മനോഹരം... കണ്ണു നിറഞ്ഞു... അച്ഛനും അമ്മയ്ക്കും കൊടുക്കാവുന്ന ഏറ്റവും നല്ല മുഹൂർത്തങ്ങൾ തന്നെ നിങൾ സമ്മാനിച്ചു. അച്ഛനും അമ്മയ്ക്കും ആശംസകൾ❤❤ മക്കൾക്കും കൊച്ചുമക്കൾക്കും എല്ലാ നന്മകളും..❤❤
@pushparamachandran16959 сағат бұрын
മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു ' ഈ വീഡിയോ കണ്ടപ്പോൾ ' അച്ഛനും അമ്മയ്ക്കും പിറന്നാൾ ആശംസകൾ.❤ ഇനിയും ആയുരാരോഗ്യത്തോടുകൂടി കുറേ വർഷം ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ! ഇങ്ങിനെ ഒരു പിറന്നാൾ സംഘടിപ്പിച്ച മക്കൾക്കും മരുമക്കൾ ക്കും കൊച്ചു മക്കൾ ക്കും അഭിനന്ദനങ്ങൾ, പുതിയ തലമുറ നിങ്ങളെ കണ്ടു പഠിക്കട്ടെ. ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കും.💐💐🙏🙏