എറണാകുളത്തു നിന്നും എല്ലാ ദിവസവും രാത്രി 8. 25 നും, poorna express ആണെങ്കിൽ വൈകുന്നേരം 06.50 നും ട്രെയിന്നുകൾ ഉണ്ട്, ഇതൊന്നും നോക്കാതെയാണോ വീഡിയോ ചെയ്യുന്നത്, കൂടാതെ നേത്രവതി express എല്ലാ ദിവസവും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്നുണ്ട്
@MalayaliTrainVlogger33351 минут бұрын
@@RajendranKumaran-q6n ഈ ചാനൽ ആദ്യമായി കാണുന്നത് കൊണ്ടാണ്. ഈ പറഞ്ഞ ട്രെയിനും, നിങ്ങൾ പറയാത്ത ട്രെയിനും അങ്ങനെ എല്ലാം ചെയ്തിട്ടുണ്ട് ചാനലിൽ സഹോദര
റെയിൽവെ സ്റ്റേഷനിൽ നേരിട്ടു ചെന്ന് ഇഷ്ടമുള്ള ക്ലാസ്സ് സെലക്ട് ചെയ്തു അപ്പോൾത്തന്നെ പോകാൻ പറ്റില്ലേ? എല്ലാം ഭയങ്കര കോംപ്ലിക്കേഷൻ ആണ് ഓൺലൈൻ ആയിരുന്നു എങ്ങനെയാണു ടിക്കറ്റ് എടുക്കുന്നതെന്നു പറയാമോ? ഓരോരുത്തരും ഓരോ രീതിയിൽ പറയുന്നു ഏതെങ്കിലും ഒരു രീതി മാത്രമല്ലെ ശരിയാകേണ്ടത് ഒന്നും മനസിലാകാത്തതുകൊണ്ട് ചോദിച്ചതാണ് ഈ വീഡിയോയെ പറ്റി അല്ലാട്ടോ പറഞ്ഞതു
@MalayaliTrainVlogger33319 сағат бұрын
@@ank6680 online വഴി ആണ്. റെയിൽവേ പോയി നടക്കില്ല
@simiravi450219 сағат бұрын
Good explanation❤❤❤
@MalayaliTrainVlogger3337 сағат бұрын
🩷🩷
@nalarakettilhassan643920 сағат бұрын
Trine book chayan app link pargi tharumo
@MalayaliTrainVlogger33320 сағат бұрын
@@nalarakettilhassan6439 IRCTC APPLICATION PLAYSTORIL UND
@nirmalk342321 сағат бұрын
Fantastic
@MalayaliTrainVlogger33320 сағат бұрын
🩷🩷
@basheerm320021 сағат бұрын
പോടന്നൂർ അല്ല പോത്തന്നൂർ . അവടി അല്ല ആവടി
@MalayaliTrainVlogger33321 сағат бұрын
ഒക്കേ
@dominicfeddric21 сағат бұрын
വളരെ നല്ല വിവരണം ഇത് കാണുന്ന സാധാരണക്കാരയാ ട്രെയിൻ യാത്രക്കാർക്ക് ഒരുപാട് ഉപകാരപ്രദമായ വിഡിയോ ❤❤️🙏🏻
@Master8064421 сағат бұрын
ഇത്ര നശിച്ച ഒരു സിസ്റ്റം
@rishabhmahaur83521 сағат бұрын
Very informative brother' ❤
@dominicfeddric21 сағат бұрын
❤❤
@selfiemobiles84622 сағат бұрын
Kerala Express via Palakkad then coimbathore Mangala via kozhikkode goa
@selfiemobiles84622 сағат бұрын
Kota Jn
@appu45editz9222 сағат бұрын
MGR Chennai Central mail 💗
@pansadik559122 сағат бұрын
Not mail സൂപ്പർ ഫാസ്റ്റ്
@appu45editz9222 сағат бұрын
Alapozha MGR Chennai Super Fast Express icf coach ano bro 🤔
@appu45editz9222 сағат бұрын
MGR Chennai Central Super Fast Express 🤍🔥
@appu45editz9222 сағат бұрын
Frist view
@MalayaliTrainVlogger33322 сағат бұрын
🩷🩷
@appu45editz9222 сағат бұрын
❤️❤️
@johnypaul6088Күн бұрын
ദിവസവും സർവീസുള്ള കേരള എക്സ്പ്രസ്സ് നെപ്പറ്റി ഒന്നും പറഞ്ഞില്ല ....
@MalayaliTrainVlogger33323 сағат бұрын
വീഡിയോ ചെയ്തിരുന്നു സഹോദര, അതാ ഈ വീഡിയോയിൽ ഉൾപെടുത്താഞ്ഞത്
@Pocso-muhammed-nabiКүн бұрын
❤❤❤
@arathicm5109Күн бұрын
Thank you.. ☺️
@MalayaliTrainVlogger333Күн бұрын
@@arathicm5109 🩷🩷
@venugopalnair6937Күн бұрын
Economy and Executive are different 😅Please know this before making the video
@appu45editz92Күн бұрын
❤❤❤
@Newhopes123Күн бұрын
Executive Chair ആണ്. ഇക്കോണമി അല്ല.
@jamesbabu3061Күн бұрын
നാഗപ്പട്ടണം........... വേളാങ്കണ്ണി ദൂരം വെറും 8 കിലോമീറ്റർ മാത്രം. അതുകൂടി പറയാമായിരുന്നു.
@sasikumarp8839Күн бұрын
Economic chair അല്ല എക്സിക്യൂട്ടീവ് ചെയർ ആണ്...
@mahendramachandran2242Күн бұрын
അതിഥി തൊഴിലാളികൾ 😂😂 ക്രിമിനൽ കൂട്ടം,,, പിണറായിക്കു പ്രിയം,,,
@rajukollam7611Күн бұрын
നല്ലഒരുകാര്യംതന്നെആണ് അനിയൻപറഞ്ഞുതരുന്നത് പക്ഷെ 3കാര്യം ഓർമ്മ പെടുത്തുന്നു 1രാവിലെദേവസ്വം റൂംകിട്ടാൻഒരുപാട് താമസം വരും 2.മുടിഎടുക്കാൻദേവസ്വം മുകേനെആകുമ്പോൾ ദക്ഷിണകൊടുക്കണം 100₹ആണ്പടി അപ്പോൾ കൂപ്പൻതരും അത് പഴനി മുകളിൽ കൗഡറിൽ കൊടുക്കണം 3.സന്നിധാനത്ത്20₹ പഞ്ചാമൃതംകിട്ടും അടിവാരത്ത് കിട്ടില്ല ഹര ഹരോ ഹര
@MOHAMEDSAHI-v6yКүн бұрын
Hi
@kl8emptyvlogsvarghesechack659Күн бұрын
Bro 💪💪💪👍👍👍👍 thanks 🙏
@shebyshems1824Күн бұрын
ല്ലേ,
@shibilikvКүн бұрын
ഒരുതവണ ഈ വണ്ടിയിൽ കയറിയിട്ടുണ്ട് ഒടുക്കത്തെ തിരക്കാണ് ജനറലിലുള്ള ആളുകൾ സ്ലീപ്പർ കോച്ചിൽ വരെ എത്തി തിരക്കുകൊണ്ട്
Ada mara myra athu train adaa 21 hours il goa in ehunnathu intay appuppantay kslam alla ethu.
@iqbalk6606Күн бұрын
എന്തിനാണാവോ
@nirmalk3423Күн бұрын
Super
@KilayilabbasKilayilКүн бұрын
തിരുവനന്തപുരം സെൻട്രൽ നിന്ന് മംഗലാപുരത്തേക്ക് എത്ര കിലോമീറ്റർ ദൂരമുണ്ട് അവ വന്ദേ ഭാരത പോലുള്ള ട്രെയിൻ എത്ര മണിക്കൂർ കൊണ്ടാണ് ഓടിയെത്തുന്നത് മണിക്കൂറിൽ എത്ര കിലോമീറ്റർ ദൂരം ഓടി എടുക്കുന്നുണ്ട് എന്ന് അറിയുവാൻ വേണ്ടി എത്ര കിലോമീറ്റർ ദൂരമാണ് തിരുവനന്തപുരം ടു മംഗലാപുരം ഉള്ളത് എന്ന കാര്യം കൂടി വ്യക്തമായി പറഞ്ഞുകൂടെ മണിക്കൂറിൽ 150 മുതൽ 180 കിലോമീറ്റർ ദൂരം ഓടി എടുക്കും എന്ന് കെട്ടിഘോഷിച്ചു തുടങ്ങിയ വന്ദേ ഭാരത് ട്രെയിനിന്റെ ശരാശരി വേഗത എത്രയാണ് എന്ന് ജനങ്ങൾ അറിയട്ടെ
@2023greenmateКүн бұрын
@@KilayilabbasKilayil ജനങ്ങൾ അറിയരുത്
@KilayilabbasKilayilКүн бұрын
@2023greenmate അതെ ആ സത്യം ജനങ്ങൾ അറിയരുത് ആ സത്യം അറിഞ്ഞാൽ ഇവരുടെ കള്ള കളികൾ എല്ലാം പുറത്തുവരും മണിക്കൂറിൽ നൂറ് കിലോമീറ്റര്‍ ദൂരം പോലും ഓടിയെടുക്കുന്ന ഒരു തീവണ്ടി സർവീസും ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലില്ല ഈ സത്യം ആരും പറയാനുമില്ല ആയിരം കിലോമീറ്റർ ദൂരം ഓടിയെടുക്കുവാൻ ഇന്ന് നമ്മുടെ നാട്ടിലെ ട്രെയിനുകൾക്ക് 15 മുതൽ 20 മണിക്കൂർ വരെ എടുക്കുന്നുണ്ട് കെട്ടി ആഘോഷിച്ചു പുറത്തിറക്കിയ ഭാരത് ട്രെയിൻ പോലും മണിക്കൂറിൽ ശരാശരി 100 കിലോമീറ്റർ ദൂരം ഓടി എടുക്കുന്നില്ല മണിക്കൂറിൽ 100 കിലോമീറ്റർ ദൂരം ഓടിയടുക്കുകയാണെങ്കിൽ തിരുവനന്തപുരം സെൻട്രൽ ടു മംഗലാപുരത്തേക്ക് ആറുമണിക്കൂർ സമയം മതിയാവും
@archanam.s852Күн бұрын
Thrissur nne eth trainaa indaavaa? Ente ammakkum ammakkum pokaanaanu