ഞാൻ പ്രീഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന സമയം ഇറങ്ങിയ സിനിമ ❤❤
@ShibinJohn-r1m12 сағат бұрын
Jayaram super acting
@KumarNagamanikamКүн бұрын
ലോകാവസാനത്തോളം ഈ പാട്ട് നിലനിൽക്കും... ഈ പാട്ട് കേൾക്കുമ്പോൾ ഒരു വശത്ത് ഇപ്പോഴും ഇത് കേൾക്കാൻ പറ്റുന്നു എന്ന് സന്തോഷവും മറുവശത്ത് എൻ്റെ കുട്ടിക്കാലത്തെ കൂട്ടുകാരെ കുറിച്ചുള്ള ചിന്തകളുമാണ് ഉണ്ടാകുന്ന ത്...
@beenaanish7160Күн бұрын
💕💕സുകുമാരൻ ഉഗ്രനാക്കിയ നെഗറ്റീവ് കഥാപാത്രം 💕💕 മനുഷ്യ ത്വ രഹിതനായ ഡോക്ടർ 💕💕
@sunilshyne777Күн бұрын
എന്റെ മോനേ..ശരിക്കും ഇതൊക്കെയല്ലേ സിനിമ,നല്ല മണ്ണിന്റെ മണമുള്ള സിനിമ. ❤🔥മുൻപ് പലവട്ടം കണ്ടിട്ടുണ്ട്. ഓർമ പുതുക്കാൻ 2024ന്റെ അവസാനം(19-12-24)വീണ്ടും ഒന്നൂടി കേറി കണ്ടു. മനസ്സ് നിറഞ്ഞു..മുരളി ചേട്ടനെ മനസ്സറിഞ്ഞു നമിക്കുന്നു,ചുമ്മാതാണോ അക്കൊല്ലത്തെ മികച്ച നടനുള്ള സംസ്ഥാനഅവാർഡ് വാങ്ങിച്ചെടുത്തത്.അത് പോലെ ലോഹിസാറിനെയും.ഇങ്ങനെയൊക്കെ എഴുതാൻ ലോഹി സാറിനെക്കൊണ്ട് മാത്രേ സാധിക്കൂ.നാരായം,ആധാരം,കാണാക്കിനാവ്,ഈ സിനിമകളെല്ലാം പറയുന്നത് മതവും വർഗീയതയും സാധാരണ മനുഷ്യനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന വിപത്തുകളാണ്. അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ജോർജ്ജ് കിത്തുവിന് അഭിമാനിക്കാം,ഇത് പോലൊരു ക്ലാസ് സിനിമ ചെയ്തു മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ..❤❤ അഭിനയിച്ച എല്ലാവരും നന്നായി ചെയ്തു.ഗീതയുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. അത് പോലെ സുരേഷ് ഗോപിയുടെ മികച്ചൊരു വേഷമാണ് ഇതിലെ വാസു.സുധീഷിന്റെ കരിയർ ബെസ്റ്റ് റോളുകളിൽ ഒന്നാണ് ഈ സിനിമയിലെ രമേശൻ ജനാർദ്ദനൻ,അബൂബക്കർ,മാമുക്കോയ,ശങ്കരാടി,സുബൈർ,അലിയാർ,ഗീത,സുകുമാരി,രമ്യശ്രീ,ബീന ആന്റണി,ശാരി,ഉഷ,ശ്രീരാമൻ,കരമന,ശിവാജി,ജോസ് പെല്ലിശ്ശേരി,പൂജപ്പുര രവി,അലിയാർ അങ്ങനെ അഭിനയിച്ച എല്ലാവരും തങ്ങളുടെ വേഷം ഗംഭീരമാക്കി മൊത്തത്തിൽ നല്ലൊരു സിനിമ ❤ 2024 ഡിസംബർ 19ന് രാത്രി 10.35ന് ഇടുന്ന കമന്റ് 😊
@NazimaiizacКүн бұрын
സിനിമയുടെ തുടക്കത്തിൽ നമ്മളെ ചിരിപ്പിച് ഇല്ലാണ്ടാക്കിയ ജഗതി ചേട്ടൻ ക്ലൈമാക്സിൽ ഒരു സീനിൽ ഉണ്ട് സംസാരിക്കാൻ കഴിയാതെ ഒരു പേപ്പറിൽ എഴുതി കാണിക്കുന്നത് കണ്ടപ്പോൾ എന്തൊരു ഫീലിംഗ് ആണ് മനസ്സിൽ തട്ടിയത് ..😢
@laizamusic7807Күн бұрын
E paatt enikk orupaad ishtamanu.🙏
@Gkm-Күн бұрын
മുടിയുള്ള ഹനീഫ
@SanthoshThomaskarippaparambКүн бұрын
Megastar Lalu Alex kasari
@shameelasherinshemeela7160Күн бұрын
Any one 2024 ❤❤
@nikhilpalliyalil135Күн бұрын
ന്യൂ ജെൻ പിള്ളേർ ഈ പടത്തെ ട്രോളുന്നു
@Orson990Күн бұрын
Not good
@Gkm-2 күн бұрын
നവ്യ മേക്കപ് വേഷം 😂😂😂 അതാണ് ഏറ്റവും വലിയ കോമഡി
@AbhilashKB-s8f2 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SafwanCaz2 күн бұрын
Bad movie
@udhayankumar98622 күн бұрын
യേശുദാസിനു ഗാന ഗന്ധർവ്വൻ എന്ന നാമം നൽകിയത് അനശ്വരനായ പ്രിയ കവി ഓ എൻ വി സാർ ബിഗ് പ്രണാമം ❤❤❤❤❤❤❤
@bababluelotus2 күн бұрын
28:10 very artificial അവിടെ ആ വണ്ടി കാത്തു കിടക്കുകയായിരുന്നു എന്ന് കൃത്യമായിട്ട് മനസ്സിലാക്കാൻ പറ്റും ഒട്ടും സ്വാഭാവികത ഇല്ല 45:45 ജഗതിയുടെ സൈക്കിൾ വരവ് അതുപോലെതന്നെ വളരെ കൃത്രിമം
@bababluelotus2 күн бұрын
ഏതു വർഷം ഇറങ്ങിയ സിനിമയാണ് ?
@Sathyan1132 күн бұрын
സൂപ്പർ മൂവി പക്ഷെ ശബ്ദവും ലിപ് തമ്മിൽ ചെർച്ചെ യില്ല
@LoveYou-w2k2 күн бұрын
Varuthe 2 manikkur poyi myr padam😂🥲
@pbsudhir2 күн бұрын
Such intelligent films were made. What's the use. Kerala is down in the dumps.
കുറേനാൾ ഏകദേശം ട്യൂണിൽ അടിച്ചിട്ട് കിട്ടിയില്ല. ഭാഗ്യം. ഇപ്പോൾ തന്നെ 3 തവണ ആസ്വദിച്ചു
@aarkyyd3 күн бұрын
2025ൽ കാണുന്നവരുണ്ടോ പട്ടി ചെറ്റകളെ.... *inspired from that chettan
@faisalpk81443 күн бұрын
വല്ലാത്ത ഒരു സിനിമയാണ് ഈ കാലഘട്ടത്തിലും കണ്ടിരുന്ന് പോവും അതാണ് ലോഹി എന്ന് അതുല്യ തിരക്കഥാകൃത്ത്
@JumanaShaisanoushad3 күн бұрын
2025ൽ കണ്ടവരുണ്ടോ 👍
@lokamanniathilakanap97233 күн бұрын
ഈ കാലഘട്ടത്തിനും യോജിച്ച സിനിമ . ആർട്ട് ഫിഷ്യൽ എൻജിനീയറങ്ങിലൂടെ ഇതിൻ്റെ നിർമ്മാതാക്കൾ പുതിയ പതിപ്പ് റിലീസ് ചെയ്തു നോക്കു. വിജയക്കാൻ 99% സാധ്യത
@pushpadoss69983 күн бұрын
தமி😢ழில் 17-10-1981 இல் வெளி வந்த பாலைவனச் சோலை சந்திர சேகர், சுகாசினி, நடித்த படத்தின் remak movie தான் இது .
@neazeertk34633 күн бұрын
ഇത് ക്ലൈമാക്സ് അല്ല
@MuhammedAnees-zx2jn3 күн бұрын
സൂപ്പർ 👌👌👌
@melvincyril3 күн бұрын
ഞാന് ഈ വീട് കാണാൻ വയനാട്ടില് നിന്നും ഒറ്റപ്പാലം പനമണ്ണയിൽ പോയി. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥര് കാണാൻ അനുവാദം തന്നില്ല. സങ്കടം വന്ന് ഈ പാട്ടും കേട്ടു തിരിച്ചു പോന്നു.....
@ezakifmp48304 күн бұрын
അന്തവിശ്വാസത്തിന്റെ പേരിൽ പ്രാന്തനാകുന്ന ഒരു നിസ്സഹായന്റെ കഥ
@labelfive17304 күн бұрын
2024 undo....aaarenkilum....December month
@ShabilMuhammedshabil4 күн бұрын
👌👌
@aneeshkr26644 күн бұрын
2024ൽ കാണുന്നവർ ഉണ്ടോ ഞാൻ കണ്ടു പഴയ പടങ്ങൾ കാണാൻ എനിക്ക് വളരെ ഇഷ്ടമാണ് അന്നത്തെ ആ സിനിമകൾ ഇപ്പോൾ കാണാൻ സാധികുന്നത് ഒരു ഭാഗ്യമാണ് ജയറാം ഏട്ടൻ സൂപ്പർ നല്ല മൂവി 👌👌👌👍👍👍❤️❤️❤️❤️❤️❤️