്ന് അല്ലേ..ആര്യൻ കുടിയേറ്റം നടന്നത് ആറാം നൂറ്റാണ്ടിനു ശേഷം ആണല്ലോ...
@jogilukose6456
@jogilukose6456 11 ай бұрын
It's a Historical interview 🙏 Cardinal Mar George Alenchery offered himself for the Syro Malabar church to bring it's tradition and identity. Really a true follower of Isho Mishiha🙏👍
@okayfine4450
@okayfine4450 11 ай бұрын
മൈലപ്പൂർ ഇൽ നിന്നും മാതാപീഡനം മൂലം കേരളത്തിലേക്ക് ഉണ്ടായ കടപ്പുർ അഞ്ചുവീടരുടെ കുടിയേറ്റത്തെ പറ്റി അറിയാമോ, കുറവിലങ്ങാട് മർത്താ മറിയം പള്ളിയിലെ മൂന്നു നോമ്പിനു കപ്പൽ എടുക്കാനുള്ള അവകാശം ഈ കുടുംബക്കാർക്കാണ് ഉള്ളത്.(കത്തേടം, വലിയവീട്, ചമ്പക്കുളം, മാഞ്ചേരി, പുതുശ്ശേരി ). ഫാദർ Thomas manacat അദ്ദേഹത്തിന്റെ സിറോ മലബാർ നസ്രാണികൾ എന്ന ബുക്കിൽ ഇതിനെപറ്റി പറയുന്നുണ്ട്