Ente barthavinu nalla joli sheriyavan usthad dhua cheyyane
@mohammedfaizu5021Күн бұрын
Barthavin joli shariyavan dua chiyanam🤲
@FathimaZainab-hx8zbКүн бұрын
Njan inn 12000 bismillahi cholli Dhua chaithu ente agraham sadikkan Thangal Dhua cheyyanern. Aameen.
@MeharunneesaMeharunneesaКүн бұрын
ബിസ്മി ചൊല്ലാൻ ഇജാസത് തരണം ഉസ്താദേ
@NaseebaNasi-y1wКүн бұрын
12000ബിസ്മിയുടെ അമൽ ചെയ്യാൻ തങ്ങൾ എനിക്ക് ഇജാസത് തരണേ
@Kadeeja415Күн бұрын
തങ്ങൾ ഉസ്താദ് എൻ്റെ വീട് വിറ്റ് കിട്ടാൻ ദുആ ചെയ്യണം 12000 ബിസ്മി ചെയ്യാൻ എനിക്ക് ഇജാസത്ത് തരണം നല്ല തടസ്സം ഉണ്ട് അത് മാറി കിട്ടാൻ
@Rukkiya-o6zКүн бұрын
ഉസ് താദേ ഞങ്ങളെ എല്ലാവരേയും ദുഹാ യിൽ ഉൾപ്പടുത്തണമേ എല്ലാ പ്രാത്ത നയും ഹലാലായ മുറാദഗളും ഹാസിലാവാൻ അള്ളാഹുവിനോട് ദു ഹാ ചെയ്യണമേ ആമീൻ
@Talkbacktv-l9uКүн бұрын
ഉസ്താദ് ഈ കമന്റ് ഒന്ന് നോക്കണേ എന്റെ മോള് കുട്ടിക്ക് നാളെ എക്സാം ആണ് അതിൽ വിജയിക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം രണ്ട് എക്സാം എഴുതിയതിൽ തോറ്റുപോയി ഈ എക്സാമിലെങ്കിലും അവൾ ജയിക്കണം പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@Talkbacktv-l9uКүн бұрын
ഒന്നാം ക്ലാസ് പഠിക്കുന്ന കുട്ടിയാണ് അബുദാബിയിലാണ് ഇപ്പോൾ പഠിക്കുന്ന സ്ഥലത്ത് വലിയ അതുകൊണ്ട് മാറ്റി ചേർത്തണം ചേർത്തണം ദുആ ചെയ്യണം പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@Talkbacktv-l9uКүн бұрын
ഇപ്പോൾ ഉള്ള സ്കൂളിൽ വലിയ ഫീസ് ആയതുകൊണ്ട് മാറ്റി ചേർക്കണം
@Talkbacktv-l9uКүн бұрын
ഞാനും മോളും ഒക്കെ ഇതിനുവേണ്ടി ബിസ്മി ചൊല്ലിയിരുന്നു
@Talkbacktv-l9uКүн бұрын
പടച്ചവൻ ദുവാ സ്വീകരിക്കട്ടെ
@shafikhangori1700Күн бұрын
അസ്സലാമു അലൈകും ഉസ്താദ് ഈ പറഞ്ഞ കാര്യം 200%സത്യം ആയിട്ട് ഒള്ള ഒരു അമൽ ആണ് ഞാൻ ഗൾഫിൽ നിന്നപ്പോൾ നാട്ടിൽ വരാൻ വേണ്ടി ഇത് ചൊല്ലി 🤲🤲🤲🤲ഒരു മാസം ആയപ്പോൾ ഞാൻ നാട്ടിൽ എത്തി പടച്ചവൻ എല്ലാം എളുപ്പം ആക്കി തന് ഇനി അടുത്ത ജോലി ക്കു പോവാൻ റെഡി ആവുകയാണ് പോണ വീട് നല്ലതായിരിക്കണം എന്നു എനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲ഈ മെസ്സേജ് വൈകുന്ന എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണേ 🤲🤲🤲🤲🤲
@shafeedactk-2615Күн бұрын
12000bismi chollunud ith vare Mon jolikittiyilla
@shafeedactk-2615Күн бұрын
Mon sundy dravinig test dubaiyil passavanum hyraya nallajolikittanum dua cheyyane
@abithabeagum6335Күн бұрын
Njan ennu complete chithu usthade .. eniyum tudaganam... pakshe oru yaathra und athu kazijit venam
@afiachu821Күн бұрын
113തവണ മുഹറം ഒന്നിന് ബിസ്മി എഴുതി വച്ചപ്പോൾ നിയ്യത്ത് വെച്ചു ഞാൻ അതെ സഫറിൽ പ്രേഗ്നെണ്ട് ആയി, റബീഉൽ അവ്വൽ രണ്ടിന് പോസിറ്റീവ് ആയി.. അൽഹംദുലില്ലാഹ് ഇപ്പോൾ ആറ് മാസം തുടങ്ങി... അൽഹംദുലില്ലാഹ്... ഒരു കുഴപ്പവുമില്ലാതെ പ്രസവിക്കാനും കുഞ്ഞിനെ കിട്ടാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@misbarahil4939Күн бұрын
തങ്ങളെ എനിക്കും ബിസ്മി ചൊല്ലാൻ ഇജാസത് തരണം ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം തങ്ങളെ
@misbarahil4939Күн бұрын
തങ്ങളെ 12000 ബിസ്മി ചൊല്ലാൻ എനിക്കും ഇജാസത് തരണം ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ
@suharaellikkal15 сағат бұрын
Ameen
@abidakodikandy3706Күн бұрын
Bismi chollan ijazath nalkanam
@najinaazeez4484Күн бұрын
Naghale duhayill ulpeduthanne
@ThasniNishad-t9vКүн бұрын
Uathada enta husband nalla job kittan dua cheyana, bismi chollunund ,hairakan dua cheyana.
Usthadey Dua il ulpeduthaney oru joli thedi UAE il vannittu oru varsham aakunnu... ithuvareyum joli aayitilla....
@maimoonath8851Күн бұрын
തങ്ങൾ ഉസ്താദെ എൻ്റെ അനുജത്തിക്കും 12,000 بسم الله الرحمن الرحيم ചൊല്ലാൻ ഇജാസിയ ത്ത് തരണം സ്ഥലം വിൽക്കാൻ നിയ്യത്ത് വെച്ചു ഒരുപാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണം🤲🏻
@kalamudeena3730Күн бұрын
പോടോ അന്ധവിശ്വാസം വളർത്തുന്നവനേ
@HaseenaahammedaliКүн бұрын
Enik ijazath tharanam murad hasilakan dua cheyyanm
@AyshaRahman-yj5ujКүн бұрын
🤲🤲🤲
@rafeelanasar7512Күн бұрын
Ente molk buddy undvn dua cheyyane
@HeartfeltHues6235Күн бұрын
നാളെ ഒരു exam ഉണ്ട് അതില്‍ പാസ് ആകാന്‍ വേണ്ടി ദുആ ചെയ്യണം
@HeartfeltHues6235Күн бұрын
എനിക്ക് നല്ല ജോലി ലഭിക്കാന്‍ വേണ്ടി ദുആ ചെയ്യണം
@maimoonath8851Күн бұрын
തങ്ങൾ ഉസ്താദെ എനിക്കും 12,000 بسم الله الرحمن الرحيم എന്ന് ചൊല്ലാൻ ഇജാസിയത്ത് തരണം ഹൈറായ വീടും സ്ഥലവും എടുക്കാൻ ഞാൻ നിയ്യത്ത് വെച്ചു ദുആ ചെയ്യണം 🤲🏻
@Aysha-p6jКүн бұрын
Onnich chollanoo
@NizaMol-w6zКүн бұрын
എൻ്റെ മകൾക്ക് എന്നും അസുഖമാണ് ഞാൻ എന്ത് പറഞ്ഞാലും നല്ല ദേഷ്യവുമാണ് എന്താ ഉസ്താതേ അതിന് വേണ്ടി ചെയ്യേണ്ടത്