Пікірлер
@prasanth4820
@prasanth4820 Ай бұрын
അരിപൊടിക്കുന്നതും, മല്ലിമുളക് പൊടിക്കുന്നതും കൂടെ മെഷിൻനു എത്ര കാശു വേണ്ടിവരും
@binoybinoy3082
@binoybinoy3082 4 ай бұрын
❤️❤️❤️
@manojanmanoj4662
@manojanmanoj4662 6 ай бұрын
ഒരു അരിപൊടിക്കുന്ന മിഷ്യൻ, മല്ലി 1, മുളകും മഞ്ഞളും കൂടെ 1 ഒരു പൊടി വറുക്കുന്നത്, എത്ര കാശ് വരും
@pkvlogs798
@pkvlogs798 6 ай бұрын
നല്ല മെഷീന് ആണെങ്കിൽ 2ഉം കൂടി ഒരു ലക്ഷം പ്രതീക്ഷിക്കാം
@nasserpannonapannona9401
@nasserpannonapannona9401 7 ай бұрын
Expiller nallath ethucambaniyanu oru retail podimillil thudangan
@pkvlogs798
@pkvlogs798 7 ай бұрын
നരേൻ നല്ല കമ്പനിയാണ്
@hameedpvs486
@hameedpvs486 7 ай бұрын
Hi ബ്രദർ നിങ്ങളുടെ ഡീറ്റെയിൽസ് തരാമോ GCC യിൽ തുടങ്ങാൻ പ്ലാനുണ്ട്
@pkvlogs798
@pkvlogs798 7 ай бұрын
8129615380 വാട്സപ്പിൽ ബന്ധപ്പെടുക വിളിച്ചാൽ കിട്ടാൻപ്രയാസമായിരിക്കും
@thekkethilrk
@thekkethilrk 7 ай бұрын
ഞങ്ങൾ ചെറിയ രീതിയിൽ പൊടിവർഗ്ഗം പുട്ടുപൊടി,മുളകുപൊടി, മല്ലിപൊടി , പാക്കറ്റ് ആയി വിൽപ്പന തുടങ്ങി ഒരുപാടു പേർക്ക് നേരിട്ട് കൊറിയർ മുഗേന കൊടുക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നു ചെലവ് ചുരുങ്ങിയ രീതിയിൽ എങ്ങിനെ നേരിട്ട് കേരളത്തിന്റെ പലഭാഗത്തേക്കു എത്തിക്കാൻ pattum ഒന്ന് പറഞ്ഞു തരുമോ
@pkvlogs798
@pkvlogs798 7 ай бұрын
എനിക്ക് അതിനെ കുറിച്ച് അറിയില്ല
@nsambasivannair9844
@nsambasivannair9844 7 ай бұрын
അടുത്തടുത്ത മില്ലുകൾ തുടങ്ങി ഏതാണ്ട് ഒരു വർഷത്തോളം ഇപ്പോൾ ഓരോന്ന് പൂട്ടി തുടങ്ങി
@shereefmohd7838
@shereefmohd7838 9 ай бұрын
Ee machines athu campaniyil ninnanu kittuka
@pkvlogs798
@pkvlogs798 9 ай бұрын
തൃശൂർ ജില്ലയിൽ കുറെ കമ്പനികൾ ഉണ്ട്
@Ricemillstories11
@Ricemillstories11 10 ай бұрын
Contact no.tharavo
@mujeebckmujeebck2322
@mujeebckmujeebck2322 10 ай бұрын
Vanda makkala Labham ella
@Ashique234
@Ashique234 9 ай бұрын
Entha angane parnje
@riyasaliali6573
@riyasaliali6573 10 ай бұрын
😊
@frozen_bits
@frozen_bits 10 ай бұрын
🎉🎉🎉🎉🎉🎉
@frozen_bits
@frozen_bits 10 ай бұрын
Hhjj
@pramodhvlogs
@pramodhvlogs 11 ай бұрын
വർക്കിന് പുറമെ നമുക്ക് പൊടികൾ പാക്കറ്റ് കളിൽ വിൽക്കുന്നതിന് നമ്മുടെ ഷോപ്പിൽത്തന്നെ വിൽക്കാൻ പ്രെതേഗം ലൈസൻസ് എടുക്കണോ
@pkvlogs798
@pkvlogs798 11 ай бұрын
പഞ്ചായത്ത്ലൈസൻസിൽ എഴുതിയാൽ മതി പാക്ക് സീൽ ചെയ്ത് വിൽക്കണമെങ്കിൽ പാക്കർലൈസൻസ് ലീഗൽ മെട്രോളജായിൽ നിന്ന് എടുക്കണം
@ashmifamily3694
@ashmifamily3694 11 ай бұрын
ഏത് കമ്പനിയാണ് സൗണ്ട് കുറവും നല്ലവണ്ണം പൊടിയുന്നതും ആയ മെഷീൻ ഉള്ളത്.
@pkvlogs798
@pkvlogs798 11 ай бұрын
പൈലറ്റ്
@Kerala742
@Kerala742 11 ай бұрын
Jk
@arunjacob1708
@arunjacob1708 6 ай бұрын
പൈലറ്റ് സൗണ്ട് കൂടുതലാണ്
@ashmifamily3694
@ashmifamily3694 11 ай бұрын
തുടങ്ങാൻ എത്ര സ്ക്വയർ ഫീറ്റ് ബിൽഡിംഗ് വേണം.?
@pkvlogs798
@pkvlogs798 11 ай бұрын
ഏറ്റവും ചുരുങ്ങിയത് 500 സ്ക്വയർ ഫീറ്റെങ്കിലും വേണം
@muhammedmuhamme1287
@muhammedmuhamme1287 Жыл бұрын
ഞാൻ മില്ല് വാടകക്കെടുത്ത് നടത്തു യാണ് ഇപ്പോൾ നഷ്ടത്തിലാണ് ഓടുന്നത് ഇതിനെ വിജയിപ്പിക്കാൻ ഒരു മാർഗം പറഞ്ഞതരൂ
@pkvlogs798
@pkvlogs798 Жыл бұрын
എന്താണ് കാരണം
@Kerala742
@Kerala742 11 ай бұрын
ഉണക്കി ആട്ടുന്ന പെരുപാടി തുടങ്ങു
@rajendranps
@rajendranps Жыл бұрын
ഇത്തരം സംരംഭം തുടങ്ങാൻ എത്ര രൂപ മുതൽ മുടക്ക് ആകും
@pkvlogs798
@pkvlogs798 Жыл бұрын
കെട്ടിടം ഒഴിച്ച് ഏകദേശം 7 ലക്ഷം വരും
@SajiRK1133
@SajiRK1133 Жыл бұрын
മല്ലിയും മുളകും പൊടിക്കുന്നതും അരിയും ഉഴുന്നും ഒക്കെ അരക്കുന്ന മെഷിനും കൂടി എത്ര രൂപ ആകും
@pkvlogs798
@pkvlogs798 Жыл бұрын
മല്ലിക്കും മുളകിനും ഒരു മെഷീനാണെങ്കിൽ 50 ആയിരം അരിയും ഉഴുന്നും അരക്കുന്നതിന് 25 ആയിരത്തിന് മുകളിൽ
@SajiRK1133
@SajiRK1133 Жыл бұрын
@@pkvlogs798 thank you chetta
@adarshsp3040
@adarshsp3040 Жыл бұрын
Chilli wash cheyth aano podikkunne? Chilli evdenna edukkane
@pkvlogs798
@pkvlogs798 Жыл бұрын
Job worke
@pkvlogs798
@pkvlogs798 Жыл бұрын
ആളുകൾ കൊണ്ടുവരുന്നത് പൊടിച്ച് കൊടുക്കുന്നതാണ്
@adarshsp3040
@adarshsp3040 Жыл бұрын
Ok.
@pramodradhakrishnan2811
@pramodradhakrishnan2811 Жыл бұрын
ഞാൻ ഒരു പ്രവാസിയാണ് എനിക്ക് ഒരു മില്ല് തുടങ്ങണമെന്ന് ആഗ്രഹമുണ്ട് മുളക് മല്ലി ഗോതമ്പ് അരി മഞ്ഞൾ ഇവ പൊടിക്കുന്നതിനും പിന്നെ വറുക്കുന്ന മെഷീനും കൂടി എത്ര ചിലവ് വരും ഏകദേശം
@pkvlogs798
@pkvlogs798 Жыл бұрын
കെട്ടിടം ഒഴിച്ച് 7 ലക്ഷംഒക്കെ വരും
@Gaming_12383
@Gaming_12383 Жыл бұрын
അരി പൊടിച്ച് വറുത്ത് എടുക്കുന്ന മെഷീന് എത്ര രൂപ വരും ഏകദേശം കപാസിറ്റി കുറഞ്ഞ ടൈപ്പ്
@pkvlogs798
@pkvlogs798 Жыл бұрын
10 kgവറുക്കുന്നതാണെങ്കിൽ നല്ല കമ്പനി സാധനം വേണമെങ്കിൽ 50K
@safazavlogs7260
@safazavlogs7260 Жыл бұрын
60000 25 kg
@ccabootty7944
@ccabootty7944 Жыл бұрын
താങ്കളുടെ edrass കിട്ടുമോ ഒരു മില്ല് തുടങ്ങാൻ ഉദ്ദേശം ഉണ്ട് എല്ലാ മിഷ്ണറികളും എവിടെക്കിട്ടും എത്ര മുടക്കണം
@pkvlogs798
@pkvlogs798 Жыл бұрын
എന്റെ വീട് പെരിന്തൽമണ്ണ നിങ്ങളുടെ വീട് എവിടെ?
@kunhimoideen4811
@kunhimoideen4811 Жыл бұрын
എനിക്കും ഒരു മില്ല് തുടങ്ങണം. എൻ്റെ വീട് മലപ്പുറം കോഡൂരിലാണ്. ഞാൻ ഇപ്പോൾ ഉള്ളത് ഷാർജ യി ലാ ണ് - താങ്കളുടെ വാട്ട്സപ്പ് നമ്പർ കിട്ടിയാൽ ബന്ധപ്പെടാമായിരുന്നു'' താങ്കൾ ഈ വീഡിയോ വിൽ പറഞ്ഞ കണക്ക് വെച്ച് 5 ലക്ഷം യന്ത്രസാമഗ്രികൾ ക്ക് വരുന്നുള്ളൂ. മൊത്തം 10 ലക്ഷം രൂപ ഉണ്ടായാൽ ഒര് മില്ല് തുടങ്ങാമോ? യന്ത്രങ്ങൾ എവിടെ നിന്നാണ് വാങ്ങേണ്ടത് -?
@pkvlogs798
@pkvlogs798 Жыл бұрын
@@kunhimoideen4811 8129615380
@pkvlogs798
@pkvlogs798 Жыл бұрын
@@vazhavilasajeev1484 3മീറ്റർ ദൂരം പാലിച്ചാൽ മതിയായിരുന്നു, ഇപ്പോൾ മാറ്റം വന്നിരിക്കുന്നോ എന്നറിയില്ല
@mustafapunnoli6364
@mustafapunnoli6364 Жыл бұрын
എന്റെ മുളക് പൊടിക്കുന്ന മെഷീൻ പൈലറ്റ് K300 ആണ്. ഭയങ്കര സൗണ്ട് ആണ് അതിനു. സൗണ്ട് കുറക്കാൻ വല്ല വഴിയും ഉണ്ടോ. അയൽ വാസികൾ കംപ്ലയിന്റ് ചെയ്യുന്നു
@pkvlogs798
@pkvlogs798 Жыл бұрын
അത് നോക്കിയാലേ പറയാൻ പറ്റൂ
@muralidoha5160
@muralidoha5160 Жыл бұрын
അയൽവാസികളുടെ സമ്മതം വേണമോ
@pkvlogs798
@pkvlogs798 Жыл бұрын
ആവശ്യമുണ്ടായിരുന്നില്ല
@muralidoha5160
@muralidoha5160 Жыл бұрын
മറുപടി തന്നതിൽ സന്തോഷം, ഇപ്പോൾ പ്രവാസി ആണ് അടുത്ത് തന്നെ അവസാനിപ്പിച്ചു വരും അപ്പോൾ തുടങ്ങാൻ പറ്റിയ സംരംഭമായി തോന്നുന്നു
@pkvlogs798
@pkvlogs798 Жыл бұрын
@@muralidoha5160 ഇതൊക്കെ green കാറ്റഗറിയിൽ പെട്ടതാണ് അതു കൊണ്ട് ഒന്നിനും പ്രശ്നമില്ല വീട് 3 മീറ്റർ അടുത്ത് വരെ ആകാം പേക്കിംഗ് ആണെങ്കിൽ കുറച്ച് കൂടി ദൂരം കൂട്ടേണ്ടിവരും
@Yahooth_obg3
@Yahooth_obg3 9 ай бұрын
തല വെക്കല്ലേ വേറെയും ഒരുപാട് വ്യത്യസ്തമായ ആശയങ്ങൾ ആവശ്യമാണ് കൊമ്പറ്റീവ് ആയിട്ടുള്ള മേഖലകളിൽ നിന്നും യുണിക് ആവുക. അവിടെ അധ്വാനിച്ചു ഉണ്ടാക്കിയത് ഇവിടെ കൊണ്ടു വന്ന് നാശം സസൂൽ ആകരുത് ​@@muralidoha5160
@ravikumarp9367
@ravikumarp9367 Жыл бұрын
Pollution ലൈസൻസ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ
@pkvlogs798
@pkvlogs798 Жыл бұрын
പ്രയാസമില്ല
@NisarK-jg1gz
@NisarK-jg1gz Жыл бұрын
Machineries ellam ippol paranjathilum ethrayo vila koodiyitund.athika millukalum valiya natiotathilan odikkondirikkunnath
@sajithaanil1232
@sajithaanil1232 Жыл бұрын
തുടങ്ങാൻ പ്ലാൻ ഉണ്ട് ഇത് ഒന്ന് കാണാൻ വരാൻ പറ്റോ സ്ഥലം എവിടെ ya
@pkvlogs798
@pkvlogs798 Жыл бұрын
പെരിന്തൽമണ്ണ
@shihabk5976
@shihabk5976 Жыл бұрын
മിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന 50mtr ചുറ്റളവിൽ ഒരു സ്കൂൾ ഉണ്ട്. ലൈസൻസ് കിട്ടാൻ എന്ധെങ്കിലും problems ഉണ്ടോ
@pkvlogs798
@pkvlogs798 Жыл бұрын
പ്രശ്നമില്ല
@raiza7607
@raiza7607 Жыл бұрын
ഞാനും തുടങ്ങി ഇപ്പോൾ എന്റെ മില്ലിന്റെ തൊട്ട് അടുത്ത് രണ്ടു മില്ല് വന്നു 😊
@pkvlogs798
@pkvlogs798 Жыл бұрын
എവിടെയാണ് സ്ഥലം
@Yahooth_obg3
@Yahooth_obg3 9 ай бұрын
😂
@prasanth4820
@prasanth4820 Ай бұрын
@@pkvlogs798 ഉളമ്പാറ
@tastyvlogs1460
@tastyvlogs1460 2 жыл бұрын
👍
@manjuthomas2273
@manjuthomas2273 2 жыл бұрын
ചായ ഈസ് ഗുഡ് ബട്ട്‌ മ്യൂസിക് ഈസ് അൺ സഹിക്കബിൾ
@santharajan3660
@santharajan3660 2 жыл бұрын
ഒരു ചായ ഉണ്ടാക്കാൻ ഈ മ്യൂസിക് വേണോ? ഒന്നും കേൾക്കാൻ പറ്റിയില്ല.
@pkvlogs798
@pkvlogs798 2 жыл бұрын
Sorry
@nirmalapurakkat9369
@nirmalapurakkat9369 2 жыл бұрын
Very true
@hemarajn1676
@hemarajn1676 2 жыл бұрын
സുഹൃതത്തെ ഈ മ്യൂസിക്ക് കാരണം താങ്കൾ പറയുന്നത് കേൾക്കുന്നില്ല. കൂടാതെ താങ്കൾ പതിഞ്ഞ ശബ്ദത്തിലാണ് വിവരിക്കുന്നത്. അതിലെ ചേരുവകൾ എല്ലാം വ്യക്തമായി ഡിസ്ക്രിപ്ക്ഷൻ ബോക്സിൽ . കാണിക്കാമോ?
@nautilusnest
@nautilusnest 2 жыл бұрын
Music is too loud...
@marakkarpk5701
@marakkarpk5701 2 жыл бұрын
😬😬😬😬😬
@marakkarpk5701
@marakkarpk5701 2 жыл бұрын
Endhinan music kealkkadirikkanano
@nowshinowshiya706
@nowshinowshiya706 2 жыл бұрын
വീഡിയോ ചെയുമ്പോൾ മ്യൂസിക് ഉള്ള കാരണം സംസാരം കേൾക്കാൻ പറ്റുന്നില്ല
@pkvlogs798
@pkvlogs798 2 жыл бұрын
ഇനി ശ്രദ്ധിക്കാം Thanks☺☺
@avtobs2784
@avtobs2784 2 жыл бұрын
Good vedeo. ഇഷ്ടമായി ചായ ഇഷ്ടമാണ്. നല്ല അവതരണം ആദ്യമായി കാണുന്നു. Subscribed
@pkvlogs798
@pkvlogs798 2 жыл бұрын
നിങ്ങളുടെ ചാനൽ Subചെയ്‌തിട്ടുണ്ട്
@adhil8651
@adhil8651 2 жыл бұрын
Supper
@darksoloff6195
@darksoloff6195 2 жыл бұрын
👍👍👍
@darksoloff6195
@darksoloff6195 2 жыл бұрын
👌👌 good
@adhil8651
@adhil8651 2 жыл бұрын
Suppar