Sacho / mudryk left wing and Neto at right wing, madueke nu bench lu eruthanam
@vipinv612621 сағат бұрын
Madu k ശോകം
@madmaxgamerinn854723 сағат бұрын
What about nkunku
@ottakomban_663_5Күн бұрын
Nerathe caicedo ne vimarshikumbolum caicedo ne trust cheythondirunna njn... Happy to hear from you sk bro... Now he's oru most consistent player💙
@vipint3164Күн бұрын
In chelsea s current level solid performances from chelsea..diffence nannayirunnu
@prasanthtn7769Күн бұрын
PL liverpool kondu povum enn ekadeshm urapikaa..top4il vannal mathiyaarunu 😌
@sanbabs1Күн бұрын
palmer ലെഫ്റ് ഹാഫ് സ്പേസ് കൊണ്ട് വന്നിട്ട് ഗുസ്ടോ നെ റൈറ്റ് ഹാഫ് അറ്റാക്കിങ് സ്പേസിൽ കളിപ്പിക്കാൻ തുടങ്ങിയതിനു ശേഷം നമ്മളുടെ പെർഫോമൻസ് താഴോട്ട് ആണ് ..ഗുസ്ടോ അറ്റാക്കിങ്ങളിൽ വേസ്റ്റ് ആണ് . റൈറ്റ് മൊത്തം വീക്ക് ആണ് .
@shahalka2592Күн бұрын
As an Arsenal fan, ചെൽസിയെ പോലും തോൽപ്പിക്കാൻ പറ്റാത്ത Arsenal ടൈറ്റിൽ അർഹിക്കുന്നില്ല
@sreekanthpm3938Күн бұрын
Sancho vann kazhinjal neto RW kalich madueke benchil ethanam
@harikrishnand8641Күн бұрын
Maresca should be ruthless to make changes. Madueke is not at his best after that hatrick game. Neto at right is is a different player than playing at left. Palmer had an offday and was not substituted. Enzo needs to figure out the best 11.
@chelseakaaranКүн бұрын
He is just taken charge. He has displayed more guts than Potter, Sarri, Poch and Lampard. Only 11 PL games and a few cup game. That's it. You are speaking as if he has been in charge for 2 yrs.
@madmaxgamerinn8547Күн бұрын
Havertsine പറ്റി എന്തേലും പറയ് ബ്രോ. അവന്റെ പഴേ ഹോമിൽ വന്നിട്ടും ഗോൾ അടിച്ചിട്ട് celibration ചെയ്യാൻ കാണിച്ച മനസ്.. ചെൽസി ഫാൻസ് ഇപ്പോ ഒരുപാട് വെറുക്കുന്ന കൂട്ടത്തിൽ ആണ് ഹെവിർട്സ് ഇപ്പോ.
@vp7456Күн бұрын
ഇടക്കിടക്ക് ഇങ്ങനെ watch along വെക്ക് ബ്രോ
@chris-hl3lrКүн бұрын
Bro nammal predictable ആകുന്നുണ്ടോ ?? Maresca ne പൂട്ടാൻ ബാക്കി ടീംസ് പഠിച്ചോ ?? എനിക്ക് അങ്ങനെ ആണ് തോന്നിയെ . I could be wrong 🤷
@chelseakaaranКүн бұрын
Will do a new video
@muhammedsaheen8275Күн бұрын
Review video back to previous style. 🥳 chelsea 💙blues
@planetdiary829Күн бұрын
I think enzo better than lavia, i can't see lavia good in field but some pandits are praising him, why
@chelseakaaranКүн бұрын
Lavia is a top top player. Pakshe he is young. Wait for him to develop
@S-G-A100KКүн бұрын
ഓരോ ദുരന്തം കൊച്ചുമാര്..
@S-G-A100KКүн бұрын
മധു k നെ ഒക്കെ ഫസ്റ്റ് ഇറക്കാമോ..?
@sherinkr454Күн бұрын
Jackson oru cross വെച്ചിരുന്നു last. Raya യുടെ just മുൻപിൽ.but ആരും വന്നില്ല.
@noufalvk7966Күн бұрын
ഏകദേശം പ്രധാന ടീമുകളുമായി എല്ലാം ഫസ്റ്റ് റൗണ്ട് കളിച്ചു കഴിഞ്ഞ ചെൽസിക്ക് ഇതുവരെ രണ്ട് തോൽവി മാത്രമേ ആയിട്ടുള്ളു എന്നത് സന്തോഷകരമാണ്.
@nakulkdas215Күн бұрын
Bro, നമ്മൾ concede ചെയ്ത goal sanchez error ആയിരിക്കാം. But look at his awareness at that time. He was like the 2v1 at that time. One more arsenal player near him. In case Martinelli passes the ball to his teammate he needs to be saved. That is the reason I think he stood like that. Please Just watch the goal again.
@chelseakaaranКүн бұрын
Agreed but he should not allow the ball through the first post. In that angle, he should cover it.
@FathimaYousuf-g3mКүн бұрын
Arsenal bad game aanu ipppol kalikunnath.
@binudas5637Күн бұрын
ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് തോൽക്കാതെ രക്ഷപെട്ടു.ഈ സാഞ്ചെസ് എന്താ കാണിക്കുന്നത്. ഫസ്റ്റ് ഗോൾ ഒന്ന് ശ്രമിച്ചാൽ തടയാമായിരുന്നു. അത്രയും സമയം കിട്ടിയതല്ലേ. എന്നിട്ടും ഫസ്റ്റ് പോസ്റ്റ് ഓപ്പൺ ആക്കിയിട്ട് എന്ത് തേങ്ങ ആണ് കാണിച്ചത്.
@kishananand62282 күн бұрын
I am really happy to see our game nowadays.... keeping in mind that we are making a comeback 💙💙💙
@deebupb91922 күн бұрын
Chelsea പടിക്കേണ്ടത് counter അറ്റാക്ക് ചെയ്യാൻ ആണ് ബോൾ ഒരുപാട് time കീപ്പർ ഹോൾഡ് ചെയ്യുന്നു,,,, palmer ne man to man mark ചെയ്താൽ പണി ആണ് പുള്ളിക് ഒന്നും കാര്യമായിട് ചെയ്യാൻ പറ്റിയില്ല,,,
@AbhiSwharz2 күн бұрын
WTF ARE U SAYING SK BRO🤣 SAKA HASN'T DRIBBLED PASSED EVEN ONCE AGANST cucurella IN80 MINUTES 🤣 CUCU KADE HIM MUDRYK YESTERDAY 🤣
@rakeshvellora9632 күн бұрын
Palmar മാർക്കിംഗിൽ struggle ചെയ്യുന്നത് കാണുമ്പോൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമായിരുന്നു.. അവസാന 20 മിനിട്ട്സ് പാൽമറിനെയും ജാക്സനെയും വലിച്ച് ഫെലിക്സ്നെയും എൻകുങ്കു വിനെയും ഇറക്കണമായിരുന്നു... Madueka യെ കൃത്യമായി പിൻവലിച്ചു..സമനില പിടിച്ചു 3rd പൊസിഷൻ keep ചെയ്തു എന്ന് ആശ്വസിക്കാൻ എനിക്ക് കഴിയില്ല..Home ഗ്രൗണ്ടിൽ എന്ത് വില കൊടുത്തും ആഴ്സനലിനെ വീഴ്ത്തണമായിരുന്നു...
@joysonpj76622 күн бұрын
മാഡൂവേക്ക്, ജാക്സൻ😂
@S-G-A100KКүн бұрын
മധു k നെ ഒക്കെ ഫസ്റ്റ് ടീമിൽ കളിപ്പിക്കുന്നത് തന്നെ ശോകം
@sherinkr4542 күн бұрын
നമ്മൾ top 6ലെ എല്ലാ ടീമും ആയി കളിച്ചു. ഇനി ഉള്ള main teams villa and spurs ആണ്. എല്ലാം വെച്ച് നോക്കുമ്പോൾ dec കഴിയുമ്പോൾ നമ്മൾ top3 ൽ തന്നെ നിൽക്കെണ്ടതാണ്
@vipint3164Күн бұрын
Yes
@kiransv86672 күн бұрын
I think couch need to substitute with nkuku Early.
@Moideenchelsea2 күн бұрын
ഗുസ്ത്തോക്ക് കിട്ടിയ ചാൻസും മറ്റുള്ളവർക്ക് കിട്ടിയ ചാൻസും നമ്മൾക്ക് ഗോളാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ🥹
@hiooj012 күн бұрын
Ivde 3rd ഒന്നും safe alla 10th ayitt only 3 difference 1game point drop akiyal okka തീർന്നു big teamsnoppam draw ath small teaminoppam ayal criticism koodum palmer big teamsnoppam ee season tight marking karanam kure chances onnum openup akunilla😢 Enzo, mudryk to start and noni, lavia benchilekk avan chance ullapole ind, nkuku need to start he need some more minutes big team allathkond waiting for his start, no. 10 rolil... allankil he might be sold off next season 🙃
@PkMed-v3u2 күн бұрын
തോറ്റില്ല അത് തന്നെ ആണ് വിജയം, ഒരു ഫിനിഷിങ് striker വേണം, netto വിനെ നന്നായി കളിപ്പിക്കുന്നു കളിക്കുന്നു
@punjikara2 күн бұрын
What you said is absolutely correct Its not a happy result but a fair result. Fans must understand where we are coming from before worrying about standards and this is bridge and so forth. The substitution could hav been done earlier
@JasirJasi-e3x2 күн бұрын
Top 3 happy riselt alle
@AkshayAchu-ov9ih2 күн бұрын
Top 3 onnum stable alla.look at Man Utd point at 13
@ssh44822 күн бұрын
@@AkshayAchu-ov9ihyes just 4 points difference
@diljithkd47582 күн бұрын
💙
@abinjoy40692 күн бұрын
Neto goal 💥
@abhineshabhi43052 күн бұрын
നമ്മുക്ക് നല്ലതാ...top 4nu ഗുണം ചെയ്യും... Arsenal title നു വേണ്ടി കളിക്കുന്നത് കൊണ്ട് ശോകം ആണ്....
@bondex-zo6xj2 күн бұрын
Sanchez 😢😢😢😢
@kuttapu_fitness_dxb86012 күн бұрын
Blues 💙
@ItsFake-c9q2 күн бұрын
1:20:36 martinelli goal 😶🌫️ 1:30:48 neto goal🎉🕺🏼 1:33:25 saka cross🙆🏼♂️ 1:36:02 jackson offsidegoal🥲🙆🏼♂️ 1:56:30 last moment oftge match🫣😮💨
ലെ ലിവർപൂൾ ഫാൻസ്: ആഴ്സണൽ നേ അങ്ങ് കൊന്നെക്ക് ബ്രോ 😮support ❤
@m4media483 күн бұрын
Hope 💙💙💙💙💙
@kiransv86673 күн бұрын
Nkuku need to start as AM if plamer not aviable
@Diljintharol3 күн бұрын
Chelsea is more better than arsenal in current situation. Kazhinja season pole chelseaye kandal ivan mar mikkavarum urakki vidum bridgil. Inn mikkavarum chelsea a prethikaram veettan kachaketti irangumennnan thonnunne. 🥶🥶
@ABHISHEK-fb2qm3 күн бұрын
Rice kalikkan aan chance kooduthal. Arteta sthiram parayunnatha avn indavulla Ivan indavulla ennokke. Ekke nammde arteta annante mind game😂