Tum Na Jaane - Urmila Varma
3:26
13 жыл бұрын
Raina Beeti Jaaye - Urmila Varma
6:09
Vaathil Pazhuthiloode - Urmila Varma
4:15
Mukile - Urmila Varma
2:50
13 жыл бұрын
Megha Chaye Aadhi Raat - Urmila Varma
5:00
Jayachandran - Poovirinjilla
3:39
14 жыл бұрын
Anjali Piano Recital
1:27
14 жыл бұрын
Ravisankar - Kannanthaliyum
3:49
15 жыл бұрын
Jayachandran - Nirmalya Darshaname
4:39
Jayachandran - Melody - Part 6 of 7
6:34
Jayachandran - Melody - Part 7 of 7
6:21
Jayachandran - Melody - Part 5 of 7
5:57
Jayachandran - Melody - Part 4 of 7
6:21
Jayachandran - Melody - Part 2 of 7
10:55
Jayachandran - Melody - Part 3 of 7
2:52
Jayachandran - Melody - Part 1 of 7
10:16
Пікірлер
@muralicnair4296
@muralicnair4296 4 күн бұрын
Great song jayetta you
@Samad-h1k
@Samad-h1k 4 күн бұрын
ഈ പാട്ട് ജയേട്ടൻ പാടുന്നത് കേൾക്കുന്നുണ്ടല്ലോ. പിന്നെന്തിനാണ് അതിൻ്റെ വരികൾ പിന്നെയും കമെൻ്റ് ബോക്സിൽ എഴുതി വെറുപ്പിക്കുന്നത്. അഥവാ എഴുതിയേ തീരൂ എന്നാണെങ്കിൽ ഇതിൽ ഒരു സഹൃദയൻ എഴുതിയ പോലെ രചന, ഗാന സംവിധാനം, ചിത്രം എന്നിവ കൂടെ എഴുതി കമെൻ്റ് ചെയ്യൂ. ചുരുങ്ങിയ പക്ഷം പാട്ട് കേൾക്കുന്നവർക്ക് അതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും അറിയാമല്ലോ. അല്ലാതെ പാടുന്ന പാട്ടിൻ്റെ Lyrics മാത്രം കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കാൻ ബധിരന്മാരല്ലല്ലോ വീഡിയോ കാണുന്നത്.
@sajinisajini367
@sajinisajini367 7 күн бұрын
🥰🥰🥰
@mumthazpaloli
@mumthazpaloli 8 күн бұрын
ഈ പാട്ട് ഞാൻ ഇപ്പോൾ കേൾക്കുന്നത് 11.0 1 PM. ന് 19.9.24 ന് ഇത് റീലീസ് ചെയ്ത അന്നും ഇന്നും കേൾ മ്പോൾ വല്ലാത്ത ഒരു ഫീലാണ്❤❤
@ShafeenaHashim
@ShafeenaHashim 10 күн бұрын
എത്ര കേട്ടാലുംമതിയാവില്ല.... ❤❤❤❤❤💞👩‍❤️‍👨👩‍❤️‍👨👩‍❤️‍👨
@mathewjose6987
@mathewjose6987 11 күн бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർക്കും. കേൾക്കാനും ഓർക്കാനും കൊതിച്ച പാട്ട്.
@markandeyaaswathappa8581
@markandeyaaswathappa8581 13 күн бұрын
Suprabhatam a melody of Jayachandran will remain in our hearts for ever.
@muralicnair4296
@muralicnair4296 15 күн бұрын
Great song jayetta you
@anilkumarmp7295
@anilkumarmp7295 15 күн бұрын
Super, sound clarity wonderful
@sreedevi8897
@sreedevi8897 17 күн бұрын
Nice song ❤❤❤❤
@manusankar3871
@manusankar3871 17 күн бұрын
2024 il ee wine aswadikunnavar💎
@Joidukky
@Joidukky 19 күн бұрын
Orupaadu ishttam ulla song❤❤❤😊😊😊😊 new generation aanenkilum entho valiya santhosham nalkunna engane ulla old song ishttapedunnu
@PradeepKumar-gc8bk
@PradeepKumar-gc8bk 20 күн бұрын
വല്ലാത്തൊരു നൊമ്പരം ആണ് ഈ ഗാനം.. Mr ജയൻ sar വിട്ട് പിരിഞ്ഞു.... അന്നത്തെ പോലെ ഓണം ഇന്ന് ആസ്വദിക്കാൻ ആവില്ല.. അന്ന് ദാരിദ്ര്യം ആയിരുന്നു മിക്കവാറും... ഇന്ന് ഒന്നിനും പഞ്ഞമില്ല അത് കൊണ്ട് തന്നെ ഒന്നിനോടും ആഗ്രഹവുമില്ല... എന്നും ഓണം തന്നെ..... ആശംസകൾ 💕ഓണാ ശംസകൾ... തമ്പി sar 🙏💕
@muralicnair4296
@muralicnair4296 21 күн бұрын
Great song jayetta you
@വ്ഴഴഴ്വ
@വ്ഴഴഴ്വ 21 күн бұрын
പല കമ്പനികളും ബൈക്കുകൾ നിർമ്മിക്കുന്നു. എൻഫീൽഡ് ബുള്ളറ്റിന് ഒപ്പമെത്താൻ "മലയാള സിനിമയിലെ ബുള്ളറ്റാണ് ജനഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ടനേ ടിയ അനശ്വര നടൻ ........
@rajeshrajappan120
@rajeshrajappan120 23 күн бұрын
ജയചന്ദ്രൻ '+ ജയൻ = ഇത്രയു ആപ് റ്റായ ശബ്ദം........ നായികമാരെല്ലാം വീണുപോയി..........!🙏🙏
@kichukichu6781
@kichukichu6781 24 күн бұрын
Watching 2024 ❤❤❤
@sudhakarank6774
@sudhakarank6774 24 күн бұрын
എന്തുകൊണ്ട് വിദ്യാധരൻ മാഷിന്റെ പേര് ഒഴിവാക്കുന്നു? ജയചന്ദ്രന്റെ ശബ്ദത്തേക്കാൾ മനോഹരം(മധുരം) മാഷിന്റെ ശബ്ദത്തീനിണ്.
@anilkumarmp7295
@anilkumarmp7295 Ай бұрын
Super sound keep it up
@paulsonchunkapura8773
@paulsonchunkapura8773 Ай бұрын
Well sung little girl.God bless yoy in abundance ❤❤❤❤❤❤
@kareemk7010
@kareemk7010 Ай бұрын
ഈ പാട്ട് വളരെ വർഷങ്ങൾക്കിപ്പുറം കേൾക്കുമ്പോൾ നഷ്ടപ്പെട്ട വസന്തകാല ദിനങ്ങളിൽ ഇനിയും പെറുക്കിയെടുക്കാൻ മറന്നുപോയ ' അല്ലെങ്കിൽ 'കാണാതെ കിടന്ന മയിൽപ്പീലികൾ വല്ലതും ബാക്കിയുണ്ടോ എന്ന് നോക്കുകയാണ് ഞാനെൻ ഓർമച്ചെപ്പിൽ❤
@kareemk7010
@kareemk7010 Ай бұрын
'
@omanajessyjessy8132
@omanajessyjessy8132 Ай бұрын
Sweet.song.❤😊.super. 😊
@manojthomas9859
@manojthomas9859 Ай бұрын
2000 ഇത് ഇറങ്ങിയ ഡ്രീംസ് പടത്തിലെ പാട്ടാണ്.ഡ്രീംസ് ബിസ്ക്കറ്റ് കമ്പനി യാണ് മൂവി ഇറക്കിയത്.അത് കൊണ്ട് തന്നെ ക്യാപ്ഷൻ ഡ്രീംസ് ബിസ്ക്കറ്റും ഡ്രീംസ് സിനിമയും എന്നതായിരുന്നു
@ramesanm6259
@ramesanm6259 Ай бұрын
❤❤
@hameeshaami8910
@hameeshaami8910 Ай бұрын
2024?❤
@aryaarya4800
@aryaarya4800 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤ Vaishnav And Arya
@sahadevandamodaran92
@sahadevandamodaran92 Ай бұрын
നമ്മുടെ നായകസങ്കല്പത്തെ മാറ്റിയത് നെടുമുടി വേണുവാണ്
@manuk6095
@manuk6095 Ай бұрын
Hats off to jaychandran yusufali baburaj
@anilmelveettil4703
@anilmelveettil4703 Ай бұрын
അനുരാഗഗാനം പോലെ Music: എം എസ് ബാബുരാജ് Lyricist: യൂസഫലി കേച്ചേരി Singer: പി ജയചന്ദ്രൻ Film/album: ഉദ്യോഗസ്ഥ അനുരാഗഗാനം പോലെ അഴകിൻറെ അലപോലെ ആരു നീ - ആരു നീ - ദേവതേ (അനുരാഗ... ) മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മരതകമാണിക്യമണിയാണോ (അനുരാഗ... ) പൂമണിമാരന്റെ മാനസക്ഷേത്രത്തിൽ പൂജയ്‌ക്കു വന്നൊരു പൂ‍വാണോ പൂമണിമാരന്റെ മാനസക്ഷേത്രത്തിൽ പൂജയ്‌ക്കു വന്നൊരു പൂ‍വാണോ കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കനിവോലും ഈശ്വരൻ അഴകിന്റെ പാലാഴി കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ (അനുരാഗ... )
@hhegsyysysuhshyshsys5583
@hhegsyysysuhshyshsys5583 Ай бұрын
അമ്മേ കെട്ടിക്കാൻ ആണോ പരസ്യം 😡ഇടുന്നത്
@satharskprm2596
@satharskprm2596 Ай бұрын
എന്തിനാ ഈ പാടുന്ന കുട്ടി ആത്മഹത്യ ചെയതത് ? പാവം😢
@rahulskumar65
@rahulskumar65 Ай бұрын
പെണ്ണിന് പഴങ്കഥയായ് ഇവൾ കരയില്ല... 💎💎💎🎼🎼Mwoney Thee 🔥🔥🔥🔥🔥🔥🔥🎼🎼🎼🎼
@saralagovind1699
@saralagovind1699 Ай бұрын
LR ഈശ്വരി അമ്മയുടെ എല്ലാ നടിമാർക്ക് വേണ്ടിയും പാടിയ പാട്ടുകൾ select ചെയ്തു അവതരിപ്പച്ചതിനു വളരെ നന്ദി അവർ നല്ല ചില melodies ഉം പാടിയിട്ടുണ്ട് എത്ര കണ്ടാലും കൊതി തീരുക യില്ല ' അങ്ങനെ കുറെ examples ഉണ്ട്. നല്ല ഗായിക തന്നെ യാണ് Thanks for uploading 🌹🌹🌹🌹
@fahadnilambur1919
@fahadnilambur1919 Ай бұрын
Anyone 2024❤️
@AbbasM.M
@AbbasM.M Ай бұрын
ജയന്റെ സിനിമയും അതിൽ ചില പാട്ടുകളും, ഇന്ന് കാണുമ്പോൾ യൗവന കാലവും ഓർമ്മകളിലെവസന്തകാലമായി മാറും.❤
@balachandrankv3136
@balachandrankv3136 Ай бұрын
ഹോ എത്ര കേട്ടാലും മതിവരാത്ത ശബ്ദം ഒരേ ഒരു ജയചന്ദ്രൻ
@balachandrankv3136
@balachandrankv3136 Ай бұрын
യേശുദാസ് ജയചന്ദ്രൻ.. മലയാളത്തിന്റെ സൂര്യ ചന്ദ്രന്മാർ... യേശുദാസിനൊപ്പം നിൽക്കാൻ പറ്റിയ ഒരേ ഒരു ഗായകൻ.. അപൂർവ സ്വരം മാധുരി.. ഇത്രയും നല്ല ശബ്ദം അക്ഷര സ്പുടത... കാണാൻ ഉള്ള സൗന്ദര്യം പോലെ തന്നെ സ്വരവും അതി മധുരം.. ഭാവ ഗായകൻ.. ദേവ ഗായകൻ
@remeshnair5478
@remeshnair5478 Ай бұрын
Beautiful feeling ❣️ p jayachandran... nice song 👌🌺🌺🌺🌺🌺
@DhanyaSuseelan
@DhanyaSuseelan 2 ай бұрын
എന്നും പുതുമയുള്ള പാട്ട്
@kamarthevlogger3257
@kamarthevlogger3257 2 ай бұрын
ambooooo uploded in 2008 .youtube enthanennu polum ariyatha time
@shajipp761
@shajipp761 2 ай бұрын
ചിത്രീകരണം നശിപ്പിച്ചു.. സ്റ്റുഡിയോ റെക്കോർഡ് കാണാത്ത ഡയറക്ടർ 😄😄😄😄😄
@ccprasanth
@ccprasanth 2 ай бұрын
I have this video in my play list for more than 8 years
@sijoppen4370
@sijoppen4370 2 ай бұрын
ആസ്വദിക്കാൻ മനസുണ്ടെൽ എല്ലാ സോങ്ങും അടിപൊളിയാ... അതിനു വർഷം ഒരു പ്രശ്നം അല്ല...
@ccprasanth
@ccprasanth 2 ай бұрын
For some one who is watching in mid 2024👍👍👍🥇😊😊😊
@sahalaayyoob7372
@sahalaayyoob7372 2 ай бұрын
❤❤
@muhammadismayil7164
@muhammadismayil7164 2 ай бұрын
2024❤
@Dream4464-r6b
@Dream4464-r6b 2 ай бұрын
I want to get a chance to sing with you sir
@SureshKumarr-nz4um
@SureshKumarr-nz4um 2 ай бұрын
ലൈറ്റ് കണ്ട് ഇപ്പാ ☑️ആണ് അനു ലുണ്ട് റേഡിയ കാണാൻ ഇപ്പോ മുകളേ ഉണ്ടോ 😎പുറത്ത് മഴ യിൽ
@shine9111
@shine9111 2 ай бұрын
2024❤
@SureshKumarr-nz4um
@SureshKumarr-nz4um 2 ай бұрын
അനേസ് യ്ക് അരെ വയർ അറിയാം ☑️അറിയാം ☑️അല്ലേ ഓർ