ടി കെ കൊച്ചുനാരായണൻ സർ ഇന്നലെ അന്തരിച്ചു. പ്രണാമം.
@beinghuman5642 ай бұрын
സാറിന്റെ വിയോഗത്തിൽ ദുഖിക്കുന്നു 😢
@beinghuman5642 ай бұрын
ഇതിന്റെ സംവിധായകൻ കൊച്ചുനാരായണൻ സർ (79) ഇന്നലെ മരണപ്പെട്ടു. ആദരാജ്ഞലികൾ 🌹
@thefullmoonlight2 ай бұрын
പ്രണാമം
@vysaghkv21092 ай бұрын
Rip kochu sir🎉🎉
@krishnarajsj3214 ай бұрын
പകരം വയ്ക്കാനില്ലാത്ത കഥാകാരൻ' എക്കാലവും സുഖമായി വാഴട്ടെ എം.ടി.യുടെ മിക്ക നോവലുകളും വായിക്കാൻ സാധിച്ചി ട്ടുണ്ടു.
@sumasuma87654 ай бұрын
A doyen of literature. Proud of the departed soul.
@axatkurian85108 ай бұрын
🙏👍M T, great 🥰
@axatkurian85108 ай бұрын
🙏സൂപ്പർ 👌🥰
@sidharthsuresh33311 ай бұрын
Ee pullide peru enthanu anybody
@Sathyanp7 Жыл бұрын
താൻ എത്ര തവണ ഇത് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല
@Sathyanp7 Жыл бұрын
👍👍👍
@MrailWay Жыл бұрын
പരിണാമം അല്ല കഴുതേ പരിണയം
@vbsguptan5241 Жыл бұрын
ദേശായനം.. സമഭാവിനി ബുക്ക്സ്, കടമ്പഴിപ്പുറം..
@ravigupta3736 Жыл бұрын
Not worth. Cheap stuff at expensive cost.
@puthiavilasanjeevan4801 Жыл бұрын
Never forget K. P Appan evergreen another scholar.
@puthiavilasanjeevan4801 Жыл бұрын
A Great Scholar the kerala ever had been seened.
@beenap5080 Жыл бұрын
Great man❤
@beenap5080 Жыл бұрын
MT SIR❤
@muhammadriyas9233 Жыл бұрын
Hi
@agsathyangovindan4602 Жыл бұрын
Is there any short story about Gilgamesh written in Malayalam?
@valsanck7066 Жыл бұрын
1973 ൽ എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത പ്രശസ്തമായ 'നിർമ്മാല്യം' എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും, നാടൻ പാട്ടുകളും എല്ലാം എഴുതിയത് ഇടശ്ശേരി ആയിരുന്നു.
@jayarajr5073 Жыл бұрын
I love the valluvanadan culture 🙂
@josephrajan4330 Жыл бұрын
മനോഹരം
@anandhuleo2 жыл бұрын
shoranur the heart of valluvanad
@abhijithabhi2631 Жыл бұрын
കോപ്പ് ആണ് ഷൊർണൂർ ചരിത്രം പരിശോധിച്ച് നോക്കൂ വള്ളുവനാടിൻ്റെ തലസ്ഥാനം മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ആണ്
@Ruby-Butterfly2 жыл бұрын
പുഴയേം വയലിനെയും പ്രകൃതിയെയുമൊക്കെ സ്നേഹിക്കുന്ന നല്ല മനസിന് ഉടമ 🥰🥰
@buliachap2872 жыл бұрын
പാലക്കാട് വള്ളുവനാട് അല്ലെ
@dvdev48652 жыл бұрын
എല്ലാം അല്ല.. മലപ്പുറത്തെ തീരുർ, പൊന്നാനി പാലക്കട്ടെ ഷൊർണുർ pattambi മണ്ണാർക്കാട് തൃശൂർ ജില്ലയിലെ തിരുവില്ലുവാമല
@NEXTVALIDHANI Жыл бұрын
മലപ്പുറം പകുതി പാലക്കാട് പകുതി. അതാണ് വള്ളുവനാട്
@sudeep160 Жыл бұрын
Cheruthuruthi, panjal, ponnani, edathara, ottappalam, till panthallur even manjeri also valluvanadu culture. From athavanadu swaroopam migrated to palakkad he is called as sekharipuram varna. There is no particular palakjad. Ottapoalam, mannarkkad, thrissur(vmigrants are thefe in palakkad.especially (chittue,kollangode)But the culture is same as valluvanadu. The most reputed and ancient culture from Kerala is valkuvanadu. You can see Panan, pulayan, thandan, moosath, battathiripad, pisharody, marar, menon, nayadi, panicker, mooppil, ezhava, thirumulpad, nedungadi, varna, even sammothiri basic caste from valluvanadu and now located at palakkad. All types of caste are thefe in palakkad district. Even namboothiri, panicker, menon ate migrated to South from valluvanadu
@parameswaranpm83542 жыл бұрын
Sukrutham of Malayalam Language and Literature
@parameswaranpm83542 жыл бұрын
Nostalgic Narrative Short Description about Sri M T
@meenuabhimeenuabhu25182 жыл бұрын
എന്റെ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയി ഈ ഡോക്ക്യൂമെന്ററി കണ്ടപ്പോൾ.....🤔🤔🤔 ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ മധുരമുള്ള ബാല്യകാലം🚶♂️🚶♂️🚶♂😭😭😭😭😭 തോടുകളും പാടങ്ങളും ഇന്ന് ഓർമകളായിമാറി....😭😭😭 ഇന്ന് ഒന്നിനും സമയമില്ലാതായി...
@dhaneshp2842 жыл бұрын
EMS
@parvathiparu69752 жыл бұрын
Mt Sir ❤️
@prakashbhaskaran90522 жыл бұрын
മലയാള നോവൽ സാഹിത്യ തറവാട്ടി ലെ ഇളമുറ തമ്പുരാനാണ് എം.ടി.
@Radhakrishnan-bq7ow2 жыл бұрын
കൗമാരത്തിൽ......എൻെറ യൗവ്വനനാളുകളിൽ....... എന്നെ ആവേശിച്ച ഉന്മാദം- എം ടി !
@junaidjunu29412 жыл бұрын
ഇടശ്ശേരി 😍😍😍
@jennygracerobert69062 жыл бұрын
എന്റെ പ്രായത്തിന്റെ ഓരോ പടവുകളിലും ഉണർവേകിയ പ്രിയപ്പെട്ട കഥാകാരൻ .