സബ് ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യണേ സപ്പോർട്ട് വേണേ
@RanjithRanj-zv4hm11 күн бұрын
Sundaraaaaa
@GRNIYER12 күн бұрын
വാട്സ് അപ്പ് ലിസ്റ്റ് പ്രകാരം 2024 നവംബർ 19 ന് മുൻകൂർ പണമാച്ച് വിത്തുകൾ ഓർഡർ ചെയ്ത് ഒന്നരമാസം കഴിഞ്ഞിട്ടും അവ ലഭിച്ചിട്ടില്ല. മെസേജുകൾക്കും കോളുകൾക്കും മറുപടിയും ഇല്ല. ഓർഡർ ചെയ്ത് ഒരു മാസത്തിനകം വിത്തുകൾ അയച്ചു തരുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഈ ഗ്രൂപ്പിൽ ഞാൻ ഇടുന്ന മെസേജുകൾ യാതൊരു കാരണവും ഇല്ലാതെ നീക്കം ചെയ്യപ്പെടുന്നു. ഇപ്രകാരമുള്ള നടപടികൾ സംശയം ഉണ്ടാക്കുന്നു.

വഴുതിന പൂക്കാൻ തുടങ്ങിയിട്ട് 2 ആഴ്ച ആയി. എല്ലാം കൊഴിഞ്ഞു പോയി
@roshnasa305127 күн бұрын
തണ്ട് കിട്ടുമോ
@swayamprabha561728 күн бұрын
Pachakari chedikalil elam urumbite salliyam
@Subramanyan-c2y28 күн бұрын
വില ഗംഭീരം, വളരെ ലാഭം തന്നെ, തനിക്ക് വേറെ പണിയൊന്നും ഇല്യ
@tastetravelbyabinomanakuttan28 күн бұрын
ഒരു പണി തരാമോ സേട്ടാ 😂.. സേട്ടൻ പണി കൊടുക്കുന്ന ആളു ആണെന്ന് അറിഞ്ഞില്ലാരുന്നു 😂
@sijeeshkt11 күн бұрын
ഒരു വാതിൽ അല്ലേൽ ജനൽ കട്ടിള മാറ്റി വെക്കാൻ ഉള്ള ചെലവ് വെച്ച് നോക്കുമ്പോൾ ഈ ക്യാഷ് അത്ര കൂടുതൽ അല്ല.. Imidacloprid അടങ്ങിയ കെമിക്കൽ ആണ് സാധാരണ ചിതൽ ട്രീറ്റ് മെന്റിനു ഉപടയോഗിക്കുക .. ( Bayer എന്ന കമ്പനി ഡി Premise ഒക്കെ ആണ് ഉപയോഗിക്കുക ) terminator പോലെ ഉള്ളവ ഒരു 3 -4 മാസം വരെയേ അതിന്റെ ഫലം നില്ക്കു ...ഈ മരുന്ന് ഒരു 10 വര്ഷം വരെ ഒക്കെ നിക്കും
സങ്കടം തോന്നി😢 . ഞങ്ങളുടെ മുറ്റത്ത് ഒരു നാടൻ വരിക്ക പ്ലാവ് ഉണ്ടായിരുന്നു അതിൽ നാൽപ്പതോളം ചക്കകൾ വർഷംതോറും ഉണ്ടാകുമായിരുന്നു . അയൽവാസിയുടെ പരാതി മൂലം അത് മുറിച്ചു കളഞ്ഞു😢 😭. പിന്നീട് മൂന്ന് vietnam early നട്ടു . ചക്കകൾ ഓരോന്ന് വീതം മാത്രം കിട്ടി നാല് വർഷം കൊണ്ട് . ഇന്നലെ ഒരു ചക്ക അടർത്തി കൂട്ടാൻ വെച്ചു . സൂപ്പർ വരിക്ക ചക്ക . എൻ്റെ പ്രിയപ്പെട്ട പ്ലാവിലെ ചക്ക എനിക്ക് വേണ്ടി ഈ പ്ലാവിൽ പുനർജ്ജനിച്ചതാവാം❤
@MOHANDAS-ts1vmАй бұрын
കേരളം അധികം വൈകാതെ ഒരു മരുഭൂമി ആയി മാറും... തെങ്ങിൻ തൈ, കവുങ്ങ്, വാഴ, ചേന തുടങ്ങി ഒന്നും പന്നി വെച്ചേക്കില്ല... ഈ അവസ്ഥ വൻ ഭക്ഷ്യ ക്ഷാമം അടക്കം ക്ഷണിച്ചു വരുത്തും
@Ham_naahАй бұрын
കുറച്ചു കൊമ്പ് കോ തിക്കൊടുക്കമായിരുന്നു
@philipvarghese100ifyАй бұрын
Simple idea two mtrs height to cut and apply paste.
@tastetravelbyabinomanakuttanАй бұрын
വിവിധ ഇനം പച്ചക്കറി വിത്തുകൾ, വളങ്ങൾ, മരുന്നുകൾ ആവശ്യമുള്ളവർ ലിങ്കിൽ ക്ലിക്ക് ചെയുക 👇👇👇All India Deliverey Available wa.me/c/916238527745
@sumtime2988Ай бұрын
കാന്താരിയുടെ തൈകൾ കിട്ടുമോ
@sukumaranm.gАй бұрын
ജാതി കൃഷിക്കു കായ ഉണ്ടാകുവാൻ പറ്റിയ മരുന്ന് ഏതാണ്? മറുപടി തരുമോ?.
@sukumaranm.gАй бұрын
Stanprid ന് വില എത്ര?. Vam ന് വില എത്ര,?..
@manumuhammed796Ай бұрын
കൊടും വിഷം കൾട്ടാർ..
@mansoornp9388Ай бұрын
ഇത് ഏത് സമയത്താണ് ചെയ്യേണ്ടത്
@Rayan-u5wАй бұрын
20 മില്ലി 10 ലിറ്റർ വെള്ളം അല്ലേ ബ്രോ
@tastetravelbyabinomanakuttanАй бұрын
വിത്തുകൾ ആവശ്യമുള്ളവർ ലിങ്കിൽ ക്ലിക്ക് ചെയൂക👇👇👇 wa.me/p/4854038771367996/916238527745
@anilvarghese4224Ай бұрын
വിത്ത് വില എത്ര?
@anilvarghese4224Ай бұрын
വിത്ത് വില?
@umanair7749Ай бұрын
What is the price of Chelly trap .I want to prevent the attack of chelly tomy coconut tree.