അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം അമ്മേ, പ്രസാദവര അമ്മേ, സഞ്ചാരിയായ അമ്മേ, ഈ മാസം 27നു ഞങ്ങളുടെ പത്താമത്തെ വിവാഹ വാർഷികമാണെന്ന് അമ്മയ്ക്കറിയാമല്ലോ ഞങ്ങൾക്ക് ഈ ഫയലിൽ നിലവിലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും എടുത്തുമാറ്റി അമ്മ പച്ചമഷികൊണ്ട് ഒപ്പിട്ടു അമ്മയുടെ അമൂല്യസമ്മാനമായി ഞങ്ങളുടെ വിവാഹവാർഷികത്തിനുള്ളിൽ ഞങ്ങൾക്ക് തരേണമേ.ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണയതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാക്ഷികളാക്കേണമേ. ഞങ്ങളെ അമ്മയുടെ കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്ന് പ്രഘോഷിക്കുവാനും അമ്മയെയും യേശുക്രിസ്തുവിനെയും മഹത്വപ്പെടുത്തുവാനും ഞങ്ങളെ ഒരുക്കേണമേ, സജ്ജരാക്കേണമേ, അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ.
@biniajith27596 сағат бұрын
Albertinu hair lozhiyunna rogam sukapeduthane Amma edapedane,Praise the Lord
@AnjithaPrakash-ql6xk7 сағат бұрын
❤️❤️
@sindhubinu36358 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺😘
@minithomas406410 сағат бұрын
❤ ബോധജ്ഞാന ത്തിൻ്റെ സിംഹാസനമേ ഇന്നു പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും എൻ്റെ മോനേയും friends നേയും മറ്റെല്ലാമക്ക ളേയും അനുഗ്രഹിച്ചാ ശീർവദിക്കണ മേ വിജയം നൽകി അനുഗ്രഹിക്കണ മേ ആവേ മരിയ ആമേൻ ഹാലേലുയ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@S_S_R_FAMILYS10 сағат бұрын
Amme nammude kudumpatheyum anugrahikename
@jobyjohny326712 сағат бұрын
Amen
@AsrayaJames12 сағат бұрын
Amma njan ezhuthiya exams nalloru vijayam nalki nee enna anugrahikana
@rubyjoseph891012 сағат бұрын
Ammea njagalkum kujugale tharanne anugrgikanne 🙏
@LillyJohny-h9f12 сағат бұрын
Mathavu anugràhiçkum.
@suryatn880713 сағат бұрын
Amen 🙏
@Anjaneyan-h1s17 сағат бұрын
Madhave 🙏🏻🙏🏻🙏🏻🙏🏻
@AnjithaPrakash-ql6xk21 сағат бұрын
❤❤❤😔😔😔
@Rajani-s3q22 сағат бұрын
അമ്മേ l🙏🙏🙏🙏🙏
@JaseenthaJessy22 сағат бұрын
Amme parusudha amme kathukollename praise the Lord amen hallelujah 🙏🙏🙏❤❤❤🌹🌹🌹
എന്താ അമ്മേഞാൻ പ്രാർത്ഥിച്ചിട്ടും എന്നോട് കനിവ് കാണിക്കാത്തത് എന്നെ ഇഷ്ടമല്ലേ
@Aksharajinto2 күн бұрын
ആമേൻ 🙏🙏🙏
@Anisha-f1p2 күн бұрын
എൻ്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@JaseenthaJessy2 күн бұрын
🙏🙏🙏🌹🌹🌹❤❤❤
@archanasanal68152 күн бұрын
Amen
@sudhamonym37312 күн бұрын
Amen
@SujaMol-v2m2 күн бұрын
Amen
@linzavarghese1852 күн бұрын
Amen 🙏🙏🙏🙏🙏
@riyabiju92982 күн бұрын
എന്റെ അമ്മേ മാതാവേ എക്സാം ഡിസംബർ 12,14 നടക്കും. 21DN20130 1.midwifery and gynaecology 2.community health nursing എക്സാം ആണ് എന്നി വിഷയങ്ങിൽ ജയിപ്പിച് തരണമേ എനിക്ക് പഠിച്ചത് ഒന്നും ഓർമ കിട്ടുന്നില്ല അമ്മേ മാതാവേ ഞാൻ എക്സാം ഹാളിൽ കയറുമ്പോൾ എന്റെ കൂടെ ഉണ്ടാക്കണമേ എന്റെ കൈപിടിപ്പിച് എക്സാം എഴുതിപ്പിക്കണമേ പഠിച്ചത് തന്നെ വരണമേ ആമ്മേൻ ആവേ ആവേ ആവേ മരിയ അമ്മയുടെ പ്രേതിഷിക്കരണത്തിന്റെ പ്രതേക സാക്ഷി ആയി ഉയർത്ഥനമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻