ഇന്ന് സ്വർണ്ണവിലയിൽ. ഒരു പവന് 560 രൂപ തകർച്ച നേരിട്ട്. പവന് 56240 രൂപയിലേക്ക് സ്വർണം
@ShabanaShabnashabАй бұрын
Evideya shop varunne
@ManavattyАй бұрын
Aluva
@ManavattyАй бұрын
Manavatty Gold & Diamonds Aluva Ernakulam
@ShabanaShabnashabАй бұрын
Etra grama
@ManavattyАй бұрын
4gm
@swbeehshaji5325Ай бұрын
ഇനി കുറയോ
@ManavattyАй бұрын
കുറയുവാൻ ആണ് സാധ്യത
@swbeehshaji5325Ай бұрын
നാളെ കുറഞ്ഞാൽ പോയി വാങ്ങിയാൽ തിങ്കളാഴ്ച അതിലും കുറയോ ഒന്ന് പറയോ vanganan
@swbeehshaji5325Ай бұрын
കുറയോ 😊
@ManavattyАй бұрын
നാളെ സ്വർണ്ണവില കുറയുവാനാണ് സാധ്യത. ഇത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. എന്നാൽ, സ്വർണ്ണത്തിന്റെ വിലയെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഈ വിവരം ഒരു സൂചനയായി മാത്രം കാണുക.
@swbeehshaji5325Ай бұрын
Tnkuu
@MH-world242 ай бұрын
എന്റെ ഓർമയിൽ ഒരു പവന് വെറും 4000 രൂപ ഇന്ന് ഒരു പവന് 60320 രൂപ
@jishajomon41192 ай бұрын
Ayyo, njetty ho, oru valuable news shame
@shabnashabeer37622 ай бұрын
Fake
@Manavatty2 ай бұрын
Real 24 carat Rtgs rate
@aliyarali5722 ай бұрын
ഒരുഔൺസ്കഞ്ഞിക്കെന്താവില
@Manavatty2 ай бұрын
😂
@aliyarali5722 ай бұрын
ഇന്നെവിടെയാണ്സ്വർണ്ണമാക്കറ്റ്
@Manavatty2 ай бұрын
ഇതിലെ ഡേറ്റ് നോക്കിയാൽ മനസ്സിലാകും ഇത് 25-07-2024 വീഡിയോ ആണ്