കെട്ടുക പ്രസവിക്കുക യെന്ത്രം. ഇനി പ്രസവത്തിനു നമുക്ക് ഒരുമിഷ്യൻ കണ്ട് പിടിക്കണം അതിനുള്ള ശ്രമാംതുടങ്ങീട്ടുണ്ട് ഉസ്താതെ
@SAMEERALI-m7d48 минут бұрын
നോർത്ത് ഇന്ത്യൻ മുത്തവന്മാർ അവരുടെ പെൺ മക്കളെ കേരളത്തിലേക്ക് കെട്ടിക്കാമെന്നു പറഞ്ഞത് പ്രകാരം ഒരുപാട് മലയാളി ഗ്രൂപ്പുകൾ അതിനെ market ചെയ്യുകയും നിരവധി യുവാക്കൾ വിവാഹം ക യിക്കുകയും ചെയ്യുന്നുണ്ട്. സൗന്ദര്യം ഒരുപാട് ഉള്ള അവർക്ക് ഡിമാൻഡ് കൾ കുറവാണ് മഹർ കൂടുതൽ വേണം.
@abubackermohammed5652Сағат бұрын
ماشاءالله
@hassainarbpСағат бұрын
ഇബ്രാഹിം നബി ജനിച്ചത് ഇറാക്കിൽ അല്ലേ,, തുർക്കിയിൽ അല്ലല്ലോ
@sadikalisadik29212 сағат бұрын
മുട്ട മണി മുറിക്കുന്നത് തെറ്റാണ്
@hussainkozhichena45922 сағат бұрын
അനുഭവിക്കു കുറച്ച് കുറേ കാലം ചവിട്ടി തേച്ചില്ലെ കുറെ കാലം ഈ പറഞ്തൊക്കെ അവറ്റകൾ അനുഭവിച്ചില്ലെ
@muhammedaa90772 сағат бұрын
ഈരാട്ടു പേട്ട ഭാഗത്ത് മുസ്ലീം സഹോദരൻ മാരുടെ ഓട്ട് വാങ്ങിജയിച്ചു പോയി ക്ക ഴിഞ്ഞുഅവരെ കൊഞ്ഞനം കുത്തി അവർ വർഗ്ഗീയപ്പാർട്ടി ആണെന്ന് പറഞ്ഞു കൊണ്ട് കാര്യം ക ഴിഞ്ഞാൽ തനിസ്വഭാവം കാണിച്ചതു കൊണ്ട് ആനാട്ടിൽ പൊതു പരിപാടിയിൽ (കല്ല്യാണം )പോലത്തെ എല്ലാ വിശേഷങ്ങളിൽ നിന്ന് വരെപൊതു സമൂഹം വിലക്കി ഈ സാധനത്തെ ക്ഷണിക്കുകയോ വിൽക്കുകയോ ഇല്ല അത്ര ഗുണമുള്ള വർഗ്ഗ മാണ്
@Fathimathulsumayya3 сағат бұрын
ഉസ്താദേ black full radiation absorb ചെയ്യാ ചെയ്യാ.. പർദന്റെ material ഉം ഭയങ്കര പ്രശ്നമാണ്...
@SAMUEL-w8z3 сағат бұрын
5.vyasil keattanam.
@hashrockz4 сағат бұрын
പെണ്ണിന് ഉണ്ട കൊടുക്കുന്നു മതം😅 ഇയാൾ ഖുറാനും ഹദീസും ഒന്നും വായിക്കാത്തതാണോ അതോ മുന്നിൽ ഇരിക്കുന്നവർ ഇതൊന്നും വായിച്ചില്ല എന്ന ഉറപ്പിൽ തട്ടുന്ന തോ 😅
@jayakrishnanck77585 сағат бұрын
ഉസ്താദ് സ്വന്തം കുട്ടികളെ പഠിപ്പിച്ചോളു. മറ്റുള്ളവരുടെ പെൺപിള്ളേരെ മണത്ത് നടക്കുന്നത് എന്തിനാണ്?
@zeenathHavvbi5 сағат бұрын
masha allah
@AYRINVLOGS-x8o5 сағат бұрын
❤
@sasikumarnn24776 сағат бұрын
ചെറുപ്പത്തിലേ മദ്രസയിൽ നിന്ന് വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും,, അതായിരിക്കും നിങ്ങളുടെ പെണ്ണുങ്ങൾ വിവാഹം വേണ്ടാ എന്ന് പറയുന്നത്,,
@jacobpp34886 сағат бұрын
4 പേരിൽ ഒരുബീബി ആയിരിക്കാൻ അവക്ക് ഇഷ്ടംഇല്ല
@RajaniAjith-bu4ri6 сағат бұрын
ബുദ്ധി വികസിക്കാൻ 13 വയസ്സ് ആകണം, പക്ഷെ കെട്ടിക്കാൻ 9 വയസ്സ് 😆
@SarfF-zi5mp6 сағат бұрын
1:40
@sanilskaria34836 сағат бұрын
എത് പെൺകുട്ടിക്ക് ആണ് അടിമ ആകാൻ താല്പരൃം
@Lucytitu6 сағат бұрын
ഉസ്താതെ ഇപ്പോഴാ അവർക്കു ബുദ്ധി ഉദിച്ചത്. ഇത്രെയും കാലം അവർക്കു ഭയം ആയിരുന്നു . എന്റെ ഒരു കൂട്ടുകാരിയെ 16വയസിൽ കെട്ടിച്ചു വിട്ടു ബാപ്പയും ഉമ്മയും കൂടി. പാവം അവൾ കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു ഒരു പ്രായം ആയ ചെവികേൾക്കാത്ത പൊട്ടനെ കൊണ്ടു അവളെ കെട്ടിച്ചു . ചെവികേൾക്കാത്ത അയാൾ ഏത് നേരവും തല്ലലും , ഇടിയും . എപ്പോഴും സംശയം 🙏🏾.
@prasadgg83376 сағат бұрын
മതം വായ്നാറ്റം പോലെയാണ്. മറ്റുള്ളവന്റെ സഹിക്കാൻ പറ്റില്ല. അവനവന്റെ തിരിച്ചറിയുന്നു മില്ല 😒
@anilmancha40796 сағат бұрын
The citizens of India is asking Respected Aliyar Quasmi first please understand that the Congress party and its late prime minister Jawaharlal Nehru only responsible for not being utilised the power for development of India. He only allowed China to occupy 30000 square kilometre of Jamu and Kashmir. The heriarchy family and Dynasty family and its fourth generation heriarchy and congress party hand in glow with Anti India minority community forces together George Soros is now working hard to derail the Development of India. Respected Aliyar Quasmi from Kaliyar is good man but being influenced by some external forces.
@starmedia66917 сағат бұрын
Crct
@JoseJoy-q8m7 сағат бұрын
പെൺമക്കളെ പഠിപ്പിക്കരുതു ഉസ്താദെ. ജോലിചെയ്യുന്ന പെൺകുട്ടികളെയും അവരുടെ മക്കളെയും കാഫിർ ആയിപ്രഖ്യാപിക്കുക. മൊബൈൽ ഉപയോഗം നിരോധിക്കുക. പെണ്ണ് കൃഷിയിടം ആണു. അതു അവരെ ബോധ്യപ്പെടുത്താന്‍ മദ്രസ വിദ്യാഭ്യാസം മാത്രം കൊടുക്കുക.. പതിനഞ്ചു വയസ്സിനു മുന്പ് നിക്കാഹ് നടത്തുക. നിക്കാഹ് കഴിഞ്ഞ പെൺകുട്ടിയുടെ ഭർത്താവ് ഗൾഫിൽ പോയാൽ എങ്ങനെ അവളുടെ രാവുകള്‍ ശരിയാകും.
@wisemankannur13202 сағат бұрын
പോര, മുത്ത് അ കല്യാണമോ മീസാർ കല്യാണമോ പുനസ്ഥാപിക്കണം. പെൺകുട്ടികൾ റെഡി ആണെങ്കിൽ 4 ഭാര്യ മാരെ സ്വീകരിക്കാൻ അനുവാദം കൊടുക്കണം.....
@MadhanUu8 сағат бұрын
നാലുകെട്ട് കെട്ടി പുരുഷൻസ്ത്രീകളെ അടക്കി വാണആ നല്ലകാലം ആസ്വദിച്ച പുരുഷൻ അന്നു അറിഞ്ഞില്ലഇത് അനുഭവിച്ച സ്ത്രീയുടെ പിൻമുറക്കാർ തിരിച്ചടിക്കുമെന്ന് 'അനുഭവിച്ചോ
@josejohn88018 сағат бұрын
മൊയലിയാർ ഇപ്പോഴത്തെ പെൺകുട്ടിക്കു ഒരു ഭർത്താവും അവളെവിവാഹം കഴിക്കുന്ന പുരുഷന് ഒരുസ്ത്രിയും ആയിരിക്കണമെന്ന മാന്യമായ മാനവികത വേണം എന്നാഗ്രഹിക്കുന്നത് കൊണ്ടാണ് മൊയലിയാർ.തന്നെ വിവാഹം കഴിക്കുന്ന ഇസ്ലാമിക പുരുഷന്റെ നാളിലൊരു ഭാര്യ ആകാൻ തയ്യാറല്ല മൊയലിയാർ.മാത്രമല്ല മൊയലിയാരെ പുരുഷന്റെ സ്വർഗ്ഗം ഉമ്മയുടെ കാലിനടിയിൽ എന്നതും,ഭാര്യയുടെ സ്വർഗ്ഗം ഭർത്താവിന്റെ തൃപ്തിയിലും എന്ന കുറുക്കന്റെ ബുദ്ധി ഇസ്‌ലാമിലെ പെൺകുട്ടികൾ തിരിച്ചറഞ്ഞിരിക്കുന്നു.കരയണ്ട ഉസ്തു അടി തുടങ്ങിയിട്ടേ ഉള്ളൂ,വടിവെട്ടാൻ ആള് പോയിട്ടേയുള്ളൂ.
@sudhamshkumar57288 сағат бұрын
സ്ത്രീയെ ഒരു ഉൽപാദന കേന്ദ്രമായി കരുതാതെ അവൾക്കും സമൂഹത്തിൽ തുല്യ പരിഗണന നൽകുക അപ്പോൾ സ്വാഭാവിക മാറ്റം ഉണ്ടാകും കാക്ക
@ptsp43139 сағат бұрын
പെണ്ണ് കെട്ടുക കുട്ടികൾ ഉണ്ടാക്കുക പെണ്ണ് കെട്ടുക കുട്ടികളുണ്ടാകാൻ പെണ്ണ് കെട്ടുക കുട്ടികൾ ഉണ്ടാക്കുക😢😢😢😢 പോരാത്തതിന് ഒന്നും രണ്ടും മൂന്നും നാലും കെട്ടുക.... എന്തുതരം ജീവിതമാണ് ഇതൊക്കെ
@minukarunakaran789410 сағат бұрын
ഒന്ന് പോടാവേ കോപ്പേ. എനിക്ക് അറിയാവുന്ന ഡിവോഴ്സായ ഇരുപത്തിൽ താഴെയുള്ള മുസ്ലിം കുട്ടികളെ എനിക്ക് അറിയാം. അവരുടെ അനുഭവം അവർ പറയുന്നത് കേട്ടാൽ പാവം തോന്നും. അതൊന്നും നിങ്ങൾക്ക് അറിയണ്ടല്ലോ. മുസ്ലിംപെൺകുട്ടികൾക്ക് വിവരം വന്നു 💪👍. ഒരു 23,24 വയസ് ആവാതെ പെൺകുട്ടികൾ വിവാഹം ചെയ്യരുത് 💀☠️. 🕉️🔱❤️🙏
@DevadasmangalathMangalath10 сағат бұрын
ഈ പ്രഭാഷണം അവസാനിക്കല്ലേ എന്ന് അതിയായി ആഗ്രഹിച്ചു പോയി
@Saneesh-s6u10 сағат бұрын
ഉസ്താദുമാർവികസിപ്പിക്കുവാൻമിടുക്കർ ആണേ
@ChandranOtp-bh6hx10 сағат бұрын
ആണായാലും, പെണ്ണായാലും, വിവാഹം കഴിച്ചാൽ ഒരു ഇണയുടെ കൂടെ മാത്രം ജീവിക്കണം, വിവാഹം കഴിച്ചില്ലെങ്കിൽ ഇരുപത്തിനാലു മണിക്കൂറിൽ ഇരുപത്തിനാലു ഇണകളുടെ ജീവിക്കാം,
@yashwanthkumar773910 сағат бұрын
Penninine noki nadakunna viddigal😂😂😂😂
@JOSEPHPT-ef3lf10 сағат бұрын
ഉസ്താദ് മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് പഠിപ്പും ബോധവുദിച്ചു അതിന്റെ ഫലമായി ഇനി നിങ്ങൾക്ക് നാല് കെട്ടാൻ എന്നും അവരെ കിട്ടത്തില്ല അതിന്റെ ഉദാഹരണമാണ് ആതിലെയും നൂറയും അതുകൊണ്ട് നിങ്ങടെ സ്വഭവങ്ങൾ ഒന്നും ഇനി അവരുടെ അടുത്ത് ഇറക്കാം എന്ന് നിങ്ങൾ വിചാരിക്കുകയും വേണ്ട ആ കാലം കഴിഞ്ഞു ഉസ്താദ്
@okkkerttk10 сағат бұрын
നിങ്ങളുടെയൊക്കെ പ്രഭാഷണങ്ങൾ കേട്ട് പഠിക്കുന്ന യുവാക്കളെ കല്യാണം കഴിച്ചില്ലെങ്കിൽ പെൺകുട്ടികളെ എന്തെല്ലാം കാര്യത്തിനാണ് നിർബന്ധിക്കുന്നത്. അവരുടെ അടിമകൾ ആകാൻ ആയിട്ട് അവരെ നിർബന്ധിക്കും. എങ്കിൽ നിങ്ങൾ മുസ്ലിയാരെ നിങ്ങൾ പുരുഷന്മാരെ ഈ പറഞ്ഞത്. സ്ത്രീകളും പുരുഷന്മാരും പറഞ്ഞു സ്ത്രീകളും പുരുഷന്മാരും ഈ പർദ്ദ അങ്ങോട്ട് ഉപയോഗിച്ചു നോക്കുക അപ്പോൾ അറിയാം അതിൻറെ വില
@AjayanN-up8yc10 сағат бұрын
എന്തെങ്കിലും മരുന്നു. ഉണ്ടോ
@okkkerttk10 сағат бұрын
മുസ്ലിയാർക്ക് വയറു നിറച്ച് ഷാപ്പിലെ വക ജനങ്ങള് തരുന്നില്ലേ. യുവാക്കൾക്കും യുവതികൾക്കും സ്വന്തം ചാപ്ലിൻ ഉള്ള പക സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു
@udaya990210 сағат бұрын
ഒരുമിച്ചിരുന്ന ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ച എനിക്ക് ഓർമ്മയുണ്ട് അന്ന് മുസ്ലിം പെൺകുട്ടികൾ ആരും മതത്തെപ്പറ്റി സംസാരിക്കാറില്ല തലയിലൊരു തട്ടമിടും അത്രേയുള്ളൂ അതേപോലെതന്നെ അവരുടെ അമ്മമാരും അങ്ങനെതന്നെ മാന്യമായി നല്ല സാരിയുടുത്ത് തലയിൽ ഒരു സാരിയുടെ തല ഒന്ന് കിട്ടും അതല്ലാത്തവർ ഇപ്പോൾ എന്താണ് സ്ഥിതി പർദ്ദയിട്ട് കണ്ണും മൂടി ഗൾഫ് രാജ്യങ്ങളിൽ പണ്ട് കാലത്ത് ടോയ്‌ലറ്റ് ഇല്ലാത്തതുകൊണ്ട് പർദ്ദയിട്ട് നടന്നു അതും പറഞ്ഞു എല്ലാത്തിനും കറുത്ത പർദ്ദ തന്നെ ഇടണം മുഖംമൂടി ഇട്ട് നടക്കണം നാണമില്ലേ ഉസ്താദേ ഈ കാലത്തിനൊപ്പം മാറാതെ ഇങ്ങനെ ജനങ്ങൾ പഠിപ്പിക്കാൻ.
@vasudevan502211 сағат бұрын
ഉസ്താദ് മാരുടേയും. കാക്കാ മാരുടേയും. കാലിൻ്റെ അടിയിൽ കിടന്നു ജീവിതം നരക യാതന യാക്കാ ൻ ഇപ്പോളത്തെ സ്ത്രീകളെ കിട്ടില്ല. കറുത്ത ചാക്കിൻ്റെ ഉള്ളിൽ ജീവിതം പാഴാക്കാനാളെ. കിട്ടില്ല ഉസ്താദേ. ഇന്നത്തെ കാലത്ത് മുസ്ലിം സ്ത്രീകൾക്ക്. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ അവസരം ഉണ്ട്. അതു നിഷേധിക്കാൻ. നിങ്ങൾക്ക് അവകാശില്ല. സ്ത്രീകൾ പുരുഷന്മാർക്ക്. ചവിട്ടി തേക്കാൻ ഉള്ളതല്ല എന്നു മനസ്സിലാക്കി. കൊള്ളൂ.
@ARIFAABDUL-z6b11 сағат бұрын
ജോലി ചെയ്യുന്ന സ്ത്രീകളും പെൺകുട്ടികളും തുണിയില്ലാതെ നടക്കുന്നവരും മാനേജർക്ക് തോലുരിച്ച് നടക്കുന്നവരുമാണെന്ന് താങ്കളോട് ആരാ പറഞ്ഞത്. നാണമില്ലേ നിങ്ങൾക്ക് .. മതം രക്ഷിക്കാൻ സ്ത്രീകളുടെ മെക്കിട്ട് കയറാൻ.. പിന്നെ ഭർത്താവിൻ്റെ കീഴിൽ സ്വന്തമായി വരുമാനമില്ലാതെ ചവിട്ടിതാഴ്ത്തപ്പെട്ട് എല്ലാക്കാലവും മുസ്ലിം സ്ത്രീകൾ നടക്കണം എന്നാണോ താങ്കൾ പറയുന്നത്
@domijoseph840011 сағат бұрын
ഇതുപോലെയുള്ള താടി നീട്ടി മീശ വടിച്ച പ്രാകൃത ഭീകരജീവികളെ എങ്ങനെ കെട്ടും?
@shanmukhanb167111 сағат бұрын
കൃഷിയിടമാകാൻതാൽപര്യമില്ലത്തത്കൊണ്ടാവാംഉസ്താദേ
@JoykcGeorge12 сағат бұрын
പെണ്ണിനു ആണിന്റെ കൃഷി ഇടമാകാൻ താല്പര്യം ഇല്ല. നിങ്ങൾ ഉണ്ടാക്കിയ നിയമം കലഹരണ പെട്ടു. നാട് ഓടുമ്പോൾ നടുവേ ഓടുക. പെണ്ണി നെ കുറ്റം പറച്ചിൽ നിർതുക.
@harris56612 сағат бұрын
ഇത് എല്ലാ സമൂഹങ്ങളിലും ഉണ്ട്.
@blackberry93112 сағат бұрын
❤👌🏻
@adithyankm105312 сағат бұрын
😂എന്തായാലും ഉസ്താദിന് വയറു നിറഞ്ഞു 😂😂😂
@ZairaZaira-ez9kx13 сағат бұрын
വിവാഹം90% ബന്ധനമാണ്. നൂറിൽ 10% മാത്രമേ വിവാഹം ബന്ധo ആകുന്നുള്ളൂ.
@MusthafaMusthafa-zc4np14 сағат бұрын
PUTHIYAPLAYUM CHIPSUM........
@thomasthekkekara17 сағат бұрын
പക്ഷെ അംഗസംഖ്യ വർധിക്കുന്നത് താരതമ്യേനെ കൂടുതൽ ആണെന്നാണല്ലോ കണക്കുകൾ പറയുന്നത്. എനിക്കറിയില്ല