Mangalamkunnu Karnan Mass Video
3:41
കേശവചരിതം
1:18
4 жыл бұрын
Panamkulathukaran Jagannathan
2:57
4 жыл бұрын
Пікірлер
@JIJ009
@JIJ009 3 күн бұрын
Kunjan❤
@rahulm.r968
@rahulm.r968 10 күн бұрын
❤❤❤
@manikandank.k9847
@manikandank.k9847 10 күн бұрын
90 കളിലെ ഇരിഞ്ഞാലക്കുട ഉത്സവത്തിൽ ഇവരുടെ.കണ്ണൻ, മഹേന്ദ്രൻ എന്നീ ആനകളെ ഞാൻ കണ്ടിട്ടുണ്ട്
@manikandank.k9847
@manikandank.k9847 11 күн бұрын
തിരുവമ്പാടി കുട്ടി ശങ്കരൻ, പിന്നെ ഇപ്പോഴത്തെ ഒല്ലൂക്കര ജയറാം ഇവർ കൂടി ഉണ്ടായിരുന്നു
@srinathskc2307
@srinathskc2307 13 күн бұрын
😢😢😢 😭😭😢 marichu ende aana sekaran last vangad ende achcha gana
@srinathskc2307
@srinathskc2307 13 күн бұрын
Even last jungle
@SajeedSajeed-bl9oe
@SajeedSajeed-bl9oe 26 күн бұрын
👍👍👍
@1976sree
@1976sree 27 күн бұрын
ആനപ്പണിയിൽ ആരും ആരേക്കാളും മീതേയോ താഴെയോ അല്ല എല്ലാവരും കഴിവുള്ളവർ അതുകൊണ്ട് ഒരു സംതുലനമാവശ്യമില്ല കുട്ടിക്കാലം മുതലേ ആനകളെ കാണാനും അവക്ക് ചോറു കൊടുക്കാനും അവസരം ലഭിച്ച എന്റെ അഭിപ്രായമാണ് ആന അടിസ്ഥാനപരമായി ഒരു വന്യ ജീവിയാണ് അതിനോട് ഇടപഴകണമെങ്കിൽ ചട്ടക്കാരന്റെ അനുവാദത്തോടുകൂടി മാത്രം ചട്ടക്കാരന്റെ സഹായമില്ലാതെ ഒരു കുട്ടിയാനയെ കൊമ്പിൽ പിടിച്ച് നടത്തിയിട്ടുള്ളയാളാണ് ഞാൻ പക്ഷെ ഇപ്പോൾ അതിന് ഏകദേശം 25-30 വയസ്സ് ആയിട്ടുണ്ടാകും ഇപ്പോൾ ഞാൻ ചെന്നാൽ ആന സമ്മതിക്കുമോ?..... എനിക്ക് സംശയമാണ്
@user-dz5mj7vs6o
@user-dz5mj7vs6o Ай бұрын
❤❤❤
@user-wq8il3lw2t
@user-wq8il3lw2t Ай бұрын
❤ കോടനാട് ചന്ദ്രശേഖരൻ ❤
@user-wq8il3lw2t
@user-wq8il3lw2t Ай бұрын
2019 വീഡിയോ ആണ് ഇത്
@anilkumarv8753
@anilkumarv8753 Ай бұрын
❤️🙏🏻
@josephkollannur5475
@josephkollannur5475 Ай бұрын
Velichappaad thechikkotkaav raamachadranil ondhaayirunnuvo ???
@JoysJacob-of4to
@JoysJacob-of4to Ай бұрын
ഓണക്കൂർ സിംഹം
@Cocktails-118
@Cocktails-118 Ай бұрын
നിനക്ക് മൈര് അറിയാം ആനക്കാരെക്കുറിച്ച് 😊. കോട്ടായി രാജു ഏട്ടൻ , മുതുകുളം വിജയൻപിള്ള ആശാൻ , വെള്ളിനെഴി ഗോപാലകൃഷ്ണൻ, ആറന്മുള മോഹൻദാസ്, മണ്ണാർക്കാട് ശശി ഒക്കെ എവിടെടോ ?
@pallaviyadav3114
@pallaviyadav3114 Ай бұрын
Y 7+-tng$$bbssbb in😊tg flat LG❤
@shameerk.v6414
@shameerk.v6414 Ай бұрын
Kannappi
@PraveenKumar-qt2uj
@PraveenKumar-qt2uj 2 ай бұрын
കോട്ടായി രാജു എണ്ണം പറഞ്ഞ തൊഴിലുകാരൻ
@AmmuAmmu-dg7mg
@AmmuAmmu-dg7mg 2 ай бұрын
കൊതിയൻ ❤️
@veenasreekanth1684
@veenasreekanth1684 2 ай бұрын
കർണ്ണാപ്പിക്കു തുല്യം കർണ്ണാപ്പി മാത്രം ❤️❤️❤️
@user-dz5mj7vs6o
@user-dz5mj7vs6o 2 ай бұрын
മുന്നിൽ വെള്ളം ഉള്ളപ്പോഴും അടിച്ചു മാറ്റൽ മറക്കാത്ത കുട്ടി
@Roshin_aanapranthan
@Roshin_aanapranthan 2 ай бұрын
😢
@vijayancs6245
@vijayancs6245 2 ай бұрын
Karnan ❤❤❤❤❤❤❤❤❤❤❤❤❤🖤❤💛🤍🖤🤍🤍🖤🖤🤍🤍🖤🤍🤍🤍🤍🖤🖤🤍🖤🤍🤍🤍🤍🖤🖤🤍🖤🤍🤍🤍🤍🖤🖤🤍🖤🤍
@jayams8473
@jayams8473 2 ай бұрын
ആദരാഞ്ലി കൾ
@user-vq6kf4eu8h
@user-vq6kf4eu8h 2 ай бұрын
Ponnaan ക് ❤❤❤❤
@samijats8101
@samijats8101 2 ай бұрын
🥰❤️🥰❤️❤️🥰❤️❤️😘😘
@glainthomas840
@glainthomas840 2 ай бұрын
Universal King 👑
@user-bw2tl2vz7d
@user-bw2tl2vz7d 3 ай бұрын
miss you karna karnan fans comment cheyu
@ashiqumar4216
@ashiqumar4216 3 ай бұрын
Where is the king🔥 കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ എവിടെ???
@saraththakku
@saraththakku 3 ай бұрын
💔🥺
@smartff8868
@smartff8868 3 ай бұрын
അന്ന് കർണ്ണൻ നിന്നത് ചുമ ഒന്ന് പണ്ടത്ത കർണ്ണൻ ഇതിലും പോകത്തില്ല നില്കുന്നത്
@Batannan
@Batannan 3 ай бұрын
എരുമേലി മണികണ്ഠൻ? ഇരിഞ്ഞാലക്കുട ഇളകി മറിച്ചവൻ ആണ്
@sebeelsebi9202
@sebeelsebi9202 3 ай бұрын
ഇവർക്ക് ഇപ്പൊ ആനകൾ ഉണ്ടോ??
@user-td8so9ex2q
@user-td8so9ex2q 3 ай бұрын
Komaka unde
@smithavinod1868
@smithavinod1868 3 ай бұрын
😭😭
@suja1932
@suja1932 3 ай бұрын
കള്ളക്കുട്ടൻ ... തട്ടിപ്പറിക്കുവാ ... എന്റെ ഗണപതിക്കുട്ടാ.. കൊതിയൻ. ❤❤❤
@chendakkaran5621
@chendakkaran5621 3 ай бұрын
ഇപ്പൊ എത്ര ആനയുണ്ട് 🤔🤔
@sebeelsebi9202
@sebeelsebi9202 3 ай бұрын
5
@prakashvishe917
@prakashvishe917 3 ай бұрын
😊
@user-if3pm8hu4p
@user-if3pm8hu4p 4 ай бұрын
അടിപൊളി മോനേ❤❤❤❤
@user-if3pm8hu4p
@user-if3pm8hu4p 4 ай бұрын
പൊളിച്ചു മോനേ❤❤❤❤❤
@user-if3pm8hu4p
@user-if3pm8hu4p 4 ай бұрын
എനിക്ക് ഇഷ്ട്ടപ്പെടു ഞാൻ എടുത്തു❤❤❤😂😂❤
@ambikasivasankaran5362
@ambikasivasankaran5362 4 ай бұрын
Kongadan pulikutiyayirunu
@ShaluAbraham-oj2xz
@ShaluAbraham-oj2xz 4 ай бұрын
കൊല്ലൻ രാമകൃഷ്ണൻ?????? 😳
@deepakumarypreamraj2446
@deepakumarypreamraj2446 4 ай бұрын
ചുന്ദരകൂട്ടാ❤❤❤ പ്രണാമം🙏🏽🙏🏽😥😥🙏🏽🙏🏽
@sanancs6889
@sanancs6889 4 ай бұрын
കണ്ടമ്പുള്ളി ബാലകൃഷ്ണൻ എന്ന കാണിച്ചത് അരുൺ ശിവനാരായണൻ ആണല്ലോ
@jamilijoseph3553
@jamilijoseph3553 4 ай бұрын
😂😂
@padmakumarim.r4991
@padmakumarim.r4991 4 ай бұрын
🥰
@arunpr4270
@arunpr4270 4 ай бұрын
എന്റെ നാട്
@user-td9wj5nv3b
@user-td9wj5nv3b 4 ай бұрын
ശങ്കരനാരായണൻ ,,, ഇരിങ്ങപ്പുറം പ്രകാശ് ശങ്കർ,,,
@jayans316
@jayans316 4 ай бұрын
കുഞ്ഞമ്മ ബാബു കുപ്പണ സത്യൻ ചെങ്കുളം മാധവൻ കടക്കോട് വിശ്വംഭരൻ കുണ്ടറ ജോണി കല്ലട ലൈജു രാമൻ കറുത്ത വെടിവെച്ചാൻ കോവിൽ ചോരത്തടം രാഘവൻ രക്തക്കളം സൈമൺ ആലുവിള ബാബു ആലുംപാറ മോൻസി ഇവരും പഴയകാല ആനക്കാരാണ്