എന്റെ കുടുംബത്തിന്റെ ബന്ധനങ്ങൾ മാറ്റിത്തരണമെ. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ.
@Publicstage12 ай бұрын
പ്രാർത്ഥിക്കുന്നു... ദൈര്യമായിരിക്കും.. ദൈവത്തിന് ഒന്നും അസാധ്യമായിട്ടില്ല.. മർക്കോസ് 11: 24 വായിക്കൂ.. വൈകിട്ട് ഉറങ്ങാനായി കിടക്കുമ്പോൾ... എന്നെ വേദനിപ്പിച്ചവരെ... ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരെയും.. ഓർത്ത് ദൈവത്തിൻറെ മുന്നിൽ ക്ഷമ കൊടുത്തതിനുശേഷം കിടന്നുറങ്ങുക എല്ലാ ദിവസവും..
@RosammaThomas-fx4dm2 ай бұрын
Avemaryia.🎉🎉🎉
@maryanuthomas2 ай бұрын
🎉🎉🎉🎉
@maryanuthomas2 ай бұрын
🙏🙏🙏
@maryanuthomas2 ай бұрын
🙏🙏🙏
@lellafrancis2 ай бұрын
അമ്മേ മാതാവേ എൻ്റെ ഇളയ മകൻ തെറ്റായ മൊബൈൽ ഫോണിന്റെ addict ആയി പഠനത്തിൽ താൽപര്യം ഇല്ലാതെ ഇരിക്കുന്നു 10 ക്ലാസ് CBSE പരീക്ഷ എഴുതുന്ന എൻ്റെ മകൻ് പ0നത്തിൽ ശ്രദ്ധ ക്രേന്ദ്രീകരിച്ച് നല്ല മാർക്കോടെ പാസാകാൻ വേണ്ട അനു ഗ്രഹം തരണമേ മാതാവേ സ്വസ്തി