Пікірлер
@benjaminbruno9485
@benjaminbruno9485 3 сағат бұрын
5.04 tak tak...alla 😂. "Cut cut" enna.
@girishjimenon
@girishjimenon 4 сағат бұрын
ആലോചിക്കാം ആലോചിക്കാം
@vijayakumari4064
@vijayakumari4064 4 сағат бұрын
മതം ഇപ്പോൾ വേണ്ടെങ്കിലും കുട്ടി ഉണ്ടായാൽ മതേതര രാജ്യത്ത് സ്കൂളിൽ ചേർക്കണമെങ്കിൽ ജാതി എഴുതേണ്ടി വരും. അപ്പോൾ നമുക്ക് കാണാം ഏതു ആവും എന്ന്.സംശയിക്കാൻ ഒന്നും ഇല്ല. ബിജെപി ഹിന്ദു വിന്റെ സ്വന്തം അല്ല ചേട്ടാ
@velayudhanveliyath4029
@velayudhanveliyath4029 5 сағат бұрын
Keralathil arude makkalum aare Love chaithalum allengilum vivaham kazhichal oru prasnavumilla. Ningalkkano prasnam. Poyi pani nokkeda.
@abdulhayyera8556
@abdulhayyera8556 6 сағат бұрын
സുരേഷ് കുമാർ എന്തിനാ ഒരു വിഭാഗത്തിനെ കുറ്റപ്പെടുത്തുന്നത് ഇത് ഏത് ജിഹാദിൽ പെടും അതും കുടി നിങ്ങൾ പറ
@vs96593
@vs96593 7 сағат бұрын
രജിസ്റ്റർ marriage ചെയ്യാമല്ലോ. ഒരുമതത്തിനും പ്രാമുഖ്യം കൊടുക്കേണ്ട.
@preethuu9625
@preethuu9625 7 сағат бұрын
When Money 💰💰 enters there bones itching starts thats the problem with those who attacked sandra actresses or producers meet success only with the support of a Godfather 😊,sandra shouldn't get intimidated by these buffoons go ahead
@narayanankuttymenon192
@narayanankuttymenon192 16 сағат бұрын
Well said...good news.
@muhammadbeekeybeekey3764
@muhammadbeekeybeekey3764 21 сағат бұрын
why are you always USED aaaaaloolikanam
@tirucochi
@tirucochi Күн бұрын
Man, just say groom is related to Thattil Pithave.
@philominathomas102
@philominathomas102 Күн бұрын
Religion and caste is not a problem. Avar jeevikkatte..but RSS aaya achanum ammakkum idhu oru good msg aanu...nalla oru adi..
@MobDevice1
@MobDevice1 22 сағат бұрын
@@philominathomas102 മുനമ്പത്തു ള്ള ക്രിസ്ത്യാനികളുടെ ഭൂമി വഖഫ് എറ്റെടുക്കാൻ തയ്യാറായി നിൽക്കുമ്പോൾ അതിനെ എതിർക്കുന്നത് RSS സംഘടനകൾ അല്ലെ? കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബിജെപി കാരനല്ലേ?
@Meghana-v4w
@Meghana-v4w 20 сағат бұрын
@@philominathomas102 വകഫ് പ്രശ്നം വന്നപ്പോൾ നമ്മുടെ പിതാക്കന്മാർ ആർഎസ്എസ് കaറെ പോയി കണ്ടിരുന്നു സുഹൃത്തേ. ആർഎസ്എസ് കാർ mother country kku വേണ്ടി ജീവൻ കളയാൻ പോലും റെഡി ആയിട്ടുള്ളവർ ആണ്.b അല്ലാതെ അവർ ലേഹരി, സ്വർണം കടതaനുo ആരെയും മതം മാറ്റാനും ഒന്നും പോകുന്നില്ല. പിന്നെ അവരെ തല്ലിയാൽ തിരിച്ചു തല്ലും. ഞാൻ വന്നു നിങ്ങളെ തല്ലിയാൽ നിങൾ ചിരിച്ചു കൊണ്ട് ആമേൻ പറയുമോ. ആർഎസ്എസ് ഉള്ളത് കൊണ്ട് നമുക്ക് ഒക്കെ പള്ളിയിൽ പോയി പ്രaർ ത്തിക്കാനും, ഇവിടെ കുറച്ചു എങ്കിലും സമാധാനം ആയി ജീവിക്കാനും കഴിയുന്നു.
@Kawaiclouds
@Kawaiclouds Күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@cutevisionofficial
@cutevisionofficial Күн бұрын
ആലോചിക്കാന്‍ സൗന്ദര്യമില്ല,ഒന്ന് നിറുത്തിട്ട് പോടേ
@AnilKumar-k4m8p
@AnilKumar-k4m8p Күн бұрын
T
@bijoysebastian6547
@bijoysebastian6547 Күн бұрын
Not L K Adwani. That's Murali Manohar Joshi's daughter.
@iliendas4991
@iliendas4991 Күн бұрын
ആരു തന്നെ ആയാലും മനുഷ്യത്വം ഉണ്ടായിരുന്നാൽ മതി 😊😊
@jeejamithran1917
@jeejamithran1917 Күн бұрын
അവർക്ക് ജനിക്കുന്ന കുട്ടി. Christian. ആകാനാണ് സാധ്യത.
@elin8025
@elin8025 3 сағат бұрын
They will decide that, they don't need your help
@sivadasanm.k.9728
@sivadasanm.k.9728 Күн бұрын
മാനസ്സികമായി ഇഷ്ടവും താല്പര്യവുമുള്ളവർ തമ്മിൽ വിവാഹം കഴിയ്ക്കട്ടെ, അവർ സുഖമായി ജീവിയ്ക്കട്ടെ. അതിനെന്തിനാണ് മറ്റുള്ളവർ അവരുടെ ജാതിയും മതവുമൊക്കെ ഉയർത്തിപ്പിടിച്ച് വിഷയമാക്കി തലപുകയ്ക്കുന്നത് ? പ്രണയവും വിവാഹവുമൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളല്ലേ? അതിൽ മറ്റുള്ളവർക്കെന്തു കാര്യം ? മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അതായിരിയ്ക്കണം പരിഷ്കൃതലോകത്തിൻ്റെ കാഴ്ചപ്പാടും സംസ്ക്കാരവും.
@manoharan7627
@manoharan7627 Күн бұрын
ഇപ്പൊ എല്ലാ നടിമാരുടെയും ഗതി ഒന്ന് തന്നെയാണ് എത്ര കാലം എന്ന് മാത്രം
@praveenindia1935
@praveenindia1935 Күн бұрын
സുരേഷ് കുമാർ ഇത്രക്ക് ഗതികെട്ടോ മകളെ ഒരു ക്രിസ്തിയാനിക്ക് വിവാഹം കഴിച്ചു കൊടുക്കാൻ.എങ്ങനെ സഹിക്കും.വളരെ മോശം.സിനിമ ഫീൽഡ് അല്ലെ സുരേഷ് കുമാറിന് സ്വന്തം കുടുംബത്തെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ലായിരിക്കും.
@vargheselilly3815
@vargheselilly3815 Күн бұрын
All the best for ,,,,,,
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k Күн бұрын
ആർച്ബിഷപ് റാഫേൽ തട്ടിലിന്റെ രഹസ്യ മകൻ...???? . 🤔🙄😳
@sharadha5389
@sharadha5389 Күн бұрын
എടൊ യു ട്യൂബറെ ഇത്രയും പറഞ്ഞ നീ ആന്റണി തട്ടിൽ ആരാണ് എന്നു ഞങ്ങളോട് ചോദിക്കയാണോ? ഞങ്ങൾ തനിക്കു പറഞ്ഞുതരണോ? ഇങ്ങനെ പറ്റിക്കരുത്.
@shobhanamathew9551
@shobhanamathew9551 5 сағат бұрын
@@sharadha5389 😂😂😂
@feastoftaste3668
@feastoftaste3668 Күн бұрын
ആൻ്റണി ഗോവ ക്കാരൻ ആണ്
@gafooreverest6093
@gafooreverest6093 Күн бұрын
ഇതു ലൗ വ് ജിഹാദിൽ പെടുമോ
@haridaspillai443
@haridaspillai443 Күн бұрын
തട്ട് കടക്കാരനായിരുന്നു ആന്റണി തട്ടിൽ
@VijayaKumari-hc9lc
@VijayaKumari-hc9lc Күн бұрын
@@haridaspillai443 👌👌👌
@rajeevpu4076
@rajeevpu4076 Күн бұрын
നീ ആര്
@rajeevpu4076
@rajeevpu4076 Күн бұрын
ജാതി പണം മാത്രം മാണ്
@Sherlyedward
@Sherlyedward Күн бұрын
God bless them
@FathimaSuhra-f8p
@FathimaSuhra-f8p Күн бұрын
Keralastory😂
@radhakaripot
@radhakaripot Күн бұрын
വസ്വകാര്യത വരുന്നത് എപ്പോഴാണ്? കൈയിൽ പൈസയുള്ളപ്പോൾ ഇല്ലെഗിൽ പഴങ്കഞ്ഞി ഉടോ എന്ന് ആന്യോഷിച്ചു വരും
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 Күн бұрын
കോളിളക്കം സിനിമയിൽ ബാലൻ കെ നായർ വില്ലനാണല്ലൊ. അത് കൊണ്ടാകും ബാലൻ കെ നായർ ജയനെ വധിച്ചതാണെന്ന് ചിലർ വിശ്വസിച്ചത്!
@sundaresankunhan7322
@sundaresankunhan7322 Күн бұрын
അവർ നന്നായി വിവാഹ ജീവിതം ആസ്വദിക്കട്ടേ! ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙏🙏
@radhakrishnankm5353
@radhakrishnankm5353 Күн бұрын
ആ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള പോലെ ജീവിക്കട്ടെ. അതിനെന്താ. പക്ഷെ ലൗജിഹാദ് എന്ന് പറയുന്നവർ ഇപ്പോൾ എന്ത് പറയും എന്നറിയില്ല. ആ മനോഭാവത്തിൽ മാറ്റമുണ്ടായാൽ നന്നായി.
@abdullakuttymv1409
@abdullakuttymv1409 Күн бұрын
നിങ്ങളെന്തിനാടോ മാപ്രേ മനുഷ്യരെ വിഭജിക്കുന്നത്
@abdullakuttymv1409
@abdullakuttymv1409 Күн бұрын
കീർത്തി മനുഷ്യത്വമുള്ള കുട്ടിയാണ് എന്നാണറിഞ്ഞത്. നല്ലതുവരട്ടെ
@kunjumolaami9648
@kunjumolaami9648 Күн бұрын
Evide vachaayaal enthaanu, ethra valiyathaayaalum, marichu kazhinjaal onnukil mannu, allenkil chaaram
@SunilKumar-zy4od
@SunilKumar-zy4od Күн бұрын
Viswahindu parishat നേതാവായ suresh kumar ന് മകൾ പണി കൊടുത്തു
@gigigeorge118
@gigigeorge118 Күн бұрын
പുരുഷനല്ലേ
@SreeDharan-w7w
@SreeDharan-w7w Күн бұрын
We have no interest to know who is marrage to whom it's non of our business.
@nvenugopal6813
@nvenugopal6813 Күн бұрын
It' s a beginner. Iniyum pala jatiyum undallo.
@AKSabu-hh8fr
@AKSabu-hh8fr Күн бұрын
ആരെങ്കിലും ആയ് ക്കോട്ടേ ചേട്ടാ നമ്മൾക്ക് അതിൽ എന്താ കാര്യം '
@ushakumari1143
@ushakumari1143 Күн бұрын
Vere. Thozhile. Onnum. Ille. Onnu. Po
@ushakumari1143
@ushakumari1143 Күн бұрын
Ponnu. Chetta. Ippol. Ithonnum. Puthuma. Alla. Avar. Sukhayi. Jeevikkatte
@gopalakrishnangksuper4734
@gopalakrishnangksuper4734 Күн бұрын
കുറച്ചു കഴിഞ്ഞു രണ്ട് തട്ടിലാവുമോ
@amarns1078
@amarns1078 Күн бұрын
തിരുവനതപുരത്തു വെച്ച് പല പ്രാവിശ്യം ഞാൻ കീർത്തി സുരേഷിനെ കണ്ടിട്ടുണ്ട് എപ്പോഴും മുഖത്തു ഒരു ചിരി ഉണ്ട്. നല്ല ഭംഗിയുള്ള മുഖവും ചിരിയും. നന്നായി ജീവിക്കട്ടെ.
@johnabrahamabraham3644
@johnabrahamabraham3644 Күн бұрын
Antony ആരാണെന്നു പറഞ്ഞില്ല വെറുതെ സമയം കളഞ്ഞു what a Pity
@tomieapen9118
@tomieapen9118 Күн бұрын
താങ്കളുട പദ പ്രയോഗം "എന്ന് ആലോചിക്കണം " പല പ്രാവശ്യം ആവർത്തിക്കുന്നത് അരോചകമാണ് സർ..
@AbrahamMani-sy7lx
@AbrahamMani-sy7lx Күн бұрын
Young generation will not follow or listen to old custom and deals of older generation