Пікірлер
@YAMAHA-1234
@YAMAHA-1234 2 күн бұрын
ആ പേട്ടു വണ്ടി എവിടെയെങ്കിലും കൊണ്ടുപോയി കൊണ്ടുപോയി കളഞ്ഞോളൂ തൊടുപുഴ
@Jishnu_Ramakrishnan
@Jishnu_Ramakrishnan 2 күн бұрын
ഓടി മുതലായി ഇനി അങ്ങനെയും ചെയ്യാം. അല്ലെങ്കിൽ ഓടുന്നിടത്തോളം ഓടട്ടെ അല്ലേ 😄
@georgepaul6443
@georgepaul6443 4 күн бұрын
ഒന്നു കഴുകാമായിരുന്നു 😂
@Jishnu_Ramakrishnan
@Jishnu_Ramakrishnan 4 күн бұрын
ഒറിജിനാലിറ്റി പോകും 🙃
@raheeee77
@raheeee77 4 күн бұрын
ബ്രോ. മലപ്പുറം എവിടെ സ്ഥലം?
@Jishnu_Ramakrishnan
@Jishnu_Ramakrishnan 4 күн бұрын
കോട്ടക്കൽ ആണ് സഹോ
@raheeee77
@raheeee77 4 күн бұрын
ട്രോൾ 🤣👌🏻
@Jishnu_Ramakrishnan
@Jishnu_Ramakrishnan 4 күн бұрын
പ്രൈവസി 🙃♥️
@paavammalayali3957
@paavammalayali3957 5 күн бұрын
കാറ്റ് നിറക്കുന്ന പമ്പ് എവിടെ നിന്ന് വാങ്ങി, ഇത് ഉപയോഗിച്ച് കാറും ബൈക്കും ഒക്കെ നിറക്കുവാൻ കഴിയുമോ?
@Jishnu_Ramakrishnan
@Jishnu_Ramakrishnan 5 күн бұрын
ഓൺലൈൻ ആണ്. ബൈക്ക്, സൈക്കിൾ ഒക്കെ എയർ അടിക്കാം. കാർ അടിക്കാമോ എന്ന് നോക്കിയിട്ടില്ല
@paavammalayali3957
@paavammalayali3957 5 күн бұрын
@Jishnu_Ramakrishnan ഓകെ
@reallife3524
@reallife3524 4 күн бұрын
Brand name
@Jishnu_Ramakrishnan
@Jishnu_Ramakrishnan 4 күн бұрын
പമ്പിൻ്റെ ആണോ ? E motorrad
@Jishnu_Ramakrishnan
@Jishnu_Ramakrishnan 2 күн бұрын
എയർ പമ്പ് വീഡിയോ ഇട്ടിട്ടുണ്ട് സഹോ
@suhailuk1773
@suhailuk1773 6 күн бұрын
എന്റെ അടുത്തും ഉണ്ട് 2016 മോഡൽ ഒരു പുലിക്കുട്ടി 🥰
@Jishnu_Ramakrishnan
@Jishnu_Ramakrishnan 6 күн бұрын
മൈലേജ് എത്ര കിട്ടും സഹോ ??
@suhailuk1773
@suhailuk1773 5 күн бұрын
​@@Jishnu_Ramakrishnanഇപ്പോൾ 50ന്റെ അടുത്ത് കിട്ടുന്നുണ്ട്
@Jishnu_Ramakrishnan
@Jishnu_Ramakrishnan 5 күн бұрын
45-50 ആണ് റെയിഞ്ച്. ബാലൻസ് ആണ് ഹൈലൈറ്റ്. കട്ട് ചെയ്ത് എടുക്കാൻ പക്കാ ആണ്.
@suhailuk1773
@suhailuk1773 5 күн бұрын
@@Jishnu_Ramakrishnan ഇപ്പോളും സെർവിസിന് ഷോറൂമിൽ കൊടുക്കാറുണ്ട്. പുറത്ത് ഷോപ്പിൽ കൊടുക്കുന്നത് കുറവാണ്. വണ്ടി എടുത്തത് മുതൽ ഇതുവരെ ഒരു സർവീസും മുടങ്ങീട്ടില്ല
@JERINPAROLICKAL
@JERINPAROLICKAL 6 күн бұрын
👏
@Jishnu_Ramakrishnan
@Jishnu_Ramakrishnan 6 күн бұрын
Ride maintain repeat ♥️
@supra-bf6rr
@supra-bf6rr 8 күн бұрын
Fuel injection allay
@Jishnu_Ramakrishnan
@Jishnu_Ramakrishnan 7 күн бұрын
അല്ല സഹോ NS കാർബേറ്റർ മോഡൽ ആണ്.
@vigneshjithu8614
@vigneshjithu8614 9 күн бұрын
Bro dominaril direct fit ahnno
@Jishnu_Ramakrishnan
@Jishnu_Ramakrishnan 9 күн бұрын
Direct fit aakum
@jeevanprakashan5679
@jeevanprakashan5679 10 күн бұрын
Evida shop
@Jishnu_Ramakrishnan
@Jishnu_Ramakrishnan 10 күн бұрын
സ്വന്തം വാഹനങ്ങൾ സ്വന്തമായി നന്നാക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് സഹോ ഞാൻ.
@AnandKb-g8d
@AnandKb-g8d 19 күн бұрын
👍🏻
@Akshay-xs1wf
@Akshay-xs1wf 20 күн бұрын
Ente ray zr 2022 vangi rand masam kazhinjapo meter wire cut ayi poyi, cable replace cheytu ipo 47000 km aayi ithvare issue vannitila
@Jishnu_Ramakrishnan
@Jishnu_Ramakrishnan 20 күн бұрын
ചിലപ്പോൾ ഡിഫക്റ്റ് ആകാം. എൻ്റെ വണ്ടികൾക്ക് പൊതുവെ ഈ കംപ്ലയിൻ്റ് കാണാറുണ്ട്.
@Akshay-xs1wf
@Akshay-xs1wf 19 күн бұрын
@Jishnu_Ramakrishnan yamaha scooters nu common issue aanu, entho bhaagyam ente vandil randamath itta cable last cheyunund...
@yasardonglee
@yasardonglee 20 күн бұрын
Facino ന്ന് മാറ്റി passion ൽ ഇട്ടോ 🤔🤔🤔
@Jishnu_Ramakrishnan
@Jishnu_Ramakrishnan 20 күн бұрын
ഇല്ല. ഫസിനോ, പാഷൻ രണ്ടും രണ്ടു കഥ ആണ്. ഫസിനൊ മെയ്ൻ്റനൻസ് ഇല്ലാത്തത് പാഷൻ മെയ്ൻ്റെയ്ൻ ചെയ്യുന്നത്.
@Dr_comment007
@Dr_comment007 20 күн бұрын
ചിലർ സ്പീഡോമീറ്റർ കേബിൾ പൊട്ടിയാൽ പിന്നെ മാറില്ല അതുകൊണ്ട് തന്നെ കറക്റ്റ് ടൈമിൽ ഓയിൽ filter ഒന്നും മാറാതെ വണ്ടി കംപ്ലൈന്റ്റ് ആകും എന്നിട്ട് കുറച്ചു km മാത്രമേ ഓടിയിട്ടുള്ളു എന്ന് പറഞ്ഞു വല്ല മണ്ടന്മാരുടെയും തലയിൽ കെട്ടി വെക്കും 🙂
@Minnalmurali-z2x
@Minnalmurali-z2x 20 күн бұрын
എൻ്റെsuzuki Gixxer 106000 km aayi.. ഇതുവരെ speedometer cable മാറിയിട്ട് ഇല്ല....oil change(motul10-40 only in every 2500km) ,Spocket,tyre, ഇങ്ങനേ ഉള്ള ബേസിക് ആയിട്ട് ഉള്ള സർവീസ് അല്ലാതെ വേറെ ഒന്നും ചെയ്തിട്ട് ഇല്ല...ഇപ്പോളും നന്നായി ഓടുന്നു...
@Jishnu_Ramakrishnan
@Jishnu_Ramakrishnan 20 күн бұрын
അത് സെൻസറല്ലേ സഹോ കേബിൾ അല്ല
@Minnalmurali-z2x
@Minnalmurali-z2x 20 күн бұрын
@@Jishnu_Ramakrishnan അതെ ബ്രോ...ഞാൻ പറഞ്ഞത് 106000 കം ഒടിയിട്ടും വേറെ complaint onnum വന്നിട്ട് ഇല്ല എന്ന് ആണ്
@Jishnu_Ramakrishnan
@Jishnu_Ramakrishnan 20 күн бұрын
ഡെയ്ലി നല്ല ഓട്ടം ഉണ്ടോ വണ്ടി ??
@surajpappaly5946
@surajpappaly5946 18 күн бұрын
2lakh 11k k.m completed in Gixxer..ഇതുവരെ issue ഇല്ലാ..സെൻസർ ആണ് നല്ലത്​@@Minnalmurali-z2x
@Dhaneeshkt-bkhm
@Dhaneeshkt-bkhm 20 күн бұрын
Very good bro 👍🥰
@Jishnu_Ramakrishnan
@Jishnu_Ramakrishnan 20 күн бұрын
Ride Maintain Repeat 😄
@user-qj3ru5zj7s
@user-qj3ru5zj7s 21 күн бұрын
ഇത് മാറീട്ട് എന്തിനാ.... Km വർക്ക്‌ ചെയ്യാതിരുന്നത് ആണ് നല്ലത് ഞാൻ എന്റെ ബൈക്ക് ന്റെ കേബിൾ ഉഊരി ഒഴിവാക്കി ഇരിക്കുവാ....
@Jishnu_Ramakrishnan
@Jishnu_Ramakrishnan 20 күн бұрын
ഉചിതം പോലെ ചെയ്യൂ സുഹൃത്തേ. മെയ്ൻ്റ്യ്ൻസ് ഷെഡ്യൂൾ എങ്ങനെ നോക്കുന്നു ??
@samvs8227
@samvs8227 20 күн бұрын
Bs6 ആണെങ്കിൽ മൈലേജ് short വരും.
@Jishnu_Ramakrishnan
@Jishnu_Ramakrishnan 20 күн бұрын
പുതിയഅറിവിന് നന്ദി സഹോ
@dakshaparujithin3555
@dakshaparujithin3555 22 күн бұрын
Nice jishnu bro
@rasheedmj37
@rasheedmj37 25 күн бұрын
ഈഫിൽറ്റർ എന്നോ മാറ്ററായി. പേപ്പർ ഫിൽറ്റർ എയർ അടിച്ചാലും proper ക്ലീൻ ആകില്ല. മൈലേജ് കുറയും മറ്റുന്നതാണ് നല്ലത്.
@jamsheerjamshi1711
@jamsheerjamshi1711 26 күн бұрын
Nice
@Jishnu_Ramakrishnan
@Jishnu_Ramakrishnan 26 күн бұрын
Ride maintain repeat ❤️
@saravanankumar640
@saravanankumar640 28 күн бұрын
Nice video well explained( RMR) super thku jisaab
@Jishnu_Ramakrishnan
@Jishnu_Ramakrishnan 27 күн бұрын
Thank you my friend. Explained videos are the part of our policy. We are glad to know that there are still people watching for such content. Ride maintain repeat ❤️
@subiparvathy2
@subiparvathy2 Ай бұрын
Kollalo ith..👍🏻
@Jishnu_Ramakrishnan
@Jishnu_Ramakrishnan 27 күн бұрын
Ride maintain repeat ❤️
@SK-me2th
@SK-me2th Ай бұрын
Preessure washer വെച്ച് എയർ ഫിൽറ്റർ ക്ലീനിങ് ചെയ്യാൻ പറ്റുമോ
@Jishnu_Ramakrishnan
@Jishnu_Ramakrishnan Ай бұрын
ഇല്ല സുഹൃത്തേ പേപ്പർ ഫിൽട്ടർ കീറിപ്പോകും. എയർ അടിച്ചു ക്ലീൻ ചെയ്യുക
@josoottan
@josoottan Ай бұрын
ഇതത്ര നല്ല രീതിയാണെന്ന് തോന്നുന്നില്ല! ഞങ്ങൾ ഫുൾ ടാങ്ക് അടിച്ച് കിലോമീറ്റർ നോട്ട് ചെയ്യും, പിന്നെ ബ്ലിങ്ക് ചെയ്യാൻ തുടങ്ങുമ്പോൾ ഒരു ഫുൾടാങ്കു കൂടി അടിച്ച് പഴയതും അപ്പോഴത്തേതും കിലോമീറ്ററും രണ്ടാമത് അടിച്ച ലിറ്ററും കൂടി കാൽക്കുലേറ്റ് ചെയ്യുമ്പോൾ സമയം കൂടുതൽ എടുത്താലും കൂടുതൽ കൃത്യമായ ആവറേജ് ലഭിക്കും!
@Jishnu_Ramakrishnan
@Jishnu_Ramakrishnan Ай бұрын
ശരിതന്നെ. പക്ഷേ ഫ്യൂവൽ ഗേജ് ബ്ലിങ്ക് ചെയ്യുന്നതു വരെ FI വണ്ടി ഓടിക്കുകയാണെങ്കിൽ ഫ്യൂവൽ പമ്പ് മുങ്ങാനാവശ്യമായ ഫ്യൂവൽ ഉണ്ടാകില്ല. പമ്പ് ഫെയിൽ ആകാൻ സാധ്യത കൂടുതലാണ്. രണ്ട് കട്ട എണ്ണ എന്നാൽ 5-6 ലിറ്റർ ഫ്യുവൽ ആണ്. മിനിമം അത്ര പെട്രോൾ ടാങ്കിൽ വേണം. ഫുൾടാങ്ക് അടിച്ച് 100 KM ഓടിച്ച് വീണ്ടും ഫുൾ ആക്കിയതും മൈലേജ് പരിശോധിക്കാം. അതാണ് ഒന്നൂടെ നല്ലത്. എൻ്റെ ആവശ്യത്തിന് ഈ രീതി മതി. ഞാനത് ഫോളോ ചെയ്യുന്നു.
@midindas4647
@midindas4647 Ай бұрын
@abhilashsasidharan8017
@abhilashsasidharan8017 Ай бұрын
എത്ര കിലോമീറ്റർ nanu gear oil change ചെയ്യേണ്ടത്
@Jishnu_Ramakrishnan
@Jishnu_Ramakrishnan Ай бұрын
ഓരോ രണ്ടാം ഓയിൽ ചേഞ്ചിനും അഥവാ 5000-6000 KM ൽ ആണ് ഞാൻ ഗിയർ ഓയിൽ ചേഞ്ച് ചെയ്യാറ്.
@rajeevanvg1997
@rajeevanvg1997 Ай бұрын
2011 model splendor il semi synthetic use cheyymo atho motul 20 and 40 use cheyyno semi synthetic oil ethra km kittum
@Jishnu_Ramakrishnan
@Jishnu_Ramakrishnan Ай бұрын
സാധാരണ ഓയിൽ ഉപയോഗിക്കൂ. 2500-3000 KM ൽ ഓയിൽ മാറൂ.
@arunramakrishnancherukunnu5669
@arunramakrishnancherukunnu5669 2 ай бұрын
ചെറിയ വെളിച്ചം നല്ലതല്ലേ😅😅😅😅
@Jishnu_Ramakrishnan
@Jishnu_Ramakrishnan 2 ай бұрын
ഒരു മിന്നാമിന്നീടെ വെട്ടം പോലെ അല്ലെ 🙃🤣
@rahulsolorider9440
@rahulsolorider9440 2 ай бұрын
Hai jishnu
@unknown-pz6wd
@unknown-pz6wd 3 ай бұрын
Wiper blade ill silicon spray adicha night mazha peyumbo windshield ill oil residues spread avan chance ille? Athe vazhi vision block aville? Angane heavy fog ne indavumo
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
ഇല്ല സഹോ. അങ്ങനെ ഒന്നും വരുന്നില്ല. വണ്ടി ഓടിക്കുന്നത് പലപ്പോഴും ഒറ്റക്ക് ആവോണ്ട് വീഡിയോ എടുക്കാൻ പറ്റാറില്ല. ഇല്ലെങ്കിൽ ഞാൻ ഷോർട്ട് ആയി അതും അപ് ലോഡ് ചെയ്യുമായിരുന്നു.
@unknown-pz6wd
@unknown-pz6wd 3 ай бұрын
@@Jishnu_Ramakrishnan ok bro.wiper noise inde. Ee spray ente kayil inde njhan use cheythe nokate. Reply thanathinu thanks.
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
നിങ്ങൾ ഉപയോഗിച്ച് അഭിപ്രായം എന്തായാലും പറയൂ. ഇതേ സംശയമുള്ള മറ്റുള്ളവർക്കും ഉപകാരം ആകുമല്ലോ.
@unknown-pz6wd
@unknown-pz6wd 3 ай бұрын
@@Jishnu_Ramakrishnan wiper ill silicon spray cheythe Night drive mazhayathe cheythu noki. No issues in rainy night drives. Wiper de juddering noise maari wiper smooth aye. No fog issues in rainy nights. Clear vision kittunude. Thanks jishnu bro for the information.
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
സന്തോഷം സുഹൃത്തേ. എന്നും ഈ സൗഹൃദം ഉണ്ടാകട്ടെ. ❤️
@unknown-pz6wd
@unknown-pz6wd 3 ай бұрын
Night vision affect aville?
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
ഇല്ല സഹോ നോ പ്രോബ്ലം.
@kltechy3061
@kltechy3061 3 ай бұрын
Work shop il clean akan ethra avum
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
600 ഒക്കെയാണ് പറയാറ്.
@tenyshiju2009
@tenyshiju2009 3 ай бұрын
ഇതും മധുരവും തമ്മിലുള്ള ബന്ധം 🤔
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
എന്തെങ്കിലും ദോഷം ഉണ്ടേൽ പോകാൻ
@shibin_ep
@shibin_ep 3 ай бұрын
U r absolutely right
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
മധുരം വേണം എന്നല്ലേ 🤣🙃
@reshrasnp
@reshrasnp 3 ай бұрын
😊👍
@Ehan-u9y
@Ehan-u9y 3 ай бұрын
👍🏻👍🏻
@arunramakrishnancherukunnu5669
@arunramakrishnancherukunnu5669 3 ай бұрын
ഉണ്ണി വളർന്നേ കിളിമകളേ😅
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
പുതിയ കുറുമ്പിൻ പുലരികളിൽ.... 💕
@YTMedia20
@YTMedia20 3 ай бұрын
Iniyum videos upload cheyyane bro 👍
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
ചെയ്യാം സഹോദരാ. നിങ്ങളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ലൈക്കിനും കമൻ്റിനും സബ്സ്ക്രിപ്ഷനും മുകളിലാണ് ഹൃദയത്തിൽ നിന്നുള്ള സ്നേഹം. സ്നേഹം മാത്രം ❤️
@KiranR-x2j
@KiranR-x2j 3 ай бұрын
Anabond apply cheyyano drain bolt il
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
ക്രഷ് വാഷർ വല്ലാണ്ട് തേയുമ്പോഴാണ് അനാബോണ്ട് ആവശ്യം വരിക. പുതിയ ക്രഷ് വാഷർ ഉപയോഗിക്കുക. ഡ്രെയിൻ ബോൾട്ട് സീറ്റിങ്ങ് ആയി ഒരു ചെറിയ ടൈറ്റ് മാത്രം കൊടുത്താൽ മതി. അങ്ങനെ ടൈറ്റ് ആക്കിയാൽ ക്രഷ് വാഷർ മാറണ്ട ആവശ്യമില്ല.
@KiranR-x2j
@KiranR-x2j 3 ай бұрын
@@Jishnu_Ramakrishnan thanks for the reply
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
Ride Maintain Repeat ❤️
@fawaztharayil1496
@fawaztharayil1496 3 ай бұрын
ആമ ഒന്നും ഊരാതെ തന്നെസിമ്പിൾ ആയിട്ട് 'ബ്ലേഡ് മാറി കൂടെ
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
മാറാം പക്ഷേ, ഗ്ലാസിൽ ചെന്ന് ആം ഒന്ന് അടിച്ചാൽ പണി കിട്ടില്ലേ?? വീഡിയോ കാണുന്നവരിൽ ഭൂരിഭാഗവും ആദ്യമായി വൈപ്പർ ബ്ലേഡ് മാറുന്നവരാകും. നമ്മുടെ സുഹൃത്തുക്കൾക്ക് പണി കിട്ടരുത്. അതാണ് ആം ഊരി ചെയ്യുന്ന തരത്തിൽ ആക്കിയത്.
@user-ww9qe3iv6j
@user-ww9qe3iv6j 3 ай бұрын
Centre stand ellatha vandi anakilo 😂
@Jishnu_Ramakrishnan
@Jishnu_Ramakrishnan 3 ай бұрын
സുഹൃത്തേ, NS 200 BS4 ന് സെൻ്റർ സ്റ്റാൻ്റ് ഉണ്ട്. അതുകൊണ്ട് ഓയിലും കൂളൻ്റും നോക്കാൻ എളുപ്പമാണ്. സെൻ്റർ സ്റ്റാൻ്റ് ഇല്ലാത്ത വണ്ടികളിലും ഏതെങ്കിലും മാർഗത്തിൽ ദിവസവും ഫ്ലൂയിഡ് ലെവൽ ചെക്ക് ചെയ്ത് സ്റ്റാർട്ട് ചെയ്യുന്നത് തന്നെയാണ് നല്ലത്.
@mjacobim
@mjacobim 4 ай бұрын
Good info!
@Jishnu_Ramakrishnan
@Jishnu_Ramakrishnan 4 ай бұрын
Ride Maintain Repeat ❤️
@DewanIslam-e7p
@DewanIslam-e7p 4 ай бұрын
From where you bought this bro
@Jishnu_Ramakrishnan
@Jishnu_Ramakrishnan 4 ай бұрын
From KTM showroom
@ptgopalan4817
@ptgopalan4817 4 ай бұрын
Fasino first service എന്തൊക്കെയാണ് ചെയ്യേണ്ടത്
@Jishnu_Ramakrishnan
@Jishnu_Ramakrishnan 4 ай бұрын
നിങ്ങളുടേത് പുതിയ വണ്ടി ആണോ?
@AstonMartin-ry9ou
@AstonMartin-ry9ou 6 ай бұрын
3 candles & 100ml gear oil ayalum mathiyo...
@Jishnu_Ramakrishnan
@Jishnu_Ramakrishnan 6 ай бұрын
ഗിയർ ഓയിൽ ഉപയോഗിക്കാം. കുഴപ്പമില്ല. മെഴുകുതിരി 4 എണ്ണം വേണ്ടി വരും.
@reactbro369
@reactbro369 6 ай бұрын
ഗ്രീസ് ഇട്ടാൽ പോരെ
@Jishnu_Ramakrishnan
@Jishnu_Ramakrishnan 6 ай бұрын
ഗ്രീസ് പെട്ടെന്ന് പൊടി പിടിക്കും. ചെയിൻ വൃത്തികേടാകും. അത് ചെയിൻ ലൈഫ് കുറക്കും.
@jesvinjoy8742
@jesvinjoy8742 6 ай бұрын
#Ns200 Njan Gear oil aan use cheyunne 37k km kaznju epozhum Chain& sproket kedayitt ella smooth running
@Jishnu_Ramakrishnan
@Jishnu_Ramakrishnan 6 ай бұрын
വൃത്തിയായി കൊണ്ടു നടന്നാൽ ചെയിൻ സ്പ്രോക്കറ്റ് സെറ്റ് പെട്ടന്ന് പോകില്ല. ഗിയർ ഓയിൽ നല്ല ല്യൂബ് തന്നെ ആണ്. മെഴുക് ഒരു കോട്ടിങ്ങ് കൊടുക്കുമെന്നു മാത്രം.
@onlinrearnersmalayalam9132
@onlinrearnersmalayalam9132 6 ай бұрын
Grease ittal pore😂 potta
@HUMAN28284
@HUMAN28284 6 ай бұрын
Tank cover 😢looke mari
@Jishnu_Ramakrishnan
@Jishnu_Ramakrishnan 6 ай бұрын
ടാങ്ക് കവറിൽ ടൂറിങ്ങ് സമയത്ത് ടൂൾകിറ്റ്, റെയിൻകോട്ട് ഒക്കെ വെച്ചു വരുമ്പൊ നല്ല ലുക്കാണ്.