കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മറ്റു പ്രിയപ്പെട്ടവരുടെയും ഒത്തുചേരലാണ് ഉത്സവങ്ങൾ... സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് വർഷത്തിൽ ഒത്തുചേരുവാൻ വേണ്ടി ആത്മീയ കാര്യങ്ങളിൽ സാഹസികതയും ആശ്ചര്യമായ കാര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് അനേക ഉത്സവങ്ങൾ ലോകത്ത് പല സ്ഥലങ്ങളിലും നടക്കാറുണ്ട്.. ഇത്തരം ഉത്സവങ്ങൾ കൊണ്ട് ഉപജീവനമാർഗ്ഗം നടത്തുന്ന നിരവധി കലാകാരന്മാരും ഉണ്ട്... എന്നാൽ ഇതുപോലെ ഉള്ള കാര്യങ്ങൾ ഹൈന്ദവ സമാജത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകുന്നില്ല.. സാമ്പത്തിക ഉയർച്ചയ്ക്ക് സഹായകരമാകുന്നില്ല.. ആഘോഷങ്ങളിൽ നമ്മൾ തിന്നാലും കുടിച്ചാലും മറ്റ് എന്ത് ചെയ്താലും നമുക്ക് ഓരോരുത്തർക്കും അത് അനുഗ്രഹം ലഭിക്കുവാൻ കാരണമാകുന്ന ദൈവത്തെ പ്രീതിപ്പെടുത്തുന്ന .. കാര്യങ്ങൾക്ക് ഒന്നാം സ്ഥാനം നൽകണം.... 1. ധ്യാനം മഹോത്സവം 2. നാമജപ മഹോത്സവം 3. പാരായണ മഹോത്സവം 4. പ്രാർത്ഥനാ മഹോത്സവം 5. ഭജന മഹോത്സവം 6. പ്രഭാഷണം മത്സര മഹോത്സവം 7. സൽ പ്രവർത്തികളുടെ മഹോത്സവം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള മഹോത്സവങ്ങളാണ് നമുക്ക് വേണ്ടത്.. ക്ഷേത്രത്തിലായാലും ഭവനത്തിലായാലും ഇത്തരം അനുഷ്ഠാനങ്ങൾ നമ്മൾ ചെയ്യുകയാണെങ്കിൽ നമുക്ക് വലിയ ആത്മീയ ഉണർവും ദൈവിക അനുഗ്രഹങ്ങളും ലഭിക്കുവാൻ ഇടയാകും.. നമ്മൾ എപ്പോഴും പാരമ്പര്യ പിടിച്ചു തൂങ്ങരുത് പുരോഗമനമായ പുതിയ പുതിയ ആശയങ്ങൾ നമ്മുടെ അനുഷ്ഠാനങ്ങളിൽ കൊണ്ടുവരണം... ഓരോ വർഷവും കൂടുതൽ നന്നായും വിപുലമായും ആഘോഷിക്കുവാൻ നമ്മൾ തയ്യാറാകണം... നിങ്ങൾ എത്രപേർ പറയും ... ഇതുപോലുള്ള കാര്യങ്ങളാണ് നമുക്ക് വേണ്ടത്.. ഇതുപോലുള്ള കാര്യങ്ങൾ നമ്മുടെ ഉത്സവങ്ങൾ ഇടയിലേക്ക് നമ്മൾ ഉൾപ്പെടുത്തും.. നമുക്ക് ഒരുമിച്ച് നീങ്ങാം ഒരുമിച്ച് മുന്നേറാം... എന്നിങ്ങനെയുള്ള കാര്യങ്ങൾ..