Пікірлер
@MohananE.V-h8p
@MohananE.V-h8p 7 сағат бұрын
കേരളത്തിൽ ഭൂപരിഷ്കരണ നിയമത്തിന് കാരണമായതു തന്നെ പ്രിയ കവി ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ഈ കവിതയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു കമ്യൂണിസ്റ്റുകാരി തന്നെ കവിയുടെ പേര് തെറ്റിച്ചപ്പോൾ വിഷമം തോന്നി.
@sanjaimbi
@sanjaimbi 7 сағат бұрын
വളരെ മനോഹരം
@SreelekhaAS-t5o
@SreelekhaAS-t5o 8 сағат бұрын
😊❤
@prof.narayananpp400
@prof.narayananpp400 8 сағат бұрын
Melodious Prof. Narayanan. Valanchery
@mayabalakrishnan9209
@mayabalakrishnan9209 8 сағат бұрын
നല്ല ആലാപനം!❤❤
@ambikab3352
@ambikab3352 8 сағат бұрын
നല്ല കവിത നല്ല ആലാപനം ❤
@rohinisreenath8753
@rohinisreenath8753 9 сағат бұрын
👏👏👏👏
@shajeerhameed8199
@shajeerhameed8199 15 сағат бұрын
ഇന്ന് വലിയ വലിയ നഗരങ്ങളിലെ ഫ്ളാറ്റുകളിലും അപ്പാർട്മെന്റുകളിലും ബർഗറും സാൻഡ്‌വിച്ചും നൂഡിൽസും kfc യും ദേശീയ ഭക്ഷണമായി കണ്ട് മൊബൈലിലൂടെ കുത്തി ഓർഡർ കൊടുത്ത് വാങ്ങി തിന്ന് താമസിക്കുന്ന ന്യൂജൻ അച്ഛനമ്മമാർക്കും കുട്ടികൾക്കും ഈ കവിതയും ഇതിന്റെ ഫീലിങ്‌സും മനസ്സിലാകില്ല. 80'90 കാലഘട്ടത്തിൽ ജനിച്ച പിള്ളേർക്കും അവരുടെ കാരണവന്മാർക്കും ഇത് കേട്ടാൽ കരച്ചിൽ വന്ന് കണ്ണും നിറയും മനസ്സും വിങ്ങിപൊട്ടും. ഓലപ്പുരയും ഓട് വീടും ചാണം മെഴുകിയ മുറ്റമുള്ള തറവാടും കുളങ്ങളും തോടുകളും പൊന്തക്കാടുകളും വയലുകളും നെൻമണികൾ വിളഞ്ഞു നിൽക്കുന്ന കൊയ്ത്തു പാടങ്ങളും ഇന്നും കണ്ണിലും മനസ്സിലും നിറഞ്ഞു നിൽക്കുന്നു. പട്ടിണിയും പരിവട്ടവും ഉണ്ടെങ്കിലും സത്യസന്ധതയും തുല്യ നീതിയും പരസ്പര സ്നേഹവും ബഹുമാനവും എല്ലാവർക്കും കിട്ടിയിരുന്നു. എല്ലാത്തിലുമുപരി നാനാ മതക്കാരും ജാതിക്കാരും എല്ലാവരും സമന്മാരായി സഹോദരങ്ങളെപ്പോലെ ജീവിച്ച സുന്ദരമായ പച്ചപ്പ് നിറഞ്ഞു നിന്നിരുന്ന നാടും നാട്ടുകാരുമുണ്ടായിരുന്ന ആ കാലത്ത് ജീവിക്കാൻ ഭാഗ്യം ലഭിച്ചവർക്ക് ഇന്നും അതൊരു നോവാണ്. തിരിച്ചു കിട്ടാൻ ഒരിക്കലും കഴിയാത്ത സുഖമുള്ള വേദനയുള്ള ഓർമ്മകൾ തന്നെയാണ് വൈലോപ്പിള്ളിയും ഓഎൻവിയും ഇരയിമ്മൻ തമ്പിയും ചങ്ങമ്പുഴയും ചെറുശ്ശേരിയും കുമാരനാശാനും അക്കിത്തവും ഒക്കെ തന്നു പോയത്. എല്ലാവരെയും ഈ അവസരത്തിൽ സ്മരിക്കുന്നതോടൊപ്പം മഹാരഥന്മാർക്ക് ആദരാഞ്ജലികളും നേരുന്നു. പ്രണാമം 🙏🙏🙏🌹🌹🌹
@Shijinap-c7v
@Shijinap-c7v 20 сағат бұрын
എങ്ങനെയാണ് ഈ ഇൗണം പടിക്കുന്നത്😢
@abinak4904
@abinak4904 Күн бұрын
ലളിതമായ ഭാഷ എന്തു നല്ല കവിതയാണ്
@deepas8975
@deepas8975 Күн бұрын
അതിമനോഹരം❤❤❤
@sanjaimbi
@sanjaimbi Күн бұрын
വളരെ മനോഹരമായിരിക്കുന്നു
@ayyappannairep4318
@ayyappannairep4318 Күн бұрын
ഹൃദ്യം
@jayakrishnanc6974
@jayakrishnanc6974 Күн бұрын
മനോഹരമായ കവിതയുടെ അതുപോലെ നല്ല ആലാപനം. ❤️🙏
@sreedeviparvathy9010
@sreedeviparvathy9010 Күн бұрын
കണ്ണാ !
@sojith1
@sojith1 Күн бұрын
രസതന്ത്രാധ്യാപികയുടെ മലയാള കവിതാപാരായണം ഗംഭീരം. വരികളുടെ ചാരുതയെ ആലാപനത്താൽ ധന്യമാക്കി❤
@veenasankaran7232
@veenasankaran7232 2 күн бұрын
🙏🏻💐👌🏻👏🏻
@renjithsamuel6963
@renjithsamuel6963 2 күн бұрын
പൂക്കാലം വരവായി എന്നാ സിനിമയിൽ പൂതപ്പാട്ടിന്റെ വരികൾ ആലപിക്കുന്നുണ്ട് അത് അടിപൊളി ട്യൂൺ ആണ്... ഇതു എനിക്ക് പാടി കുളമാക്കിയത് പോലെ തോന്നി...
@bijisuresh2609
@bijisuresh2609 2 күн бұрын
ഹരേ കൃഷ്ണാ...🙏അതിമനോഹര൦🙏❤
@v.s.antony5805
@v.s.antony5805 2 күн бұрын
Very nice heart touching poem es I really like very much thanks and back to my olden days.
@vinodnm8430
@vinodnm8430 2 күн бұрын
വാക്കുകളുടെ അനന്തമായ പ്രവാസം
@anjurajesh1748
@anjurajesh1748 2 күн бұрын
@anithasarathks
@anithasarathks 2 күн бұрын
ഹൃദ്യം.... അനുപമം... 🌟🌟🌟🌟🌟കവിത തീർന്നിട്ടും athinte അലയൊലികൾ മുഴങ്ങുമ്പോലെ... ആലാപന സൗകുമാര്യം.. സംഗീതസൗന്ദര്യം
@retnammacp8569
@retnammacp8569 2 күн бұрын
Nalla kavitha ❤❤❤❤❤
@snehalathcnlatha125
@snehalathcnlatha125 2 күн бұрын
കവിത കേട്ട് കണ്ണു നിറഞ്ഞു.. മഹാത്മാവിന്റെ സ്മരണ ഹൃദയം നിറച്ചു.. ഗുരുനാഥന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏
@sanjaimbi
@sanjaimbi 2 күн бұрын
മനോഹരം
@KavyaSarani
@KavyaSarani 2 күн бұрын
ഗുഡ്
@Shivakripa
@Shivakripa 2 күн бұрын
മനോഹരം🌷🌷🌷
@shybishaju5132
@shybishaju5132 2 күн бұрын
അഹിംസയും സത്യവും ജീവിതം കൊണ്ട് പഠിപ്പിച്ച് തന്ന മഹാത്മാവിനെ തന്നെ കൊന്ന് കളഞ്ഞ ഞങ്ങൾ ആ മഹാത്മാവിൻ്റെ ഓർമ്മകൾക്ക് മുൻപിൽ മാപ്പ് ചോദിച്ച് കൊണ്ട് കണ്ണീർ പൂക്കളർപ്പിക്കുന്നു .🙏 കവിതകൾ ചൊല്ലാൻ അനുഗ്രഹീക്കപ്പെട്ട സ്വരമാണ് ലക്ഷ്മിയുടേത് 👍❤️
@sudhakaranmoorthy
@sudhakaranmoorthy 2 күн бұрын
നല്ല കവിത...നല്ല ആലാപനം
@sanjaimbi
@sanjaimbi 3 күн бұрын
മനോഹരം
@Nishadpkinutube
@Nishadpkinutube 3 күн бұрын
എന്നെ വിട്ട് പോയതിൽ സങ്കടമുണ്ടെങ്കിലും അവൾ വീണ്ടും പ്രേമിച്ചയാളെ തന്നെ കെട്ടി. സന്തോഷമായിരിക്കുന്നുണ്ടാവും എന്ന് ഓർക്കുമ്പോൾ സമാധാനമുണ്ട്. ❤
@veenasankaran7232
@veenasankaran7232 3 күн бұрын
🌹🌹👌🏻🙏🏻
@naseemaam1742
@naseemaam1742 4 күн бұрын
🎉🎉
@retnammacp8569
@retnammacp8569 4 күн бұрын
Kavitha manoharam ❤❤❤
@deepas8975
@deepas8975 4 күн бұрын
മനോഹരം ടീച്ചർ❤❤❤
@deepas8975
@deepas8975 4 күн бұрын
❤❤❤
@unnikolappayil1238
@unnikolappayil1238 4 күн бұрын
🙏🙏🙏🙏
@retnammacp8569
@retnammacp8569 4 күн бұрын
Ganagandharvan changanpuzha ❤❤❤❤❤
@jidhinm.s4430
@jidhinm.s4430 4 күн бұрын
ഒരുപാട് ഒരു പാട് ഇഷ്ടമുള്ള കവിത... മനുഷ്യനെ അഹന്തയിൽ നിന്നും മുക്തനാക്കീടുവാൻ ഇതിൽപ്പരം മനോഹരമായ വരികളും അവതരണവും മറ്റെന്താണ് !❤
@rohinisreenath8753
@rohinisreenath8753 4 күн бұрын
👍👍👍🙏🙏🙏
@sanjaimbi
@sanjaimbi 4 күн бұрын
മനോഹരം
@devakikunnoor8721
@devakikunnoor8721 4 күн бұрын
❤❤❤
@veenasankaran7232
@veenasankaran7232 4 күн бұрын
🌹👌🏻🙏🏻
@anuanand5551
@anuanand5551 5 күн бұрын
❤❤❤❤
@mcskurup4778
@mcskurup4778 5 күн бұрын
❤❤🎉🎉
@veenasankaran7232
@veenasankaran7232 5 күн бұрын
👌🏻👌🏻💐🙏🏻
@girijanakkattumadom9306
@girijanakkattumadom9306 6 күн бұрын
നന്നായി മീനാക്ഷി ❤️❤️
@nimyak41
@nimyak41 6 күн бұрын
😊
@ramseenakp3941
@ramseenakp3941 6 күн бұрын
1:26