പറഞ്ഞത് സത്യമാണ് സമയം ശരിയല്ല അതാണ് ഹോസ്പിറ്റൽ വാസം ഒരു ചീത്ത സമയം ഉണ്ടെങ്കിൽ നല്ല സമയമുണ്ട് അതു വരും💯💯
@facla_.fac143Күн бұрын
❤🥰
@shahinashahi4805Күн бұрын
Hi❤
@FahmidhaJunaidКүн бұрын
Thanks shyma very useful video
@FathimaAfnan-mf2fw2 күн бұрын
😢❤😂
@FathimaAfnan-mf2fw2 күн бұрын
Slng❤
@shyma-nadirsha22362 күн бұрын
Ma sha allah 🥰ഇപ്പൊ എങ്ങനുണ്ട് മോന്
@Mydreams45303 күн бұрын
19:11 ഷൈമ ഞാൻ 38 വയസായ ഒരു ഉമ്മയാണ്.വിവാഹത്തിന് മുൻപ് വരെ എനിക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. എന്റെ ഫസ്റ്റ് പ്രെഗ്നൻസിയിൽ രണ്ടാം മാസത്തിൽ ആണ് എന്റെ ഒരു കിഡ്‌നിക് തകരാർ ഉള്ള കാര്യം അറിയുന്നത്. ജന്മനാ ഉള്ള അസുഖം ഞാൻ അറിയുന്നത് എന്റെ 24 വയസിൽ ആയിരുന്നു. Shymante കുട്ടിയുടെ അതെ അവസ്ഥ തന്നെയായിരുന്നു പക്ഷെ പ്രെഗ്നന്റ് ആകുന്നത് വരെ ഒരു ലക്ഷണവു ഉണ്ടായിരുന്നില്ല. കണ്ടെത്തുമ്പോളേക്കും കിഡ്‌നി കുറെ ഡാമേജ് ആയിരുന്നു. അങ്ങനെ എന്റെ ജീവിതം മരുന്നും ഹോസ്‌പിറ്റലും ആയി. രണ്ട് കുഞ്ഞുങ്ങളെ ആരോഗ്യം പണയം വെച്ച് പ്രസവിച്ചു. ജന്മനാ മനസിലാക്കിയിരുന്നെങ്കിൽ ആ കിഡ്‌നി പൂർണമായും ശരിയാകുമായിരുന്നു
@dia69765 күн бұрын
😢
@afzinks75695 күн бұрын
മക്കൾക്ക് അസുഖം വന്നു കഷ്ടപ്പെടുന്നത് കാണേണ്ടി വരുന്നത് ആണ് ഏറ്റവും വലിയ വേദന 😢അനുഭവിച്ചവർക്ക് മാത്രേ ആ വേദന മനസ്സിലാവൂ 😖