Пікірлер
@kunjukrishna6792
@kunjukrishna6792 2 күн бұрын
End of the journey എത്ര വലിയവനായും ജീവിതം ഇവിടെ അവസാനിക്കുന്നു
@ashes3800
@ashes3800 3 күн бұрын
Super
@Muhsir-jaan
@Muhsir-jaan 6 күн бұрын
ഭൂമിയിൽ പിറന്ന ഏതൊരു ജീവനും. മരണം രുചിക്കുക തന്നെ ചെയ്യും തീർച്ചയായും😊
@aneeshaneesh1625
@aneeshaneesh1625 8 күн бұрын
RIP🌹
@saran_santhosh_7171
@saran_santhosh_7171 9 күн бұрын
2 year ayi Eduthatt missing ond break illa front break stuck akunnond runningilum Vere issue illa
@user-yv9df6wp8p
@user-yv9df6wp8p 13 күн бұрын
അവസാന സമയത്തെങ്കിലും നീയും കർപ്പൂരം ഉപയോഗിക്കാൻ ബന്ധുക്കൾക്ക് സാധിക്കുന്നില്ലേ അതോ അതും കൊടുക്കാൻ കഴിയില്ലേ
@user-yv9df6wp8p
@user-yv9df6wp8p 13 күн бұрын
, ഇതെന്താ മണ്ണെണ്ണ ഒഴിക്കുന്ന അത് തെറ്റല്ലേ
@user-yq9su6oc8y
@user-yq9su6oc8y 19 күн бұрын
😭😭😭😭😭
@shameermattancherry8347
@shameermattancherry8347 20 күн бұрын
താങ്കളുടെ റിവ്യൂ കണ്ട് ബൈക്ക് എടുത്തിരുന്നു വേറെ കുഴപ്പമൊന്നുമില്ല വണ്ടി കൊടുക്കാൻ നോക്കിയാൽ നല്ലോണം കാശ് പോകും.NO RESALE VALUE.
@NFAMILY313
@NFAMILY313 19 күн бұрын
ബജാജിന് എന്നല്ല " ഇപ്പോൾ ഏതു വണ്ടിക്കും റീസേയിൽ വാല്യുവിൻ്റെ കാര്യമൊക്കെ കണക്കാണ്.
@sureshsuresh8988
@sureshsuresh8988 21 күн бұрын
നമ്പർ കിട്ടുമോ 2000കല്ല് വേണം
@AjayaKumar-ir3tk
@AjayaKumar-ir3tk 23 күн бұрын
😂😂😂😂
@user-td4hn1iv7l
@user-td4hn1iv7l 24 күн бұрын
Endhu KONDU. Open Chitha yil Dahippikkunnilla ?
@Nadhunadish-ub7wy
@Nadhunadish-ub7wy 25 күн бұрын
പടച്ചോനെ ഒരു മുസ്ലിം ആയി ജനിച്ചതിൽ വളെരെ അതികം സന്തോഷിക്കുന്നു പടച്ച റബ്ബിന്ന് സ്തുഥി 🤲🏻
@Indian-od4zf
@Indian-od4zf 22 күн бұрын
അത് എന്താ? ഇത് 1 hrs കൊണ്ട് കഴിയും, കുഴി മറ ചെയ്താലോ?
@kiranchirayath8640
@kiranchirayath8640 14 күн бұрын
പുഴുവിന് എല്ലാം തിന്നാൻ കൊടുക്കാൻ അല്ലെ
@SatheeshEs-so3yk
@SatheeshEs-so3yk 7 күн бұрын
​@@Indian-od4zfകിടന്നു പുഴുക്കും...
@Jerry.m837
@Jerry.m837 6 күн бұрын
@@Indian-od4zfhe talking about hoori
@user-mx5gy4mm5w
@user-mx5gy4mm5w 25 күн бұрын
Allaha
@mahamoodvc8439
@mahamoodvc8439 Ай бұрын
മരിച്ചവ നെ പിന്നയും ക്രൂശിക്കുന്നത് പോലെ ഫീൽ ചെയ്തു.😢
@Athoo121
@Athoo121 Ай бұрын
നിങ്ങളുടെ വണ്ടി കൊടുക്കുന്നുണ്ടോ? ഉണ്ടേൽ പറയു
@NFAMILY313
@NFAMILY313 Ай бұрын
Yes ഈ നമ്പറിൽ വിളിക്കൂ ... 8281562313
@Muhammadmidlaj433
@Muhammadmidlaj433 Ай бұрын
Iam muslim 🤲❤️
@timelinemedia5828
@timelinemedia5828 Ай бұрын
ഇതിനു റിസർവ് ഉണ്ടോ bro
@NFAMILY313
@NFAMILY313 Ай бұрын
Yes 😁
@FunnyAlbatross-xp3gt
@FunnyAlbatross-xp3gt Ай бұрын
👍🏻👍🏻
@syamgnair5850
@syamgnair5850 Ай бұрын
മണ്ണെണ്ണ ഒഴിക്കരുത്
@Mallugaming3.0
@Mallugaming3.0 Ай бұрын
Njn taliprambil an
@NFAMILY313
@NFAMILY313 Ай бұрын
😊
@manojip5833
@manojip5833 Ай бұрын
ഞാനൊരു ക്രിസ്ത്യാനിയാണ് ഹൈന്ദവ സംസ്കാരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് കാണിച്ചിരിക്കുന്നത് വളരെ സത്യമാണ് പക്ഷേ മണ്ണെണ്ണ ഒഴിച്ചത് മാത്രം മനസ്സിൽ ഒരു വിഷമം ഉണ്ട് നീയോ കർപ്പൂരമോ ഉപയോഗിക്കാമായിരുന്നു എന്നൊരു കാര്യം ഓർപ്പിക്കുന്നു
@prasanthfunspot7765
@prasanthfunspot7765 Ай бұрын
🌹w🌹
@Anand8656
@Anand8656 Ай бұрын
അതെ മണ്ണെണ്ണ ഒഴിച്ചത് തെറ്റ്
@Indian-od4zf
@Indian-od4zf Ай бұрын
തെറ്റാണ്.
@jayanmullasseri9096
@jayanmullasseri9096 Ай бұрын
മണ്ണെണ്ണ ആരും ഒഴിക്കാറില്ല. കർപ്പൂരം കത്തിച്ച് വയ്ക്കാറാണ് പതിവ്. മണ്ണെണ്ണ ഒഴിച്ചത് തെറ്റാണ്.
@krishnanunni5234
@krishnanunni5234 20 күн бұрын
ഇപ്പൊ lpg ഗ്യാസ് ഉപയോഗിച്ചു ആണ് ദഹിപ്പിക്കുന്നത് ഒരു വിധം എല്ലാ സ്ഥലത്തും അങ്ങനെ ആയി
@ashrafvlyashrafvly2
@ashrafvlyashrafvly2 Ай бұрын
Alhamdulillah im Muslim
@RAVISVLOG2023
@RAVISVLOG2023 Ай бұрын
നല്ല റിവ്യൂ ഞാൻ ഇപ്പൊൾ മേടിച്ചു നല്ല സ്മൂത്ത്
@JayanKombath
@JayanKombath Ай бұрын
മണ്ണെണ്ണ ഒഴിക്കുന്ന പതിവില്ല, നെയ്യും എണ്ണയുമാണ് ഉപയോകിക്കേണ്ടത്
@krishnankutty1121
@krishnankutty1121 Ай бұрын
മരിച്ച വ്യക്തിയോട് ഒരു ആദരവോക്കെ ആവാം. ചിരട്ടയൊക്ക ഇങ്ങെനെ ശവശരീരത്തിന്റെ മുകളിൽ നേരിട്ടാണോ ചൊരിഞ്യുന്നത്
@Ramc49
@Ramc49 Ай бұрын
പല്ലിൽ കമ്പി ഇടാൻ എത്ര ആകും അറിയുമോ ഏകദേശം
@gopakumar3825
@gopakumar3825 Ай бұрын
Nenikku onnum ariyilla
@ushasu7116
@ushasu7116 Ай бұрын
അയ്യോ എനിക്ക് മരിക്കണ്ട ഞാൻ എന്നെ തന്നെ കണ്ടു പോയി ആദ്യം മായാണ് ഇങ്ങനെ ഒന്ന് കാണുന്നത് ❤❤❤
@johnsonat7312
@johnsonat7312 Ай бұрын
ഇന്നു ഞാൻ നാളെ നീ
@user-wq5zi4rf7i
@user-wq5zi4rf7i Ай бұрын
Very interesting this
@narayananp6701
@narayananp6701 Ай бұрын
മരിക്കുന്നില്ല പുനരധി ജനനം പുനരധി മരണം എന്നാണല്ലോ നമ്മുടെ വിശ്വാസം ജനിച്ചാൽ മരിക്കും മരിച്ചാൽ വീണ്ടും ജനിക്കും എല്ലാവർക്കും നന്മ നേരുന്നു
@Shamil12358
@Shamil12358 Ай бұрын
Ente. Veedinte. Munnil❤️❤️❤️
@NFAMILY313
@NFAMILY313 Ай бұрын
😊
@BabyLatha-ws3jt
@BabyLatha-ws3jt Ай бұрын
Priya sahodaragal allam nallapola chaidu😢 janichal marikum😢 orupidi charamakum allamanushyrum manasilakanam marananam pediyanu 😢😢
@GAgagha-uj2gt
@GAgagha-uj2gt Ай бұрын
Faisalkp vacanci
@mercycyriac1566
@mercycyriac1566 Ай бұрын
ഈ ഇല അരിഞ്ഞിട്ടാണോ 20 min തിളപ്പിക്കേണ്ടത് അതോ തിളപ്പിച്ച്‌ കഴിഞ്ഞാണോ അരിയേണ്ടത്
@NFAMILY313
@NFAMILY313 Ай бұрын
അരിഞ്ഞതിന് ശേഷം തിളപ്പിച്ചൂറ്റുക. അങ്ങനെ വരുമ്പോൾ പെട്ടെന്ന് കട്ട് നീങ്ങിക്കിട്ടും.
@mercycyriac1566
@mercycyriac1566 Ай бұрын
Ok, Thankyou
@tech4nilambur344
@tech4nilambur344 Ай бұрын
❤❤
@NFAMILY313
@NFAMILY313 Ай бұрын
🥰
@rajilarahman744
@rajilarahman744 Ай бұрын
വിഷം ഉണ്ടെന്ന് സമ്മതിച്ചല്ലോ പിന്നെ എന്തിനാ റിസ്ക് എടുക്കുന്നെ
@NFAMILY313
@NFAMILY313 Ай бұрын
ശരിയാണ്, ഒരു റിസ്ക്കുമില്ലാതെ കഴിക്കാൻ പറ്റിയ ഇലക്കറികൾ തമിഴ്നാട്ടിൽ നിന്നും നമുക്ക് ധാരാളം ലഭിക്കുന്നുമുണ്ട്. .😊
@Smartkitchen4u
@Smartkitchen4u Ай бұрын
നല്ല ഒരു വീഡിയോ ആയിരുന്നു Hi new friend ❤കുട്ടാകണേ ❤❤
@NFAMILY313
@NFAMILY313 Ай бұрын
Thank you 😊
@sobhapr1048
@sobhapr1048 Ай бұрын
Ithinte oru Thai tharumo
@sreekumarnair2073
@sreekumarnair2073 2 ай бұрын
Enthina maranatte pedikkunne - orupaadu kashtapeduttalle - JAI SHIV SHANKAR
@SureshkvSureshkv-yp1md
@SureshkvSureshkv-yp1md 2 ай бұрын
ഒരു പാട് സമയം കയ്യിൽ ഉണ്ട് എന്ന ചിന്ത തെറ്റാണ്. ഒരു പാട് സമയം കഴിഞ്ഞു പോയി ഇനിയും കലഹിച്ചു സമയം കളയാതെ കിട്ടിയത് കൊണ്ട് എല്ലാവരും സന്തോഷിക്ക് കൂടുതൽ കിട്ടി യവർ തീരെ ഇല്ലാത്തവർക്ക് കുറച്ചു കൊടുക്ക്. പണം, തൊഴിൽ, ഭക്ഷണം ഇതാണ് ഉദ്ദേശിച്ചത്. വലിയവരും, ചെറിയവരും ഓടുന്നത് മരണത്തിലേക്ക് തന്നെയാണ് നല്ലതും ചീത്തതും ചേർന്നത് തന്നെയാണ് ലോകവും ജീവിതവും എന്നിരുന്നാലും കൂടുതൽ നന്മ ചെയ്യുക എല്ലാവരും
@SooryaNarayananp
@SooryaNarayananp 2 ай бұрын
മനുഷ്യൻ ഒക്കെ ഇത്ര ഉള്ളു ആ പുക വരുമ്പോൾ കണ്ടാൽ അറിയാം എന്നാലും ലോകത്ത് ഉള്ള മനുഷ്യർക്ക് ഞാൻ ഞാൻ എന്നുള്ള ഭാവം മാറില്ല... മരണം ഒരു സത്യം മാണ് ജനനം മുതൽ മരണം വരെ ഉള്ളത് യാത്ര യാണ് ജനന ത്തിൽ നിന്നും മരണ ത്തിലേക്ക് ഉള്ള യാത്ര..
@boogybear.0
@boogybear.0 2 ай бұрын
Eth kaanumpo marikkan thonnunnn💔
@nithin-bn9pp
@nithin-bn9pp 2 ай бұрын
Polishings rate enganeya?
@user-xr1ic9cp4z
@user-xr1ic9cp4z 2 ай бұрын
എന്തിനാ ഇങ്ങനെ ചുടുന്നത് നമ്മളെ ഉണ്ടാക്കിയത് മണ്ണ് കൊണ്ടല്ലേ ആ മണ്ണിൻ തന്നെ തിരിച്ചു കൊടുത്തൂടെ 😔😔
@ameenpang599
@ameenpang599 2 ай бұрын
Eicher vandi evide
@naijeshdas9740
@naijeshdas9740 2 ай бұрын
Number kittumo
@pavanapavana9220
@pavanapavana9220 2 ай бұрын
❤❤❤❤
@josephjohn5298
@josephjohn5298 2 ай бұрын
🤔😱😭