Ith sathyam anu.. Ithupolulla oru college ilanu njn padikkunnath.. Nammude oke baavi vechanu ivar kalikkunnath.. Enthinum ethinum cash mathram. Students nte future anu ivide illathakunnath. Athukond aaru karnataka il admission edukkunnundo nallonam anveshich mathram edukkuka...
@sijiantony79645 күн бұрын
Sarinte phone no kittumo
@silvyjomon24366 күн бұрын
7:48
@silvyjomon24366 күн бұрын
Und
@Noahh3079 күн бұрын
Gopala gowda college of nursing mysore.. നല്ലതാണോ
@SandraSaj13 күн бұрын
Rossy royal College of nursing approved anno
@ShaffShaff-gt2kw10 күн бұрын
Njn chernnu avde...🙂
@tssetha200421 күн бұрын
Sri sidhhartha collage thumkur nallathaaanooo
@mamanz236024 күн бұрын
Smt nagarathnama nala clg ahnoo pls reply🥺
@Aelu-i5e24 күн бұрын
Sir koshes group of institutions kollavo 😭
@SujeeshaPonnusАй бұрын
Florence collage of nursing naklathano
@trodogamingАй бұрын
Mount shepherd college നല്ലതാണോ
@esekivasantha5722Ай бұрын
Nllathanen kettu nta frndinta chechi avda
@jissbijo843524 күн бұрын
Athu fake annu
@jollypantony3037Ай бұрын
Sir contact cheyan number tarumo
@ginilesley5452Ай бұрын
സാർ ഞങ്ങളും ഇങ്ങനെ ഒരു ട്രാപ്പിൽപ്പെട്ടിരിക്കുകയാണ് ഒന്നര ലക്ഷം രൂപയും സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു വാരി വെങ്കിടേശ്വര കോളേജ് കെങ്കേരി ബാംഗ്ലൂർ
@SumaDevi-h3pАй бұрын
ഞാൻ മോൾക്ക് 22ഇൽ dhanwanthari കോളേജ് ൽ അഡ്മിഷൻ എടുത്തപ്പോൾ ഇതേ അവസ്ഥ ആയിരുന്നു. ഒടുവിൽ 2ലക്ഷം രൂപയും പോയി. സർട്ടിഫിക്കറ്റ് ഒരു വിധം തിരിച്ചു കിട്ടി.
@Ashiiee007Ай бұрын
Goldfinch collage arkelum aryo
@abhijithshaji1809Ай бұрын
Yes👍
@AryaRajeevanАй бұрын
Spurthy college bangalore nallathano?
@parvathypradeep88655 күн бұрын
Bsc nursing inu ano
@Triple967Ай бұрын
Bangalore indian accademy inc approve ullathano. Please replay
@FadhilFadhu-f3iАй бұрын
St.merys school of nursing Chitradurga ellam unde paraynne nallathano 😢
@rajeshneel7035Ай бұрын
Angane oru college ella
@MoosaRafeekАй бұрын
ഉറങ്ങി കിടക്കുന്ന. നിയമങ്ങൾ. ഇതിൻ്റ. മറവിൽ. വിളയാടുന്ന. കുറെ ജന്മങ്ങൾ. ഫീസ് അടച്ചതിന് ശേഷം മായിരിക്കും കുട്ടികൾ. അറിയുന്നുണ്ടാകാം തരികിട യാണ് ജനങ്ങൾക്ക് അറിഞ്ഞാലും ചക്രം തിരിക്കുന്നവർ. കണ്ണ് അടക്കുന്നു 50. കുട്ടികളെ എടുക്കുന്ന കോളേജിൽ. 100 കുട്ടികളെ എടുക്കും പിന്നെ സിറ്റ് കുറവാണ് എന്ന് പറഞ്ഞ് ലക്ഷം ഡൊണേഷൻ. വാങ്ങുന്നു ഇതിന് ഒന്നും പ്രതികരിക്കാൻ. വേണ്ടപെട്ടവർ തയ്യാറാവില്ല. പഠിക്കുന്ന കുട്ടികളുടെ കാര്യം കഷ്ടം പകൽ വെളിച്ചം പോലെ നാട് ഭരിക്കുന്നവർക്ക് അറിയാം അടച്ച് പൂട്ടി നടത്തിപ്പ് കാരനെ പുറം ലോകം കാണാ വിധം ജയിലിൽ അടക്കണം ഭരിക്കുന്ന വർ തയ്യാറാവുന്നില്ല. 4 വർഷം കടം വാങ്ങി പഠിച്ച് സർട്ടിഫിക്കറ്റ് ഗുണനിലവാരം മില്ലാ എന്ന് അറിയുബോൾ. നാട് ഭരിക്കുന്നവർ. എന്ത് സമാധാനം മാണ് പറയുന്നത് തൊരപ്പൻന്മാർക്ക് പിന്നെയും പാല് കൊടുത്ത് വളർത്തും
@anaghaanaghamohan8767Ай бұрын
brite clg engne ond
@Userdoesnt____exit3 күн бұрын
Nallathano
@akash5545Ай бұрын
Btl clg egane und green city college of nursing
@sreekuttym523320 күн бұрын
Admission edutho
@Annamma-ys2qc2 ай бұрын
Athu college undu admission adukan pattiyathu
@Whaaat6662 ай бұрын
Abhaya college of nursing nallathano
@Whaaat6662 ай бұрын
Ambika college of nursing nallathano
@sanutomy5079Ай бұрын
Avide admission edutho
@ambu952 ай бұрын
SB group of institutions... Ith nlla clg ano nursing padikn🥲.. Plzz rplyy
@zarahzarah2005Ай бұрын
Verum fraud aahn
@zarahzarah2005Ай бұрын
Chenn pedalle 🙂 4 ,5 campus ond ippo 1yr poi.. Certfcte cashm vangn case nadakkunnu
@ambu95Ай бұрын
@@zarahzarah2005 iyyo🫣
@LuffyD-s6g23 күн бұрын
@@zarahzarah2005enthaayirunnu scene njn avide chernnkknu😢
@LuffyD-s6g23 күн бұрын
@@zarahzarah2005 bro eeth course aayirunnu?
@Annamma-ys2qc2 ай бұрын
Savithaa arenkilum admission aduthittundo
@journeyoflove62362 ай бұрын
Avk college of nursing banglore.. engane.. നല്ല കോളജ് ആണോ
@youtubeflorix16062 ай бұрын
Anybody pls replyy presidency college of nursing nallathano??
@@ReshmaCR-wz9du വേറെ ഏതൊക്കെ കോളേജുകളാണ് stay ചെയ്തതെന്ന് അറിയാമോ?
@ReshmaCR-wz9du2 ай бұрын
illa. മിക്ക കോളേജിലും INC ഇല്ല . നന്നായി അന്വേഷിച്ചിട്ട് ചേർന്നാൽ മതി
@ckr4242 ай бұрын
കൃത്യമായി അനേഷിച്ചു മനസ്സിലാക്കി ചേരുക മലയാളികളെ പറ്റിക്കാൻ വലിയ മാഫിയകൾ ഈ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.അവസാനം പൈസ പോയി സമയം പോയി എന്നൊക്കെ പറഞ്ഞു വിഷമിച്ചിട്ടു കാര്യമില്ല 🙏🙏
@rated1362 ай бұрын
Thanks... you are doing great work by saving poor students. Continue the good work.
@__youuhhh___._2 ай бұрын
Dr Syamala Reddy school of nursing Bangalore ngnae ond arengilum avidae admission eduthattu ond
@EduExpert_International2 ай бұрын
INC illallo ?.
@candynandhu25832 ай бұрын
Nalapad college of nursing engane undenn ariyo..?
@karn1754Ай бұрын
Ariyam
@Archana-js3rzАй бұрын
@@karn1754nallathano college
@candynandhu2583Ай бұрын
@@karn1754 engane und..?
@mohammedsinan95682 ай бұрын
Sir nursing clg mathram ano atho baki coursukallko
@athiroopizz2 ай бұрын
Dhanwanthari kuzhappam undo
@Siddharth-is2np2 ай бұрын
Cherallae kollathu illa, suicide issue okke nadana clg haa no inc and management is also bad
@@_.Nayana_ illa njn narayana hrudauyalayilum JSS mysorilum application koduthittu ond. Avidae kitti ellengil Hyderabad nokkan ha, You admission edutho.
@jissbijo843524 күн бұрын
@@Siddharth-is2npadmission edutho
@KamalahasanG-h4z2 ай бұрын
Sir 2022 23 nu acharya college of nursing keriyappoll inc undu loan nu tharamennuparanju pa ekathesham 300000 varepoyi kutti second year anu ethuvare inc ella chothikkumbol edittu chethu tharamennuparayunnu njangal enthu cheyyanamennu ariyilla ithinekurichu njangalkkonnum ariyillayirunnu chodikkumbol ippol varum athinte prossassing nadannukondirikkunnu plase reply tharumo
@AbhijithJithuzz-p5c2 ай бұрын
Mvj college of nursing engane
@AbdulSalam-xn1ow2 ай бұрын
New navodaya college angeekaaram undo?
@rekhasureshkuttivelil37272 ай бұрын
Faran college of nursing nallethano? Plz reply
@Siddharth-is2np2 ай бұрын
Madupppe ha
@EduExpert_International2 ай бұрын
@@Siddharth-is2np Girls only college ine kurich chothichappol marupadi maduppanenn. Paranja aalude profile name check cheytha mathi genuinity manassilaavan
@vavachi4323 ай бұрын
National college engna nathano
@lovelyfamm3 ай бұрын
Raghavendra college nallathano,INC indo
@AnithaDivakar-sf1fj2 ай бұрын
Inc vannittilla
@teenaaaaaaaa3 ай бұрын
Sir josco college nelamangala nallth ahnooo. Own hospital ondo
@teenaaaaaaaa3 ай бұрын
Jocso college nelamangala nallth ahno
@teenaaaaaaaa3 ай бұрын
Aa college nn own hospital ondo
@__youuhhh___._2 ай бұрын
@@teenaaaaaaaaond
@abhijithshaji1809Ай бұрын
Nallathu anu
@trodogamingАй бұрын
Bsc nursing nu nallathanh
@jijoc14763 ай бұрын
Helo
@saraashraf91053 ай бұрын
ഇവിടെ 95 മുതൽ മർക്ക്ഉള്ള കുട്ടികൾ മാത്രമെ കിട്ടു സാധാരണ കരയരുട്ടികൾ ഫിക്കണ്ടെ എല്ലാവർക്കും ഫുൾ മാക്ക് ഉണ്ടാകുമോ എന്നാൽ ഈ കുട്ടികളാണ് ഭാവിയിൽ മുൻപന്തിയിൽ ഉണ്ടാവുക നമ്മുടെ മക്കൾക്ക് കേരളത്തിൽ തന്നെ പഠിക്കാൻ ഉള്ള വഴിയുണ്ടാക്കണം