Eid Meelad 2023 | Zubair Mahboobi
4:56
Пікірлер
@jaleelalkas1027
@jaleelalkas1027 2 күн бұрын
Alhamdulillah
@shihamangalasseri
@shihamangalasseri 4 күн бұрын
masha allah
@Kochuvavai
@Kochuvavai 4 күн бұрын
ആലുവ ഇപ്പോൾ നാബിനെ സ്നേഹിക്കാനൊ
@thahirafarook9953
@thahirafarook9953 6 күн бұрын
❤❤
@slaveofgod_
@slaveofgod_ 6 күн бұрын
ഏതാ തോരീഖത്ത്,??
@user-qd8tx7lm4f
@user-qd8tx7lm4f 5 күн бұрын
ആലുവ
@Afsal-yu7de
@Afsal-yu7de 6 күн бұрын
❤️❤️❤️❤️🌹🌹🌹
@sufiyanakalam1
@sufiyanakalam1 6 күн бұрын
🤍♥️
@kunhapputhangal8903
@kunhapputhangal8903 7 күн бұрын
❤Masha allah❤
@AzharAzharAzharAzhar-bo5cs
@AzharAzharAzharAzhar-bo5cs 7 күн бұрын
@AnaskottayilAnaskottayil
@AnaskottayilAnaskottayil 7 күн бұрын
@AsifMoideen-do5ku
@AsifMoideen-do5ku 7 күн бұрын
🩷🩷🩷💚💚💚💚💚💚💚💚
@fathimabinthliyakath8499
@fathimabinthliyakath8499 7 күн бұрын
@hameedanasrich9578
@hameedanasrich9578 7 күн бұрын
@fayizanabil8959
@fayizanabil8959 7 күн бұрын
❤❤
@shamak__0
@shamak__0 7 күн бұрын
@sabithmuhammed3203
@sabithmuhammed3203 7 күн бұрын
@Afsal-yu7de
@Afsal-yu7de 8 күн бұрын
❤❤❤❤
@fathimathwaiba8211
@fathimathwaiba8211 10 күн бұрын
ഷെയ്ക്കിന്റെ ഖബർ പൊളിക്കാൻ ഇദ്ദേഹം കേസ് കൊടുത്തു
@ashrafkudallur3229
@ashrafkudallur3229 12 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🎉🎉🎉🎉
@user-jh8wk6up3p
@user-jh8wk6up3p 13 күн бұрын
Masha Allah ❤
@Ajmalkhan-fk8xk
@Ajmalkhan-fk8xk 13 күн бұрын
എടാ പൂ മോനെ.. അല്ലാഹുവിനെ പറ്റി പറഞ്ഞു കൊടുക്കൂ.... നിനക്ക് ആരാടാ ദീൻ പറഞ്ഞു തന്നത് പോത്തേ
@farisfari7509
@farisfari7509 13 күн бұрын
Allah
@456654123321able
@456654123321able 14 күн бұрын
Alhamdulillah ❤
@Muhammedmarjanp
@Muhammedmarjanp 14 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@SulthaniyaFoundation
@SulthaniyaFoundation 14 күн бұрын
facebook.com/.../pb.../2101441716620528/... മനുഷ്യ ഹൃദയങ്ങളെ അല്ലാഹുവിലേക്ക് വഴികാണിച്ച് കൈപിടിച്ചുനടത്തിയ മഹാനവോത്ഥാന നായകനായിരുന്നു സുല്‍ത്വാനുല്‍ ഔലിയാ ശൈഖ് മുഹിയിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ). അവിടുത്തെ ജ്ഞാന/ശിഷ്യ പരമ്പരയിലെ മഹത്തുക്കളും അതു തന്നെയാണ് നിര്‍വഹിക്കുന്നത്. ജ്ഞാനം കൊണ്ട് ആത്മാക്കള്‍ക്ക് ജീവന്‍ നല്‍കുന്ന ദൗത്യത്തിന്റെ പേരുകൂടിയാണ് മുഹിയിദ്ദീന്‍. ആ മുഹിയിദ്ദീന്‍ മാലയിലെ തിളക്കമുറ്റ മുത്താണ് ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ് സുല്‍ത്വാനി. ആയുസടങ്കലും ആത്മജ്ഞാനത്തിന്റെ ബഹ്‌റില്‍ ആണ്ടുകിടന്ന് അവിടുന്ന് പെറുക്കിയെടുത്ത മുത്തു മാണിക്യ മരതകങ്ങളാകുന്ന വിജ്ഞാനങ്ങള്‍ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും വഴി നടത്തുന്ന വെളിച്ചമാണ്. പ്രവാചകന്മാരുടെ അനന്തരാവകാശികള്‍ എന്ന നിലയില്‍ ജ്ഞാനികളുടെ ദൗത്യം മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കലാണ്. മനുഷ്യ ഹൃദയങ്ങളെയും ആത്മാക്കളെയുമാണ് ജ്ഞാനികള്‍ കൈകാര്യം ചെയ്യുന്നത്. അല്ലാഹുവിന്റെ കാരുണ്യമായിവന്ന അത്തരം കരങ്ങളിലേക്ക് മനുഷ്യ ചിന്തകളെ ക്ഷണിക്കാന്‍ മാത്രമായാണ് ഈ അധ്യാപനങ്ങള്‍ ഇവിടെ കുറിക്കുന്നത്. ഈ വിശുദ്ധ മാര്‍ഗത്തെ അറിഞ്ഞില്ലെന്ന് നിങ്ങള്‍ക്ക് നാളെ പറയാനാകില്ലെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട്. ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ് സുല്‍ത്വാനി മഹാനവര്‍കള്‍ ഖുര്‍ആനിക ആന്തരാര്‍ത്ഥങ്ങളുടെ ജ്ഞാന മടക്കുകളില്‍ തപസ്സിരുന്ന ഗുരു ശ്രേഷ്ഠനാണ്. അവിടുത്തെ അറിവാഴങ്ങളെ അതേപടി ഗ്രഹിക്കല്‍ എളുപ്പമല്ല. അതിനാല്‍, ആ കടലില്‍ നിന്നു തെറിച്ചുവീഴുന്ന അല്‍പ്പം അറിവിന്റെ തുള്ളികള്‍ മാത്രമാണ് ഇവിടെ പങ്കുവെക്കുന്നത്
@SulthaniyaFoundation
@SulthaniyaFoundation 14 күн бұрын
ഗൗസുൽ അഅസ(റ) സയ്യിദുനാ അബ്ദുൽ ഖാദിർ ജീലാനി(റ) പറയുന്നു: "സയ്യിദുനാ അലിയ്യിബിൻഅബീത്വാലിബി(റ)ലേക്ക് പരമ്പര ചെന്നെത്തുന്ന മശായിഖുമാരാണ് അറിവുകളുടെ വാതിലിനപ്പുറം ജ്ഞാനങ്ങളുടെ കാതലായ സത്ത കൊണ്ട് ഏൽപ്പിക്കപ്പെട്ടവർ. അവർ അല്ലാഹുവിലേക്ക് ഹിക്മത് കൊണ്ട് ക്ഷണിക്കാൻ നിയോഗിക്കപ്പെട്ടവരാണ്" സർവ്വജ്ഞാനങ്ങളുടേയും ഉറവിടമായി അവതരിക്കപ്പെട്ട ഖുർആനിലെ ഫാതിഹയിലെ ബിസ്മിയിലെ ബാഇന്റെ നുഖ്ത(പുളളി), പതിനെണ്ണായിരം പ്രപഞ്ചങ്ങളുടെയും രഹസ്യമായ ആ 'ബാ' ഇന്റെ ആ പുള്ളി മഹാനായ സയ്യിദുനാ അലിയ്യുൽ മുർതദ(റ) യാണ് എന്ന് അവിടുന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവരാണ് ജീവിക്കുന്ന ഖുർആൻ. റസൂലുല്ലാഹി(സ്വ) എന്ന വിജ്ഞാന നഗരിയുടെ കവാടം. അവരിലൂടെയാണ് തൗഹീദിന്റെ അത്യുന്നതമായ ജ്ഞാന കൈമാറ്റം നടന്നതും നടക്കുന്നതും. ആത്മ ജ്ഞാനത്തിന്റെ ആ പുണ്യ പ്രകാശത്തിലലിയുമ്പോഴാണ് നമ്മുടെ ഹൃദയങ്ങളും പ്രകാശ പൂരിതമാക്കുന്നതും. ഗൗസുൽ അഅ്സം അശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) യുടെ ഈ വാക്കുകൾ നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ, انّ الانسان اذا لم يكن تلقن الذكر الشريف الذي هو التوحيد من شيخ مرشد له نسبة متصلة بالبني صلى الله عليه وسلم والا فبعيد ان يستحضرها عند الحاجة اليها في وقت مصيبة الموت തീർച്ചയായും മനുഷ്യൻ തൗഹീദാ കുന്ന വിശുദ്ധ ദിക്റ് നബി(സ്വ) തങ്ങളോട് ചേരുന്ന ബന്ധമുള്ള ഒരു മുർശിദായ ശൈഖിൽ നിന്ന് സ്വീകരിക്കണം. അല്ലെങ്കിൽ, അതേറ്റവും ആവശ്യമായി വരുന്ന മരണ വിപത്തിന്റെ സമയത്ത് അത് സന്നിഹിതമാക്കാൻ കഴിയുന്നത് വിദൂരം തന്നെയാണ്. ഗൗസുൽ അഅ്സം (റ) വിശദീകരിച്ച ശൈഖുൻ മുർഷിദിനെയാണ് വസീല എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
@slaveofgod_
@slaveofgod_ 14 күн бұрын
ഇത നൂരിഷാഹ് ആണോ തോരീഖത്ത്
@user-qd8tx7lm4f
@user-qd8tx7lm4f 9 күн бұрын
അല്ല, ആലുവ ആണ്, നൂരിഷക്കാർ ഇങ്ങനെ തള്ളൂല 😂
@Nabu260
@Nabu260 17 күн бұрын
☺️
@sabithmuhammed3203
@sabithmuhammed3203 19 күн бұрын
❤️❤️❤️
@absarvtk3458
@absarvtk3458 19 күн бұрын
❤❤❤❤❤❤❤
@TamaarpadaarTamaarpadaar
@TamaarpadaarTamaarpadaar 19 күн бұрын
😮
@riyasa8448
@riyasa8448 19 күн бұрын
അല്ലാഹുവിൻ്റെയും റസൂലിൻ്റെയും മഹത്വം പറഞ്ഞു കൊടുക്ക് ജനങ്ങൾക്ക്
@hashimkdy6656
@hashimkdy6656 20 күн бұрын
Masha allah ❤❤
@englishtutorial9303
@englishtutorial9303 20 күн бұрын
❤❤❤❤❤️🤲
@user-le5po7pj2z
@user-le5po7pj2z 20 күн бұрын
❤❤❤❤❤❤
@hassen605
@hassen605 20 күн бұрын
രണ്ടു കയ്യിലും മോതിരം ഏതു ദീൻ ആണ് ഇത് ഇത് കള്ള തേരീഖത്
@althafsalim5510
@althafsalim5510 20 күн бұрын
🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹
@sabithmuhammed3203
@sabithmuhammed3203 21 күн бұрын
❤❤❤
@JamalmJamalm-s6h
@JamalmJamalm-s6h 21 күн бұрын
Toorit vaado
@JamalmJamalm-s6h
@JamalmJamalm-s6h 21 күн бұрын
Kaatilano shaikh😂
@nishadmp8778
@nishadmp8778 21 күн бұрын
ഇയാൾ ആൾക്കാരെ വഴി തെറ്റിക്കാൻ വന്നതാണ്
@Justeditzz703
@Justeditzz703 21 күн бұрын
♥️♥️♥️♥️♥️
@shareefkp7209
@shareefkp7209 22 күн бұрын
@jasnasabu1180
@jasnasabu1180 22 күн бұрын
❤️❤️❤️
@abidabasheer9741
@abidabasheer9741 22 күн бұрын
❤❤❤
@shamak__0
@shamak__0 22 күн бұрын
@Afsal-yu7de
@Afsal-yu7de 22 күн бұрын
❤️❤️❤️❤️
@Afsal-yu7de
@Afsal-yu7de 22 күн бұрын
❤️❤️❤️❤️
@Muhammedk-q9z
@Muhammedk-q9z 23 күн бұрын
Jahalath
@sidheequekc4855
@sidheequekc4855 23 күн бұрын
കള്ളന്മാരിൽ പെട്ട് വെറുതെ ഇമാൻ കളയണ്ട പേര് ത്വരീക്കത്ത് കപട വിശ്വാസം കൊണ്ട് നട ചീഞ്ഞ വർഗ്ഗം