നേതാക്കൻമാരുടെ നാടാണ് വെള്ളരിക്കുണ്ട് : അതു കൊണ്ട് ആരോടും ഒന്നും പറയണ്ട. ആരും ആരേയും പറയണ്ട😂
@VishnuN-q1g2 ай бұрын
പകൽ വരുന്ന നാട്ടുകാർ വിചാരിച്ചോട്ട ലൈറ്റ് രാത്രി കത്തുമെന്നു...😌
@alicevictor36922 ай бұрын
Heartfelt Condolences and prayers 🙏🙏 May his soul rest in peace 🙏🙏
@malayoramflashonline2 ай бұрын
❤
@Biju-Rithwik2 ай бұрын
10 വർഷത്തിനു മുകളിൽ ആയീ ഈ തേനീച്ച കൂടിയിട്ട്.... ഫയർഫോഴ്സ് വന്നിട്ട് കത്തിച്ചിട്ടു പോയതാണ് കുറച്ച് നാൾ കഴിഞ്ഞു വീണ്ടും വന്നു.....പല തരത്തിലും ഇവയെ കളയാൻ നോക്കിയിട്ടും നടന്നില്ല കുറച്ച് ദിവസം കഴിഞ്ഞു വീണ്ടും ഇതേ സ്ഥലത്ത് കൂടും,പരുന്ത് / കാക്കയോ വല്ലോം ഇത് ഇളക്കിയാൽ ടൗണിൽ മൊത്തത്തിൽ പണിയാകും, പെരും തേൻ ആണ് അപകടകാരിയാണ്...
@malayoramflashonline2 ай бұрын
ഇപ്പോൾ കൂടുതലാണ് കൂട്... രണ്ട് മൂന്ന് പ്രാവശ്യം ഇളകി എന്നാണ് അടുത്തുള്ള സ്ഥാപനത്തിലുള്ളവർ പറഞ്ഞത്...
@KjkK-f8l2 ай бұрын
🙏🙏🙏അഭിനന്ദനങ്ങൾ മക്കളെ തുടി താളം 👌👌അതു പോലെ മംഗലം കളി പാട്ടും 👌👌👌💕💕💕💕💕👍👍🙏🙏🙏
നിർമ്മാണം കുറച്ച് ഭംഗി കുറവുണ്ട് ... മുകളിൽ വെച്ച റൗണ്ടുകൾ എല്ലാം കറക്ട് റൗണ്ട് ആയത് ഒരു കൃ തൃമത്വം ഫീൽ ചെയ്യും തടിയുടെ ഷേപ്പിൽ ഉള്ള പല കകൾ വേണം വെക്കാൻ '' ചീങ്കണ്ണി സൂപ്പർ -ഓൾ ദി ബെസ്റ്റ്
@JACKUK-el1ws9 ай бұрын
UDF 20/20💯ഇന്ത്യ മുന്നണി 293സീറ്റ് നേടി അധികാരത്തിൽ വരും 💯👍💪UDF 20/20💯ഇന്ത്യ മുന്നണി 293സീറ്റ് നേടി അധികാരത്തിൽ വരും 💯👍💪