ഈമാന്റെ പ്രകാശം എന്നും നിലനിൽക്കട്ടെ ബാലുശ്ശേരി ഉസ്താദിന്
@mariyakuttip46787 ай бұрын
ഉസ്താദ് പറഞ്ഞു സത്യം, സത്യം
@mariyakuttip46787 ай бұрын
ബാലുശ്ശേരി മൗലവി അസ്സലാമുഅലൈക്കും
@Kunjumon-rr6uz8 ай бұрын
ബാലു.. താങ്കൾ ആദ്യം ഏതെങ്കിലും മദ്രസയിൽ പോയി അറബി അക്ഷരങ്ങളുടെ തജ്‌വീദ് ഒന്ന് പഠിക്കു... എന്നിട്ട് ഖുർആൻ പരിഭാഷ പഠിച്ചു വെറുതെ മനസ്സിലാതോന്നിയത് കണ്ണാടി വെച്ച് നിങ്ങൾ നിങ്ങളെത്തന്നെ പഠിപ്പിച്ചു കൊടുക്ക്.. പാവം അറിവില്ലാത്ത ജനങ്ങളെ comedi കാട്ടി വഴിതെറ്റിക്കല്ലേ..? സുബ്ഹാനല്ലാഹ്
@khalidashikashik1818 ай бұрын
Alhamthulillha jazakallah hayr
@Hussain-jl8yx8 ай бұрын
Kannur il oru islamic school ഇല്ലാത്ത സങ്കടം und Wisdom school നല്ല ഒരു school തുടങ്ങിയാല്‍. In Shah Allah ente rand മക്കളെയും cherkkum
@santogaming81239 ай бұрын
Kazivellatade kondale C M marichade chende kunel
@usaenc12249 ай бұрын
ജിന്ന് നോട് ചോദിച്ചാൽ പ്രാർത്ഥനയല്ലന്ന് പറഞ്ഞിരുന്ന ബഡായി ഒക്കെ തന്നെയാണ് : മുമ്പ്, അഭൗതികസഹായം തേടിയാൽ, പ്രാർത്ഥനയാണെന്ന് പറഞ്ഞു നടന്നിരുന്ന കാലത്തും പറഞ്ഞു നടന്നിരുന്നത്. ആളുകളുടെ മുന്നിൽ വന്നു ഇങ്ങിനെ വാപ്പാനെ മാറ്റിപറയുന്ന ആളുകളുടെ കൂടെയും ഉണ്ടല്ലോ ആളുകൾ!!!.
@attakoyaexiafbaithulnoorkv47549 ай бұрын
ചിന്തിക്കുന്ന മനുഷ്യർക്ക് തീർച്ചയായും ഈ പ്രഭാഷണം ഉപകാരപ്പെടും. എല്ലാവർക്കും ശിർക്കിൽ നിന്നും മോചനവും തൗഹീദിന്റെ വെളിച്ചവും അള്ളാഹുവിന്റെ ഹിദായത്തും ലഭിക്കുമാറാകട്ടെ ... അത് പോലെ തന്നെ ഈ പണ്ഡിതന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും വർദ്ധിപ്പിച്ചു കൊടുക്കുമാറാകട്ടെ ...ആമീൻ.
@fathima37197 ай бұрын
😊 കഥ😅😅😅😅😅😅😅😅😅😅
@zubairnv20439 ай бұрын
ഇദ്ദേല്ലാം, വിക്ൻഹനമുള്ളവർ പറയൂല... എന്തൊക്കെ സേവിങ് പണം കിട്ടിട്ട് ആയിരിക്കും... അറിവ് പറഞ്ഞു വിൽക്കുന്നവരും ഇല്ലേ...?
@rahimsk588711 ай бұрын
ഉസ്താദിന്റെ ഫോൺ നമ്പർ കിട്ടോ
@roymammenjoseph1194 Жыл бұрын
Where are you living?
@beauty9369 Жыл бұрын
ആ ഇബ്രാഹിം ഇക്കാ യുടെ മോളുടെ കാര്യം ഓർക്കുമ്പോൾ ഉസ്താദ്ന്റെ മുഖത്തു ഒരു വിഷം ഉണ്ട്
@beauty9369 Жыл бұрын
ഉസ്താദേ, അടി കിട്ടാതെ സൂക്ഷിക്കുക
@NoushadAli-nj8tlАй бұрын
തൊടുല കുഞ്ഞാ
@amrafathima1856 Жыл бұрын
കരിങ്കൽ ക്വറി ജോലി ക്കാരന്റെ പ്രസംഗം 😂😂
@javadrahman Жыл бұрын
ആരാണ് എന്ന് നോക്കണ്ട അദ്ദേഹം പറയുന്നത് കേട്ടു നോക്ക് മൊയ്‌ലിമാർ എന്തുകൊണ്ടാണ് കേൾക്കുന്നത് വിലക്കുന്നത് എന്ന്
@jaleelaboobacker32169 ай бұрын
May Allaah guide you right path
@Areekatt.sf6- Жыл бұрын
Sound kuravanu
@ajithkumarpk9671 Жыл бұрын
അപ്പം അള്ളാ ഇരുട്ടാണോ ? ഇരുട്ടുകൾ ആണോ ?
@NoushadAli-nj8tlАй бұрын
രാമൻ അല്ല കൃഷ്ണനും അല്ല ഈശോരൻ ആരോ അവനാണ് അള്ളാഹു
@ramlathramla8955 Жыл бұрын
ടട
@ramlathramla8955 Жыл бұрын
०ജ००००००००००००००९
@sainulabid1323 Жыл бұрын
പുതിയ തട്ടിപ്പ്
@fazalfams9776 Жыл бұрын
ജിന്നൂരി കൾ ഇരുട്ടിൽ നിന്ന് നരകത്തിൽ
@abubackertm5124 Жыл бұрын
നിങ്ങളുടെ പഴയ സുഹൃത്തുക്കൾ ആദർശത്തിൽ അബദ്ധങ്ങൾ പറഞ്ഞത് കേട്ട് ടെൻഷനടിച്ച് നിൽക്കേണ്ട കാര്യമില്ല. അവരെ സ്വകാര്യമായി വിളിച്ച് തിരുത്തി കൊടുക്കുക. പബ്ലിക്കിൽ അവരെ പറഞ്ഞാൽ അവരും പബ്ലിക്കിൽ മറുപടി പറയാൻ ശ്രമിക്കും.
@sainulabid1323 Жыл бұрын
kzbin.info/www/bejne/jHm6emyEf9iEmrM
@thouheedmediamalayalam5126 Жыл бұрын
പൊ പൊട്ടാ നിന്ടെ വീട്ടിൽ പോയി പറ c. M. മടവൂരിന്റെ ആസനം നക്കികളേ
@thouheedmediamalayalam5126 Жыл бұрын
സഹോദരി സഹോദരന്മാരെ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതു സമസ്ത മതം ഇസ്ലാമിൽ നിന്ന് പുറത്തുപോകുന്ന വിശ്വാസംവെച്ചുപുലർത്തുന്ന ശിയായിസവും ജൂദായിസവും ജാറ പൂജയും തലയിൽ പേറി വട്ടായി നടക്കുന്ന വട്ടന്മാറായ മുസ്ലിയാർ കൂട്ടങ്ങൾ അല്ലാഹുവിൽ നന്ദികെട്ട വർഗ്ഗം പോത്തിനേക്കാളും കഷ്ടം വിവരമില്ലാത്ത കൗമു അബൂജഹലിന്റെ മില്ലത്തിൽ പെട്ട ഈ കൗമിന്ന് അല്ലാഹു ഇല്ല ജനങ്ങളെ ചൂഷണം ചെയ്ത് ഹറാമതിന്നു നടക്കുന്ന പിഴച്ചവർഗ്ഗം ഇവരുടെ ശർറിൽ നിന്ന് റബ്ബ് എല്ലാവരേയും കാത്തു രക്ഷിക്കുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@husainabdulla8390 Жыл бұрын
Mattullavarude irachi thannalaano thouheedinte pani aadyam samskaram padikk mwone
@thouheedmediamalayalam5126 Жыл бұрын
ഈ യുക്തിവാദി മുഴുവൻ മനുഷ്യസമൂഹത്തിന്റെയും കഠിന ശത്രു നിയമപാലകർ ഈ കഠിന മനുഷ്യ ദ്രോഹിയെ ഉടൻ ജയിലിൽ അടക്കണം
@sainulabid1323 Жыл бұрын
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു " സത്യവിശ്വാസികൾ ദിവസവും 5 നേരം 17 തവണ നിർബ്ബന്ധ പൂർവ്വം ഇത് ആവർത്തിച്ച് പറയുന്നു. എന്നിട്ടും അല്ലാഹു അല്ലാത്തവരോട് നിരന്തരം പല വിഷയങ്ങളിലും സഹായ തേട്ടം നടത്തുകയും ചെയ്യുന്നു. മുജാഹിദുകളുടെ ഭാഷയിൽ ഇത് ശിർക്കും വിരോധാഭാസവുമാകണം. ( ഇത് പ്രതിജ്ഞക്ക് വിരുദ്ധവും, അല്ലാഹുവിനെ പറ്റിക്കുന്ന ഏർപ്പാടുമാകില്ലേ? ) സുന്നികളുടെ വിശ്വസം..!! മരിച്ചവരോ, ജീവിച്ചിരിക്കുന്നവരോ, ജീവിയൊ, നിർജീവിയൊ, ദൃശ്യരോ, അദൃശ്യരോ, ഭൗതികമോ, അഭൗതികമോ എന്ന വ്യത്യാസമില്ലാതെ, ആരിൽ നിന്ന് എന്ത് സഹായം ലഭിച്ചാലും അത് അല്ലാഹുവിൻറെ സഹായമാണ്. അതു കൊണ്ട് ആരോട് തേടിയാലും ആ തേട്ടം അല്ലാഹുവിനോടാണ്. وَإِيَّاكَ نَسْتَعِينُ ഉദാഹരണ സഹിതം.!! വിശദീകരിക്കാം. (1)പ്രാർത്ഥന. അല്ലാഹുവേ, ഞാൻ വലിയ കടത്തിൽ കുടുങ്ങി, വിലിയ ഭീതിയിലാണ്. നീ എന്നെ രക്ഷപ്പെടുത്തണേ. (2)സഹായാർത്ഥന. ഹാജിയാരേ, ഞാൻ വലിയ കടത്തിൽ കുടുങ്ങി, വിലിയ ഭീതിയിലാണ്. നിങ്ങൾ എന്നെ രക്ഷപ്പെടുത്തണേ. ഒന്ന് പ്രാർത്ഥനയാണ്. (الدعاء هو العبادة) അല്ലാഹുവിനുള്ള ആരാധനയാണ്. രണ്ടാമത്തേത് സഹായാർത്ഥനയാണ്. പ്രാർത്ഥനയല്ല. ഹാജിയാർക്കുളള അരാധനയുമല്ല. ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക❗ അല്ലാഹുവിനോടുളള പ്രാർത്ഥനയുടെ അതേ പദങ്ങൾ തന്നെയാണ് ഹാജിയോടുളള സഹായാർത്ഥനക്കും ഉപയോഗിച്ചത്. എന്നിട്ടും ഒന്നാമത്തേത് പ്രാർത്ഥനയായി. രണ്ടാമത്തേത് പ്രാർത്ഥനയായില്ല❗ ഹാജിയോടുളള തേട്ടത്തിന് പ്രാർത്ഥനയെന്ന് പറയില്ല. അത് സഹായാർത്ഥനയാണ്. സഹായാർത്ഥനയെ പ്രാർത്ഥന എന്നാക്കി, അത് ശിർക്കാണെന്ന് വരുത്താൻ മുജാഹിദുകൾ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത് കാണം. മരിച്ച മഹാത്മാക്കളോടുളള തേട്ടവും ഇതേ അർത്ഥത്തിലാണ്. അത് അവരോടുളള സഹായാർത്ഥനയാണ്. പ്രാർത്ഥനയല്ല, ആരാധനയല്ല, ശിർക്കുമല്ല. മരിച്ചവരിൽ നിന്ന് സഹായം കിട്ടുമോ? അവർ കേൾക്കുമോ? കാണുമോ? അതൊക്കെ മറ്റൊരു ചർച്ചയാണ്. കേൾവിയും കാഴ്ചയും സഹായ ശക്തിയും ഇല്ലാത്തവരോട് സഹായം തേടിയാൽ അത് ശിർക്കാകുമെന്നത് മുജാഹിദുകളുടെ യുക്തി വാദമാണ്. അതിന് പ്രമാണങ്ങളുടെ പിൻബലമില്ല. മരിച്ചവർ കേൾക്കുകയും കാണുകയും സഹായിക്കുകയും ചെയ്യുമെന്നത് സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഒരു സത്യവിശ്വാസി ആരോട് സഹായാർത്ഥന നടത്തിയാലും അത് യഥാർത്ഥത്തിൽ അല്ലാഹുവിനോടാണ്. കാരണം ആരിൽ നിന്ന് ലഭിക്കുന്ന ഏത് സഹായവും അല്ലാഹു വിന്റെ ഇറാദത്തും ഖുദ്റത്തും ഖളാ ഉം മുഖേന മാത്രമേ ലഭിക്കുകയുളളൂ. അപ്പോൾ ആരോടുളള തേട്ടവും അത് അല്ലാഹുവിനോടുളള സഹായ തേട്ടം തന്നെയാണ്. وَإِيَّاك َ نَسْتَعِين ُ എന്നതിന്റെ വിവക്ഷയിൽ അത് ഉൾപ്പെടും. ഭൗതികം, അഭൗതികം, മരിച്ചവർ, ജീവിച്ചിരിക്കുന്നവർ, എന്ന വേർതിരിവ് ഇവിടെയില്ല. ആ വേർതിരിവ് മുജാഹിദ് യുക്തി ചിന്തയിൽ നിന്ന് ഉടലെടുത്തതാണ്. അതിന് പുല്ല് വിലയില്ല. അല്ലാഹു അല്ലാത്ത ഒരാൾക്കും, സ്വന്തമായി ഒരു സഹായവും ചെയ്ത് തരാൻ കഴിയില്ല എന്നതാണ് ഒരോ മുസ് ലിമിൻറേയും വിശ്വാസം. ഈ വിശ്വാസത്തോടെ ജീവിച്ചിരിക്കുന്നവരോടോ, മരിച്ചവരോടോ നടത്തുന്ന സഹായാർത്ഥനയിൽ ശിർക്കിൻറെ ഒരു പൊടി പോലും കണ്ടെത്താൻ സാധ്യമല്ല. മുജാഹിദുകളെ, ഇനിയും ഇത് ശിർക്കാണെന്ന് പറഞ്ഞ് ഈ പരിസരത്തൊന്നും നിങ്ങളെ കണ്ടു പോകരുത്. ഈ സഹായ തേട്ടം ശിർക്കല്ലെന്ന് പകൽ വെളിച്ചം പോലെ ഇവിടെ വ്യക്തമാണ്. സഹായ തേട്ടത്തിന്റെ പദങ്ങളല്ല പ്രശ്നം, വിശ്വാസമാണ്. 1⃣ അല്ലാഹുവേ, സഹായിക്കണേ. 2⃣ ബദ് രീങ്ങളേ, സഹായിക്കണേ. 3⃣ ഹാജിയാരേ, സഹായിക്കണേ. ഒരേ പദങ്ങൾ ഉപയോഗിച്ച് അല്ലാഹുവിനോടും ഹാജിയാരോടും മാതാപിതാക്കളോടും ഡോക്ടറോടും മരിച്ചവരോടും ഒക്കെ സഹായം തേടാം. അല്ലാഹുവിനോടാകുമ്പോൾ അത് പ്രാർത്ഥനയും ആരാധനയുമാണ്. സൃഷ്ടികളോടാകുമ്പോൾ അത് സഹായാർത്ഥനയുമാണ്. അല്ലാഹുവിനോടുളള തേട്ടം ഇലാഹാണെന്ന വിശ്വാസത്തിലാണ്. അല്ലാഹു അല്ലാത്തവരോടുളള തേട്ടം അത്, അവർ അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും അവർ മുഖേന അല്ലാഹുവിൻറെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിലുമാണ്. രണ്ടും തൗഹീദിന്റെ ഭാഗമാണ്. വിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടുന്നതിനെ കർശനമായി വിലക്കിയിട്ടുണ്ട്. ഈ ആയത്തുകൾ ഉയർത്തിപ്പിടിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് മുജാഹിദുകൾ എക്കാലത്തും ശ്രമിച്ചിട്ടുളളത്.
@9961430992 Жыл бұрын
അഭൗതികത്തിൽ കുരുങ്ങി ശിർക്ക് തിരിഞ്ഞുകുത്തുന്ന വഹാബിസം ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അഭൗതിക മാർഗത്തിൽ സഹായം തേടലാണ് പ്രാർത്ഥനയെന്നും ആ പ്രാർത്ഥന ശിർക്കാണെന്നും വാദിച്ച വഹാബികൾ അത് തിരുത്താൻ തയ്യാറായില്ല. തിരുത്താൻ തയ്യാറാകാതെ മുസ്‌ലിംകളെ മുശ്‌രിക്കാക്കുന്ന ഏർപ്പാട് തുടർന്നാൽ ആ ആരോപണം തങ്ങളിലേക്ക് തന്നെ തിരിച്ചുവരുമെന്ന മുന്നറിയിപ്പും അവർക്ക് നൽകിയിരുന്നു. എന്നിട്ടും വഹാബികൾ അത് സ്വീകരിച്ചില്ല. അപ്പോഴാണ് സുന്നത്തുജമാഅത്തിന്റെ പണ്ഡിതന്മാർ 'എന്താണ് പ്രാർത്ഥന' എന്ന ചോദ്യം ഉയർത്തിയത്. അന്നതിന് 'മനുഷ്യ കഴിവിന് അപ്പുറമുള്ളത് ചോദിക്കലാണ് പ്രാർത്ഥന' എന്ന് നിർവചനം പറഞ്ഞു. എങ്കിൽ മനുഷ്യ കഴിവിന് അപ്പുറമുള്ള വലിയ തടികൾ എടുത്തുമാറ്റാൻ സൃഷ്ടിയായ ആനയോട് സഹായം തേടിയാൽ അത് പ്രാർത്ഥനയാവില്ലേ തുടങ്ങിയ നിസ്സാര ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് വഹാബികൾക്ക് തങ്ങളുടെ ബുദ്ധികേട് പിടികിട്ടിയത്. ഉടനെ, സൃഷ്ടികഴിവിന് അപ്പുറമുള്ളത് സൃഷ്ടികളോട് തേടലാണ് പ്രാർത്ഥന എന്ന് നിർവചനം പുതുക്കി. അപ്പോഴും ചോദ്യങ്ങൾ അവർക്ക് നേരെ വന്നുകൊണ്ടേയിരുന്നു. നബിതങ്ങളോട് സ്വഹാബി സ്വർഗത്തിൽ സമേതത്വം ചോദിച്ചത് സൃഷ്ടികഴിവിൽ പെട്ടതാണോ, അല്ലേ, അത് പ്രാർത്ഥനയാണോ? ഇങ്ങനെയുള്ള നൂറായിരം ചോദ്യങ്ങൾ. അതോടെ വീണ്ടും നിർവചനം മാറ്റി. അഭൗതിക മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന എന്ന്, നിർവചനം വീണ്ടും തിരുത്തി. അതോടെ അഭൗതികം എന്താണെന്ന് നിർവചിക്കേണ്ടി വന്നു. ഉടനെ, പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗതികവും എന്ന് അഭൗതികത്തിന് നിർവചനം പറഞ്ഞു. അപ്പോഴും അവർക്ക് ബുദ്ധിപരമായ ചോദ്യങ്ങൾ നേരിടേണ്ടിവന്നു. (അവിടെയാണ് പ്രമാദമായ ജിന്ന് വിഷയം കടന്നുവന്നത്) എങ്കിൽ, മലക്കുകളെയും ജിന്നുകളെയും പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ സാധിക്കുന്നില്ലല്ലോ, അതുകൊണ്ട് മലക്കുകളും ജിന്നുകളും അഭൗതികമല്ലേ? അവരിൽ നിന്ന് ഗുണം പ്രതീക്ഷിക്കൽ പ്രാർത്ഥനയാണോ തുടങ്ങിയ ചോദ്യങ്ങൾ. മലക്കുകളോടും ജിന്നുകളോടും സഹായം തേടൽ പ്രാർത്ഥനയാണെന്ന വാദവുമായി മുന്നോട്ട് പോകവേയാണ് 'വിജന പ്രദേശത്തെ യാ ഇബാദല്ലാഹ്' എന്ന വിവാദവും അതിലെ ജിന്ന് സാന്നിധ്യവും കത്തിയാളിയത്. അതോടെ "ജിന്ന് ഹയ്യും ഹാള്വിറും ഖാദിറും" ആണെങ്കിൽ ജിന്നിനോട് സഹായം തേടൽ ശിർക്കാകില്ല എന്ന് വാദിച്ചു കൊണ്ട് ഒരു വിഭാഗം വഹാബികൾ രംഗത്തുവന്നു. വഹാബികൾക്കിടയിൽ രൂക്ഷമായ ചർച്ചകളും സംവാദങ്ങളും ശിർക്കാരോപണങ്ങളും അരങ്ങേറി. തുടർന്ന് ഇരുകൂട്ടരും പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരുന്നു. ജിന്ന് 'അഭൗതികം' ആയിരിക്കെ ഈ വാദം നിലനിൽക്കില്ലെന്ന് ജിന്നുവഹാബികൾക്ക് മനസ്സിലായതോടെ "ഹയ്യും ഹാളിറും ഖാദിറുമായ ജിന്നി"നെ അതുവരെ അഭൗതികമായിരുന്നതിൽ നിന്നും ഇനിമുതൽ ഭൗതികത്തിൽ പെടുത്താൻ ആലോചനകൾ തുടങ്ങി. അങ്ങനെയെത്തിയ വഴിയാണ് അഭൗതികം എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തുക എന്നത്. അതിനവർ 'പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗതികവും' എന്ന നിർവചനം മാറ്റി. 'കാര്യകാരണ ബന്ധങ്ങൾക്കധീനമായത് ഭൗതികവും കാര്യകാരണ ബന്ധങ്ങൾക്കതീതമായത് അഭൗതികവും' എന്നാക്കി തിരുത്തി. (മലയാളത്തിൽ ഇങ്ങനെയൊക്കെ വാക്കർത്ഥവും നിർവ്വചനവുമുണ്ടോ എന്നൊന്നും വഹാബിക്കറിയില്ല. അതിനാൽ അതൊന്നും അവരോട് ചോദിക്കരുത്.) അതോടെ 'ഹയ്യും ഹാള്വിറും ഖാദിറുമായ ജിന്ന്' ഭൗതികമായി.അതിനാൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കല്ല എന്ന പുതിയ അപ്ഡേഷനിൽ കാര്യങ്ങളെത്തി.അതോടെ KNM എന്ന മാതൃസംഘടനയുമായി തെറ്റി ഒരു കൂട്ടർക്ക് 'ജിന്നുമുജാഹിദു'കളായി പരിണാമം വന്നു. ഈ രൂപത്തിൽ പ്രാർത്ഥനക്ക് സ്വന്തമായി നിർവചനങ്ങൾ നൽകി മുസ്‌ലിംകളെ മുശ്‌രിക്കാക്കാൻ വേണ്ടി തുനിഞ്ഞ ഇക്കൂട്ടർ തന്നെ ഇന്ന് പ്രാർത്ഥനയുടെ നിർവചനത്തിൽ കുരുങ്ങി പരസ്പരം മുശ്‌രിക്കാക്കുന്നതിൽ മത്സരിക്കുന്നു!!
@@sajidkuniyil8768 അല്ല ജ് നന്നാക്കി നനക്കി ഒക്കെ മുശരിക്കോ കാഫിറോ ആയില്ലേ ഒന്ന് കൂടെ നനങ്കിയാൽ ജിനിനെ വിളിക്കൽ വാജിബ് ആണെന്നു ഫത്വ കൊടുക്കും ജിന്നൊരിക്ൾ ഇപ്പോൾ സുന്നത് ൽ അല്ലെ നില്കുന്നത്
@goufkhalb6991 Жыл бұрын
ജിന്ന് നെ ഒന്നുഭൗതികം ആക്കി കിട്ടാൻ സകല മുജയ്ഡ് നേതാക്കൾക്കും വിവരം ഇല്യ ന്നു പറഞ്ഞ ബാലു ന്റെ അത്ര വിവരം ഇല്ലേലും ഓഹബികൾ പിഴച്ചവർ എന്നേറിയാം
@goufkhalb6991 Жыл бұрын
സകല ആൾക്കാരിം നന്നാക്കാൻ കച്ച കെട്ടി ഇറങ്ങിയ ബാല്ശേരി എന്ന ജിന്നൂരി പുരോഹിതൻ തനി മുജാഹിൽ ആണ്,. ഒന്നാന്ന്തരം ഹദീസ് നിഷേധിയുമാണ്. തെളിവ് വേണവൽ തരാം.. അങ്ങനെ തെ ഓന്റെ മണ്ടത്തരം കേട്ടാൽ ഇരുട്ടിൽ നിന്നും കോരിരുട്ടിലേക്ക് തന്നെയാണ് പോകുക. സംശയം ല്യ ഏതും കുട്ടിയെ സുക്കുറേ ജ് ഏതാ ജിന്ന ഈച്ച മുജയ്ഡ് ഓ
@jaleelaboobacker32169 ай бұрын
May Allaah guide you right path…
@sign19 Жыл бұрын
@sign19
@Sabrsalw Жыл бұрын
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഇയാളുടെ കണ്ണടയുടെ പരസ്യമാണോ ....
@aulsala9937 Жыл бұрын
കുറച്ചു കഴിഞാൽ ഇതും പിളരും നിങ്ങൾക്ക് എല്ലാവർക്കും പറ്റിയതെറ്റ് സംഘടനയെ വലുതാക്കിയതാണ് أن الدين عند الله الإسلام ദീനിനെ സംഘടനയായി എടുക്കൂ അപ്പോൾ എല്ലാവരും അംഗീകരിക്കും
@fathimasadique9930 Жыл бұрын
എൻറെ ബാലുശ്ശേരി C M മടവു രിനെ നിങ്ങൾ എന്തിനാണ് വലിയ് വലിയ്യ എന്ന സംബോധന ചെയ്യുന്നതു അയാൾ വലിയ്യ് ആണന്ന് താങ്കളോടു ആര പറഞ്ഞതു് നിസ്കരിക്കാത്ത നോമ്പ് നോൽക്കാത്ത ഇയാൾ എങ്ങിനെയാണ് വലിയ്യാ കുന്നത് ആയതിനാൽ മേലിൽ അയാളുടെ പേരുച്ചരിക്കുമ്പോൾ വലിയ്യ് എന്ന് പറയരുത്
@rasheedkuruppath4342 Жыл бұрын
ദീൻ എന്തെന്നറിയാത്ത കുറെ പേര് കാണിച്ച് കൂട്ടുന്ന കൊപ്രായങ്ങൾക്ക് സുന്നി പ്രസ്ഥാനത്തെയുo കുറെ പണ്ഡിതന്മാരെയും വാ തോരാതെ ചീത്ത പറഞ്ഞ് നടന്ന് അങ്ങ് ആകെ ക്ഷീണിച്ച് പോയിരിക്കുന്നു , നീണ്ട താടിയും വലിയ കണ്ണടയും കുറെ പേരുടെ ശാപവും പേറി ഒരു നാൾ അങ്ങ് പോവും , എവിടേക്ക്? അല്ലാഹുവിൻ്റെ അടുത്തേക്ക് , !! 🤔
@naseemaasharaf9829 Жыл бұрын
സമനില തെറ്റി യ ആ ളെ ആരാധി ക്കുന്ന കൗമ ആണ് ഇവർ
@sign19 Жыл бұрын
Search in your KZbin @sign 19
@naseemaasharaf9829 Жыл бұрын
കാന്തമതം സമസ്ത മതം ഷിയാ മതം മുസ്ലിം അല്ല
@kadheejaka1057 Жыл бұрын
യാ ഹൈയ് യാ ഗയും ബി റഹ്മടിക്ക അസ്റ്റിഹിസ് അശ്ലീഹ്ലിലി y❤❤❤
@nishadbabu5249 Жыл бұрын
പെണ്ണേ എന്റെ കാമം തീർക്കാനുള്ള വെറുമൊരു ഇറച്ചിക്കഷ്ണമാണ് നീ - എന്ന് ഒരു ഉസ്താദ് മുമ്പ് പറഞ്ഞെന്ന് കേട്ടു. ശരിയാണോ?
@siddiqbajal-wb1um Жыл бұрын
Masha allah balusheri
@siddiqbajal-wb1um Жыл бұрын
Mashaallah bhai balusheri
@ramlathramla8955 Жыл бұрын
ഡ ०.
@rasheedpk9813 Жыл бұрын
ആദ്യം നിങ്ങളുടെ തൗഹീദിൽ ഒരു തീരുമാനം ആക്കു എന്നിട്ട് ഇസ്ലാമിനെക്കുറിച്ച് സംസാരിക്കു ജാമിതാക്കും ആളുകൾ ഉണ്ട് ജബ്ബാർ മാഷിനും ആളുകൾ ഉണ്ട് മുജാഹിദ് ബാലുശ്ശേരിയും ആളുകളുണ്ട് അതുകൊണ്ട് ഇവരെ എല്ലാവരുടെയും വിചാരം നിങ്ങൾ പറയുന്നതാണ് ശരി എന്നാണ് നിരീശ്വരവാദികളായ ജാമിതയും ജബ്ബാറും അവർ അല്ലാഹുവിനെയും റസൂലിനെയും കളിയാക്കുന്നു ഇത് കണ്ട് ഇസ്ലാമിന്റെ ശത്രുക്കൾ അവർക്ക് സപ്പോർട്ട് ചെയ്യുന്നു. മുജാഹിദ് ബാലുശ്ശേരി സുന്നികൾക്കെതിരെ ഉറഞ്ഞു തുള്ളുന്നു ഇത് കണ്ട് പാരമ്പര്യ സുന്നി വിരുദ്ധർ ഇയാളെ സപ്പോർട്ട് ചെയ്യുന്നു
@me..471 Жыл бұрын
നിന്നെപ്പോലെയുള്ള പിശാചുകൾ തന്നെയായിരിക്കും എന്നും കൂടുതൽ.
@arshiyanasrin1214 Жыл бұрын
മറ്റെല്ലാ വിചാരങ്ങളും മാറ്റിവെച്ചു തുറന്ന് മനസോടെ ചിന്തിക്കു, അള്ളാഹു ഹിദായത് നൽകട്ടെ. ആമീൻ