അത് പള്ളിയല്ല. നിസ്കരിക്കാൻ സൗകര്യം ചെയ്തതാണ്. കളാ ആകാതിരിക്കാൻ. പള്ളി രണ്ടാം വളവിലാണ്. റോഡ് നാലാം വളവിലാണ്. മൂന്നാം വളവിൽ നിന്നല്ല.
@MuhammedKh-v1wАй бұрын
അമ്പകുന്ന്. ഈ സ്ഥലവും എത്ര ദൂരമുണ്ട്.
@Cstmr-n8p2 ай бұрын
masha aallah h
@FaisalYamani-q3u2 ай бұрын
ഉസ്താദേ ഒരു സംശയം ഇനി നൻ സിഗരറ്റ് വലിച്ചാൽ എന്റെ ഭാര്യയുടെ തലാക് മുറിയും എന്ന് സത്യം ചെയ്തു എന്നിട് അയാൾ സിഗരറ്റ് വലിച്ചു എന്നാൽ എന്താണ് പ്രയാചിതം
@OPMM-ZIYARA-VLOGS2 ай бұрын
തലാഖ് മുറിയും
@FaisalYamani-q3u2 ай бұрын
മാഷാഅല്ല നല്ല അവതരണം
@YoonisOp-yx4yu2 ай бұрын
അൽഹംദുലില്ലാഹ്
@SiyadhKunjmol3 ай бұрын
❤
@musthafakp78235 ай бұрын
എടാ പൊട്ടൻമൊയ്ല്യാരെ ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായ organ transplant തന്റെ അറബിമതത്തിൽ ജായിസാണോ അല്ലയോ എന്നതിന് ഉത്തരം പറയാൻ എന്തിനാണ് ഇത്രയും ഉരുളുന്നത്.😂
ആർക്കസുമ്മയെ കുഴിച്ചിടാൻ പിക്കാസ് വേണ്ടിവന്നില്ല.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂അർക്കാസ് സഹായിക്കുമെങ്കിൽ അല്ലാഹുവിന്റെ സഹായം ആർക്കു വേണം? എന്തിന് അല്ലാഹുവിനോട് ചോദിക്കണം?😂😂😂😂😂😂😂😂😂😂😂😂😂😂😂😂മുസ്ലിം പേരുള്ള മരണപെട്ടവരോട് തേടുന്ന ഹിന്ദുക്കളെ എന്നാണ് നിങ്ങൾക്കു നേരം വെളുക്കുന്നത്.😂😂😂ആർക്കാസിന്റെ സർക്കസ് കഥകൾ കൊള്ളാം.
@bilalvlogs696910 ай бұрын
ഇവിടെത്തെ മൗലിദ് കിട്ടുമോ
@OPMM-ZIYARA-VLOGS10 ай бұрын
നോക്കട്ടെ കിട്ടിയാൽ തരാം
@bilalvlogs696910 ай бұрын
@@OPMM-ZIYARA-VLOGS ok bro❤️
@sirajmobile766310 ай бұрын
U WhatsApp mobile number
@salimedathil753710 ай бұрын
9:15
@h_i_b_arsheed806211 ай бұрын
ആ ഗ്രന്ഥവും നമ്പറും പറയാമോ ?
@mahammadsaleem905111 ай бұрын
❤❤
@orusmallfamily815711 ай бұрын
👍
@ashrafmk296511 ай бұрын
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم
@abdurahmana253711 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ayshaali9547 Жыл бұрын
Variunillilprayada
@OPMM-ZIYARA-VLOGS Жыл бұрын
എന്ത്
@shafimtmaviladam Жыл бұрын
അനുഭവം ഉണ്ട് മാഷാഅല്ലാഹ്
@Sanahhhh877 Жыл бұрын
ആമീൻ 🤲🤲🤲😭
@rashith1877 Жыл бұрын
ഞാൻ സത്യം ഹറാം ആയകാര്യത്തിന് അതേ സത്യം ചെയിത സ്ഥലത്തു വച്ചു തിരിച്ചു എടുക്കും എന്നിട്ട് അത് ലഭിക്കും അപ്പോൾ പ്രശനം ഉണ്ടോ ഞാൻ എന്നെ തൊട്ടും അമ്മ അച്ഛൻ സഹോദരി സഹോദരൻ ആ സത്യം പിന്നെ തിരിച്ചടിക്കും
@OPMM-ZIYARA-VLOGS Жыл бұрын
മനസ്സിലായില്ല
@Call.me.sujeeraL Жыл бұрын
Ameen..ameen..Ameen.. 😭😭😭🌙🌙🌙🌙
@Call.me.sujeeraL Жыл бұрын
Ameen..ameen..
@Travel.point_24-gk5zu Жыл бұрын
താബുൽ ആലം അല്ല തബ്ലെ ആലം ആണ് ok
@Anas-f3d Жыл бұрын
വീണ്ടും രാത്രിയിൽ അവിടെ പ്രകാശം ഉണ്ടായേക്കാം അല്ലെങ്കിൽ കോട്ടരുമ ഉണ്ടാവില്ല
@OPMM-ZIYARA-VLOGS Жыл бұрын
ആയിരിക്കാം
@faisalameen1258 Жыл бұрын
Don’t play music
@nisarkpnisar8254 Жыл бұрын
❤️
@saythetruthevenitmaybebitter Жыл бұрын
മുൻ കാല പണ്ഡിതൻ മാർ അവരുടെ ബർത്ഡേ ആഘോഷിച്ചിരുന്നോ
@salamuaq Жыл бұрын
Mashaallah
@shiningstar4464 Жыл бұрын
arkkasumma moulid ഉണ്ടോ. pdf
@OPMM-ZIYARA-VLOGS10 ай бұрын
നോക്കുന്നുണ്ട് കിട്ടിയാൽ തരാം
@AbdulRasheed-lq3td Жыл бұрын
യാറക്കച്ചവടം പ്രവാചകൻ പഠിപ്പിക്കാത്തത് . മക്കത്തോ മദീനത്തോ യാറങ്ങളോ ഉറൂസോ ഉണ്ടോ ? അറബ് രാജ്യങ്ങളിൽ എവിടെയെങ്കിലും യാറങ്ങളോ ഉറൂസുകളോ ഒന്ന് കാണിച്ചു തരാൻ കഴിയുമോ? വിശുദ്ധ ഖുർആനുംഎന്റെ ചര്യയും നിങ്ങൾ മുറുകെപ്പിടിക്കുക എന്ന് നമ്മളോട് ശക്തമായി പ്രവാചകൻ നിർദേശിച്ചിട്ടില്ലേ? പ്രവാചക ചര്യയിൽ ഇതു പോലുള്ള ഒരു ഒരു ഉറൂസ് കാണിച്ചു തരു വാൻ കഴിയുമോ? പ്രവാചക തിരുമേനിയുടെ ശക്തമായ നിർദ്ദേശങ്ങൾ അവഗണിച്ച് പ്രവചക തിരുമേനിയെ നന്ദി ച്ചവർക്ക് പടച്ച റബ്ബ് സ്വർഗ്ഗം നൽകുമെന്ന് വിചാരിക്കുന്നുണ്ടോ?
@OPMM-ZIYARA-VLOGS Жыл бұрын
റസൂലിന്റെ ആ നിർദേശങ്ങൾ ഒന്ന് പോസ്റ്റ് ചെയ്യൂ
@OPMM-ZIYARA-VLOGS Жыл бұрын
അറബ് രാജ്യങ്ങളുടെ ചരിത്രം ഒന്ന് പഠിച്ചു നോക്കൂ അപ്പൊ കാണാം ...പിന്നെ അറബ് രാജ്യങ്ങൾ അല്ല ഇസ്ലാമിന്റെ മാനദണ്ഡം