അമ്മേ ദേവി എനിക്ക് full ടെൻഷൻ ആണ് oru രീതിയിലും nikkkkaano ജീവിക്കാനോ പറ്റുന്നില്ല ഇവിടെ dubai ആണ് ഞാൻ എന്തൊക്കെയോ aadhikalaanu എനിക്ക് ദേവി അമ്മേ എല്ലാം onnu മാറ്റിത്തന്നു അനുഗ്രഹിക്കണേ
@deepthit156611 сағат бұрын
ഈ മനുഷ്യനെ ഒന്ന് നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰. ഭക്തിഗാനം തിരഞ്ഞു അവസാനം ഞാൻ എത്തുന്നത് ഇവരുടെ ഗാനത്തിലേക്ക് 🌹🌹🥰🥰🥰
@sureshkumars682011 сағат бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏
@user-ob3co7jr5u11 сағат бұрын
ഓം നമഃ ശിവായ 🙏🙏🙏🙏എന്റെ മനസിന്റെ ബുദ്ധിമുട്ട് പൂർണ മായും മാറ്റി തരണേ ഭഗവാനെ 🙏
@saradaa460711 сағат бұрын
, അമ്മേ ശരണം എന്റെ മകന്റെ കല്യാണം വേഗം നടക്കണം ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധനവും തരണേ🙏🙏🙏🙏
@pdunnikrishnan11 сағат бұрын
Swamiye SaranamAyyappa🎉🎉🎉
@ushanair248311 сағат бұрын
കൈലാസനാഥാ ഭഗവാനേ... 🙏🙏
@user-eb6jn7lj7q12 сағат бұрын
ഞങ്ങളുടെ കടങ്ങളൊക്കെ തീർത്തു തരണേ എല്ലാ ശത്രു ദോഷങ്ങളും നീക്കി തരണേ ഭർത്താവിന് കുടുംബത്തിനും ദീർഘായുസ്സും മക്കൾക്കു നല്ല ജോലി കയറ്റും പിന്നെ അവരെ കുടുംബജീവിതം മരണം വരെ പരസ്പരം വേർപിരിയാതെ ജീവിക്കാനും അനുഗ്രഹിക്കണേ ജയ ശ്രീറാ ജയ് ആഞ്ജനേയ ജയവായുപുത്ര ജയ് ശ്രീരാമ ഭക്ത ശ്രീരാമസേവക ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീറാം ജയ് ശ്രീരാം 🙏🙏🙏
@GEETHAA-dh2lq12 сағат бұрын
🙏🙏🙏🙏🙏
@sreejakkshaji329612 сағат бұрын
🙏🙏🙏
@SurajaP-gw5hg12 сағат бұрын
ആ ഞ്ജനേയ സ്വാമീ ശരണം❤️❤️❤️❤️
@user-qn3im5do6h12 сағат бұрын
Ayyappa
@AaryanPrabha-lm1iz13 сағат бұрын
മഹാദേവ കാത്തുകൊള്ളണമേ 🙏🙏
@ponnuuz.baebee13 сағат бұрын
Patte vannila
@sajankrishna414714 сағат бұрын
Ammea saranam devi saranam 🙏🙏🙏
@SalilamaniP.K14 сағат бұрын
0.jmmppptww
@SalilamaniP.K14 сағат бұрын
L 0:58
@RaniRani-xt9rg17 сағат бұрын
Mam ennum നല്ലതേ വരൂ, ദൈവം അനുഗ്രഹിക്കട്ടെ 🙏♥️🥰♥️🙏.
അമ്മേ നാരായണ 🙏🙏🙏🙏ദേവി നാരായണ 🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏🙏ദുർഗ്യെ നാരായണ 🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️🥰🥰
@AaryanPrabha-lm1izКүн бұрын
അയ്യപ്പ കാത്തുകൊള്ളണമേ 🙏🙏
@ambikadevi7846Күн бұрын
അമ്മേ എന്റെ മോൾക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@user-hl5gx3ed8dКүн бұрын
അമ്മേ.. മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ ഒരു വിധ തടസ്സവും കൂടാതെ നടത്തി കൊടുക്കേണമെ...'' അതിന് വേണ്ടിയുള്ള പണത്തിന് ഒരു വിധ തടസ്സവും വരുത്തരുതെ..... കാക്കണം അമ്മേ..... നാട്ടിൽ വരുന്നത് എന്ന് അമ്മ തീരുമാനിക്കും പോലെ..... നാട്ടിൽ എത്തിയാൽ അമ്മയുടെ നടക്കിൽ വന്ന് അമ്മയെ കാണാനുള്ള അനുഗഹം തരണമെ.....🌹🌹