Fee വളരെ അധികമല്ലേ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികം sir ഒരു 5 ൽ താഴേ ആക്കിയാൽ ഒരു പാട് പേർ ഉണ്ടാവും
@thrissurinformation660619 сағат бұрын
പ്ലീസ് ഹെല്പ് ഞാൻ ആർ ആർ ബി രജിസ്റ്റർ ചെയ്യാൻ നോക്കിയപ്പോൾ. ആധാർ കാർഡിൽ നെയിം വ്യത്യാസമുണ്ട് രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല
@Ranju-v3g21 сағат бұрын
Super
@Thakkudus830222 сағат бұрын
Group d examinu train kurich questions undakumo
@AaRrHh91722 сағат бұрын
ഇതൊക്കെ Join ചെയ്യുന്നതുവരെ മാത്രമേ ഉണ്ടാവൂ Full payment ചെയ്ത് ആരും Join ചെയ്യരുത് പറ്റിക്കപ്പെടും ഞാൻ പെട്ടതാണ്. ഒരു Support ഉം കിട്ടില്ല Call attend ചെയ്യുക പോലും ഇല്ല Maths ok Aanu
@fzbz-creations2662Күн бұрын
Sperb
@ajmalaju130Күн бұрын
Super class sir❤ enik feb 3 salary kittullu join cheyan thalpariyamund ee offer kittumo please replay
@wrong_x_2202Күн бұрын
Onum koode onn alojikunath nallath an 🌚
@ajmalaju130Күн бұрын
Bro njan cash kuravayath kond xylem chernnu 4000 poyi.. Maths & reasoning class njan kandathil vechu deepth sir nte class ann nallath.. Eni time kalayanilla oru joli urgent ann@@wrong_x_2202
@aromalm94632 күн бұрын
സംസാരം ക്ലിയർ ആകുന്നില്ല 🤦♂️🤦♂️
@amrithaajith10882 күн бұрын
Edh zone l apply chythalum xam centre same ahyirikkuoo......
@dreamcatcherhappines40222 күн бұрын
Oru poste apply cheyyan pattullo.
@ഡിങ്കൻ-റ7ഗ2 күн бұрын
Mam kazhinja pravashyam group d notification vannappol account create cheythirunnu. But details ormma illa. Ini puthiya account undakkan pattumo?
@rameesanees2 күн бұрын
ഹിന്ദി ചെറിയ ഒരു ഐഡിയ ഉണ്ടെങ്കിൽ SEARCH ADITHYA RANJAN OR GAGAN PRATHAP അവരെക്കാൾ വലിയ മാത്‍സ് സാറന്മാർ ഇല്ല 500 -600 രൂപയ്ക്ക് കോഴ്‌സും കിട്ടും. ബേസിക് മുതൽ പഠിപ്പിക്കും എങ്ങനെയാണ് ഷോർട് കട്ടുകൾ വന്നത് എന്നും പറഞ്ഞു തരും... അല്ലാതെ വെറുതെ ഷോർട് കട്ട് മാത്രം പഠിച്ചിട്ട് കാര്യം ഇല്ല അത് വന്നത് എങ്ങനെ എന്നും കൂടി അറിയണം. അതിനു ബേസിക് അറിഞ്ഞു തന്നെ പഠിക്കണം .
@strolljoe2 күн бұрын
Rpf age limit?
@Ranju-v3g3 күн бұрын
🎉
@sandimas.s14503 күн бұрын
Question Malayalam ano English ano
@sreenath95123 күн бұрын
14 language il undu namuk avashyam ullath apply cheyyumbol select akkam
@Thampithaneesh3 күн бұрын
ആർ ആർ ബി തിരുവനന്തപുരം ഗ്രൂപ്പ് ഡി പരീക്ഷ നടത്താറില്ല ആർ ആർ ബി ചെന്നൈയിലാണ് ഗ്രൂപ്പ് ഡി പരീക്ഷ നടത്തുന്നത് അതുകൊണ്ട് പരീക്ഷ കേരളത്തിൽ എഴുതാൻ പറ്റത്തില്ല എന്ന് പറയുന്നത് ശരിയാണോ. തമിഴ്നാട്ടിലെ സെന്ററിൽ ഒന്നും തിരുവനന്തപുരത്തിന് ആക്സസ് കാണത്തില്ലല്ലോ
@SreeSree-hs4xz2 күн бұрын
Tvm Chennai zone ane, keralathil center und
@kavyagkrishnan39303 күн бұрын
Sir Njan Ntpc yk apply cheyyan ith eduthirunnu group d yk same vech thanne apply cheyyamo. Ingane eduth kazhinjal validity ethra?
@__m_a_i_z__3 күн бұрын
Ithil ellathinum apply cheyyan sathikkuo
@Syama.1233 күн бұрын
Tq...
@MRS200043 күн бұрын
Fee kuduthal an
@Kannanz3world3 күн бұрын
exam centre engane ariyum.? Aarengilum onnu parayane
@sreenath95123 күн бұрын
Hall ticket varumbol ariyuu ... Keralthil thanne kore exam centers undu .. thrissur , aluva , kollam , trivandrum angene enik kazhinja oru exam thrissur ayirunnu
@Somu16943 күн бұрын
5000
@popupmallu3 күн бұрын
Fee kurachu kooduthal aayi thonnunnu
@abhijithanp23863 күн бұрын
30 days is Impossible For Begginers
@sinannk-e1p4 күн бұрын
Jst orru hindi idea undel... Hindi channels orrupaad und. Ee typ qstn okke avvrr ethreyoo munbb discuss cheythathaan.. Also... Ee method mathramallaa.. Many more tricks okke avar discuss cheyyunnund...... Like Aditya rajan sir❤😊😊
@rameesanees2 күн бұрын
ADITHYA RANJAN GAGAN PRATHAP RANDUM BEST AANU
@ramzeenaabins7724 күн бұрын
Samsaram clear akunilla
@aromalk99364 күн бұрын
ഞാൻ അക്ഷയ വഴി ആണ് കൊടുത്തത് കമ്മ്യൂണിറ്റി സർട്ടിഫിക്കേറ്റ് പക്ഷെ അതിൽ സ്റ്റേറ്റ് ആണ്. അടുത്ത ദിവസം അക്ഷയ l പറഞ്ഞപ്പോൾ 2 ലും തഹസിൽദാർ തന്നെ sign ചെയ്യുന്നത് കൊണ്ട് പ്രേശ്നം ഇല്ല പറഞ്ഞു. എന്തു ചെയ്യണം, അഹ് സർട്ടിഫിക്കേറ്റ് മതിയോ? അതോ വേറെ apply ചെയ്യണോ... Please reply...
സർ ... ഓരോ പോസ്റ്റും എന്താണെന്നും ആർക്കെല്ലാം അപ്ലൈ ചെയ്യാം എന്നും ഒന്ന് പറഞ്ഞു തരുമോ..(10th നു ഏതാണ്, ITI ക്ക് ഏതാണ് എന്നത് ഉൾപ്പടെ )ഞാൻ ആദ്യമായിട്ടാണ് ഒരുപാട് റെയിൽവേ എക്സാം നു തയ്യാറാകുന്നത്...എന്നെ പോലെ ഒരുപാട് തുടക്കക്കാർക്ക് അതൊരു വലിയ സഹായമാകും🙏🙏🙏
@kannankollam17114 күн бұрын
ഒരു കുന്തവും ഇല്ല പത്താംക്ലാസ് പാസായ എല്ലാവർക്കും അയക്കാൻ പറ്റും
@jibinjomon55054 күн бұрын
South railway apply cheythal ella postum chennai thanne vekkan pattath ullo... Atho vacancy kooduthal ulladuth noki vekkan pattuvo.. plz Rpy sir ❤
@Me_ow-i5s3 күн бұрын
Oru zoneil mathre apply cheyyn patullu
@apple-gh8jr4 күн бұрын
ഒരാൾക്ക് എല്ലാ post ലും ആഴക്കൻ പറ്റുമോ
@Jay-ot2il4 күн бұрын
Yes
@kannankollam17114 күн бұрын
അയച്ചാലും താങ്കൾക്ക് കിട്ടുന്ന താങ്കൾ അയച്ച പോസ്റ്റ് ആയിരിക്കില്ല നമുക്കൊരു ഊഹം വെക്കാൻ പറ്റത്തൊള്ളൂ
@skilltech3824 күн бұрын
ഗ്രൂപ്പ് ഡി മലയാളം പുസ്തകം വെച്ച് പഠിച്ചാൽ പരീക്ഷ ജയിക്കാൻ പാടായിരിക്കുമോ റിപ്ലൈ പ്രതീക്ഷിക്കുന്നു
@sagarsrd214 күн бұрын
Text undo
@skilltech3824 күн бұрын
@sagarsrd21 ഉണ്ട് മലയാളത്തിൽ പുസ്തകം ഉണ്ട് വാങ്ങണം
@neenumol96124 күн бұрын
Avide kittum@@skilltech382
@entertainmentvloge67654 күн бұрын
Book name parayamo@@skilltech382
@skilltech3824 күн бұрын
@@entertainmentvloge6765 തിരക്കിട്ട് പറയാം കൃത്യമായി അറിയില്ല ബുക്ക് വാങ്ങിയശേഷം കൂടുതൽ വിവരങ്ങൾ പറയാം
@akshaysajini5 күн бұрын
Nice class sir 🎉❤
@aneeshkumarn.s48965 күн бұрын
Thankyousirset❤❤❤
@Ranju-v3g5 күн бұрын
🎉super
@unnimons43545 күн бұрын
സാർ rpf sc സർട്ടിഫിക്കറ്റ് ഗ്രൂപ്പ് d അപ്ലൈ ചെയ്യാമോ