Morning walk #cutecat 🐈
3:46
5 ай бұрын
Пікірлер
@vijayanpillai80
@vijayanpillai80 37 секунд бұрын
എൻ്റെ വീട്ടിൽ സ്ഥിരമായി പകൽ വന്ന് നമ്മോട് നന്നായി സ്നേഹം കാണിച്ചിരുന്ന രണ്ട് വീടുകളിടെ രണ്ട് ആൺ പൂച്ചകളിൽ ഒന്നിനെ പട്ടി കടിച്ചു അതിൻ്റെ പിൻഭാഗം തകർന്നു . അത് അടുത്ത വീട്ടിലെ വിറകു പുരയ്ക്ക് അടിയിൽ ഒളിച്ചിരുന്നു , അഞ്ചാം ദിവസം ചത്തു . ഈ ബോഡി മറ്റെ പൂച്ച കണ്ടു . പിറ്റെ ദിവസം അവൻ വളരെ വികാര വായ്പോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി നോക്കി പോയി , 4 മാസം ആയി ഒരു വിവരവും ഇല്ല . പട്ടി പിടിച്ചുവോ എന്നറിയില്ല . പാവം സുന്ദരൻ . ഇന്നും ഹൃദയം നോവുന്നു , അവനെ ഓർക്കുമ്പോൾ .
@CensorGuru
@CensorGuru 8 сағат бұрын
Super
@johnskuttysabu7915
@johnskuttysabu7915 14 сағат бұрын
Thanks🎉❤
@sindhuraj6600
@sindhuraj6600 16 сағат бұрын
Ente jeevananu poochakal ❤❤
@reshmitthomas3240
@reshmitthomas3240 2 күн бұрын
Njangal thamasikkunna vadaka veedinte parambil aarandu 2 poochakunjungale konduvannu kalanju athu njangal thamasikkunna veedinte purakuvashath virakuvekkunna shaddil kayari vannu pappa athine virak eduth odikkan nokki theere kunjungal aayathukond poyilla. Athu adukkalayil kayarivannu. Njan athinu palum chorum koduthu.oru kunjine veettile kandan poocha kadicheduthukond odi chakarayi.pitte dhivasam poochakunjinu palum chorum koduthukazhinj njan kurachusamayam muriyil irunna sheesham chennunokkiyappol kunjungale kandilla.ente aangala kalanjathayirikkum.aangalakku poochaye veruppa
@sahadevanem3754
@sahadevanem3754 2 күн бұрын
Good information thankyou
@BalakrishnanN-55084
@BalakrishnanN-55084 2 күн бұрын
ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു പോകുന്നു..
@sahadevanem3754
@sahadevanem3754 3 күн бұрын
Very good information ❤❤
@Dreamykittens
@Dreamykittens 3 күн бұрын
Thank you 👍😻❤️
@clipnscene-xr9eh
@clipnscene-xr9eh 3 күн бұрын
ഇവിടെ വളർത്തിരുന്ന ഒരു പൂച്ച എവിടെയോ പോയി തിരിച്ചു വന്നില്ല. എവിടുന്നോ വന്ന ഒരു fmle പൂച്ച പ്രസവിച്ച് ഇപ്പോള് ആകെ 4 കുട്ടികൾ ഉണ്ട്. അമ്മപ്പൂച്ച ഇപ്പൊ വല്ലപ്പോഴുമേ വരാറുള്ളൂ. ഇവൾക്കും എല്ലാ മക്കൾക്കും വരുന്ന 2 പൂച്ചകൾക്കും ഇവിടുത്തെ നായക്കും വരുന്ന 3 നായകൾക്കും സുഭിക്ഷമായി ഞാൻ ഭക്ഷണം കൊടുക്കുന്നുണ്ട്. മാരക സംതൃപ്തി ആണ് എനിക്ക്.❤😻🥰😍❤️🔥🔥
@Dreamykittens
@Dreamykittens 3 күн бұрын
👍😻❤️🐈🐕
@shameerakkshameera171
@shameerakkshameera171 3 күн бұрын
Ende 3 cat enne vitupoyi . Place maranupoyedano enu ariyilla. Ende Jeevan avar
@Dreamykittens
@Dreamykittens 3 күн бұрын
😻❤️
@ramjiravdwx
@ramjiravdwx 4 күн бұрын
പൂച്ചയെ വെറുതെ നോക്കി നില്ക്കാൻ തന്നെ നല്ല രസമാണ്
@Dreamykittens
@Dreamykittens 4 күн бұрын
❤️😻😻
@Rythm_R0ver
@Rythm_R0ver 4 күн бұрын
എന്നെ അത്ഭുതപെടുത്തിയത് അവരുടെ focus ആണ്.. Concentration, timing ഇവയൊക്കെ എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്.
@Dreamykittens
@Dreamykittens 4 күн бұрын
👍😻❤️
@martinvarghese3270
@martinvarghese3270 5 күн бұрын
@Dreamykittens
@Dreamykittens 5 күн бұрын
Thank you ❤️😻
@swapnajacob2440
@swapnajacob2440 5 күн бұрын
🎉❤
@Dreamykittens
@Dreamykittens 5 күн бұрын
Thank you ❤️❤️
@Dreamykittens
@Dreamykittens 5 күн бұрын
Super 👌
@jkm245
@jkm245 5 күн бұрын
ഇത്രേം ലോലൻ ആയിരുന്നോ പൂച്ച സെർ 😉
@Dreamykittens
@Dreamykittens 5 күн бұрын
😊😻
@sudhaviswanath223
@sudhaviswanath223 6 күн бұрын
👍🏻
@Dreamykittens
@Dreamykittens 6 күн бұрын
Thank you 😻❤️
@jobyk8453
@jobyk8453 7 күн бұрын
നിങ്ങൾ പൂച്ചക്കളെ നന്നായി ഇഷ്ടപെടുന്നു. Njnanum❤
@Dreamykittens
@Dreamykittens 7 күн бұрын
Thank you ❤️❤️😻😻
@sasidharanelayidom
@sasidharanelayidom 7 күн бұрын
പൂച്ചക്കുഞ്ഞുങ്ങളെ വേണ്ടവർ കമെന്റ് ചെയ്യുക. രണ്ട് അമ്മ പൂച്ചകൾ, ഒരുമാസം പ്രായമുള്ള നാല് കുഞ്ഞുങ്ങൾ, രണ്ടാഴ്ച പ്രായമുള്ള നാല് കുഞ്ഞുങ്ങൾ. ആകെ പത്ത് എണ്ണം. നാടൻ പൂച്ചകളാണ്.പക്ഷേ വാൽ രോമങ്ങൾ അധികം ഉള്ള അണ്ണാൻറെ വാല് മാതിരി ഉള്ളത്. അതിൽ ഒരു പൂച്ചക്കുഞ്ഞ് ഒഴിച്ച് ബാക്കി ഒൻപതെണ്ണം സൗജന്യമായി കൊടുക്കും.
@Dreamykittens
@Dreamykittens 7 күн бұрын
😊
@actorprabhasfan..
@actorprabhasfan.. 7 күн бұрын
ഞാൻ 7 മാസം ആയി വളർത്തിയിരുന്ന എൻ്റെ മോൻ.. inn രാവിലെ മരിച്ചു.. രണ്ട് ദിവസം ആയി ഫുഡ് കഴിക്കുന്നില്ല.. Shardhhil പിന്നെ ഒരു ഡോക്ടറിൻ്റെ അടുത്ത് നിന്ന് ആണ് അറിഞ്ഞത് എൻ്റെ മോന് പർവോ എന്ന virus ആയിരുന്നു എന്ന്.. ഇനി ഒരു പൂച്ചയ്ക്കും ഈ അവസ്ഥ വരരുത് എൻ്റെ ഈ കമൻ്റ് kaanunnavar നിങ്ങളുടെ പൂച്ചയെ ശ്രദ്ധിക്കണം.. എൻ്റെ മോൻ നല്ല ആക്റ്റീവ് ആയിരുന്നു 3 ദിവസം ആയി ഒറ്റയ്ക്ക് പോയി കുഴഞ്ഞു കിടക്കും..അവനെ ഇനി ഒരിക്കലും ഓമനിക്കാൻ പറ്റില്ല.. എൻ്റെ അച്ഛനും അമ്മയ്ക്കും ഒക്കെ വലിയ ഇഷ്ടം ആയിരുന്നു.. നല്ല ഓർമകൾ തന്നിട്ട് ആണ് അവൻ ഇന്ന് ഞങ്ങളെ വിട്ട് പോയത്..മുടി നിറഞ്ഞ ശരീരവും വാലും പൊക്കി അവൻ്റെ ഒരു നടപ്പ് ഉണ്ട്.. രാത്രി ഞ്ങ്ങൾ ഭക്ഷണം കഴിച്ചിട്ട് പുറത്ത് ഇരിക്കുമ്പോൾ ഞങ്ങടെ കൂടെ അവനും kaaryangal കേൾക്കാൻ വന്ന് ഇരിക്കും.. പിന്നെ ചാട്ടവും ഓട്ടവും ആണ്..ഇനി അത് കാണാൻ കഴിയില്ല.. 😢 അവനെ ഒരിക്കലും ഞങൾ മറക്കില്ല ❤😢
@Dreamykittens
@Dreamykittens 7 күн бұрын
😌😻❤️
@Blackburngaming0.0
@Blackburngaming0.0 8 күн бұрын
നാടൻ പട്ടിയുടെ അത്രയും സ്നേഹം വരുമോ പൂച്ചയ്ക്ക്
@johnskuttysabu7915
@johnskuttysabu7915 14 сағат бұрын
Illa😮
@RekhaRekha-c3s
@RekhaRekha-c3s 8 күн бұрын
Meenporichath kattuthinnunnathum poochathanneyanu😅
@Dreamykittens
@Dreamykittens 8 күн бұрын
😹😻
@subbalakshmivenkitadri8517
@subbalakshmivenkitadri8517 8 күн бұрын
Very nice, heartwarming video
@Dreamykittens
@Dreamykittens 8 күн бұрын
Thank you ❤️
@Achoos-ap
@Achoos-ap 9 күн бұрын
പ്രസവിക്കാൻ മാത്രം വീട്ടിൽ വരുന്ന എന്റെ പൂച്ച, കുഞ്ഞു ങ്ങൾ food കഴിക്കാറാകുമ്മ്പോൾ പോകും പിന്നെ അടുത്ത പ്രസവത്തിനെ varooo😂😂😂😂.
@Dreamykittens
@Dreamykittens 8 күн бұрын
😹😹
@jyothiamar5120
@jyothiamar5120 3 күн бұрын
😂😂😂😂
@AivaJohny
@AivaJohny 9 күн бұрын
എന്റെ വീട്ടിൽ 30 വർഷമായിഎപ്പോഴും 20ൽ അധികം പൂച്ചകൾ ഉണ്ടാകും. എപ്പോഴും.
@Dreamykittens
@Dreamykittens 9 күн бұрын
👍😻😻❤️❤️
@geethapazhayamallissery8680
@geethapazhayamallissery8680 9 күн бұрын
@Dreamykittens
@Dreamykittens 9 күн бұрын
😻❤️
@lymeerogen9150
@lymeerogen9150 10 күн бұрын
Njaghalude poocha kuttikku chuma vannu... Valiya kuzhappamonnum ellayirunnu... Athine njaghal Doctorude aduthu kondu poyi... Athu pedichu avide ninnum oodi poyi... One Week aayi... 4 days njaghal avide poyi nokki... Kittiyilla😢... Veruthe Doctore kaanikkan kondu poyi 😒... Asugham adhikamonnum ellayirunnu... Kondu poyillenghik eppozhum evide undakumayirunnu... Sanghadam epozhum mariyittilla njaghalude 😢
@Dreamykittens
@Dreamykittens 10 күн бұрын
പൂച്ചക്ക് ചെറിയ അസുഖം വരുമ്പോൾ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞാൽ മതിയാകും, ഡോക്ടർ കാണണമെന്ന് പറഞ്ഞൽ മാത്രം കൊണ്ടുപോയാൽ മതിയല്ലോ 😻😻
@geethakumari771
@geethakumari771 10 күн бұрын
Good
@Dreamykittens
@Dreamykittens 10 күн бұрын
👍😻😻❤️
@geethakumari771
@geethakumari771 10 күн бұрын
Ponnumakkal
@Dreamykittens
@Dreamykittens 10 күн бұрын
😻😻❤️
@SajuCj-zk3ci
@SajuCj-zk3ci 10 күн бұрын
പുച്ഛക് പീശുകൻ and പിഷ്കാറ്റീകൾ food kodukula എപ്പോഴും പുച്ഛയെ അടീകും അതുകൊണ്ടാണ് cat ഓഡി പോവുന്നത്
@Dreamykittens
@Dreamykittens 10 күн бұрын
😿
@vinaynayar3684
@vinaynayar3684 10 күн бұрын
എൻ്റെ പൂച്ച എത്ര ബൈക്കിൻ്റെ ശബ്ദം കേട്ടാലും അനങ്ങില്ല പക്ഷേ എൻ്റെ ബൈക്കിൻ്റെ ശബദം ദൂരെനിന്നും മനസ്സിലാക്കി വീടിന് വെളിയിൽ വരും. അപ്പോൾ എൻ്റെ 5 വയസുള്ള മകൻ അമ്മക്ക് മുന്നറിയിപ്പ് കൊടുക്കും പപ്പ വരുന്നു എന്ന് - എൻ്റെ ഒരു ഓപ്പറേഷൻ കഴിഞ്ഞ് 10 ദിവസം കിടക്കയിൽ ആയിരുന്നു ആ പൂച്ച ആഹാരം ശരി ആയി കഴിക്കാതെ എൻ്റെ കാൽചുവട്ടിൽ നിന്നും മാറാതെ കിടന്നു. 'അതിൻ്റെ ശരീരം മെലിഞ്ഞു തുടങ്ങിയിരുന്നു.
@Dreamykittens
@Dreamykittens 10 күн бұрын
സ്നേഹമുള്ള പൂച്ചകൾ ഇങ്ങനെ ഒക്കെ ചെയ്യാറുണ്ട്😻❤️
@arshadaluvakkaran675
@arshadaluvakkaran675 10 күн бұрын
Loving you
@Dreamykittens
@Dreamykittens 10 күн бұрын
❤️😻
@arshadaluvakkaran675
@arshadaluvakkaran675 10 күн бұрын
@@Dreamykittens mm
@ASARD2024
@ASARD2024 10 күн бұрын
ഈ പറഞ്ഞതിൽ പകുതി ശരിയാണ്
@Dreamykittens
@Dreamykittens 10 күн бұрын
😻😼
@ShijinaS-m5z
@ShijinaS-m5z 10 күн бұрын
Enikum und 6 peru.avaru ellam ee swabhavangal okke kaanikarund..ente makkale pole thanne enik jeevananu avarum♥️♥️♥️♥️♥️♥️♥️
@Dreamykittens
@Dreamykittens 10 күн бұрын
😻😻❤️❤️
@baashbasheer9631
@baashbasheer9631 11 күн бұрын
ENUDU PARANJALUM POOCHAK NAAYAYUDE NANNI ILLA…….. KARANAM POOCHAYE ARIYADE” CHAVITI POYAL ADU MANDI ……KALAYUM……. BUT NAAYA ANGANE ALLA ONUM CHEYILLA
@Dreamykittens
@Dreamykittens 11 күн бұрын
ഓരോന്നിനും അതിൻ്റേതായ ഗുണവും ദോഷവും ഉണ്ട് ❤️
@martinvarghese3270
@martinvarghese3270 11 күн бұрын
@Dreamykittens
@Dreamykittens 11 күн бұрын
❤️😻😻
@ShilaKk-rc8cj
@ShilaKk-rc8cj 11 күн бұрын
മിക്കവാറും ആളുകൾ പൂച്ചക്ക് വേണ്ടത്ര ഫുഡ്‌ കൊടുക്കില്ല എന്നിട്ട് കട്ട് തിന്നുന്നു എന്നു പറയും
@Dreamykittens
@Dreamykittens 11 күн бұрын
👍😻😻
@savithrik.k1501
@savithrik.k1501 11 күн бұрын
എന്റെ കുട്ടിയാണ് എന്റെ പൂച്ച..❤❤
@Dreamykittens
@Dreamykittens 11 күн бұрын
😻😻
@Willson-rosh
@Willson-rosh 11 күн бұрын
good
@Dreamykittens
@Dreamykittens 11 күн бұрын
Thank you 😻
@Sangee295
@Sangee295 12 күн бұрын
Cat=happiness ❤❤❤❤❤ But when comes to cat death....😢😢😢😢😢 Miss you poopy....😢😢
@Dreamykittens
@Dreamykittens 11 күн бұрын
😻❤️😿
@sarithamenon5772
@sarithamenon5772 12 күн бұрын
എന്റെ ചില പൂച്ചകൾ ക്ഷീണിച്ചു മരിക്കുന്നു... വിരമരുന്ന് കൊടുത്തിട്ടും രക്ഷയില്ല... ഒരു പരിഹാരം പറയുമോ.. 😔
@Dreamykittens
@Dreamykittens 12 күн бұрын
ഒരു Doctor റിൻ്റെ ഉപദേശം തേടുന്നത് നല്ലായിരിക്കും പിന്നെ cat star എന്ന multivitamin tonic ഞാൻ കൊടുക്കാറുണ്ട് 😻😻
@SajiSajir-mm5pg
@SajiSajir-mm5pg 11 күн бұрын
@@sarithamenon5772 ഒരു പക്ഷെ കുട്ടികൾ അതിനെ എടുത്തു ലളിച്ചു അതിന്റ പണ്ടം മറിയുന്നതും ഒരു കാരണമാണ്.. അങ്ങനെ പൂച്ചകൾ ഒന്നും തിന്നാതെ ക്ഷീണിച്ചു ചാവാറുണ്ട്
@mukeshanandan5440
@mukeshanandan5440 9 күн бұрын
പാല്, മധുരമുള്ള ഭക്ഷണങ്ങൾ ഇവ അധികം കൊടുക്കരുത് അസുഖം ബാധിച്ച് ചത്തുപോകും.
@bincytomy7023
@bincytomy7023 12 күн бұрын
Miss you da charu mol😢😢😢
@Dreamykittens
@Dreamykittens 12 күн бұрын
😻😻
@vazhathopevlogs2027
@vazhathopevlogs2027 12 күн бұрын
ഞാൻ നാടൻ പൂച്ച പ്രേമി ആണ്, ഒരു പാട് പൂച്ചകൾ എന്റെ അടുത്ത് വന്നു പോയിട്ടുണ്ട് പൂച്ചകളോട് ദൈവം ചെയ്ത 4കാര്യങ്ങളിൽ എനിക്ക് ദേഷ്യം ഉണ്ട് 1:ഒറ്റ പ്രസവത്തിൽ കുറെ കുട്ടികളെ കൊടുക്കും, 2ആ കുട്ടികളെ നമ്മൾ എത്ര നല്ല രീതിയിൽ ലും നോക്കിയാലും തള്ള പൂച്ച നമ്മുടെ അടുത്ത് നിന്ന് വേറെ വീട്ടിലേക്കു കൊണ്ട് പോകും 3:കണ്ടൻ പൂച്ച സ്വന്തം വർഗത്തെ തന്നെ ഭക്ഷിക്കുന്നു. ഇപ്പോൾ എന്റെ പ്രധാന പരുപാടി പൂച്ച കുട്ടികളെ കണ്ടൻ പൂച്ച യിൽ നിന്ന് രക്ഷിക്കുക എന്നാണ്.
@terleenm1
@terleenm1 12 күн бұрын
എനിക്കും 30 പൂച്ചകൾ ഭക്ഷണത്തിന് സ്ഥിരമായി വരും. കുറച്ച് എണ്ണം ഇപ്പൊ ഇവിടെ സ്ഥിരമായി😅
@Dreamykittens
@Dreamykittens 12 күн бұрын
വംശവർദ്ധനയും സന്തുലനവും ആവശ്യമുള്ള കാര്യങ്ങളാണല്ലോ😻😻
@djworks4700
@djworks4700 4 күн бұрын
Kandan poocha. Poocha thamil nthaan difrence. Same vargam alle
@vazhathopevlogs2027
@vazhathopevlogs2027 4 күн бұрын
@@djworks4700 same ആണ്, പക്ഷേ കുട്ടികളെ അവർ തിന്നും
@shibuparavurremani2939
@shibuparavurremani2939 12 күн бұрын
ഞാൻ എൻ്റെ വീട്ടിലെ വെള്ള കളർ പൂച്ചയും ഗ്രാലൻ പൂച്ചയായും സ്നേഹം കൂടുമ്പോൾ അവരെ ദേഹോപദ്രവം ചെയ്യാറുണ്ട് അതും തിരിച്ച് കടിക്കുകയും മാന്ധുകയും ചെയ്യും എന്നാലും അതിൻ്റെ സ്നേഹം കുറയറില്ല വീണ്ടും വരും എന്നാല് കറുത്ത പൂച്ചകൾ അങ്ങനെ അല്ല ഒന്നിലധികം തവണ അവരെ നോവിച്ചാൽ പിന്നേ അടുത്ത് വരില്ല തന്നെയുമല്ല കറുത്ത പൂച്ചകൾ മറ്റ് പൂച്ചകളെ അപേക്ഷിച്ച് നമ്മളിൽ നിന്നും കുറച്ചു അകലം പാലിച്ച് നിൽക്കുന്നതായി തോന്നിയിട്ടുണ്ട് എന്താണു ഏങ്ങനെ അതിന് വല്ല കാരണവും ഉണ്ടോ അതോ എനിക്ക് തോന്നുന്നത് ആണോ
@Dreamykittens
@Dreamykittens 12 күн бұрын
kzbin.info/www/bejne/naDXhIStasqkg5osi=7r4HgH5pzniNWVWJ
@mukeshanandan5440
@mukeshanandan5440 9 күн бұрын
യെസ്.
@jihawk33
@jihawk33 8 күн бұрын
ഒരിക്കലുമല്ല.. കറുത്ത പൂച്ചയെ ചെറുപ്പത്തിലേ ഇണക്കിയാൽ ഒടുക്കത്തെ സ്നേഹമാണ്
@villagenature2393
@villagenature2393 12 күн бұрын
പൂച്ചക്കളുടെ മറ്റൊരു സ്വഭാവം നമ്മൾ പുറത്തെവിടെ യെങ്കിലും ജോലി ചെയ്യുക യാണെങ്കിൽ കൂടെ മേൽനോട്ടത്തിനുണ്ടാവും
@Dreamykittens
@Dreamykittens 12 күн бұрын
😻😻
@regivarghese2171
@regivarghese2171 9 күн бұрын
Correct
@villagenature2393
@villagenature2393 12 күн бұрын
എന്നെ അത്ഭുതപെടുത്തിയിട്ടുള്ളത് പൂച്ചക്കളുടെ അധികാരഭവമാണ് നമ്മുടെ ദേഹത്തൊക്കെ ആളുവന്നു കേറിയങ്ങു കിടക്കും എന്നിട്ട് നമ്മെ നോക്കി യൊന്നു കണ്ണുചിമ്മും ❤❤💥
@shibuparavurremani2939
@shibuparavurremani2939 12 күн бұрын
😂😂😂😂😂😂😂
@Dreamykittens
@Dreamykittens 12 күн бұрын
😻😻❤️
@biokowaterfilter
@biokowaterfilter 10 күн бұрын
Thats right
@biokowaterfilter
@biokowaterfilter 10 күн бұрын
Enneyum akbudha peduthiyittund
@Mekhalababu
@Mekhalababu 3 күн бұрын
ചുമ്മാ എന്നാ 🥰🥰🥰
@bindubkbhagaviti8539
@bindubkbhagaviti8539 12 күн бұрын
Ee Vedioyile cats ne kanaan very beautiful aanu. Eva eath enam cats aanu??
@Dreamykittens
@Dreamykittens 12 күн бұрын
Thank you, ഇവിടെ വന്നു കയറിയ ഒരു നാടൻ പൂച്ചയുടെ കുട്ടികൾ ആണ്, mixed breed ആണ് 😻😻
@SheebaRajeev-jl5hz
@SheebaRajeev-jl5hz 12 күн бұрын
അങ്ങ് പറഞ്ഞത് എല്ലാം എന്റെ മോന്റെ അവസ്ഥ തന്നെ എന്റെ ജീവനാണ് എന്റെ പൂച്ച 💖🥰❤️
@Dreamykittens
@Dreamykittens 12 күн бұрын
😻👍❤️
@SheebaRajeev-jl5hz
@SheebaRajeev-jl5hz 12 күн бұрын
❤️❤️❤️❤️❤️
@Dreamykittens
@Dreamykittens 12 күн бұрын
😻😻
@sabarinathmanoj
@sabarinathmanoj 12 күн бұрын
ഏത് ടെൻഷൻ പിടിച്ച സമയത്തും പൂച്ചകളുമായി ഇടപഴകിയാൽ കിട്ടുന്ന ആ ഒരു പോസിറ്റീവ് എനർജി ഉണ്ടല്ലോ... ഹോ ഒരു നിമിഷം കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങളും നമ്മൾ മറക്കും.. ❤❤❤🐈🐈
@Dreamykittens
@Dreamykittens 12 күн бұрын
😻😻