Christmas Carol 2023
1:56
10 ай бұрын
Christmas Gospel Message Malayalam
12:23
Japamala Reflection Malayalam
10:10
Пікірлер
@kumart4270
@kumart4270 8 күн бұрын
JESUS
@aleyammaps1970
@aleyammaps1970 15 күн бұрын
@JaneJacintha
@JaneJacintha Ай бұрын
നന്ദി... 🙏🙏🙏
@PrinceGeorge-j7j
@PrinceGeorge-j7j Ай бұрын
ത്രിത്വം എന്നൊരു വാക്ക് ബൈബിളിൽ "ഒരിടത്തും" ഇല്ലെങ്കിലും... ഇല്ലാത്ത ഒന്നിനെക്കുറിച്ച് തട്ടിവിടുകയാണ്... ദൈവം ഏകൻ എന്ന് എത്ര പ്രാവശ്യം ബൈബിളിൽ പറഞ്ഞാലും കാര്യമില്ല... ഏകൻ =ത്രിത്വം.
@bibinbabu5241
@bibinbabu5241 2 ай бұрын
Thanks
@KeralaIndia1
@KeralaIndia1 2 ай бұрын
🙏🙏🙏❤
@AnitaR-o1w
@AnitaR-o1w 2 ай бұрын
🙏🙏🙏🙏
@AlexA-ni4uj
@AlexA-ni4uj 2 ай бұрын
Jesus bless you 🙏
@geethasonny
@geethasonny 2 ай бұрын
The word trinity is not in Bible. God is one. Those words which are not in Bible come from antichrist spirit. Pl repent and obey each word of God.
@janijacob7649
@janijacob7649 3 ай бұрын
Meaningful message in short words..Praise God and thank you father..
@libinthomas3415
@libinthomas3415 3 ай бұрын
Oru മനുഷ്യന് ഇങ്ങനെ imagine ചെയ്യാൻ പറ്റുമോ....
@sanjusaiju
@sanjusaiju 3 ай бұрын
Shiju 🙏✝️✝️🙏✝️🙏✝️✝️🙏🙏
@sweetyka6677
@sweetyka6677 3 ай бұрын
🙏🙏❤️❤️
@Venubrother
@Venubrother 4 ай бұрын
ത്രിത്വം മനുഷ്യകമാണ്, അത് ദൈവീകമല്ല. ദൈവം ഏകനാണ്. ഉൽപ്പത്തി മുതൽ വെളിപ്പാട് വരെ തിരുവചനം പറയുന്നു. താങ്കൾ ആദ്യം പോയ് വചനം നല്ലത് പോലെ പഠിക്കുക.
@rajuk-lc4tb
@rajuk-lc4tb 4 ай бұрын
Nice speaking 👏
@capuchinmozhi
@capuchinmozhi 4 ай бұрын
Thank you
@srmarydhanyacsst3285
@srmarydhanyacsst3285 4 ай бұрын
Very good father❤️
@capuchinmozhi
@capuchinmozhi 4 ай бұрын
Thank you sister
@TheChosenLamb
@TheChosenLamb 4 ай бұрын
👍
@capuchinmozhi
@capuchinmozhi 4 ай бұрын
💕
@ahala.xalkaa.x2833
@ahala.xalkaa.x2833 4 ай бұрын
ചിന്തകൾ കാട് കയറി ഭയം കൂടി വരുന്നു...... നിയന്ത്രിക്കാൻ സാധിക്കുന്നില്ല...'' പ്രാർത്ഥിക്കണ🙏🏻🙏🏻
@capuchinmozhi
@capuchinmozhi 4 ай бұрын
Prarthikame 🙏
@jamesjoseph9998
@jamesjoseph9998 4 ай бұрын
I am ex seminarian. I was not happy, the way church interprets. Then I started reading Budhism, Hindu philosophy, Zen, Osho.... To hear the truth and right interpretation, I have only one resource. You. ❤❤
@yesudastsanu
@yesudastsanu 4 ай бұрын
Thanks brotherjee for this beautiful reflection
@capuchinmozhi
@capuchinmozhi 4 ай бұрын
❤️❤️
@sonasajna
@sonasajna 4 ай бұрын
നല്ല മെസ്സേജ്
@capuchinmozhi
@capuchinmozhi 4 ай бұрын
❤️❤️
@thomasmathew8307
@thomasmathew8307 4 ай бұрын
Amen 🌹🙏
@eldhotitus9588
@eldhotitus9588 4 ай бұрын
❤❤
@sachamorel5061
@sachamorel5061 4 ай бұрын
no idea what i just watched but the food looked delicious and colorful. Have a nice day
@josetk2271
@josetk2271 4 ай бұрын
2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു. ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു." എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും വന്നപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും വേവലാതിയും കണ്ടു പിശാച് പൊട്ടി ചിരിച്ചു. ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്? ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. എവ്ര 6-4,5,6 വായിക്കുക ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു. കുമ്പസാരത്തിനു എന്താണ് പ്രസക്തി? കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസവും അനാചാരവും തന്നെ. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ? ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം. നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്. ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക. ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ. ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ പിശാച് സഭയിൽ കടന്ന് അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും ചെയ്തു മുന്നേറുന്നു. അന്തിക്രിസ്തു എന്ന ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ ആ പിശാച് സഭയിൽ ഉണ്ടാവും. jfjdcrb
@josetk2271
@josetk2271 4 ай бұрын
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ പറഞ്ഞു : " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. cjgexgdhv
@RettyKM
@RettyKM 4 ай бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസത്തെ വലുതാക്കേണമേ 🙏🏽
@RettyKM
@RettyKM 4 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ പ്രതിസന്ധികളും മറ്റേണമേ 🙏🏽
@lillygeorge8788
@lillygeorge8788 4 ай бұрын
Eesoye Njangalude Koode Undakaname Kathukollaname Kaividalle 🙏🙌❤️🙌💗🙌❤🙏
@KLJOSE-q9x
@KLJOSE-q9x 4 ай бұрын
ഈശോയെ എന്റെ മകളുടെ ഉപരിപഠനം സമർപ്പിക്കുന്നു
@sonyjkmaria
@sonyjkmaria 4 ай бұрын
സ്വർഗസ്ഥനായ പിതാവ്.... അതിസുന്ദരനായ യുവാവാണ്
@sonyjkmaria
@sonyjkmaria 4 ай бұрын
എടൊ പൊട്ടാ... സ്വർഗസ്ഥനായ പിതാവ് എങ്ങനെ താടി നരക്കുന്നത്... വാർദ്ധക്യം ഉള്ളവരാണ് നര..... മന്ദബുദ്ധികൾ...
@jvkbpmguru
@jvkbpmguru 4 ай бұрын
Dear father thank you for the message, beautifully articulation of how God plans each of our lives, eventually every aspect of our lives falls into place accordingly as per the divine will
@josetk2271
@josetk2271 4 ай бұрын
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ പറഞ്ഞു : " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. cjgiyc
@Sebastian-u-j70
@Sebastian-u-j70 3 ай бұрын
താങ്കൾ കണ്ടത് പിശാചിനെ ആണ്, അത് താങ്കളെ ലക്ഷ്യം വച്ചിരിക്കുന്നു, അത് കൊണ്ടാണ് കുമ്പസാരം ഇല്ലാതെ കുർബാന സ്വീകരിക്കുന്നത്
@aithendavis5698
@aithendavis5698 4 ай бұрын
Amen
@fabian-go9yg
@fabian-go9yg 5 ай бұрын
My son give a good job
@fabian-go9yg
@fabian-go9yg 5 ай бұрын
Pray for my son exam pass
@internetuser4822
@internetuser4822 6 ай бұрын
Insightful reflection ❤ Thank you
@geethageorge8752
@geethageorge8752 6 ай бұрын
Amen
@Cinna-i9m
@Cinna-i9m 6 ай бұрын
Amen Amen ❤❤❤
@DijoAntonyT-by8qe
@DijoAntonyT-by8qe 6 ай бұрын
✝️Amen
@marygoretti5137
@marygoretti5137 7 ай бұрын
🙏🙏🙏
@sujashaju8422
@sujashaju8422 7 ай бұрын
ആമേൻ എന്റെ കർത്താവെ ഇങ്ങനെ ഉത്തരം നീ എപ്പോളും തന്നിരുന്നെങ്കിൽ ആമേൻ
@Shiny12326
@Shiny12326 7 ай бұрын
Thank you Father...❤
@cicilysunny4869
@cicilysunny4869 7 ай бұрын
Thank you Father🙏🏿🙏🏿🙏🏿
@SharikaAnna-cb7xf
@SharikaAnna-cb7xf 7 ай бұрын
❤‍🔥
@sandheep164
@sandheep164 7 ай бұрын
😊
@elizabethjohn5583
@elizabethjohn5583 7 ай бұрын
Very good 👍
@capuchinmozhi
@capuchinmozhi 7 ай бұрын
Thank you 👍
@bellaandme9969
@bellaandme9969 8 ай бұрын
എന്റെ karthave ente dhaivame
@Hanna_e3x
@Hanna_e3x 8 ай бұрын
🙏🙏🙏🙏🙏