ഇതുപോലെ ഉള്ള നല്ല അറിവുകൾ എല്ലാവരിലും എത്തട്ടെ.....
@sajeevgr35618 күн бұрын
നല്ല അറിവുകളാണ്.....❤❤❤
@anwarms28949 күн бұрын
Linseed oil nirbandam aano
@nalinakshannalinan31479 күн бұрын
Linseed oil എന്നാൽ ചണച്ചെടിയുടെ വിത്ത് ആട്ടി എടുക്കുന്ന oil ആണ്. Flax seed oil എന്നും പറയും. ഇത് പെയിന്റിലെ രണ്ടാമത്തെ ഘടകവസ്തു ആണ്. ഇല്ലെങ്കിലും പെയിന്റ് പോലെ ഇരിക്കും എന്നാൽ durability ഉണ്ടാവുകയില്ല താമസിയാതെ ഇളകിപ്പോകും എന്നു മാത്രം.
ഫൈനൽ കോട്ട് ചെയ്യുമ്പോൾ വുഡ് ക്ലിയർ അടിക്കാൻ പറയുന്നുണ്ട്. ഈ ക്ലിയർ എന്താണ്? ടച്ച് വുഡ് പോളീഷാണോ?7.33
@nalinakshannalinan314716 күн бұрын
ക്ലിയർ എന്നു തന്നെയാണ് അതിന്റെ പേര്. ഇതു വീഡിയോ കാണുക പോളിഷ് ടിന്നിൽ എഴുതിയിട്ടുണ്ട്. ഇത് തേൻ പോലെയിരിക്കും.
@Ashokan.Ashokan-d3w15 күн бұрын
@nalinakshannalinan3147 ok. Thanks
@itsmesachulli16 күн бұрын
Shalimar Paints good quality paints at an affordable price, ente veetil Hero series anu use cheythe ❤
@nalinakshannalinan314716 күн бұрын
Ok, good. Shalimar paint. All paints ingrediants are same there is no differents. Thank you. 🌹❤️❤️❤️
@itsmesachulli16 күн бұрын
Shalimar Paints price kuravanu compared to other brands and good coverage area
@nalinakshannalinan314716 күн бұрын
@ it has less publicity.
@itsmesachulli16 күн бұрын
Yeah that's true, India's first paint company but not much marketing, but quality is really good and value for money
@musthafapmk380016 күн бұрын
ബ്രോ. Tils ന് മുകളിൽ വാളിൽ അടിക്കാൻ പറ്റുന്ന paintഏതാണ്.Tile പഴയതായി അത് കൊണ്ടാണ്. Tile joint കാണാത്ത രൂപത്തിൽ വേണം. എങ്ങനെ ആണ് അടിക്കേണ്ടത്?
@nalinakshannalinan314716 күн бұрын
സെറാമിക് ടൈൽ പെയിന്റ് വാങ്ങുവാൻ കിട്ടും. ജോയിൻറ്കളിൽ പൂട്ടി ഇട്ടു ലെവൽ ചെയ്തശേഷം പെയിന്റ് ചെയ്യാം വൈറ്റ് ടൈൽ ആണെങ്കിൽ അതിനു മുകളിൽ ഗ്രേ കളർ അടിക്കുക എല്ലാ നിറങ്ങളും കിട്ടും. Plastic emulsion പെയിന്റും അടിക്കുവാൻ കഴിയും.
@musthafapmk380016 күн бұрын
@nalinakshannalinan3147 BLACK Tile ആണ്
@ansaransu418017 күн бұрын
ഗുഡ് information
@realart235417 күн бұрын
Super Super Super 🎉🎉🎉
@sunilkumararickattu184519 күн бұрын
🎉🎉❤
@Moitu123Kgd19 күн бұрын
ഇമൽഷൻ പെയ്ൻ്റ് തുടർച്ചയായി ഈർപ്പം തങ്ങിനിൽക്കുന്ന പുറം ചമരിൽ നിന്ന് പൊളിഞ്ഞിളകും ഇളകില്ല എന്ന് പറഞ്ഞത് തെറ്റാണ് ഏത് കമ്പനിയുടെ ഇമൽഷനും പൊളിയും
@nalinakshannalinan314719 күн бұрын
താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. എന്നാൽ വൈറ്റ് സിമെന്റിൽ DDL ഉം അല്പം ലിൻസീഡ് ഓയിലും കൂടി ചേർത്ത് അധികം ലൂസ് ആക്കാതെ മിക്സ് ചെയ്തിട്ട് നിറം വേണമെങ്കിൽ സ്റൈനെർ ചേർത്ത് ഒന്ന് അടിച്ചു നോക്കു ഉണങ്ങും. പക്ഷെ ഒരുപാട് കാലമൊന്നും നിലനിൽക്കുകയില്ല. നമ്മുടെ നാട്ടിലെ മഴ വർഷത്തിൽ 8മാസവും തുടർച്ചയായി പെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു കമ്പനിയുടെയും ഉണങ്ങുകയില്ല. ❤️❤️❤️🌹very good നല്ല ചോദ്യം.
@nalinakshannalinan314722 күн бұрын
Thank you for watching
@bkdiyprojects664122 күн бұрын
Nice information Thanks👍
@nalinakshannalinan314722 күн бұрын
Thank you for watching!
@gamerinktr960422 күн бұрын
Super🎉❤
@nalinakshannalinan314722 күн бұрын
Thank you for watching
@SurprisedDahliaFlower-kf9yt22 күн бұрын
വാം ഉണ്ടാക്കുന്ന രീതിയിൽ കെമിക്കൽ കിട്ടുന്ന അഡ്രസ്സും പറയൂ
@nalinakshannalinan314712 күн бұрын
അഡ്രസ് അല്ലെ
@SurprisedDahliaFlower-kf9yt22 күн бұрын
കെമിക്കൽ കിട്ടുന്ന അഡ്രസ്സ് കാപ്പി പിടിച്ച് പറയൂ ഉപയോഗം വേണ്ടേ മനുഷ്യർക്ക്
@nalinakshannalinan314712 күн бұрын
സമയകുറവാണ് ട്ടോ
@SurprisedDahliaFlower-kf9yt22 күн бұрын
കെമിക്കൽ കടകളുടെ അഡ്രസ്സ് തേടിപ്പിടിച്ച് എത്തിച്ചാൽ വലിയ ഉപകാരം
@SurprisedDahliaFlower-kf9yt22 күн бұрын
ചേട്ടാ വാൾ പ്രൈമർ ഉണ്ടാക്കുന്ന ഫോർമുലയും കെമിക്കൽ കിട്ടുന്ന സ്ഥലവും പറഞ്ഞുതരൂ
@SurprisedDahliaFlower-kf9yt22 күн бұрын
ചേട്ടാ പരസ്യം കിട്ടിയതിൽ വളരെ വളരെ സന്തോഷം കെമിക്കൽ കിട്ടുന്ന സ്ഥലവും ഉണ്ടാകുന്ന രീതിയും പറഞ്ഞു തരുമോ
@SurprisedDahliaFlower-kf9yt22 күн бұрын
ചേട്ടാ ക്ഷമിക്കേറിയന്റെ അഡ്രസ്സും ഉണ്ടാക്കുന്ന രീതിയും പറഞ്ഞുതരുമോ
@SurprisedDahliaFlower-kf9yt22 күн бұрын
ചേട്ടാ പെയിന്റ് വെളിയിൽ ചെയ്യുമ്പോൾ കെമിക്കൽ ചേർക്കുന്നത് പിടിക്കാത്തതിനുള്ള കെമിക്കലും അതിന്റെ അഡ്രസ്സും പറഞ്ഞുതരും
@SurprisedDahliaFlower-kf9yt22 күн бұрын
ചേട്ടാ പായൽ പിടിക്കാത്ത കെമിക്കലും കൂടെ പറയൂ കെമിക്കൽ കെമിക്കൽ കിട്ടുന്ന സ്ഥലത്തിന്റെ അഡ്രസ്സ് പറയൂ
@SurprisedDahliaFlower-kf9yt22 күн бұрын
ചേട്ടാ കെമിക്കൽ കിട്ടുന്ന സ്ഥലവും ഫോർമുലയും പറഞ്ഞുതരൂ
@SurprisedDahliaFlower-kf9yt22 күн бұрын
കെമിക്കൽ കിട്ടുന്ന സ്ഥലവും ഫോർമുലയും പറഞ്ഞു തരൂ
@Ashokan.Ashokan-d3wАй бұрын
സൂപ്പർ,അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു. നന്ദി
@SajiK-ej9wlАй бұрын
❤❤
@hassankoyathangalahmala7087Ай бұрын
വളരെ നല്ല നിർദ്ദേശങ്ങൾ താങ്ക്യൂ സർ❤
@bkdiyprojects6641Ай бұрын
Super😊👌
@josephgregory1154Ай бұрын
ഏഷ്യൻ പെയിന്റിന്റെ വൈറ്റ് കളർ പത്തുവർഷം മുൻപ് അടിച്ചതാണ്... ഇപ്പോൾ വീട് റീപെയിന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു, മറ്റു കമ്പനികളുടെ പെയിൻറ് അടിക്കുന്നതിൽ കുഴപ്പമുണ്ടോ ഞാൻ ഉദ്ദേശിച്ചത് ഇപ്പോൾ അതിലും വിലകുറഞ്ഞ പെയിന്റുകൾ പത്തുവർഷം വാറണ്ടിയിൽ ഇവർ തരുന്നുണ്ടല്ലോ.. താങ്കളെ നേരിട്ട് ബന്ധപ്പെടുന്നതിന് മാർഗ്ഗം ഉണ്ടോ
@nalinakshannalinan3147Ай бұрын
ഹലോ, എല്ലാ പെയിന്റിലും ചേർത്തി രിക്കുന്ന ഘടകവസ്തുക്കൾ ഒന്നുതന്നെയാണ്. മഴയില്ലാത്ത സ്ഥലങ്ങളിൽ എത്ര കാലവും വാരണ്ടിയും ഗ്യാരണ്ടിയും നൽകുവാൻ കഴിയും. ഇപ്പോൾ kerala paint വിലയും കുറവാണ് ഗ്യാരണ്ടിയും തരുന്നുണ്ട്. പരസ്യം കുറവായതിനാലാണ് വില കുറച്ചു നൽകാൻ കഴിയുന്നത്. ഏതു പെയിന്റ് അടിച്ചാലും പ്രതലം ഭംഗിയായി ഉരച്ചു മിനുസപ്പെടുത്തി കഴുകി ഉണങ്ങിയ ശേഷമേ പൂട്ടിയും പ്രൈമറും അടിക്കാൻ പാടുള്ളു. Thank you. Happy x mas and happy new year.
@bkdiyprojects6641Ай бұрын
Thanks for the information
@nalinakshannalinan3147Ай бұрын
Glad you found it helpful! 👍
@vinuputtatt4087Ай бұрын
Good presentation👌🏻👌🏻👌🏻
@nalinakshannalinan3147Ай бұрын
Thank you! Cheers!
@Ashokan.Ashokan-d3wАй бұрын
ചേട്ടാ വീടിന്റെ പുറം ഭാഗം അടിക്കാൻ, നല്ല ഷൈനിങ്ങ് കിട്ടുന്ന വാൾപ്രൈമർ ഏതാണ്?
@nalinakshannalinan3147Ай бұрын
Nippon atom 3in1primer. True care Exterior primer ഇവ രണ്ടും കൊള്ളാം.
@Ashokan.Ashokan-d3wАй бұрын
@nalinakshannalinan3147 നന്ദി,
@nalinakshannalinan314726 күн бұрын
അശോകൻ, താങ്കൾ എവിടെയാണ്. ഒറ്റ വരിയിൽ ഒരു ഉത്തരം നൽകാനാവില്ല. പ്രൈമർ എന്ന് പറഞ്ഞാൽ പെയിന്റിനെ ഏതൊരു പ്രത്തലത്തിലും ഒട്ടിച്ചേർന്നിരിക്കുന്നതിനുള്ള പശ ആണ്. Emulsion എന്നാൽ വാട്ടറിൽ ഓയിലും, ഓയിലിൽ വാട്ടറും എന്നത് പോലെയാണ്. സാധാരണ പെയിന്റിൽ വാട്ടറിൽ ലയിപ്പിച്ച മൃഗ കൊഴുപ്പ് കൂടി ചേർത്ത് ഉണ്ടാക്കുന്നതാണ്. ഈ കൊഴുപ്പ് ഏതൊരു ലായനിയിലും ലയിപ്പിച്ചാൽ അതിന്റെ മുകളിൽ തന്നെ നിൽക്കും, ഉണങ്ങുമ്പോൾ മുകൾ പരപ്പിൽ മിനുസമായിരിക്കും മറ്റു വസ്തുക്കൾ പറ്റിയിരുന്നാലും കഴുകുമ്പോൾ ഒലിച്ചു പോകുകയും ചെയ്യും. മനസിലായി കാണുമെന്നു കരുതുന്നു .@@Ashokan.Ashokan-d3w
@norbertnorbertancil279Ай бұрын
Sir പോളി വയനൽ അല്ല.. പോളി വിനയൽ എന്നാണ്.. Pvc.. (പോളി വിനയൽ ക്ലോറൈഡ് ).. നമ്മൾക്ക് അറിവിലേലും നമ്മുടെ അറിവുകേട് മറ്റുള്ളവർക് പറഞ്ഞുകൊടുക്കാതിരിക്കാൻ നമ്മൾ ശുഷ്‌കാന്തി കാണിക്കുക.. സോറി 👌🙏
@nalinakshannalinan3147Ай бұрын
Thank you
@gamerinktr9604Ай бұрын
Good information
@nalinakshannalinan3147Ай бұрын
Hope you found it helpful! 👍
@gamerinktr9604Ай бұрын
Super 🎉❤
@ansaransu4180Ай бұрын
വുഡ്പോളിഷ് റിവ്യൂ
@realart2354Ай бұрын
Super 🎉🎉🎉
@nalinakshannalinan3147Ай бұрын
ഇതുപോലെ ഞാൻ ചെയ്ത മറ്റു വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്നവരെ അറിയിക്കൂ 😊
@nalinakshannalinan3147Ай бұрын
Thank you 😊
@indiancitizen7629Ай бұрын
Sir,ഇതു എക്സ്റ്റീരിയെൽ ആയി ഉപയോഗിയ്ക്കുമ്പോൾ വാട്ടർ റെസിസ്റ്റൻറ് ആക്കുവാൻ എന്ത് ആണ് മാർഗ്ഗം.
@nalinakshannalinan3147Ай бұрын
@@indiancitizen7629 താങ്കളുടെ ചോദ്യം വളരെ വിലപ്പെട്ടതാണ്, അല്പം raw linseed oil കൂടി ചേർത്താൽ മതിയാകും അടുത്ത ഒരു വീഡിയോയിൽ linseed ഓയിലുകളുടെ കാര്യം പറയുന്നതാണ് സാധാരണ വില കുറഞ്ഞ wallnut oil ആണ് ചേർക്കുന്നത്.
@realart2354Ай бұрын
Super ❤❤❤
@nalinakshannalinan3147Ай бұрын
0:50 Monday rut ഉണ്ടെങ്കിലും നിങ്ങൾ ഈ വീഡിയോ ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട് 👍
@antonyk8371Ай бұрын
Very good l
@ansaransu4180Ай бұрын
Emulsion
@ansaransu4180Ай бұрын
വുഡ് പോളിഷ് ചെയ്യൂ
@Baijubalakrishnan9818Ай бұрын
ഇലെക്ട്രിക്കൽ സംബന്ധമായ ജോലിയെ കുറിച്ചു വളരെ നല്ലരീതിയിൽ പറഞ്ഞു മനസിലാക്കിത്തന്ന സാറിനു ഒരായിരം നന്ദി 🙏
@mathewabraham2616Ай бұрын
Weather proof wire ഏതു brand / make ആണ് ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ available ആയിട്ടു ഉള്ളത്...
@SaaiSaji-rw4vjАй бұрын
Sir plumber aano
@nalinakshannalinan3147Ай бұрын
General information എല്ലാവരും അറിയണമല്ലോ?
@kumkumma789Ай бұрын
പുതിയ അറിവ് 👍 സൂപ്പർ
@jayanmangattukunnel5875Ай бұрын
റെഡിമേഡ് വാട്ടർടാങ്കുകൾക്ക് പകരം കോൺ ക്രീറ്റ് ടാങ്കുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
@nalinakshannalinan3147Ай бұрын
താങ്കളുടെ വിലയേറിയ ചോദ്യത്തിന് ഉത്തരം, ഞാൻ 1971 ൽ ഇടുക്കി ഡാം പണിയുമ്പോൾ മുതൽ ഈ കോൺക്രീറ്റ് ജോലികൾ ചെയ്തും ചെയ്യിച്ചും പരിചയം ഉണ്ട്. ആ കോൺക്രീറ്റന് കുഴപ്പം ഒന്നും കാണുന്നില്ലല്ലോ,അല്ലെ? ആ ജോലിയുടെ ചുമതല കാനഡക്കാരൻ ജോൺലീസ് ആയിരുന്നു. എനിയ്ക് അന്ന് 17വയസ്സ് അദ്ദേഹത്തിന്റെ ഹെൽപ്പർ ആയി ചേർന്നതായിരുന്നു. അന്നുമുതൽ ഉള്ള അനുഭവം ആണ് എനിക്കുള്ളത്.അവിടെ കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ ജോൺലീസ് കൂടെ നിൽക്കും ഓരോ കൂട്ടും അളന്നു ഇടുമ്പോൾ എണ്ണുന്നത് സായിപ്പ് തന്നെ. ആരെയും അയ്യാൾ വിശ്വസിക്കുകയില്ല ആ ഡാമിന്റെ ഉറപ്പിന് ഇതുവരെ കുഴപ്പം ഒന്നുമില്ലല്ലോ? നമ്മുടെ നാട്ടിൽ ധാരാളം വാട്ടർടാങ്ക് കൾ ഉണ്ടല്ലോ എല്ലാം കോൺക്രീറ്റ് ച്യ്തതല്ലേ ബ്രിട്ടീഷ് കാർ ഉണ്ടാക്കിയതെല്ലാം ഇപ്പോഴും ഉണ്ടല്ലോ? നമ്മുടെ പാലാരിവട്ടം പാലം ഒരാഴ്ചയിൽ വീണില്ലേ? ഇവിടുത്തെ കമ്മീഷൻ, ഉദ്യോഗസ്ഥരുടെയും രാഷ്‌ടീയക്കാരുടെ യും പങ്ക് ഒക്കെ കൊടുത്തു കഴിഞ്ഞിട്ട് സാധനങ്ങൾ ആവശ്യത്തിന് വാങ്ങുവാൻ കഴിയില്ല അപ്പോൾ എങ്ങിയെങ്കിലും ഒപ്പിക്കും അത് അങ്ങിനെയേ കഴിയു. ഇപ്പോൾ ധ്രുതിയിലുള്ള ജീവിതത്തിൽ എല്ലാം പെട്ടെന്ന് വേണം. അതിനു റെഡിമെയ്ഡ് തന്നെ ഉത്തമം. Thank you.
@jayanmangattukunnel5875Ай бұрын
@nalinakshannalinan3147 രാഷ്ട്രീയം ഒരു വരുമാന മാഗ്ഗമായി മാത്രം കണ്ട് പ്രവർത്തിക്കുന്നവരാണ് 99 ശതമാനം പ്രവർത്തകരും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി കിട്ടുമ്പോൾ അതിൽ എത്ര അധികം സ്വന്തം പോക്കറ്റിലേക്ക് വീഴ്ത്താം എന്നതിനുവേണ്ടിയാണ് ഇവരുടെ ശ്രമം. ഒരു ചെറിയ ബസ് സ്റ്റോപ്പ് പണിതാൽ അതിന് 10 ലക്ഷം സ്വന്തം ഫണ്ടിൽ നിന്നും ചിലവഴിച്ചെന്ന് എഴുതി വെയ്ക്കുന്ന മാന്യന്മാർ 😳 "നോം" പണികഴിപ്പിച്ച ബസ് സ്റ്റോപ്പ് മഹാശ്ചര്യം😀
@nalinakshannalinan3147Ай бұрын
പൊതുജനം എല്ലാകാലത്തും കഴുതകൾ തന്നെ. ദീപസ്‌തംപം മഹാശ്ചര്യം......
@jayanmangattukunnel5875Ай бұрын
@@nalinakshannalinan3147 ഇടുക്കി ഡാം നിർമ്മാണത്തിൽ പങ്കെടുത്ത താങ്കളുടെ അന്നത്തെ അനുഭവങ്ങൾ വിവരിക്കുന്ന വിശദമായ ഒരു വീഡിയോ ചെയ്യുമോ?🙏