Пікірлер
@alikambran4806
@alikambran4806 13 сағат бұрын
ജിഫ്രി തങ്കളും ഉമ്മർസഖാവും കൂടി മുസ്ലിംകളെ കമ്മ്യുണിസ്റ്റ് കളാക്കി.നിരീശ്വരവാദത്തിലേക്കു കൊണ്ടുപോകുന്നു.അവരെതങ്ങുന്ന കുറേ കോലായിമാരും മുറ്റത്തുകാരും ഒക്കെ നിരീശ്വര വച്ചിയ്ക്കുന്ന ഒരുത്തനോടും ക്ഷമിക്കില്ല പിന്നേ നിങ്ങളെപ്പോലുള്ളവർക്കു പിണറായി.സങ്കികൾക്കു മോഡിയെ പോലെയാണ് അത് ഞങ്ങൾക്കും തോന്നണ്ടേ.വർഗീയതമാത്രമെ പിണറായിലുള്ളൂ എല്ലാം തികഞ്ഞ ഒരു ഹിന്ദുത്വ സങ്കിയാണ് പിണറായി.സച്ചാർ പ്രകാരം മുസ്ലിംകൾക്ക് കിട്ടേണ്ടത് നസ്രാണികൾക്കു വീഥിച്ചു കൊടുത്തു.മുസ്ലിംകളെ ഒരു കാരണവും ഇല്ലാതെ കള്ളം പറഞ്ഞു അപമാനിച്ച പാലവിഷത്തിനു അങ്ങോട്ടു വാസവനെ പറഞ്ഞു വിട്ട് ഓമനിച്ചു.സത്യം എന്തെന്ന് പുറത്തു പറഞ്ഞതേയില്ല അങ്ങയുള്ള വിജയനെ നിങ്ങൾക്കും ഉമ്മർസകാവിനും അയാളെപോലുള്ളവർക്കും ബഹുമാനിക്കാതിരിക്കില്ല
@mjubbee
@mjubbee 6 күн бұрын
🎉
@KareemPa-o7e
@KareemPa-o7e 7 күн бұрын
ഉസ്താദിനും കമ്മറ്റിക്കാർക്കും തിന്നാനുള്ളതും ഈ പാവങ്ങളായ അനാഥകളെയും അഗതികളെയും കൊണ്ട് പണിയെടുത്ത് ഉണ്ടാക്കിക്കുക, മോഷമാണ്
@alfasalfasalfu1002
@alfasalfasalfu1002 7 күн бұрын
അത് വിൽക്കുന്ന മക്കൾക്ക് ഒരു പ്രശ്നവും ഇല്ല, അതൊരു യാജനയാണ് എന്ന് തോന്നിയിട്ടും ഇല്ല, ഒരു രൂപ പോലും പഠന, താമസ ചിലവോ വാങ്ങാതെ ഒരു സ്ഥാപനം നമ്മളെ വളർത്തുമ്പോ ആ സ്ഥാപനതിനോട് കുട്ടികൾക്കുള്ള ഒരു കമ്മിറ്റ്‌മെൻ്റ് ആയിരിക്കാം,
@SulfikkaraliSulfikkarali
@SulfikkaraliSulfikkarali 8 күн бұрын
Anilparanjadm....😂😂😂😂😂😂😂😂
@ThesT-cl3lx
@ThesT-cl3lx 8 күн бұрын
ഇത് ആർക്കാണ് പ്രശ്നം എന്നറിയുമോ വഹാബികൾക്ക് അവർക്ക് തലികെട്ടും ആ വസ്ത്രവും കാണുമ്പോൾ തന്നെ കലിയാണ്.
@ThesT-cl3lx
@ThesT-cl3lx 8 күн бұрын
അതുമാത്രമല്ല മനുഷ്യരോടുള്ള അടുപ്പമുണ്ട് ചില മനുഷ്യർക്ക് അല്ലാഹുവിൽനിന്നുള്ള ഗുണം നേടാം കാരണം അവർ 20 രൂപയുടെ കലണ്ടർ തന്നാൽ അവരുടെ കയ്യിൽ നൂറുരൂപ കൊടുത്ത് ബാക്കി നിങ്ങൾ അതിയായി വെച്ചോ എന്ന് പറഞ്ഞാൽ അല്ലാഹുവിൽനിന്നുള്ള പുണ്യമുണ്ട് ആ കൊടുത്ത ആൾക്ക് ഇതൊരു അവർക്ക് (വിൽക്കുന്നവർക്ക്)പ്രശ്നമില്ലെങ്കിൽ നല്ല കാര്യം തന്നെയാണ്
@salam143
@salam143 8 күн бұрын
നല്ല അഭിപ്രായം നിങ്ങൾക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@പാവപ്പെട്ടവൻ_123
@പാവപ്പെട്ടവൻ_123 8 күн бұрын
ഇനിപ്പോ താങ്കൾ എങ്ങാനും കലണ്ടർ അടിച്ചു വിടുന്നുണ്ടോ 🤣
@AliAli-ju5ls
@AliAli-ju5ls 8 күн бұрын
വിൽക്കുകയല്ല സംബാവനയായിട്ടാണ്
@MoideenThayyil-f1r
@MoideenThayyil-f1r 8 күн бұрын
എങ്കിൽ മനുഷ്യർക്ക് ഉപകാരമുള്ള വല്ലതും വിൽക്കാലോ ഒരു വീട്ടിൽ എത്ര കലണ്ടർഏതെല്ലാം കമ്പനിയുടെതായി വീടുകളിലെത്തുന്നുണ്ടെന്നറിയാമോ ?ഒടുക്കത്തെ കലണ്ടറിനേക്കാൾ യാചന തന്നെയാണ്നല്ലത്.
@Abooba-w1z
@Abooba-w1z 8 күн бұрын
പച്ചക്കറി റോട്ടിലൂടെ പോകും വീട്ടിൽ വന്നു ബെല്ലടിച്ചിട്ടാണോ ഈ സാധനങ്ങളൊക്കെ തരുന്നത് ഇഷ്ട്ടം പോലെ പള്ളികൾ ഉണ്ട് അവിടെ വിൽക്കാം റോട്ടിൽ വിൽക്കാം ഇൽമ് പഠിപ്പിക്കാൻ ആണ് അവരെ വിട്ടതെങ്കിൽ ഇൽമ് പഠിപ്പിക്കുക അതല്ല കലണ്ടർ വിൽക്കാൻ ആണെങ്കിൽ ആ ജോലി ചെയ്യിക്കുക 2 ഉം ഒരുമിച്ച് വേണ്ട അത്രേ പറഞ്ഞിട്ടുള്ളൂ
@sadiqmp8059
@sadiqmp8059 8 күн бұрын
അനിലിനെ ഇസ്ലാമിനെ കുറിച്ചോ മുസ്ലിം സ്ഥാപനത്തെ കുറിച്ചോ ഒന്നും അറിയില്ല വെറും ഒരു പരിഹാസ്യനാണ് ഒരു നിലയിൽ പറഞ്ഞാൽ യുക്തി വാതിയാണ് സ്ഥാപനങ്ങളിൽ കലണ്ടർ പുറത്ത് ഇറക്കിയാൽ ഒരാഴ്ച ലീവ് കൊടുക്കലും നാടിന്റെ നാനാ ഭാഗങ്ങളിൽ പോയി വില്പന നടത്തലും സർവ്വ സാധാരണയാണ്.. അനിലിന് അറബി അക്ഷരം നേരാവണ്ണം പറയാൻ പോലും അറിയില്ല
@aztech1239
@aztech1239 8 күн бұрын
Muslim sthapananghale enghne ayelum thakarkanam athre ullu uddesham...
@alwaysbehappy1601
@alwaysbehappy1601 8 күн бұрын
നല്ല മറുപടി❤❤❤
@yoonusyoonusyk2290
@yoonusyoonusyk2290 8 күн бұрын
എന്റെ നാട്ടിൽ വന്നിരുന്നു.. 12 14 വയസ്സ് ഉള്ള ഉസ്താദ് കുട്ടി..ഞാൻ ചോദിച്ചു ഒരു കലണ്ടർ വിറ്റാൽ എത്ര കിട്ടും അപ്പോൾ ആ ഉസ്താദ് കുട്ടി പറയുകയാണ് വിൽകുന്ന ആളിന് ഒന്നും കിട്ടുകയില്ല.. ഞാൻ ചോദിച്ചു അപ്പോൾ ഈ ക്യാഷ് ആർക്കാണ് ഉപകരിക്കുക എന്ന് മഹല്ലിന്റെ ആണോ.. അല്ല.. അതു സംഘടനയിലേക്ക് ആണ് പോവുന്നു എന്ന്... ഒരു കലണ്ടർ വില ചോദിച്ചു 20രൂപ എന്ന് പറഞ്ഞു.. ഞാൻ പറഞ്ഞു എനിക്ക് കലണ്ടർ വേണ്ട എന്നും പകരം 20രൂപ ഞാൻ ഉസ്താദ് കുട്ടിക്ക് കൊടുതു എന്നിട്ട് പറഞ്ഞു ആ ക്യാഷ് നിങ്ങൾക്ക് ഉള്ളത്... ഒരു സംഘടയിൽ ഉള്ള ആളുകൾ അല്ല എല്ലാം സംഘടനാ ഉള്ള ആളുകൾ വരുന്നുണ്ട് ഇതിൽ വിഷമം ഉള്ളത് 15വയസ്സ് തായേ ഉള്ള കുട്ടികൾ ആണ് വരുന്നത്
@ALRAHMAMEDIA313
@ALRAHMAMEDIA313 8 күн бұрын
സംഘടന എന്ന് പറഞ്ഞത് അവരുടെ വിദ്യാർത്ഥി സമാജം ആയിരിക്കും
@yoonusyoonusyk2290
@yoonusyoonusyk2290 8 күн бұрын
@ALRAHMAMEDIA313 അത് അല്ല... വലിയ സംഘടയ്ക്ക് എന്നാണ് പറഞത്
@HARWKY
@HARWKY 8 күн бұрын
ചിലർക്കു തലയിൽ കെട്ടുക്കാരെ കാണുമ്പോൾ ചൊറിച്ചിലാണ് അതാണ് നെഗറ്റീവ് ആയി ചിത്രീകരിക്കുന്നത്
@Shajikshaj
@Shajikshaj 8 күн бұрын
അനില്‍ പറഞ്ഞത് ശരിയാണ്
@aztech1239
@aztech1239 8 күн бұрын
Olakkayaan...
@raazytrading4671
@raazytrading4671 8 күн бұрын
ഇപ്പോൾ ഇവനൊക്കെ Motivation , Social welfare എന്നൊക്ക പറഞ്ഞ് നല്ല വിവരക്കേട് വിളമ്പി അവൻ്റെ മനസ്സിൽ ഉദിക്കുന്ന ഭ്രാന്തൻ ചിന്തകൾ ആളുകൾക്ക് വിളമ്പി Fees വാങ്ങിക്കുന്നത് ഒരു തരം യാചനയും കൂടാതെ വഞ്ചനയും ആണെന്ന് സമൂഹത്തിന് മനസ്സിലാകും.
@shajidammam964
@shajidammam964 8 күн бұрын
Samuthayathinthe pok engoth
@MuhammedShafiKC-t9k
@MuhammedShafiKC-t9k 8 күн бұрын
കുട്ടികളെ ഇങ്ങനെ പറഞ്ഞു വിടുന്നതിനു ഞാൻ എതിരാണ് ഇന്ന് കണ്ട ഒരു രംഗം എന്നെ വല്ലാതെ വേദനിപ്പിച്ചതാണ് കാരണം വളരെ ചെറിയ ഒരു മുത്തഅല്ലിം കലണ്ടരുമായി ഒരുവീട്ടിൽ വന്നു വീട്ടുകാരന്നു കലണ്ടർ കൊടുത്തപ്പോൾ അയാൾ അത് വാങ്ങി പരിശോദിച്ചു എപി വിഭാഗത്തിന്റേതാണെന്ന് അറിഞ്ഞപ്പോൾ ഈ കുട്ടിയെ കേട്ടാലറക്കുന്ന ഭാഷയിൽ ശക്കാരിച്ചു അവസാനം ആ കുട്ടി കണ്ണീർ തുടച്ചു പോകുന്നതാണ് കണ്ടത് ആ പൊന്നുമോൻ ആ സമയത്ത് എത്ര വേദനിച്ചിരിക്കും ഒരു പക്ഷെ പഠിക്കുന്ന സ്ഥാപനത്തെയും ഈ സംവിധാനത്തെയും വെറുക്കാൻ വരെ ഇത് കാരണമാവും ചെറിയ കുട്ടികളെ ഇങ്ങനെ അയക്കുന്നത് നിയമപരമായും ശെരിയാണോ എന്ന് അധികാരികൾ ചിന്തിക്കുന്നതും നല്ലതാണ്
@ALRAHMAMEDIA313
@ALRAHMAMEDIA313 8 күн бұрын
ഭാവിയിലെ തികഞ്ഞ പ്രബോതകൻ ആയി ആ കുട്ടി മാറും ഇതെല്ലാം മുന്നിൽ കണ്ടാണ് ദർസിൽ പഠിക്കാൻ പോകുന്നത്
@ismailmadakkal8693
@ismailmadakkal8693 8 күн бұрын
Oro sthananathinde kalader ayee Ella year namude natil varunathe anu .. athine arkanu etha problem ethe ullaya ethe oru visayamayee oru problem undakune .. kastam
@apmunnas1293
@apmunnas1293 8 күн бұрын
നിങ്ങൽ യത്തീം ഖാന പിരിവിനെ പറ്റി പറഞ്ഞപ്പോൾ ക്ലച്ച് പിടിച്ചതുപോലെ ഇതും ജനങ്ങൾ ഏറ്റെടുക്കും എന്ന് വിചാരിച്ചു കാണും...😂😂
@DulfuqaraliAli
@DulfuqaraliAli 8 күн бұрын
അനിൽ ചേട്ടനെപ്പോലെ ഒരു ചേച്ചിയെ ഒപ്പം ഇരുത്തി ഒരു ചാനൽ തുടങ്ങിയാൽ നല്ല വരുമാന o കിട്ടും യൂ ട്ടു ബിൽ നിന്ന്
@kadarmusliyar8298
@kadarmusliyar8298 8 күн бұрын
ഞാൻ ഇതിന്എതിരാണ് കാരണം ഈവിലപ്പെട്ടസമയമെത്രയും ഇല്മ്നേടാൻ ചെലവായിക്കാതെ ഈകാഷ് കൊണ്ട് അവർ എന്ത്നേടാൻ
@salmananas9952
@salmananas9952 8 күн бұрын
എന്നാ പിന്നെ താൻ ഇപ്പൊ തന്നെ റസീറ്റ് ബുക്കും എടുത്ത് എല്ലാ സ്ഥാപനത്തിനും വേണ്ടി ഇറങ്ങി..... എന്നിട്ട് പാവപ്പെട്ട മക്കൾ പഠിക്കാൻ വേണ്ടി ആവശ്യമായ സഹായം ചെയ്ത് കൊടുക്ക്.... കുരിപ്പ്...
@hafizsuhail4210
@hafizsuhail4210 8 күн бұрын
ഇതൊരു അറിവ് തന്നെയാണ് സമൂഹത്തിനോടുള്ള
@nafeesathulmisriya8234
@nafeesathulmisriya8234 8 күн бұрын
ചില വിവരങ്ങൾ ഇങ്ങനെയും ലഭിക്കാനുണ്ട്. ഇൽമ് എന്നത് അടച്ചിട്ട റൂമിൽ നിന്ന് മാത്രം ലഭിക്കുന്നതല്ല. തിരിച്ചറിവ് ലഭിക്കൽ ഇങ്ങനെയൊക്കെയാണ്.
@ALRAHMAMEDIA313
@ALRAHMAMEDIA313 8 күн бұрын
👍🏻സ്കൂൾ പഠനത്തിനും ഉപകരിക്കും
@SafiyaAbdul-r1q
@SafiyaAbdul-r1q 7 күн бұрын
ഏതുപള്ളിയിലാണ് സഥാസമയം ഇൽമ് പഠിച്ചോണ്ടിരിക്കുന്നത് അതൊരു ബല്ലാത്ത പഠിപ് തന്നെ
@Haris-123
@Haris-123 8 күн бұрын
അനിലിന് മറുപടി കൊടുത്തതിൽ നന്ദി, അനിലിന്റെ സൂക്കേട് വേറെയാ, ആ വേഷത്തോടുള്ള അടങ്ങാത്ത കലിപ്പ്. ഈ മഅദിൻ പ്രളയ ത്തിൽ ഒലിച്ചു പോകാൻ പ്രാർത്ഥിച്ച വഹാബി മുക്രിയെ അനിൽ കണ്ടിരുന്നോ ആവോ?
@AbdulSalam-ow3tj
@AbdulSalam-ow3tj 8 күн бұрын
തെണ്ടാനുള്ള ആദ്യത്തെ പരിശീലനമാണ് ഈ കലണ്ടർ കച്ചവടം. ഇവരാണ് പിന്നീട് അധ്വാനിക്കാതെ മനുഷ്യനേ പറ്റിച്ചു ജീവിക്കാൻ ശീലിക്കുന്നത്.
@pssalim803
@pssalim803 8 күн бұрын
വരുമാനമാർഗമില്ലാത്തവർ എന്തിനാണ് സ്ഥാപനം നടത്തുന്നത് ഇപ്പോൾ ഏതെല്ലാം കച്ചവടമായി മാറിയിരിക്കുന്നു വരുമാനം കണ്ടെത്തിയശേഷം സ്ഥാപനം തുടങ്ങണം
@abdhlhakeemhakeem2574
@abdhlhakeemhakeem2574 8 күн бұрын
എടൊ വരുമാനം ആരും വീട്ടിൽ കൊണ്ട് വന്നു തരില്ല സ്ഥാഭനം തുടങ്ങിയതിനു ശേഷം ജനങ്ങളോട് പിരിവ് നടതിയാണ് കേരളത്തിൽ ഒട്ടു മിക്ക ദീനി സ്ഥബനങ്ങളും നടക്കുന്നത് അങ്ങിനെ ആണ്
@abdulkareemkmkl
@abdulkareemkmkl 8 күн бұрын
സ്ഥാപനത്തിന്റെ കലണ്ടറുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന മുതഅല്ലിമീങ്ങളെയും- വെറുതെ വിടാത്തവരെ പറ്റി എന്ത് പറയാനാ-
@aboobackerkappil7598
@aboobackerkappil7598 9 күн бұрын
യാജനഎന്ന്പറയണ്ടടോകഴുതേതെണ്ടൽഎന്ന്പറയാംഎടതെണ്ടി
@nafeesathulmisriya8234
@nafeesathulmisriya8234 8 күн бұрын
വഹാബി സംസ്കാരം എത്ര മ്ളേച്ചം
@shanavaspunalur5949
@shanavaspunalur5949 9 күн бұрын
ഞാനൊരു പള്ളി ഇമാമാണ് ആ കൊറോണ ടൈമിൽ ഞാൻ അരിമേടിച്ചത് പുളികച്ചവടം മസാല കച്ചവടം ഉണക്കമീൻ കച്ചവടം നടത്തിക്കൊണ്ടു ആയിരുന്നു അൽഹംദുലില്ലാ അതിൽ ഞാൻ അഭിമാനം കൊള്ളുന്നു കുടുംബം പോറ്റാനായി ഹലാലാ യ ഏതു മാർഗ്ഗവും സ്വീകരിക്കാവുന്നതാണ് ഞങ്ങളുടെ പുനലൂർ മേഖല എല്ലാവർഷവും പാവപ്പെട്ട ഉസ്താദുമാരെ സഹായിക്കുന്നതിനുവേണ്ടി മേഘലാ കലണ്ടർ ഇറക്കാറുണ്ട് അൽഹംദുലില്ലാ ഈ വർഷവും ഞാൻ 125 കലണ്ടർ വിൽക്കുക യുണ്ടായി
@user-np5yo1kg6y
@user-np5yo1kg6y 8 күн бұрын
Barakallah❤
@kalampyarykalam6717
@kalampyarykalam6717 9 күн бұрын
പഠിക്കാൻ പറഞ്ഞു് വിട്ടാൽ പഠിക്കാൻ പേണുംതൊഢനല പേകേഢത്
@പുതുപ്പാടിക്കാരൻ-ട4ണ
@പുതുപ്പാടിക്കാരൻ-ട4ണ 9 күн бұрын
എല്ലാ സ്ഥാപനങ്ങളിലും അങ്ങനെയല്ല, ശബളത്തിനു ജോലിചെയ്യുന്ന രസിവർമാർ ഉണ്ട്
@ashraf6995
@ashraf6995 10 күн бұрын
Sydum ammaiyo😄ethon kop ada paadunee
@lailahassainar
@lailahassainar 11 күн бұрын
👍
@محيالدین-ر7ب
@محيالدین-ر7ب 12 күн бұрын
ماشاءالله
@rashidfalily7862
@rashidfalily7862 12 күн бұрын
❤❤❤
@UbaiseMoulana
@UbaiseMoulana 13 күн бұрын
@muhammedarif7606
@muhammedarif7606 13 күн бұрын
👍👍👍💞💞
@peoplesservice...lifemissi2660
@peoplesservice...lifemissi2660 14 күн бұрын
ക്രൈസ്തവരെ നമ്പണ്ട ഉസ്താദേ ... ബ്രിട്ടീഷ് ഭരണകാലത്ത് അവര് ബ്രിട്ടനോടൊപ്പം ആയിരുന്നു..., അവരോട് എത്ര തന്നെ സസ്നേഹം പറഞ്ഞിട്ടും കാര്യമില്ല. .. അവരുടെയെല്ലാം ഉള്ളിലുള്ള കുരിയുദ്ധത്തിന്റെ നീറുന്ന ഓർമ്മകളുണ്ട്.. പൊതുവെ ഏകദൈവ വിശ്വാസികളോട് എക്കാലങ്ങളിലും വിരോധമുള്ളവരാണ് അവര്...
@muhammedumair2780
@muhammedumair2780 14 күн бұрын
Mashaallah 🎉🎉🎉🎉 Nalla marupadi...🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
@isahackcp8623
@isahackcp8623 14 күн бұрын
ഇവന്മാർ ആർക്കെതിരെ ആണ് മുദ്രാവാക്യം വിളിക്കുന്നത്..,... തീരുമാനം സർക്കാരും കോടതിയും ആണ് ....അടിക്കാൻ വടി കിട്ടിയതിൻ്റെ സന്തോഷം മാത്രം....ആണ് പ്രതിഫലിക്കുന്നത്...
@mohammedkunju1806
@mohammedkunju1806 14 күн бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി തട്ടിയെടുത്തിട്ടുള്ളത് ആരാണ്.
@LailanLallu-jq8xf
@LailanLallu-jq8xf 14 күн бұрын
വഖഫ് ബോർഡിൽ ഉള്ളവർ എല്ലാവരും മുസ്ലിം സഹോദരന്മാർ അല്ലേ അവർക്ക് എന്തുകൊണ്ട് ഈ കാഴ്ചപ്പാട് ഇല്ലാതെപോയി കാരണം ഇത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സിസ്റ്റമാണ് മറ്റുള്ള ഒരു രേഖയും ഇവർ കണക്കാക്കുന്നില്ല എത്രയോ സ്ഥലങ്ങളിൽ ഇതുപോലെ വക്കഫ് ബോർഡ് സ്ഥലങ്ങൾ പിടിച്ചെടുത്തിട്ടുണ്ട് അതുകൊണ്ട് സാധാരണ ജനങ്ങൾ പ്രതികരിക്കും
@manojmanojkumarms821
@manojmanojkumarms821 14 күн бұрын
ഏതായാലും പാകിസ്ഥാൻ തന്നു ഇനി ഒരുതരി മണ്ണ് ഭാരതത്തിന്റെ കിട്ടില്ല ഉറപ്പ്
@AbdulKareem-nd6wk
@AbdulKareem-nd6wk 14 күн бұрын
ളോഹക്കൂട്ടങ്ങൾ സത്യത്തിൽ ക്രിസ്ത്യാനികൾക്ക് പോലും ശാപമാണ്. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സർക്കാറിനേയോ , കോടതിയോ സമീപിച്ച് പരിഹാര മാർഗം കാണുക.
@achuooszone8471
@achuooszone8471 14 күн бұрын
മേത്തന്റെ vakof ഇന്ത്യയിൽ വേണ്ട. പാകിസ്ഥാനിൽ മതി. മതം പറഞ്ഞു ഇന്ത്യ വെട്ടി മുറിച്ചു പാകിസ്ഥാൻ ഉണ്ടാക്കി പോയ വർഗം.
@sabeersha8824
@sabeersha8824 14 күн бұрын
Palastheen പൗരൻ്റെ കിടപ്പാടം ഇസ്രായീൽ ഇടിച്ചെടുത്തപ്പോൾ ഇവിടത്തെ അച്ഛന്മാരെ കണ്ടില്ല😮😮😮😮
@josephmj7814
@josephmj7814 14 күн бұрын
Poda kollakaraa
@johnypk3344
@johnypk3344 14 күн бұрын
താങ്കൾ എന്തുകൊണ് ഇതിൻെറ മൂലകാരണമായ Waqf നിയമത്തിൻ്റെMerits ഉം Demari ts പ്രതപാദിക്കുന്നില്ല?
@hainsxavier123
@hainsxavier123 14 күн бұрын
തീർച്ചയായിട്ടും സമൂഹത്തിൽ ഉണ്ടാകുന്ന പ്രതിബദ്ധത വളരെ ഉത്തരവാദിത്വത്തോടെ സംയമനത്തോടെ കൈകാര്യം ചെയ്യുന്ന മുതഅല്ലിമുകൾ അതാണ് നാടിൻറെ മുതൽക്കൂട്ട്